Govemment of Kerala
കേരള സർക്കാർ 2010
KERALA GAZETTE
Reg . No. രജി . നമ്പർ KL/TV (N)/ 12 /2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY
THIRUVANANTHAPURAM , TUESDAY Vol . LV
തിരുവനന്തപുരം , ചൊവ്വ വാല്യം 55
No. 7th December 2010 2010 ഡിസംബർ 7
നമ്പർ
48
} 16th Agrahayana 1932 1932 അഗ്രഹായനം 16
PART III
TENDER NOTICE
3rd November 2010 .
No. DB6-5913/2009 .
on The tenders are invited by the Superintending Engineer, Roads and Bridges South Circle , Thiruvananthapuram for the following work behalf of Governor of Kerala from Registered Contractors of Public Works Department . The cost of tender form schedule shall be attached as DD in favour of Superintending Engineer , R & B , Thiruvananthapuram attached with the tender documents . The opening of tender is fixed 4.30 p.m. on the same day of receipt of tender . The tender are accepted through post or registered courier. at Tender No. 75 /SES /2010-11-
Name of Work with Estimate Amount- Budget work 2009-10- Improvements to Venpalavattom Anayara road- releasing water stagnation Kallumoodu to Anayara in Pettah -Oruvathilkotta road Rs . 54,64,481 .
E. M. D. Rs. 50,000 .
Cost of tender form Rs . 8,528 .
Public Works Department
Last date of issue of tender schedule- Can be download from PWD Web site www.keralapwd. gov.in.
Last date and time of receipt of tender- 28-12-2010 , 4 p . m .
Period of Completion- 4 months .
Classification of Contractor-' A' Class .
All the tender conditions in this department are applicable to this tender also .
ആലേഖനം ഗവർണ്ണർക്കുവേണ്ടി ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , തിരുവനന്തപുരം താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ 20 ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊളളുന്നു . തപാലിൽ ഉണ്ടാകുന്ന കാല താമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിൻ്റെ വിലയുടെ തുകയ്ക്കുള്ള ഡിമാൻറ * (ഡ്രാഫ്റ് സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം വൈകുന്നേരം 4.30 - ന് ദർഘാസ് തുറക്കുന്നതാണ് . ദർഘാസുകൾ പോസ്ററ് അഥവാ അംഗീകൃത കൊറിയർ മുഖേന സമർപ്പിക്കാവുന്നതാണ് .
ഘാസ് നമ്പർ 75 /എസ് . ഇ . എസ് . സി . 2010-11 .
പ്രവൃത്തിയുടെ പേരും അടങ്കൽ തുക യും 100° വർക്ക 2009-10- ഒരുവാതിൽകോട്ട റോഡിൽ കല്ലുംമൂട് ജംഗ്ഷനിൽ വെളളക്കെട്ട് ഒഴിവാക്കലും വെൺപാലവട്ടം ആനയറ റോഡിൻ്റെ ഉപരിതലം അഭിവൃദ്ധിപ്പെടുത്തലും-രൂപ 54,64,481 .
നിരതദ്രവ്യം- രൂപ 50,000 .
ദർഘാസ് ഫോറത്തിൻറ വില م ໙ 8,528 .
ഡൗൺലോഡ് ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈററിൽ നിന്നും ചെയ്ത ' എടുക്കാവുന്നതാണ് .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 28-12-2010 , 4 മണി .
കരാറുകാരുടെ തരംതിരിവ്- 'എ' ക്ലാസ് .
പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 4 ๑๐๗..
പൊതുമരാമത്ത് വകുപ്പിലെ ദ ർ ഘാ സി നെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .
Office of the Superintending Engineer , Roads & Bridges South Circle, Thiruvananthapuram .
(Sd.) Superintending Enginerr .
TENDER NOTICES (1)
9th November 2010 .
No. D5-3703 /49/2010 .
Competitive tenders in sealed covers superscribing the name of work are invited by the Superintending Engineer , Buildings and Local Works , Central Circle, Thrissur on behalf of the Governor of Kerala from registered eligible class of contractors of P. W. D. for the following work through Registered Post/Courier Service . Tenders will be accepted upto 4 p . m. on the last date of receipt of tender prescribed for the work .
E. M. D. S1 . No.
Tender Number and Name of work with P. A. C. Rs .
1 68/2010-11- Construction of Ladies Hostel for Government Poly- technic College, Nedumkandam- Rs . 100 lakhs , 50,000 2 69/2010-11- do . Muttom- Rs . 100 lakhs . 50,000 3 70/2010-11-do . Perumbavoor- Rs . 100 lakhs .
50,000 Cost of tender documents -Rs . 15,000 + VAT . Last date of receipt of tender 30-12-2010 .
Class of tenderers 'A' Class .
Time of completion- 12 months for Sl . No. 1 , 2 and 10 months for Sl . No. 3 .
The tender documents and other Particulars can be had from the office of the undersigned during office hours from 21-12-2010 to 23-12-2010 upto 1 p. m. on application in writing and payment of cost of tender documents ( not refundable) either in cash or byMoney Order or can be downloaded from the website of Kerala PWD upto the last date of receipt of tenders . Cost of tender form should be remitted as demand draft in favour of Superintending Engineer, Buildings and Local Works , Central Circle , Thrissur . The EMD produced for each work should pledged in favour of Superintending Engineer , Building and Local Works, Central Circle , Thrissur with name of work. The tenders will be opened on the last date of receipt at 4.30 p . m . in the presence of available tenderers .
Along with the tender documents , attested copies of registration certificate of contractors should be enclosed . If the last date of receipt of the tender is to be declared as holiday, tenders will be received on the next working day according to the schedule fixed . Preliminary agreement should be enclosed duly filled and signed by the tenderers in Stamp Paper worth Rs . 100. Tenders not complying with the above conditions will not be accepted . All the rules in PWD regarding the tenders are applicable to this tender also. Department is not responsible for any postal delay in receiving tenders .
വർക്സ് കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്സ് ആൻറ് ലോക്കൽ മദ്ധ്യമേഖല , തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്ത കൾക്ക് പൊതുമരാമത്ത് വകുപ്പിലെ അർഹരായ അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തി ലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം
കവറുകളിൽ രജിസ്റോർഡ് തപാൽ/ കൊറിയർ സർവ്വീസ് ക്ഷണിച്ചു കൊളളുന്നു . തപാലിൽ വരുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്നത് അവസാന തീയതിക്ക് 4 മണിവരെ യായിരിക്കും .
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ 68 / 2010-11- നെടുങ്കണ്ടം ഗവൺമെൻറ് 1 പോളിടെക്നിക് കോളേജിൽ ലേഡീസ്
നിർമ്മാണം- രൂപ 100 ലക്ഷം 50,000 2 69/2010-11-25 。 รา രൂപ 100 ലക്ഷം 50,000 3 70 / 2010-11-പെരുമ്പാവൂർ ടി രൂപ 100 ലക്ഷം 50,000 ദർഘാസ് ഫോറത്തിൻ്റെ വില ~ 15,000 + വാറ് .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 30-12-2010.
കരാറുകാരുടെ ക്ലാസ് - 'എ ' ക്ലാസ് .
പ്രവൃത്തി തീർക്കേണ്ട കാലാവധി - ക്രമനമ്പർ 1 -നും 2 - നും 12 മാസം , ക്രമനമ്പർ 3 -ന 10 ๑๐๐๐ .
ഒരൊക്കമായോ ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 21-12-2010 മുതൽ 23-12-2010 ഉച്ചയ്ക്ക് ഒരു മണിവരെ പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് (പമാണത്തിൻറ വില മണി ഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് , കൂടാതെ കേരള പി , ഡബ്ല്യൂ , ഡി , യുടെ വെബ്സൈററിൽനിന്നും ദർഘാസ്" സ്വീകരിക്കുന്ന അവസാന തീയതിവരെ ഡൗൺലോഡ് എടുക്കാവുന്നതാണ് . ദർഘാസ് പ്രമാണത്തിൻ വില സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ തൃശ്ശൂരിൽ മാറാവുന്നവിധം ഡിമാൻറ് ഡ്രാഫ്റായി ദർഘാസ് പ്രമാണങ്ങളോടൊപ്പം സമർപ്പിക്കേണ്ടതാണ് .
ദർഘാസ് പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4.30.0 സന്നിഹിതരായിട്ടുളള സാന്നിദ്ധ്യത്തി ൽ മുകളിൽ കരാറുകാരുടെ തുരക്കുന്ന തൂണ് " . പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുക യാണെങ്കിൽ അടുത്ത പ്രവൃത്തിദിവസം ടി സമയത്ത ദർഘാസുകൾ തുറക്കുന്നതാണ് .
ദർഘാസ് (പ്രമാണങ്ങളോടൊപ്പം കരാറുകാരുടെ രജിസ്ട്രേഷൻറെ സാക്ഷ്യപ്പെടുത്തിയ പകർപ്പ ' ഉളളടക്കം ചെയ്യേണ്ടതാണ് . നി ര ത (6 വ്യം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയതും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളളതു മായിരിക്കണം . പ്രിലിമിനറി എഗ്രിമെൻറ് നൂറ് രൂപ മുദ്ര പത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ് . മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരി ക്കുന്നതല്ല , പൊതുമരാമത്ത് വകുപ്പിൻ്റെ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് .
(2)
9th November 2010 .
No. D5-3703 /50/2010 .
Competitive tenders in sealed covers superscribing the name of works are invited by the Superintending Engineer, Buildings and Local Works , Central Circle, Thrissur on behalf of the Governor of Kerala from registered eligible class of contractors of PWD for the following works through registered post / (Courier ServicService ) . The tenders will be accepted upto 4 p . m . on the last date of receipt of tender prescribed for the work.
Sl . No.
Tender No. and Name of Work with PAC
E.M.D. Rs.
ㅏ 71/2010-11 Construction of Ladies Hostel for Govt. Polytechnic College, Chelad Kothamangalam
Rs . 100 Lakh
50,000 2 76/2010-11 Construction of Ladies Hostel for Govt . Polytechnic College , Chelakkara- Rs . 100 Lakh
50,000 3 79/2010-11 Construction of Ladics Hostel for Govt . Polytechnic College , Vandiperiyar, Kumily Rs . 100 Lakh
50,000 Cost of tender form Rs . 15,000 + VAT 28-12-2010 . Last date of receipt of tender Class of tenderer- 'A' Class .
of The tender documents and other particulars can be had from the office of the undersigned during office hours from 18-12-2010 to 21-12-2010 upto 1 p.m. on application in writing and payment cost of tender documents (not refundable) either in cash or by money order or can be downloaded from the web site of the Kerala PWD upto the last date of receipt of tenders . Cost of tender form should be remited as demand draft in favour of Superintending Engineer , Building and Local Works , Central Circle, Thrissur . The EMD produced for each work should pledged in favour of Superintending Engineer , Buildings and Local Works, Central Circle , Thrissur with name of work. The tertenders will the last will be opened on date of receipt at 4.30 p . m. in the presence of available tenderers .
of Along with Along tender documents attested copies of registration certificate contractors should be enclosed . If the last date of receipt of the tender is to be declared as holiday , tenders will be received on the next working day according to the schedule fixed. Preliminary Agreement should be enclosed duly filled and signed by the tenderers in Stamp Paper worth Rs. 100. Tenders not complying with the above conditions will not be accepted . All the rules in PWD regarding the tenders are applicable this tender also. Department is not responsible for any postal delay in receivingelay in receiving tenders . to
ഗവർണ്ണർക്കുവേണ്ടി മദ്ധ്യമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്സ്, തൃശ്ശൂർ , താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ മത്സരാ അർഹരായ അംഗീക്യത കരാറുകാരിൽ നിന്നും മത് ടിസ്ഥാനത്തിലുള്ള ദർഘാസുകൾപ്രവൃത്തിയുടെ പേര " ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റോർഡ് തപാൽ /കൊറിയർ സർവ്വീസ് ആയി ക്ഷണിച്ചുകൊള്ളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരി ക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്നത് തീയതിക്ക് 4 മണി വരെ ആയിരിക്കും . അവസാന
നിരത നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 71 /2010-11- കോതമംഗലം ചേലാട ഗവൺമെൻറ് പോളിടെക്നിക കോളേജിൽ ലേഡീസ് ഹോസ്റൽ നിർമ്മാണം .രൂപ 100 ലക്ഷം 50,000 2. 76 /2010-11 . , ചേലക്കര ഗവൺമെൻറ് പോളിടെക്നിക കോളേജിൽ ഹോസ്ററൽ നിർമ്മാണം- രൂപ 100 . 50,000
50,000 79 /2010-11-കുമളി വണ്ടിപ്പെരിയാർ ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ ലേഡീസ് ഹോസ് ററൽ നിർമ്മാണം-രൂപ 100 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില 15,000 + വാ ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസ തീയതി -28-12-2010 .
കരാറുകാരുടെ മാസ്- 'എ ' ക്ലാസ് .
പവി തീർക്കേണ്ട കാലാവധി 1200 ..
ദർഘാസ് (പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഭാഫീസിൽനിന്നും 18-12-2010 മുതൽ 21-12-2010 ഉച്ചയ്ക്ക്ഒരു മണിവരെ പ്രവർത്തി ദിവസങ്ങളിൽ പ്രമാണത്തിൻറെ വില worde മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . കൂടാതെ കേരള പി . ഡബ്ല്യു . ഡി . യുടെ വെബ്സൈറ്റിൽ നിന്നും ദർഘാസ് സ്വീകരി അവസാന തീയതി വരെ ഡൗൺലോഡ് ക്കുന്ന ചെയ്ത് ' എടുക്കാവുന്നതാണ് . ദർഘാസ് പ്രമാണ ത്തിൻറെ വില സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ തൃശ്ശൂരിൽ മാറാവുന്ന ഡ്രാഫ്ററായി സമർപ്പിക്കേണ്ടതാണ " . ദർഘാസ പ്രമാണങ്ങളോടൊപ്പം മദഘാസ് (പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരിതിരികെ ലഭിക്കു നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4.30- ന്. സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്യത്തിൽ തുറക്കുന്നതാണ് . മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ്സ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം ടി. സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ് .
ദർഘാസ് പ്രമാണങ്ങളോടൊപ്പം കരാറുകാരുടെ രജിസ് ട്രേഷൻ്റെ സാക്ഷ്യപ്പെടുത്തിയ ചെയ്യേണ്ടതാണ് ." സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പ്പെടുത്തിയതും പ്രവൃത്തിയുടെ ചെയ്തിട്ടുളളതുമായിരിക്കുന്നും , പാണയ എഗ്രിമെൻറ് നൂറ് രൂപ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ് . മേൽപ്പറഞ്ഞ വ്യവസ്ഥ പാലി ക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിൻറെ ദർഘാസുകൾ സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് .
(3)
9th November 2010 .
No. D5-3703/51 /2010.
Competitive tenders in sealed covers superscribing the name of works are invited by the Superintending Engineer , Buildings and Local Works , Central Circle, Thrissur on behalf of the Governor of Kerala from registered eligible class of Contractors of PWD for the following works through Registered Post/ Courier Service . The tenders willbe accepted upto 4p. m, on the last date of receipt of tender prescribed forthe work .
E.M.D. Rs .
sl: No.
Tender No. and Name of work with P.A.C.
1 74/2010-11- Construction of Ladies Hostel for.Govt . Polytechnic College, Koratty-Rs . 100 lakh 50,000 2
50,000 75/2010-11-Constructionof Ladies Hostel for Govt . Polytechnic College, Kunnamkulam Rs . 100 lakh
3
50,000 77/2010-11 ICAD Project 2009-10 Construction of IP Block in PHC Punnayoor, Chavakkad-Rs . 45 Lakh Luna yoor,
Cost of tender documents Rs . 15,000+VAT for Sl. Nos: 1 , 2 and Rs . 6,800 + VAT for Sl . No. 3 .
Last date of receipt of tender-6-1-2011 Class oftenderers-'A ' class for Sl . No. 1 , 2 and 'B' and above for Sl . No. 3 .
Time of completion-12 months for Sl . Nos. 1 2and 9 months for Sl . No. 3.
The tender documents and other particulars can be had from the office of the undersigned during office hours from 28-12-2010 till 30-12-2010 upto 1 p.m. on application in writing and payment of cost of tender documents (not refundable) either in Cash or by Money Order or can be downloaded from the website of Kerala PWD upto the last date of receipt of tenders . Cost of tender form should be remitted as demand draft in favour of Superintending Engineer , Buildings & Local Works , Central Circle, Thrissur , The EMD produced for eachworkwork should pledged in favour of Supeintending Engineer, Buildings and LocaLocal Works , Central Circle, Thrissur with name of work . tenders will be opened on the last date of receipt at 4.30 p.m. in the presence of available tenderers . The Along with the tender documents , attested copies of registration certificate of contractors should be enclosed. If the last date of receipt of the tender is to be declared as holiday , tenders will be received on the next working day according to the schedule fixed. Preliminary Agreement should be enclosed duly filled and signed by the tenderers in Stamp Paper worth Rs . 100. Tenders not complying with the above conditions will not be accepted . All the rules in P.W.D. regarding the tenders are applicable to this tender also . Department is not responsible for any postal delay in receiving tenders .
ഗവർണ്ണർക്കുവേണ്ടി മദ്ധ്യമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്സ് .വർക്സ് , തൃശ്ശൂർ പായുന്ന ത്തികൾക്ക് പൊതുമരാമത്ത് വകുപ്പില അർഹമായ അംഗീകത കരാറുകാരിൽ നിന്നും മത്സരാടി സ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റോർഡ് തപാൽ /കൊറിയർ സർവ്വീസ് ആയി ക്ഷണിച്ചു കൊളളുന്നു. തപാലിൽ വരുന്ന കാലതാമസ ങ്ങൾക്ക് ഈ വകുപ്പ്പ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് 6-1-2011 വൈകുന്നേരം സ്വീകരിക്കുന്നതായിരിക്കും . 4 മണിവരെ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
( രൂപ 1 74 / 2010-11-കൊരട്ടി ഗവൺമെൻറ് പോളിടെക്നിക കോളേജിൽ നിർമ്മാണം -രൂപ 100 ലക്ഷം 50,000 2 75 / 2010-11-കുന്ദംകുളം ഗവൺമെൻറ് പോളിടെക്നിക കോളേജിൽ നിർമ്മാണം-രൂപ 100 ലക്ഷം . 50,000
50,000 3 77/2010-11 - ... الله 00 2009-10 0ملم പൂന്നയൂർ പി . എച്ച് . സി - യ്ക്ക് ഭവണ്ടി ഐ . പി . നിർമ്മാണം- രൂപ 45 ലക്ഷം .
ദർഘാസ ' ( പ്രമാണങ്ങളുടെ വില ക്രമനമ്പർ 1 -നും 2 -നും രൂപ 15,000 + വാറ ' , ക്രമനമ്പർ 3.៣ ໙ 6,800 + 25
ദർഘാസ് തീയതി- 5-1-2011. സ്വീകരിക്കുന്ന
കരാറുകാരുടെ ക്ലാസ് ക്രമനമ്പർ 1 -നും 2 -നും 'എ' ക്ലാ " , ( ക്രമനമ്പർ 3 - ന് 'ബി ' യും ഉപരിയും .
(പ്രവൃത്തി തീർക്കേണ്ട കാലാവധി 1 -നും 2 -നും 12 മാസം , (ക്രമനമ്പർ 3 - ന് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ สว นา .. 28-12-2010 0 30-12-2010 ഉച്ചയ്ക്ക് ഒരു മണിവരെ പ്രവൃത്തി ദിവസങ്ങളിൽ പ്രമാണത്തിൻെറ വില്ല മക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . കൂടാതെ കേരള പി . ഡബ്ല്യൂ . ഡി.യുടെ വെബ് സെററിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിവരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്' . "ദർഘാസ് പ്രമാണ ത്തിൻറെ വില് സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേപരിൽ ശ ശൂരിൽ മാറാവുന്നവിധം ഡിമാൻറ് ഡാഫ ററായി പ്രമാണങ്ങളോടൊപ്പം സമർപ്പിക്കേണ്ട कวดาร
ദർഘാസ് (പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം2.4.30-4.30 -ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം "ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ് .
ദർഘാസ് പ്രമാണങ്ങളോടൊപ്പം കരാറുകാരുടെ രജി സ്ട്രേഷൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉളളടക്കം ചെയ്യേണ്ടതാണ് . നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയതും പ്രവൃത്തിയുടെ പേര " ആലേഖനം ചെയ്തിട്ടുളളതു മായിരിക്കണം.. പ്രിലിമിനറി എഗ്രിമെൻറ് നൂറു രൂപ മുദ്രപ്പതതിത്തിൽ എഴുതി ഒപ്പിട്ട്ഒപ്പിട്ട് സമർപ്പിക്കേണ്ട താണ്! മൽ പറഞ്ഞ വ്യവസ്ഥ പാലപാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരി ക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിൻറ ദർഘാസുകൾ വ്യവസ്ഥകളും ഇതിനും സംബന്ധിച്ച ബാധകമായിരിക്കുന്നതാണ
(4)
No. 05-3703 /54/2010 .
15th November 2010 .
Competitive tenter in sealed covers superscribing the name of work is invited by the Superintending Engineer, Buildings and Local Works , Central Circle . Thrissur on behalf of the Governor of Kerala trom Registered eligible class of Contractors of P. W. D. for the following work through Registered Courier Service. Tenders will Post the last00 accepted upto 4 p.m. of receipt of tenders prescribed for the work . be date Tender No. and Name of Work with P. A. C. (Civil+ Electrical) 67/2010-11 Construction of Taluk Head Quarters Hospital Nedumkandom-Rs . 190 lakh.
E. MD. Rs . 50,000 .
Gost of tender form -Rs . 25,000 +VAT .
Last date of receipt of under- 13-1-2011 .
Time of completion- 18 moaths .
Glass of Contractors-'A' Class
The tender locuments and other particulars can be ad from the office of the undersigned during office hours from 4-1-2011 to 6-1-2011 upto 1 p.m on application in writing and payment of cost of tender documents ( not refundable ) either in cash or by money order or can be downloaded from the web site of Kerala PWD upto the last date of receipt of tenders . Cost of tender fro should be remitted as demand draft in favour of Superitending Engineer , Buildings & Local Works . Central Circle Thrissur. The E.M.D. produced for the work should be pledged in favour of Superintending , Engineer , Buildings and Local Works, Central Circle, Chrissur with name of work. The tenders will be opened on the last date of receipt at 4.30 p . in . in the presence of available tenderers.
Along with the tender documents , attested copies of registration certificate of cocontractors should be enclosed . The electrical work of the above building shall be done simultaneously with approved licencies of Electrical Inspectcrate/Registered Electrical contractors in PWD under the supervision of Electrical wing of PWD . If the last date of the receipt of the tender is to be declared as holiday , tenders willbe received on the next working day according to the schedule fixed . Preliminary agreement should be enclosed duly filled and signed by the tenderers in Stamp Paper worth Rs . 100. Tenders not complying with the above conditions will not be accepted . All the rules in P.W.D. regarding the tenders are applicable to this tender: also . Department is not responsible for any postal delay in receiving tenders .
കേരള ഗവർണ്ണർക്കുവേണ്ടി മദ്ധ്യമേഖലാ സൂപ്രണ്ടിംഗ് എഎഞ്ചിനീയർ , ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്ക്സ് , തൃശ്ശൂർ താഴെ.ഴെ പറയുന്ന പ്രവൃത്തിക്ക പൊതുമരാമത്ത വ കുപ്പി ലെ അർഹരായ അംഗീകത കരാറുകാരിൽ നിന്നും മൽസരാടി സ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റേർഡ് തപാൽ / കൊറിയർ സർവ്വീസ് ആയി ക്ഷണിച്ചുകൊള്ളുന്നു . തപാലിൽ വരുന്ന കാലതാമസ ങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്നത ' അവസാന തീയതിയ്ക്ക് 4 മണി വരെ ആയിരിക്കും .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും -(സിവിൽ + ഇലക് ട്രിക്കൽ) . 67 / 2010-11-നെടുങ്കണ്ടം താലൂക്ക് ഹെഡ് ക്വാർട്ടേഴ് സ് ഹോസ്പിററൽ നിർമ്മാണം രൂപ 190 ലക്ഷം .
നിരതദ്രവ്യം- രൂപ 50,000 .
ദർഘാസ് (പ്രമാണത്തിൻറ വില- രൂപ 25,000 + ദർഘാസ് സ്വീകരിക്കുന്ന അവസാന 31831 13-1-2011 .
പ്രവൃത്തി തീർക്കേണ്ട കാലാവധി -18 മാസം . കരാറുകാരുടെ ക്സാസ് 'എ ' ക്ലാസ് .
ദർഘാസ് (പ്രമാണങ്ങളും മറ്റു ഓഫീസിൽ നിന്നും 4-1-2011 ഉച്ചയ്ക്ക് 1 മണിവരെ പ്രവൃത്തി ദർഘാസ് പ്രമാണത്തിൻറ വില വിവരങ്ങളും ഈ 8 6-1-2011 ദിവസങ്ങളിൽ രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . കൂടാതെ കേരള പി . ഡബ്ല്യു . ഡി . വെബ്സൈററിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വരെ ഡൗൺലോഡ് എടുക്കാവുന്നതാണ് . ദർഘാസ് പ്രമാണ ത്തിൻറ വില സൂപ്രണ്ടിംഗ് എഞ്ചീനീയറുടെ പേരിൽ തൃശ്ശൂരിൽ മാറാവുന്നവിധം ഡിമാൻറ് ഡ്രാഫ്ററായി ദർഘാസ (പ്രമാണങ്ങളോടൊപ്പം സമർപ്പിക്കേണ്ടതാണ് .
ദിവസം ദർഘാസ് പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന 1.30 -m സന്നി ഹി ത രാ യിട്ടുളള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ ' . മുകളിൽ പറഞ്ഞി രിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കികയാണെങ്കിൽ അടുത്ത ഘ ദിവസം ടി സമയത്ത് ദർഘാസും സുകൾ തുറക്കുന്ന താണ് .
ദർഘാസ് പ്രമാണങ്ങളോടൊപ്പം കാരാറുകാരുടെ രജിസ് ട്രേഷൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ ഉളളടക്കം ചെയ്യേണ്ടതാണ് . "ഈ പ്രവൃത്തിയ പ്രവൃത്തിയുടെ ( S ) ക്കൽ ഇലക്ട്രിക്കൽ വർക്കുകൾ ഇൻസ്പെക്ടറോറിൻറ അംഗീകാരമുളളവർ രജിസ്ട്രേഡ് ഇലക്ട്രിക്കൽ കോൺട്രാക്റേറ്ഴ്സ് . എന്നിവരെകൊണ്ട്പി , ഡബ്ലിയു , ഡി ഇലക്ട്രിക്കൽ വിഭാഗം എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ നിർവ്വഹിക്കേണ്ടതാണ് . നിരതദ്രവ്യം , സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയതും (പ്രവൃത്തിയുടെ പേര" ആലേഖനം മായിരിക്കിക്കണം . പ്രിലിമിനറി എഗ്രിമെൻറ് നൂറ് രൂപ് മുഖപത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ്. 30ൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ ദർ ഘാ സുക ളെ സംബന്ധിച്ച എല്ലാ വ്യവസഥകളും ബാധകമായിരിക്കുന്നതാണ് .
Office of the Superintending Engineer, Buildings and Local Works , Central Circle , Thrisur
(Sd. ) Suberintending Engineer,