Servants of Knowledge
Kerala Gazette · Government of Kerala

medical education Department

Published 07 December 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-07.part_03_medical_education_dpt
Languages
English, Malayalam
Published at
Original source ↗

Reg . No. രജി . നമ്പർ KL/TV(N) / 12 /2009-2011 Govemment of Kerala കേരള സർക്കാർ 2010

NMENT OF

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

No.

7th December 2010 2010 ഡിസംബർ 7

Vol . LV

THIRUVANANTHAPURAM , TUESDAY

48

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55 }

16th Agrahayana 1932 1932 അഗ്രഹായനം 16

}

PART III

Stores Purchase

Medical Education Department

TENDER NOTICE

15th November 2010 .

No. C3 / 17084 / 2010/MCK .

Sealed competitive tenders are invited for the purchase of Biphasic Defibrillator with Recorder- 1 No. to Medical College , Kottayam .

Tender forms can be had from this Office on payment of Rs . 416 prescribed cost in cash or by Money Order till 30-12-2010 , 11.30 p.m. No other modes of remittance will be entertained . Those who require tender forms by post , a sum of Rs . 40 will be added towards postage charges . Money Orders should reach this Office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded .

The duly signed tenders supersoribed on the envelope as "Tender No. G3/17084/2010 /MCK for the purchase of Biphasic Defibrillator with. Recorder ( INo. ) addressed to "The Principal , Medical College, Kottayam-8 " should reach this office on or before 30-12-2010 , 1p.m. the duc date mentioned in the schedule . Tenders received late will not be entertained . The duly received tenders will be opened at 30-12-2010, 2.30 р . m . at the stipulated time in the presence of the tenderers or their authorized representatives who may present at that time .

Further details can be obtained from this Office during working hours . The undersigned reserves the right to reject any tender without assigning any reason.

കോട്ടയം ബൈസിക്ക മെഡിക്കൽ കോളേജിലേക്ക് ഡിഫിബ്രിലേറ്റർ റെക്കോർഡർ 1 എണ്ണം വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് പത്രങ്ങൾ 416 രൂപ നിശ്ചിത തുക അടച്ച് ഓഫീസിൽനിന്നും 30-12-2010 , 11.30 മണിവരെ വാങ്ങാവുന്നതാണ് . ദർഘാസ് ഫോറങ്ങൾ തപാലിൽ ആവശ്യമുളളവർ 40 രൂപ അധികം മണിഭാർഡർ ആയി അയയ്ക്കേണ്ടതാണ് . മണിഓർഡറുകൾ ഭർദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുൻപ് ലഭിക്കേണ്ടതാണ് . ദർഘാസ് ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല .

ബൈസിക്ക് മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ "ദർഘാസ് നമ്പർ സ13 / 17084 / 2010 / എം . സി . കെ. '' ഉപകരണത്തിൻറ ഡിഫിബ്രിലോറർ വിത്ത് റെക്കോർഡർ മേലെഴുത്തോടുകൂടി " പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം . 8 " എന്ന വിലാസത്തിൽ13 30-12-2010, 1 മണിക്കുമുൻപ് ലഭിക്കത്തക്കവിധം അയക്കേണ്ട താണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണി ക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 30-12-2010 , 2.30 മണിക്ക് നിശ്ചിത തുറക്കുന്നതാണ് .

കാണിക്കാതെ വിശദവിവരങ്ങൾ ദർഘാസ് ഫോറത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും ദർഘാസുകൾ നിരസിക്കുവാനുള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്‌തമാണ് .

(Sd.) Principal.

Medical College , Kottayam.

Cite this issue. Kerala Gazette, Government of Kerala, 07 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-07.part_03_medical_education_dpt/. Archive identifier in.gazette.kerala_new.2010-12-07.part_03_medical_education_dpt.