Servants of Knowledge
Kerala Gazette · Government of Kerala

Notification of Cochin University of Science and Technology

Published 07 December 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-12-07.part_04_Cochin-University
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

2010 ഡിസംബർ 7

48 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ } 7th December 2010

വാല്യം 55 }

16th Agrahayana 1932 1932 അഗ്രഹായനം 16

COCHIN UNIVERSITY OF SCIENCE AND TECHNOLOGY

NOTIFICATION

No. Rect./Lab. Tech./D.P.O./2000(II).

21st October 2010.

Ref.—Vacancy Notification No. Ad.A3/16300/1996 dated 9-11-2000.

The following ranked list of candidates selected for appointment to the post of Technician III in the Department of Instrumentation on a scale of pay of Rs. 9190-15510 on the basis of the interview held on 9-4-2010, arranged in the order of merit, is published for information. This ranked list will be valid for a period of two years from the date of the notification.

Sl. No. Name Date of birth Religion Caste Category Rank

1 Babu Varghese 22-4-1965 Christian Jacobite General I 2 Francis, M. D. 20-5-1967 Christian RC Genaral II 3 Sureshkumar, N. P. 19-5-1966 Hindu Saiva Vellala Genaral III 4 Anilkumar, S. 5-1-1968 Hindu Nair Genaral IV 5 Ajimon Thomas 26-5-1975 Christian Jacobite Genaral V 6 Shaji, K. V. 10-5-1973 Hindu Pulaya S C VI University Buildings, Kochi-22.

(Sd.) Registrar.

കേരള സംസ്ഥാന വിദ്യു—‡ി ബോർഡ്

വി⁄ാപനം

2010 ഒക്ടോബർ 19.

നമ്പർ DB/TD-KHRD/Barapole/2010-2011.

PR1/548/2052/2010.

കണ്ണൂർ ജില്ലയിലെ നിർദ്ദിഷ്ട ബാരാപോൾ സ്മോൾ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനിൽനിന്നും കുന്നോത്ത് സ്ഥിതിചെയ്യുന്ന 110 കെ. വി. ഇരിട്ടി സബ് സ്റ്റേഷനിലേക്ക് പുതുതായി വലിക്കാൻ ഉദ്ദേശിക്കുന്ന 110 കെ. വി. DC ലൈനിന്റെ സർവ്വേ, നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കുവേ≠ി കേരള സംസ്ഥാന വിദ്യു—‡ി ബോർഡിലെ ഉദ്യോഗസ്ഥൻമാരും ബോർഡ് ചുമതലപ്പെടുത്തുന്ന മറ്റ് വ്യ‡ികളും തലശ്ശേരി താലൂക്കിലെ വിളമന, അയ്യൻകുന്ന് എന്നീ വില്ലേജുകളിലെ കുന്നോത്ത്, ആനപന്തിക്കവല, വള്ളിത്തോട്, കിളിയന്തറ, കൂട്ടുപുഴ, കച്ചേരിക്കടവ്, മുടിക്കയം, പാലത്തിൻകടവ് എന്നീ സ്ഥലങ്ങളിൽപെട്ട സ്വകാര്യഭൂമി ഉൾപ്പെടെയുള്ള വസ്തുക്കളിൽകൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003 164, 85(2)(A), ഇന്ത്യൻ ടെലഗ്രാഫ് ആക്്റ്റ് 1885 (XIII) എന്നീ വകുപ്പുകൾ അനുസരിച്ച് പ്രവേശിക്കുന്നതാണെന്നുള്ള വിവരം എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ട്രാൻസ്മിഷൻ ഡിവിഷൻ, കാഞ്ഞിരോട്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.
Cite this issue. Kerala Gazette, Government of Kerala, 07 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-07.part_04_Cochin-University/. Archive identifier in.gazette.kerala_new.2010-12-07.part_04_Cochin-University.