Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Wakf Board

Published 07 December 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-12-07.part_04_Wakf-Board
Languages
English, Malayalam
Published at
Original source ↗
©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഡിസംബർ 7

48

നമ്പർ

} 7th December 2010

വാല്യം 55 } കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

നമ്പർ ബി1-7937/സി.ആർ-1. 2010 നവംബർ 29.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7937/ആർ.എ.

നമ്പരായി രജിസ്റ്റർ ചെയ്ത നെല്ലിക്കുറിശ്ശി ജമാഅത്ത് മഹല്ല് കമ്മറ്റി വക മുളഞ്ഞൂരംശം നെല്ലിക്കുറിശ്ശി ദേശത്ത് സർവ്വേ 125/6-ൽ പെട്ട 1 ഏക്കർ 52 സെന്റ ് വസ്തുവും അതേ ദേശത്ത് 69/2-ൽപെട്ട 1 ഏക്കർ 53 1/2 സെന്റ ് വസ്തുവുമായി കൈമാറ്റം ചെയ്യുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

ടി ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ട ീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി.എെ.പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന യാതൊരുവിധ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ല.

(ഒപ്പ്) വി. എെ. പി. റോഡ്, ചീഫ് എക്സിക്യൂട്ടീവ് കലൂർ, കൊച്ചി. ഓഫീസർ. 16th Agrahayana 1932 1932 അഗ്രഹായനം 16

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മേഖലാ ഓഫീസ് വസ്തു ഒത്തുമാറ്റ വി⁄ാപനം

നമ്പർ സി1-4677/സി.ആർ. 2010 നവംബർ 11.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4677/ആർ.എ. നമ്പരായി രജിസ്റ്റർ ചെയ്ത കാസർഗോഡ് താലൂക്ക,് പട്ല വില്ലേജ്, ശിരിബാഗിലു പട്ല വലിയ ജുമാഅത്ത് പള്ളിക്ക് അവകാശപ്പെട്ട റി. സ. 147-ൽപെട്ട 14 സെന്റ ് വസ്തു പട്ല ഗ്രാമം കുഞ്ഞാലി മകൻ ഇസ്മായിലിനവകാശപ്പെട്ട റി. സ. 126/1A5-യിൽപെട്ട 35 സെന്റ ് വസ്തുവും, പട്ല ഗ്രാമം ബപ്പുഞ്ഞി മകൻ അബ്ദുള്ളക്ക് അവകാശപ്പെട്ട റി. സ. 126/1 A4-ൽപെട്ട 23 സെന്റ ് വസ്തുക്കളുമായി ഒത്തുമാറുന്നതിനുള്ള ബോർഡനുമതിക്കായി വഖഫ് പ്രസിഡന്റ ് അപേക്ഷ സമർപ്പിച്ചിട്ടു≠്.

ആയതിനാൽ മേൽപ്രകാരം വസ്തു ഒത്തുമാറ്റം നടത്തുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് റീജിയണൽ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് റീജിയണൽ ആഫീസ്, എറോത്ത് സെന്റർ, (ഒപ്പ്) ബാങ്ക് റോഡ്, കോഴിക്കോട്-1. സീനിയർ സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 07 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-07.part_04_Wakf-Board/. Archive identifier in.gazette.kerala_new.2010-12-07.part_04_Wakf-Board.