©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
2010 ഡിസംബർ 7 No.
Vol. LV
THIRUVANANTHAPURAM, TUESDAY
48
നമ്പർ
} 7th December 2010 വാല്യം 55 } 16th Agrahayana 1932 1932 അഗ്രഹായനം 16
PART III
Police Department
ലേലപ്പരസ്യം
നമ്പർ ബി1-7413/2010/എസ്.ആർ.എഫ്. 2010 നവംബർ 12.
മലപ്പുറം ജില്ലയിലെ കൊളപ്പറമ്പ് (പി. ഒ.) സ്ഥിതി ചെയ്യുന്ന എസ്. ആർ. എ. എഫ്. പോലീസ് ക്യാമ്പിലെ താഴെ പറയുന്ന ഫലവൃക്ഷങ്ങളിൽനിന്നും 2011 ജനുവരി 1 മുതൽ 2011 ഡിസംബർ 31 വരെയുള്ള കാലയളവിൽ ലഭ്യമാകുന്ന അനുഭവയോഗ്യമായ കായ്ഫലങ്ങൾ എടുക്കുന്നതിനുള്ള അവകാശം 24-12-2010-ാം തീയതി പകൽ 11 മണിക്ക് പാ≠ിക്കാട് കൊളപ്പറമ്പ് ക്യാമ്പ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
ക്രമ നമ്പർ ഇനം എണ്ണം 1 പ്ളാവ് 111 2 മാവ് 228 3 കശുമാവ് 1126 4 പുളി 24 5 നെല്ലി
12 6 തെങ്ങ് 122 ലേലത്തിനോടനുബന്ധിച്ച് ടെ≠റുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ പ്രസ്തുത വിവരം വെള്ളക്കടലാസിൽ എഴുതി നിരതദ്രവ്യമായ 5,000 രൂപ ഗ്രൂപ്പ് കമാ≠റുടെ പക്കൽ അടച്ച് രസീത് സഹിതം മുദ്രവച്ച കവറിൽ "കമാ≠ന്റ ്, എസ്. ആർ. എ. എഫ്., കൊളപ്പറമ്പ് തപാൽ, പാ≠ിക്കാട്" എന്ന വിലാസത്തിൽ 23-12-2010-ാം തീയതി വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കത്തക്കവിധം എത്തിക്കേ≠താണ്. കവറിനു മുകളിൽ "എസ്. ആർ. എ. എഫ്., പാ≠ിക്കാട് ക്യാമ്പിലെ ഫലവൃക്ഷങ്ങളിൽനിന്നും 2011 വർഷത്തെ ആദായമെടുക്കുന്ന തിനുള്ള ടെ≠ർ" എന്ന് എഴുതേ≠താകുന്നു.
ടെ≠റുകൾ ലേലം കഴിഞ്ഞ് തുറക്കുന്നതും തുടർന്ന് ലേലനടപടികൾ കൈക്കൊള്ളുന്നതുമാണ്. ടെ≠ർ തുക/ ലേലത്തുക ഏതാണോ കൂടുതൽ ആ തുകയ്ക്ക് ബന്ധപ്പെട്ട ആളിന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലത്തുകയുടെ പകുതി (നിരതദ്രവ്യമുൾപ്പെടെ) ലേല സ്ഥലത്തുവച്ച് തന്നെ അടയ്ക്കേ≠തുമാണ്. അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽനിന്നും ലേലം ഉറപ്പിച്ച ഉത്തരവ് കിട്ടിയശേഷം ബാക്കി തുകയും മൂല്യവർദ്ധിത നികുതി (വാറ്റ്) തുകയും അടയ്ക്കേ≠താണ്.
ലേലത്തിൽ പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചുനൽകുന്നതാണ്.
16th Nov. 2010] POLICE DEPARTMENT 118മേൽ വ്യവസ്ഥകൾ പാലിക്കാത്തപക്ഷം നിരതദ്രവ്യ മുൾപ്പെടെ അടച്ച മൊത്തം സംഖ്യയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പ്രസ്തുത ഫലവൃക്ഷങ്ങളിൽനിന്നും ആദായമെടുക്കുന്നതിന് പുനർ ലേലം നടത്തുന്നതുമാണ്. പുനർലേലത്തിൽ ലാഭമു≠ാവുകയാണെങ്കിൽ ആയതിന് മുൻലേലംകൊ≠ വ്യ‡ിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല. കൂടാതെ നഷ്ടം ഉ≠ായാൽ ടി തുക ആദ്യം ലേലം കൊ≠ വ്യ‡ിയിൽ നിന്നും ഈടാക്കുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കാനോ അസ്ഥിരപ്പെടുത്തുവാനോ ഉളള അധികാരം എസ്. ആർ. എ. എഫ്. കമാ≠ന്റിൽ നിക്ഷിപ്തമാണ്.
(ഒപ്പ്) കമാ≠ന്റിന്റെ ആഫീസ്, സംസ്ഥാന ദ്രുതകർമ്മസേന, പാ≠ിക്കാട്. കമാ≠ന്റ ്.
ടെ≠ർ നോട്ടീസ്
നമ്പർ ജി2/13454/10/എം. 2010 നവംബർ 26.
(1)
ക്രൈം ആന്റ ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ് വർക്ക് ആന്റ ് സിസ്റ്റം ട്രെയിനിംഗ് സെന്ററാക്കുന്നതിന് മലപ്പുറം എം. എസ്. പി. ക്യാമ്പിലെ ലൈബ്രറി കം റീഡിംഗ് റൂമിന് 1,32,375 രൂപ (ഒരുലക്ഷത്തി മുപ്പത്തിര≠ായിരത്തി മുന്നൂറ്റി എഴുപത്തിയഞ്ച് രൂപ മാത്രം) എസ്റ്റിമേറ്റുള്ള റൂഫിംഗ്, ടൈലിംഗ് വർക്ക് എന്നിവ ചെയ്യുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും ടെ≠ർ ക്ഷണിച്ചു കൊള്ളുന്നു.
ടെ≠ർ ഫോറവും മറ്റു വിശദവിവരങ്ങളും ടെ≠ർ ഫോറത്തിന്റെ വിലയായ 400 + 12.5% വാറ്റ് രൂപയ്ക്ക് എം. എസ്. പി. കമാ≠ന്റിന്റെ കാര്യാലയത്തിൽ നിന്നും 6-12-2010 മുതൽ 10-12-2010 വരെയുള്ള തീയതികളിൽ ഒരു മണിവരെ നേരിട്ടോ മണിയോർഡർ ആയോ ലഭിക്കുന്നതാണ്. ടെ≠ർ ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ഡ്യൂപ്ളിക്കേറ്റ് ടെ≠ർ ഫോറത്തിന്റെ വില 200+12.5% വാറ്റ് രൂപയാണ്. ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതി 13-12-2010 ആണ്. ടെ≠ർ തുറക്കുന്ന തീയതി 14-12-2010 ആണ്. ടെ≠ർ ലഭിച്ച് 15 ദിവസ ത്തിനുള്ളിൽ പണി പൂർത്തീകരിക്കേ≠താണ്.
നിരതദ്രവ്യം—രൂപ 3,000 (കമാ≠ന്റ ്, എം. എസ്. പി., മലപ്പുറം എസ്. ബി. ടി.യിൽ മാറത്തക്കവണ്ണമുള്ള ഡി. ഡി.).
ഹാജരായിരിക്കുന്ന ടെ≠റുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ടെ≠ർ മാറ്റി വെയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
(2)
(ഒരുലക്ഷത്തി മുപ്പതിനായിരം രൂപ മാത്രം) എസ്റ്റിമേറ്റുള്ള നെറ്റ് വർക്ക് കേബ്ളിംഗ് വർക്ക് ചെയ്യുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും ടെ≠ർ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ ഫോറവും മറ്റു വിശദവിവരങ്ങളും ടെ≠ർ ഫോറത്തിന്റെ വിലയായ 400 + 12.5% വാറ്റ് രൂപയ്ക്ക് എം. എസ്. പി. കമാ≠ന്റിന്റെ കാര്യാലയത്തിൽ നിന്നും 6-12-2010 മുതൽ 10-12-2010 വരെയുള്ള തീയതികളിൽ ഒരു മണിവരെ നേരിട്ടോ മണിയോർഡർ ആയോ ലഭിക്കുന്നതാണ്. ടെ≠ർ ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ഡ്യൂപ്ളിക്കേറ്റ് ടെ≠ർ ഫോറത്തിന്റെ വില 200+12.5% വാറ്റ് രൂപയാണ്. ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതി 13-12-2010 ആണ്. ടെ≠ർ തുറക്കുന്ന തീയതി 14-12-2010 ആണ്. ടെ≠ർ ലഭിച്ച് 15 ദിവസ ത്തിനുള്ളിൽ പണി പൂർത്തീകരിക്കേ≠താണ്.
നിരതദ്രവ്യം—രൂപ 3,000 (കമാ≠ന്റ ്, എം. എസ്. പി., മലപ്പുറം എസ്. ബി. ടി.യിൽ മാറത്തക്കവണ്ണമുള്ള ഡി. ഡി.).
ഹാജരായിരിക്കുന്ന ടെ≠റുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ടെ≠ർ മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
(3)
ക്രൈം ആന്റ ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ് വർക്ക് ആന്റ ് സിസ്റ്റം ട്രെയിനിംഗ് സെന്ററാക്കുന്നതിന് മലപ്പുറം എം. എസ്. പി. ക്യാമ്പിലെ ലൈബ്രറി കം റീഡിംഗ് റൂമിന് 2,50,000 രൂപ (ര≠ുലക്ഷത്തി അൻപതിനായിരം രൂപ മാത്രം) എസ്റ്റിമേറ്റുള്ള ഇലക്ട്രിക്ക് വർക്ക് ചെയ്യുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും ടെ≠ർ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ ഫോറവും മറ്റു വിശദവിവരങ്ങളും ടെ≠ർ ഫോറത്തിന്റെ വിലയായ 400 + 12.5% വാറ്റ് രൂപയ്ക്ക് എം. എസ്. പി. കമാ≠ന്റിന്റെ കാര്യാലയത്തിൽ നിന്നും 6-12-2010 മുതൽ 10-12-2010 വരെയുള്ള തീയതികളിൽ ഒരു മണിവരെ നേരിട്ടോ മണിയോർഡർ ആയോ ലഭിക്കുന്നതാണ്. ടെ≠ർ ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ഡ്യൂപ്ളിക്കേറ്റ് ടെ≠ർ ഫോറത്തിന്റെ വില 200+12.5% വാറ്റ് രൂപയാണ്. ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതി 13-12-2010 ആണ്. ടെ≠ർ തുറക്കുന്ന തീയതി 14-12-2010 ആണ്. ടെ≠ർ ലഭിച്ച് 15 ദിവസത്തിനുള്ളിൽ പണി പൂർത്തീകരിക്കേ≠താണ്.
നിരതദ്രവ്യം—രൂപ 5,000 (കമാൺ≠ന്റ ്, എം. എസ്. പി., മലപ്പുറം എസ്. ബി. ടി.യിൽ മാറത്തക്കവണ്ണമുള്ള ഡി. ഡി.).