Govemment of Kerala
Reg . No. രജി . നമ്പർ KL/TV (N)/ 12/2009-2011 കേരള സർക്കാർ 2010
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
7th December 2010 2010 ഡിസംബർ 7
No. Vol . LV
THIRUVANANTHAPURAM , TUESDAY
48
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
}
16th Agrahayana 1932 1932 അഗ്രഹായനം 16
PART III
Public Works Department
PRE- QUALIFICATION TENDER NOTICE
No : DG/ TN/PQ/2010-11 .
12th November 2010 .
Tender for pre- qualification and execution of the following works are invited from financially sound and well experienced Registered 'A' class Contractors/ Firms of Kerala , P.W.D. companies who have successfully completed atleast one similar work costing more than 40 % ( forty percentage) estimate P. A. C. of work during the last five year . Tender documents can be downloaded from the official web site of PWD ( www.keralapwd.gov.in) and cost of tender documents (including all taxes) shall be submitted along with the tender documents by Demand Draft drawn in favour of the Superintending Engineer , PWD ( R & B) Central Circle, Aluva payable at Aluva. The copy Contractor's Registration Card should also be submitted along with tender documents . of
The Labour Contract Societies who participate in the tender shall produce necessary certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistanttant Registrar regarding the works in hand as stipulated in the G.O. (Ms. ) No. 135/97 /Co-op . dated 13-11-1997. Exemptions and preferences allowed to Labour Contract Societies vide G.O. (Ms. ) No. 135 /97/ Co -op . dated 13-11-1997 and KSGC vide G. O. (Ms. ) No. 81 /97 /PW& T dated 7-8-1997 and G. O. (Ms. ) No. 75/98/PWD dated 18-8-1998 will be applicable to this tender also .
Sl . No.
Tender No and Name of Work with Estimate P. A. C.
Roads Division , Muvattupuzha 1 PQ.19/ SECCA/ 2010-11- Budget Work 2009-10 - Improvements to Hill Highway- Chettinada- Cheranganal -Neriamangalam- 6th Mile Elambassery Road Reach II Cheranganal Neriamangalam-Rs . 13,61,29,000 to
2 PQ. 20 / SECCA / 2010-11
Budget Work 2009-10- Improvements to Hill Highway- Chettinada - Cheranganal- Neriamangalam- 6th Mile Elambassery Road Reach 1 Chettinada Panamkuzhy Payyal Rs . 3,24,53,000
E.M.D.-Rs. 50,000
Cost of tender documents Rs . 25,000+ 4 %VAT 1% Cess on VAT. (D.D. amount including all taxes Rs . 26,010)
Last date and time of receipt of tender- 21-12-2010 upto 4 p . m.
Date and time of opening of tender documents- 21-12-2010 at 4.30 p . m .
Time of completion- 18 months for Sl . No. 1 and 12 months for Sl . No. 2.
Brief discription of Work Construction of Culvert, drain retaining wall , road formation including G.S.B. , WMM , BM & BC etc. All conditions prevailing in this department regarding tenders for Pre- qualification are applicable in this tender also . Further details if required can be had from this office during working hours .
സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം മദ്ധ്യമേഖല ആലുവ , പ്രവൃത്തികൾക്ക് ചേർത്തിരിക്കുന്ന റയാതെ സമാനമായ ഒ സാമ്പത്തികശേഷിയുള്ളവരും എസ്ററിമേററ് തുകയുടെ നാൽപ്പത് ശതമാനത്തിൽ കുറയാതെ പ്രവൃത്തി കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ തൃപ്തി കരമായി ചെയ്തുതീർത്തിട്ടുളളവരുമായ പൊതു മരാമത്ത് വകുപ്പിലെ പരിചയസമ്പന്നരായ 'എ ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ /സ്ഥാപനങ്ങൾ എന്നി വരിൽനിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ക്കുമുളള ദർഘാസുകൾ മുദ്രവച്ച കവറിൽ ക്ഷണിച്ചു കൊളളുന്നു . ദർഘാസ് പ്രമാണങ്ങൾ പൊതുമാരാമത്ത് വകുപ്പിൻറെ ഔദ്യോഗിക വെബ്സൈററിൽ നിന്നും (www.kralapwd.gov.in ) എടുക്കേണ്ടതും ദർഘാസ് പ്രമാണത്തിൻ്റ ขาย (എല്ലാ നികുതികളും ഉൾപ്പെടെ) സൂപ്രണ്ടിംഗ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പ് (റോഡുകളും പാലങ്ങളും) മദ്ധ്യമേഖലാ ആലുവയുടെ പേർക്ക് ആലുവയിൽ മാറാവുന്നവിധം ബാങ്ക് ഡിമാൻറ് ៣០ណា ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട ണ് . പൂരിപ്പിച്ച ദർഘാസിനോടൊപ്പം കരാറുകാരൻറ രജിസ്ട്രേഷൻ കാർഡിൻറെ പകർപ്പും സമർപ്പിക്കേണ്ട. താണ്
ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ററ് സൊസൈററികൾ ഗവ . ഉത്തരവ് നമ്പർ ( എം.എസ് . ) 135 / 97 / കോ - ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുളള ജോയിൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കറും നില വിലുളള വർക്കുകളെ സംബന്ധിച്ചുള്ള അസിസ്റാൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കാറും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . ജി . ഒ. (എം . എസ് .) 135 / 97 / ) 135 /97/ കോ- ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്റ സൊസൈറ്റികൾക്കും ജി . (എം . എസ് . ) 81 / 97 /പി . ഡബ്ല്യൂ . & ടി തീയതി 7-8-1997, ສ . ໑. ( ..) 75/98/11 തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റേറററ് കൺസ്ട്രക്ഷൻ അനുവദിച്ചിട്ടുളള ഇളവുകൾ ബാധകമായിരിക്കുന്നതാണ് . കോർപ്പറേഷനും ദർഘാസിനും നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ°ദേശ അടങ്കൽ തുകയും
റോഡ്സ് ഡിവിഷൻ , മൂവാറ്റുപുഴ 1 പി.ക്യൂ . 19/ എസ് . ഇ . സി . സി . ./2010-11 ബഡ്ജറ് വർക്ക് 2009-10 ഹിൽ ചെട്ടിനട ചേരങ്ങനാൽ - നേര്യമംഗലം 6-ാം മൈൽ എളമ്പശ്ശേരി റോഡ് രണ്ടാം റീച്ച് ചേരങ്ങനാൽ മുതൽ നേര്യമംഗലം വരെയുള്ള ഭാഗത്തിന്റെ ഉദ്ധാരണവേലകൾ- 13,61,29,000بهره
2
പി . ക്യൂ. 20 / എസ് , ഇ . സി . സി ബഡ്ജറ് 11-2010/.هه വർക്ക് 2009-10 - ഹിൽഹൈവേ 800。 ചെട്ടി ന ട- ചരങ്ങനാൽ നേര്യമംഗലം 6-0 . ๑๑ എളമ്പശ്ശേരി റീച്ച് ໙ 1-00 ചെട്ടിനട - പാണംകുഴി പയ്യാൽ വരെയുള്ള ഭാഗത്തിൻറെ ഉദ്ധാരണവേലകൾ രൂപ 3,24,53,000 നിരതദ്രവ്യം-രൂപ 50,000 വീതം .
ദർഘാസ് ഫോറത്തിൻറെ വില -രൂപ 25,000 + 4% വാററ് + 1 % സെസ്സ് (ഡി . ഡി . തുക 26,010م (.
കലുങ്കുകൾ , കാന, മെക്കാഡം , പ്രവൃത്തിയുടെ വിവരം താങ്ങുഭിത്തി , ജി . എസ്സി . , വൈററ് മിക്സ് മെക്കാഡം , ബിറ്റുമിനസ് ബിറ്റുമിനസ് കോൺക്രീററ് ഉൾപ്പെടെയുള്ള നിർമ്മാണവേലകൾ . എന്നിവ ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-21-12-2010,4 മണി .
32000 തുറക്കുന്ന തീയതിയും ദർഘാസ് സമയവും - 21-12-2010 , 4.30 മണി .
പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 -ന് 18 മാസം ക്രമനമ്പർ 2 -ന് 12 മാസം .
മുൻയോഗ്യതാ നിർണ്ണയ ദ ർ ഘാ സുക ളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് . ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ആഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്ന താണ് .
(Sd.) Office of the Superintending Engineer, Roads and Bridges, Central Circle, Aluva.
Superintending Engineer . (Forand on behalf of the Governor of Kerala ) .