Servants of Knowledge
Kerala Gazette · Government of Kerala

water transport Department

Published 07 December 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-07.part_03_water_transport_dpt
Languages
English, Malayalam
Published at
Original source ↗

Govemment of Kerala

കേരള സർക്കാർ 2010

KERALA GAZETTE

Reg . No. രജി . നമ്പർ KL/TV (N) / 12/2009-2011

കേരള ഗസററ്

PUBLISHED BY AUTHORITY

Vol . LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55 }

No.

7th December 2010 2010 ഡിസംബർ 7

48

നമ്പർ } 16th Agrahayana 1932 1932 അഗ്രഹായനം 16

PART III

Stores Purchase

Water Transport Department SHORT TENDER NOTICE

12th November 2010 .

No. C3-7376 /2010 .

Sealed tenders are invited for the supply of the following materials to State Water Transport Department , Alappuzha .

Tender No.-56/C3/2010-11 .

Item:-1. Life Jacket - MMD / IRS -90 x 37 x 10 Cms-1989 Nos .

2. Life Jacket - MMD/ IRS - 49 x 22 x 8 Cms-398 Nos,

Probable Amount of Contract Rs . 50,00,000.

Earnest Money Deposit Rs . 50,000 .

Cost of tender form-Rs . 7,800 ( including S. T. ) Last date and time of sale of tender form- 22-12-2010 , 1 p . m .

Last date and time of receipt of tender- 22-12.2010 , 3 p . m .

Date and time of opening of tender- 22-12-2010 , 3.1p5 . m .

Details can be had from the office of the undersigned .

സംസ്ഥാന വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ 56 / 13 /2010-11 .

സപ്ലൈ ചെയ്യേണ്ട വസ്തു-

1. ലൈഫ് ജാക്കറ് - എം . എം.ഡി. / Cms- 1989 . . . 90 x 37 x 10 2. ലൈഫ് ജാക്കററ് - എം , എം , ഡി ./ ... 49 x 22 x 8 Cms -398 .

അടങ്കൽ തുക രൂപ 50,00,000 .

നിരത (ദ്രവ്യം- രൂപ 50,000 .

ദർഘാസ് (വാറ് ഉൾപ്പെടെ ) . ഫോറത്തിൻറ വില-രൂപ 7,800 ദർഘാസ് G2000 വിൽപ്പനയുടെ അവസാന തീയതിയും സമയവും 22-12-2010 , 1 മണി .

ദർഘാസ് ലഭിക്കേണ്ട തീയതിയും സമയവും 22-12-2010 , 3 മണി , അവസാന ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 22-12-2010, 3.15 ๑๓.

ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 5 മണി വരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

ഫോൺ : 0477 2252015

(Sd.) Director .

State Water Transport , Alappuzha .

Cite this issue. Kerala Gazette, Government of Kerala, 07 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-07.part_03_water_transport_dpt/. Archive identifier in.gazette.kerala_new.2010-12-07.part_03_water_transport_dpt.