Servants of Knowledge
Kerala Gazette · Government of Kerala

technical education Department

Published 07 December 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-07.part_03_technical_education_dpt
Languages
English, Malayalam
Published at
Original source ↗

Govemment of Kerala

കേരള സർക്കാർ 2010

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ Vol. LV വാല്യം 55

Reg . No. രജി. നമ്പർ KL/TV (N) / 12/2009-2011 7th December 2010 2010 ഡിസംബർ 7

No.

48

നമ്പർ

16th Agrahayana 1932 1932 അഗ്രഹായനം 16

PART III

Stores Purchase

Technical Education Department SHORT TENDER NOTICE

12th November 2010 .

No. P2 / 3853 /2010/GECB .

Sealed teaders are invited for the supply of equipments required for Industrial Electronics Lab of E & C to Government Engineering College, Barton Hill , Thiruvananthapuram.

Estimate Cost is Rs . 1,58,000,

The tenders should be superscribed as Tender No. P2 /3853 /2010/GEC due on 17-12-2010 and addressed to the undersigned to reach him before 3p.m. on 17-12-2010. Late tenders will not be accepted. The tenders accepted will be opened at 11 a , m. on 18-12-2010 in the presence of such tenderers or their authorised representatives who may be present at that time.

Intending tenderers may on application to the undersigned to obtain the requisite tender form onwhich tenders shouldbe submitted . Application for the tender form should be accompanied by remittance of Rs . 417 which is the price fixed for the same and which is non-refundable under any circum- stances . The tender forms are not transferable. Sale of tender forms will be closed at 2 p.m. on 17-12-2010 . Cheques, Stamps , Demand Drafts etc. will not be accepted towards the cost of the form nor will forms be sent by V.P.P. Duplicate tender forms , if required will be issued at the rate of Rs . 208 per copy .

As per tender condition , the tenderer should send along with his tender an agreement executed and signed in Kerala Stamp Paper of value Rs . 50 and an Earnest Money Deposit (EMD) 1 % ofthe total cost of the articles tendered . Tenders without agreement and EMD will be rejected.

Those who want the tender form by post should send Rs . 60 extra by Money Order to the undersigned. Outside firms who desire to get KSP should send an additional amount of Rs . 60 along with the cost of tender form. details of items with tender notice .

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെൻറ് എഞ്ചിനിയറിംഗ് കോളേജിലേക്ക് ഇലക്ട്രോണിക്‌സ് ആൻറ് കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗ് ലാബിലെ ഇന്റസ്ട്രിയൽ ഇലക്ട്രോണിക്‌സ് ലാബിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ സപ്ലൈ ചെയ്യുന്നതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു ലേക്കായി കൊളളുന്നു .

അടങ്കൽ തുക പ 1,58,000 .

ദർഘാസ് സമർപ്പിക്കുന്ന ക്കേണ്ടതാണ് . നമ്പർ കവറിനുമുകളിൽ 12 / 3853 /2010له ๒๓ ഇവ രേഖപ്പെടുത്തി താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് 17-12-2010 -ാം തീയതി 3 മണിക്കുമുമ്പ് സമർപ്പി താമസിച്ചു കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ 18-12-2010-00 തീയതി രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്യത്തിൽ ആധികാരികമായി 'തുറക്കുന്നതാണ് .

ദർഘാസുകൾ ആവശ്യമുള്ളവർ 417 രൂപ വില നൽകി ദർഘാസ് ഫോറങ്ങൾ വണങ്ങേണ്ടതാണ് . 17-12-2010-00 തീയതി 2 മണിവരെ ദർഘാസ് $10000000 വാങ്ങാവുന്നതാണ് . ഫോറങ്ങൾ യാതൊരുാരു കാരണവശാലും ചെയ്യാൻ പാടുള്ളതല്ല . ചെക്ക്, ദർഘാസ് കൈമാററം , പോസ്റേജ് സ്ററാമ്പ് തുടങ്ങിയവ സ്വീകരിക്കു ന്നതല്ല. വി . പി . പി . ആയി ദർഘാസ് ഫോറങ്ങൾ അയയ്ക്കുന്നതല്ല . ഡ്യൂപ്ലിക്കേററ് ദർഘാസ് ഫോറങ്ങൾ ആവശ്യമുളളവർ ഒരു പ്രതിക്ക് 208 രൂപ കൂടി അയയ്ക്കേണ്ടതാണ് .

Tenders should be superscribed as Tender No. D3 / 142 / 2010-11 for the supply of equipments for Production Engineering Department and addressed to Principal, Government Engineering College, Thrissur, Kerala . The last date for the receipt of tender is 23-12-2010 , 2 p.m. The tenders will be opened at 11 a.m. on 24-12-2010 in the presence of such tenderers or their authorised representatives who may be present at that time .

Intending tenderers may obtain the requisite tender forms from the Principal , Goverament Engineering College, Thrissur on cash remittance ofRs . 416 the price fixed for the requisite tender. form. Duplicate form if required will be issued at Rs . 208 per copy . Tender forms are not transferable . The saleale of tender forms will be closed at 12 noon on 23-12-2010 .

ദർഘാസ് നിയമമനുസരിച്ച് ദർഘാസ് സമർപ്പി ക്കുമ്പോൾ ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള ഭരള മുദ്രപ്പത്രത്തിൽ സമ്മതപത്രവുംൽ സമ്മതപത്രവും നിരതദ്രവ്യവും വയ്ക്കേണ്ടതാണ് . സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ തപാൽവഴി ആവശ്യമുളളവർ 60 രൂപ അധികമായി പ്രിൻസിപ്പാൾ , ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺഹിൽ , തിരുവനന്തപുരം എന്ന അയച്ചുതരേണ്ടതാണ് . കമ്പനിക്കാർക്ക് കേരള പേരിൽ മണിയോർഡർ കേരളത്തിന് പുറത്തുള്ള മുദ്രപ്പത്രം ആവശ്യമാണെങ്കിൽ ദർഘാസ് ഫോറത്തിൻറെ വിലയോടൊപ്പം 60 രൂപ കൂടി അധികമായി അയയ്ക്കേ ണ്ടതാണ് (വിശദ വിവരം ടെൻററിനോടൊപ്പം) .

Government Engineering College,

Barton Hill,

(Sd.) Principal

Thiruvananthapuram .

Cost of tender forms should be remitted either in cash or by Money Order Rs . 416+Postal Charges . No other payments through Cheques , Postage Stamps, Postal Orders or Demand Drafts will be accepted towards the cost of tender forms . The forms will not be sent by Value Payable Post .

SHORT TENDER NOTICE

1st November 2010 .

No. D3-81 / 5 /2010 .

The offer should be valid for a minimum period of six months from the date of opening the tenders . No advancee payments will be given . Tenders without EMD will not be accepted.

(Sd.) Tenders sealed with sealing wax are invited for the supply of Equipments of Wear and Friction Monitor Pin on Disc Type P.E. Engineering Department to Government Engineering College , Thrissur .

Principal .

Governrient Engineering College, Thrissur .

SHORT TENDER NOTICE

19th November 2010 .

No. P1 /4115/2010.

Sealed tenders are invited for the supply of UPS Batteries for the 10 KVA UPS installed at the main block of Government Engineering College , Kozhikode-5.

Tender No. and Name of tender-P1 /15/2010-11-Purchase and installation of 12 V , 7 AH SMF battery for the 10 KVA UPS installed at Main block .

Required quantity-240 Nos . Cost of tender form (including VAT) : Original (Direct)-Rs . 416 . By post-Rs . 466 . Duplicate (Direct)-Rs . 208 . By post-Rs. 258 .

EMD-1%

Due date and time- 13-12-2010 at 3 p.m.

Opening date and time- 14-10-2010 at 11 a.m.

The tenders should be superscribed as Tender No. P1 /15 /2010-11 due on 13-12-2010 at 3 p . m. and addressed to the undersigned to reach him before 13-12-2010 at 3 p . m . Late tenders will not be accepted. The tenders will be opened at 11 a. m . on 14-12-2010 in the presence of such of the tenderers or ther authorised representatives who may be present at that time .

Intending tenderers , may on application to the undersigned to obtain the requisite tender forms on which tenders should be submitted. Application for the tender forms should be accompanied by a Cash remittance of Rs . 416 including VAT which is the price fixed for the same and which is nonrefundable under any circumstances . The tender forms are not transferable. Sale of tender forms will be closed at 2 p.m. on 10-12-2010 , Drafts , Cheques , Postage Stamps etc. will not be accepted towards be cost of forms , nor will the form be sent per. V.P.P. Duplicate tender forms , if required will be issued at Rs . 208 including VAT per copy .

As per tender condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper of value Rs . 50 and an E.M.D. of 1 % of the total cost of the articles tendered. Tenders without agreement and E.M.D. will be rejected. Those who want the tender form by post should send Rs. 465 including VAT by Money Order to the undersigned. Outside firms who desire to get Kerala Stamp Paper should send an additional a nount of Rs . 75 along with the cost of tender forms .

കോഴിക്കോട് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ മെയിൻ ബ്ലോക്കിൽ സഥാപിച്ച 10 കെ.വി , എ . യു . പി . എസ് . ബാറററികൾ വിതരണം ചെയ്യുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

ദർഘാസ് നമ്പർ പി 1 / 15 / 2010-11 .

പേര് മെയിൻ ബ്ലോക്കിൽ സ്ഥാപിച്ച 10 (KVA ) യു . പി . എസ്സിനാവശ്യമായ 12V, 7 എ എച്ച് (12 V 7 എ എച്ച് എസ് എം എഫ് ബാറററി ) .

-240 .

നിരതദ്രവ്യം 1 %

ദർഘാസ് വില

അസ്‌സൽ (നേരിട്ട് )--രൂപ 416 .

തപാലിൽ രൂപ . 466 .

ഡ്യൂപ്ലിക്കേറ്റ് (നേരിട്ട് )-രൂപ 208 .

തപാലിൽ രൂപ 258 ,

അവസാന തീയതി 13-12-2010 , 3 മണി ,

തുറക്കുന്ന തീയതി - 14-12-2010 , 11 മണി .

ദർഘാസ് സമർപ്പിക്കുന്ന കവറിന് മുകളിൽ ദർഘാസ് നമ്പർ പി .1 / 15 /2010-11 , തീയതി 13-12-2010 ഇവ രേഖപ്പെടുത്തി താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് 13-12-2010 ന് 3 മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ് . താമസിച്ചു കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ 14-12-2010- ന് രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ് .

ദർഘാസ് ഫോറങ്ങൾ ദർഘാസുകൾ ആവശ്യമുള്ളവർ 416 രൂപ (നികുതി ഉൾപ്പെടെ ) വില നൽകി വാങ്ങേണ്ടതാണ്. 10-12-2010 - ന് ഉച്ചയ്ക്ക് 2 മണിവരെ ദർഘാസ് ഫോറങ്ങൾ വാങ്ങാവുന്നതാണ് . ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . ചെക്ക് , ഡ്രാഫ്ററ് , പോസ്‌റേജ് സ്ററാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല . വി.പി.പി. ആയി ദർഘാസ് ഫോറങ്ങൾ . അയയ്ക്കുന്നതല്ല . ഡ്യൂപ്ലിക്കേറ് ദർഘാസ് ഫേറങ്ങൾ ആവശ്യമുള്ളവർ ഒരു പ്രതിക്ക് 208 രൂപ ( നികുതി ഉൾപ്പെടെ ) കൂടി അയയക്കേണ്ടതാണ് .

ദർഘാസ് നിയമമനുസരിച്ച് ദർഘാസ് സമർപ്പിക്കുമ്പോൾ ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള കേരള മുദ്രപത്രത്തിൽ സമ്മതപത്രവും 1 % നിരതദ്രവ്യവും വയ്ക്കേണ്ടതാണ് . സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ തപാൽവഴി ആവശ്യമുള്ളവർ 466 രൂപ മണിയോർഡറായി പ്രിൻസിപ്പാൾ , ഗവഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് , ബസ്‌ററ്ഹിൽ പി.ഒ. , കോഴിക്കോട് -673 005 എന്ന പേരിൽ അയച്ചുതരേണ്ടതാണ് . കേരളത്തിന് പുറത്തുളപുറത്തുള്ള കമ്പനിക്കാർക്ക് കേരള മുദ്രപത്രം ആവശ്യ മാണെങ്കിൽ ദർഘാസ് ഫോറത്തിൻറെ വിലയോടൊപ്പം 75 രൂപ കൂടി അധികമായി അയയ്ക്കേണ്ടതാണ്.

(Sd.) Principal.

Govt . Engineering College , Kozhikode .

SHORT TENDER NOTICE

10th November 2010 .

No.D1 /1808/2010 .

വയനാട് എഞ്ചിനീയറിംഗ് കോളേജിലെ മൾട്ടിമീഡിയ ലാബിലേക്ക് സാമഗ്രികൾ ചെയ്യുന്നതിന് മുദ്രവെച്ച ദർഘാസുകൾ വിതരണം ഗവൺമെൻറ് ക്ഷണിച്ചുകൊളളുന്നു .

Sealed tenders are invited for the supply of equipment for Multi Media Lab to Government Engineering College , Wayanad, Mananthavady .

ദർഘാസുകൾ (പ്രിൻസിപ്പാൾ , ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് , വയനാട് , മാനന്തവാടി എന്ന വിലാസത്തിൽ അയച്ചുതരേണ്ടതും കവറിന് "ദർഘാസ് നവർ ഡി 1 / 1808 / 2010 " എന്ന് രേഖപ്പെടുത്തേണ്ടതുമാണ് .

The tenders should be superscribed the Tender No. D1 / 1808/2010 due on 13-1-2011 at 2 p.m. and addressed to the Principal , Government Engineering College, Wayanad . Late tenders will not be accepted . The tenders will be opened at 3 p.m.on 13-1-2011 in the presence of such of the tenderers or their authorised representatives who may be present at that time .

ദർഘാസ് ഫോറങ്ങൾ ആവശ്യമുളളവർക്ക ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് ഓഫീസിൽ നിന്നും നേരിട്ട് 1 ,1,456 രൂപയ്ക്കും. വേണ്ടവർക്ക് 1,486 രൂപയ്ക്കും ലഭിക്കുന്നതാണ് . ലഭിക്കേ തപാലിൽ അവസാന തീയതി ആകുന്നു . ദർഘാസ് ഫോറത്തിൻറെ ദർഘാസുകൾ 13-1-2011 , 2 വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല , ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യുവാൻ പാടുളളതല്ല . യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല . ആവശ്യമെങ്കിൽ ദർഘാസുകൾ റദറദ്ദ് ചെയ്യാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . ദർഘാസുകൾ 13-1-2011, 3 മണിക്ക് ഹാജരായി ട്ടുളളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ 12-1-2011 , 3. മണിവരെ ഓഫീസ് വേളയിൽ ലഭ്യമാണ് . ദർഘാസ് ഫോറത്തിൻറെ വില ഡി.ഡി ,, ചെക്ക് , പോസ്ററൽ ഓർഡർ തുടങ്ങിയ രൂപത്തിൽ സ്വീകരിക്കുന്നതല്ല . ഇനങ്ങളെപ്പറ്റിയുളള നൊപ്പം ലഭിക്കുന്നതാണ് . ഡ്യൂപ്ലിക്കേററ് ദർഘാസ് ഫോറങ്ങൾ 730 രൂപയ്ക്ക് ലഭ്യമാണ് . ത്തിൽ സ്വികരിക്കുന്നതല്ല വിശദവിവരങ്ങൾ

(Sd. ) Principal.

Govt. Engineering College, Wayanad, Mananthavady.

Intending tenderers may on application to the Principal , Govt . Engineering College , Wayanad obtain the requisite tender forms on which tenders should be submitted . Application for the tender form should be accompanied by a cashccompanied by a cash remittance of Rs . 1,456 which is the price fixed for a form/set of form and which is not refundable under any circumstances . Those who need the tender form by post should send M.O. Rs . 1,486 to the Principal , Govt. Engineering College , Wayanad . The tender forms are not transferable . Sale of tender forms will be closed at 3 p . m . 12-1-2011 . DD/ Cheques/ Postage Stamps etc. will not be accepted towards the cost of tender forms not will the forms be sent by V.P.P. Duplicate tender forms , if required will be issued at Rs . 730 per copy . on

Cite this issue. Kerala Gazette, Government of Kerala, 07 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-07.part_03_technical_education_dpt/. Archive identifier in.gazette.kerala_new.2010-12-07.part_03_technical_education_dpt.