Servants of Knowledge
Kerala Gazette · Government of Kerala

Court Notices

Published 07 December 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-12-07.part_04_court
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

2010 ഡിസംബർ 7

48 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ } 7th December 2010

വാല്യം 55 }

16th Agrahayana 1932 1932 അഗ്രഹായനം 16

ആലപ്പുഴ മുൻസിഫ് കോടതി മുമ്പാകെ

ഇതിനാൽ സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.

2010 OS No. 565

വാദികൾ :

1. ഗോപകുമാർ

s/o ശരത്കുമാരൻ നായർ, തെങ്കരപന്തിൽ വീട്, കരുമാടി വില്ലേജ്, അമ്പലപ്പുഴ2. ടിയിൽ പാർ∞സാരഥി 3. ടിയിൽ കുമാരി വത്സല 4. ടിയിൽ കേശവപിള്ള രാജപ്പൻ 5. ടിയിൽ മുരളികൃഷ്ണൻ 6. ടിയിൽ ജയകൃഷ്ണൻ മേൽനമ്പർ കേസിലെ പ്രതി രാമഭദ്രൻ കഴിഞ്ഞ 30 വർഷമായി നാടുവിട്ടു പോയിട്ടുള്ളതിനാൽ ടിയാൻ മരണപ്പെട്ടി ട്ടുള്ളതായി സ്ഥാപിച്ചും, അന്യായ പട്ടിക വസ്തുക്കളിൽ വാദികൾക്ക് ആറുപേർക്കു മാത്രം അവകാശം സ്ഥാപിച്ചുകിട്ടു ന്നതിനും മറ്റുമായി വാദികൾ ബോധിപ്പിച്ചിട്ടുള്ള മേൽനമ്പർ അന്യായ സംഗതിക്ക് ആർക്കെങ്കിലും എന്തെങ്കിലും തർക്കം ഉ≠െങ്കിൽ വിചാരണ തീയതി ആയ 2011-ാമാ≠് ജനുവരി മാസം 25-ാം തീയതി പകൽ 11 മണിക്ക്/ആലപ്പുഴ മുൻസിഫ് കോടതി മുമ്പാകെ ഹാജരായി തർക്കം ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം ആർക്കും തർക്കം ഇല്ല എന്നുക≠് അന്യായ സംഗതി വിചാരണ ചെയ്യുന്നതാ ണെന്നുമുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു. പ്രതി : പി. കെ. മാത്യൂ, 7-8-2010. വാദിഭാഗം അഡ്വക്കേറ്റ്. രാമഭദ്രൻ, s/o ശരത്കുമാരൻ നായർ, തെങ്കരപന്തിൽ വീട്, കരുമാടി വില്ലേജ്, അമ്പലപ്പുഴ. ഇരിങ്ങാലക്കുട പ്രിൻസിപ്പിൾ സബ് കോടതി മുമ്പാകെ

INSOLVENCY PETITION NO. 1/2009

ഹർജിക്കാരൻ :

അബ്ദുള്ളകുട്ടി s/o കുഞ്ഞുമുഹമ്മദ്, വലിയകത്ത്വീട്, കയ്പമംഗലം വില്ലേജ്

എതൃകക്ഷി :

നൗഷാദ്, s/o ബീരാവു, ചുള്ളിപറമ്പിൽ വീട്, പുല്ലൂറ്റ് വില്ലേജ്.

1955-ലെ Insolvency Act 19, 2 വകുപ്പുപ്രകാരം ഹർജി ക്കാരൻ ടിയാനെ പാപ്പരായി ഉത്തരവ് പാസ്സാക്കുവാൻ ഈ കോടതിയിൽ മേൽനമ്പരായി ഹർജി ബോധിപ്പിച്ച് 2010-ാമാ≠് ഡിസംബർ മാസം 18-ാം തീയതി വിചാരണയ്ക്ക് വച്ചിട്ടുള്ള കാര്യം ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ഇരിങ്ങാലക്കുട, വി. ജി. സുഭാഷ്ചന്ദ്രബാബു, 2-8-2010. ഹർജിഭാഗം അഡ്വക്കേറ്റ്.
Cite this issue. Kerala Gazette, Government of Kerala, 07 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-07.part_04_court/. Archive identifier in.gazette.kerala_new.2010-12-07.part_04_court.