Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Tender/Auction Notice—Re-Tender/Auction Notice—Short Tender/Auction Notice—Short Tender Notice

Published 14 December 2010

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-14.part_03_Agriculture
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

2010 ഡിസംബർ 14

49

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 55 } } 14th December 2010

23rd Agrahayana 1932 1932 അഗ്രഹായനം 23

PART III

Notifications by Heads of Departments

Agriculture Department

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം ദർഘാസ് പരസ്യം

നമ്പർ അടങ്കൽ തുകയും രൂപ നമ്പർ എഇ(2) 508/2010. 2010 നവംബർ 24.

1 കൊട്ടാരക്കര സംസ്ഥാന വിത്തുൽപ്പാദന കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ്

കേന്ദ്രത്തിലെ ജലസേചന സൗകര്യത്തിന്റെ പുനരുദ്ധാരണം—രൂപ 88,000 2,200 എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക്

2 കൊട്ടാരക്കര കാഷ്യൂ ഫാമിൽ ഗ്രാഫ്റ്റിംഗ് അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള

ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.

ഷെഡിന്റെ നിർമ്മാണം—രൂപ 1,71,000 4,275

3 കൊട്ടാരക്കര കാഷ്യൂ ഫാമിലെ കാഷ്യൂ കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ

സ്റ്റോറിന്റെ മേൽക്കൂര നിർമ്മാണം—രൂപ 78,000 1,950 ≠താണ്. ദർഘാസുകൾ 29-12-2010 വൈകുന്നേരം 3 മണിവരെ

4 കൊട്ടാരക്കര കാഷ്യൂ ഫാമിൽ ജലസേചന ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം

സൗകര്യം ഒരുക്കൽ —രൂപ 5,54,000 13,850 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലംഅധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ ടെ≠ർ ഫോറത്തിന്റെ വില— ക്രമനമ്പർ 4-ന് രൂപ 1,110 + വാററ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാററ്. തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ പണി തീർക്കേ≠ കാലാവധി— ക്രമനമ്പർ 4-ന് 45 ദിവസം, മറ്റുള്ളവയ്ക്ക് 1 മാസം. വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്. 152 14th DEC. 2010] AGRICULTURE DEPARTMENT ദർഘാസ് പ്രമാണം കൊല്ലം കൂരീപ്പുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ ഒരുമണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വില്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കൊല്ലം എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയർ (കൃഷി)-ടെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാര്യാലയം, കാവനാട് പി. ഒ., എഞ്ചിനീയർ (കൃഷി). കൊല്ലം-3.

ടെ≠ർ/ലേലപരസ്യം

നമ്പർ ഇ(2)95/2010-11. 2010 നവംബർ 4.

പാലക്കാട് ജില്ലയിൽ എരുത്തേൻപതിയിൽ പ്രവർത്തിക്കുന്ന എെ. എസ്. ഡി. ഫാമിലെ സ്റ്റോറിൽ സൂക്ഷി ച്ചിരിക്കുന്ന 12141 എണ്ണം നാളികേരം താഴെ ചേർക്കുന്ന നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ദർഘാസ് ഫോറങ്ങൾ പ്രവർത്തി ദിവസം രാവിലെ 10 മണി മുതൽ 2010 ഡിസംബർ 21-ാം തീയതി 12 മണിവരെ ഫോറത്തിന്റെ വിലയും നികുതിയും ആഫീസിൽ അടച്ച് വാങ്ങേ≠താണ്. ആയതിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.

2. ദർഘാസിൽ പങ്കെടുക്കുന്ന കക്ഷികൾ 500 രൂപ നിരതദ്രവ്യ തുക ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്.

3. പൂരിപ്പിച്ച ദർഘാസുകൾ മുദ്രവച്ച കവറിൽ 21-12-2010 ചൊവ്വാഴ്ച 2 മണിയ്ക്കുള്ളിൽ സൂപ്ര≠്, എെ. എസ്. ഡി. ഫാം, എരുത്തേൻപതി എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ≠താണ്.

4. ദർഘാസ് ഫോറത്തിൽ നിർദ്ദിഷ്ട സ്ഥാനത്ത് ഒരു നാളികേരത്തിന്റെ വില പ്രത്യേകമായി അക്കത്തിലും അക്ഷരത്തിലും മലയാളം/ഇംഗ്ളീഷ് ഭാഷയിൽ വ്യ‡മായി എഴുതിയിരിക്കണം.

5. ടെ≠ർ ഫോറത്തിന്റെ 6-ാം പേജിൽ പറഞ്ഞിരിക്കുന്ന എഗ്രിമെന്റ ് ടെ≠ർ ഉറപ്പിച്ചു കിട്ടുന്ന വ്യ‡ി 50 രൂപ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് തരേ≠താണ്.

6. മുദ്രവച്ച ദർഘാസുകൾ 21-12-2010 ചൊവ്വാഴ്ച 3 മണിക്ക് ഫാം സൂപ്ര≠ോ ഫാം സൂപ്ര≠് അധികാര പ്പെടുത്തുന്ന ആളോ തുറന്ന് പരിശോധിക്കുന്നതും ടെ≠ർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യലേലം നടത്തുന്നതും ഏററവും കൂടിയ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന ആളുടെ പേർക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.

7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസുകൾ ബന്ധപ്പെട്ട മേലധികാരികളുടെ അനുമതിക്ക് വിധേയ മായി സ്ഥിരപ്പെടുത്തുന്നതും ഇത് സംബന്ധിച്ച് മേലധികാരികളുടെ തീരുമാനം അന്തിമവുമായിരിക്കും.

8. ദർഘാസ് ഉറപ്പിച്ചുകിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ മൂന്നിലൊന്ന് ഭാഗം അപ്പോൾതന്നെ ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്. ദർഘാസുകാരൻ ദർഘാസിൽ നിന്ന് പിൻമാറിയാൽ ഈ തുക തിരികെ ലഭിക്കു ന്നതല്ല.

9. ദർഘാസ് സ്ഥിരപ്പെടുത്തിക്കൊ≠ുള്ള അറിയിപ്പ് ലഭിച്ചാലുടൻതന്നെ പ്രസ്തുത വ്യ‡ി ബാക്കി തുക അടച്ചശേഷം 7 ദിവസത്തിനുള്ളിൽ സ്വന്തം ചെലവിൽ നാളികേരം ഫാം സ്റ്റോറിൽ നിന്ന് നീക്കം ചെയ്യേ≠താണ്്.

10. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് സംബന്ധിച്ച തീയതി അവധിയാകുന്നപക്ഷം അതിനടുത്ത പ്രവർത്തി ദിവസം ഈ നിബന്ധനകൾക്ക് അനുസൃതമായി ഇടപാടുകൾ നടത്തുന്നതാണ്.

11. കൂടാതെ മറ്റ് സർക്കാർ ദർഘാസുകൾക്കുള്ള നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

12. കൂടുതൽ വിവരങ്ങൾക്ക് എെ. എസ്. ഡി. ഫാം ഓഫീസുമായി ബന്ധപ്പെടേ≠താണ്.

13. വൈകിയെത്തുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) സൂപ്ര≠ിന്റെ കാര്യാലയം, എെ. എസ്. ഡി. ഫാം, എരുത്തേൻപതി, പാലക്കാട്. സൂപ്ര≠്.

പുനർ ദർഘാസ്/ലേലപരസ്യം

നമ്പർ സി-1221/2010. 2010 നവംബർ 3.

മു≠േരി വിത്തുകൃഷിത്തോട്ടത്തിൽ വിളവെടുത്ത ഏകദേശം 1300 (ആയിരത്തി മുന്നൂറ്) കിലോഗ്രാം ഉണങ്ങിയ കശുവ≠ി ടെ≠ർ/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.

നിബന്ധനകൾ

1. ടെ≠ർ ഫോമുകൾ 21-12-2010-ന് പകൽ 1 മണിവരെ വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ടെ≠ർ ഫോമുകൾ അന്നുതന്നെ 3 മണിക്ക് മുമ്പായി തിരികെ സമർപ്പിക്കേ ≠തുമാണ്. അന്നുതന്നെ 3.30-ന് നടക്കുന്ന ലേല ത്തിനുശേഷം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെയോ153 14th DEC. 2010] AGRICULTURE DEPARTMENT അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറന്ന് പരിശോധിക്കുന്നതു മാണ്.

2. നിരതദ്രവ്യമായി 1,500 (ആയിരത്തി അഞ്ഞൂറ്) രൂപ 21-12-2010-ന് 3 മണിക്ക് മുമ്പായി അടയ്ക്കേ≠താണ്.

3. ടെ≠ർ ഫോമിന്റെ വില 400 രൂപ + വില്പന നികുതി ആയിരിക്കും. തപാലിൽ ടെ≠ർ ഫോമുകൾ ആവശ്യ മുള്ളവർ 500 രൂപ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണിഓർഡർ അയയ്ക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദി ആയിരി ക്കുകയില്ല.

4. ടെ≠ർ ഫോമുകൾ "ഡെപ്യൂട്ടി ഡയറക്ടർ, വിത്തു കൃഷിത്തോട്ടം, മു≠േരി പി.ഒ., മലപ്പുറം ജില്ല.

പിൻ-679 334" എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും കവറിനു പുറത്ത് "നമ്പർ സി 1221/10 പ്രകാരമുള്ള ഉണങ്ങിയ കശുവ≠ിക്കുള്ള ടെ≠ർ " എന്ന് നാമകരണം ചെയ്യേ≠തുമാണ്.

5. ഏറ്റവും കൂടുതൽ നിരക്ക് വാഗ്ദാനം ചെയ്യുന്ന വ്യ‡ി യുടെ പേരിൽ ടെ≠ർ/ലേലം ഉറപ്പിക്കുന്നതും മൊത്തം സംഖ്യയുടെ മൂന്നിൽ ഒരു ഭാഗം (1/3) അന്നുതന്നെ ഓഫീസിൽ അടവാക്കേ≠തുമാണ്. മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയ മായി ഉറപ്പിക്കുന്ന ടെ≠ർ/ലേലം അംഗീകാരം ലഭിച്ച തായി അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ മുഴുവൻ സംഖ്യയും അടച്ച് കശുവ≠ി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്.

6. ടെ≠ർ ഫോറത്തോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠താണ്. അല്ലാത്ത പക്ഷം ടെ≠റുകൾ നിരുപാധികം നിരസിക്കുന്ന തായിരിക്കും.

7. ടെ≠റിൽ ഒരു കിലോഗ്രാം ഉണങ്ങിയ കശുവ≠ിയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠ താണ്.

8. ടെ≠ർ/ലേലം ഒറ്റക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

9. നിലവിലുള്ള സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഈ ടെ≠ർ/ലേലത്തിലും ബാധകമായിരിക്കും.

10. ടെ≠ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപി ക്കുന്ന പക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം ടെ≠ർ/ ലേലം നടത്തുന്നതായിരിക്കും.

വിത്തുകൃഷിത്തോട്ടം മു≠േരി, (ഒപ്പ്) മലപ്പുറം ജില്ല, പിൻ-679 334. ഡെപ്യൂട്ടി ഡയറക്ടർ.

ഷോർട്ട് ടെ≠ർ/ലേലപ്പരസ്യം

നമ്പർ എ-687/2010. 2010 നവംബർ 11.

പൊരുവണ്ണാമൂഴി ജില്ലാ കൃഷി ഫാമിലെ നിലവിലുള്ള 688 (അറുന്നൂറ്റി എൺപത്തിയെട്ട്) കൊക്കോ മരങ്ങളിൽനിന്നും ലഭിക്കാവുന്ന ഒരുവർഷത്തേക്കുള്ള വിളവെടുപ്പ് (മേലാദായം) നടത്തുന്നതിനുള്ള അവകാശം ലഭിക്കുന്നതിനായി താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി മുദ്രവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ടെ≠ർഫോറം 400 രൂപ (നികുതി പുറമെ) ഫാം ആഫീസിൽനിന്നും 20-12-2010-ന് തിങ്കൾ വൈകിട്ട് 3 മണിവരെ ലഭിക്കുന്നതാണ്.

2. പൂരിപ്പിച്ച മുദ്രവെച്ച ടെ≠റുകൾ 1,000 രൂപ നിരതദ്രവ്യ ത്തോടൊപ്പം സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പി.ഒ. പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 21-12-2010-ന് (ചൊവ്വാഴ്ച) 12 മണി വരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠ർ സമർപ്പി ക്കുന്ന കവറിനുപുറത്ത് കൊക്കോ വിൽപനയ്ക്കുള്ള ടെ≠ർ എന്ന് എഴുതിയിരിക്കണം. നിരതദ്രവ്യം സൂപ്ര≠ിന്റെ പേരിൽ എടുത്തിട്ടുള്ള പേരാമ്പ്രയിൽ മാറാ വുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു.

3. ടെ≠റിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാംതന്നെ 50 രൂപ മുദ്രപത്രത്തിൽ ടെ≠ർ ഫോറത്തിന്റെ 8-ാം പേജിൽ പറയുന്ന എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് ഒപ്പിട്ടു നൽകേ≠താണ്. എഗ്രിമെന്റ ് ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

4. 21-12-2010 ചൊവ്വാഴ്ച ഉച്ചയ്ക്ക് കൃത്യം 3 മണിക്ക് ടെ≠ർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി നടത്തുന്ന പരസ്യ ലേലത്തിനുശേഷം ടെ≠റുകൾ തുറക്കുന്നതും ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടിയനിരക്ക് തൃപ്തികരമെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായി താല്ക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.

5. ടെ≠റിൽ കൊക്കോയുടെ വിളവെടുപ്പുൾപ്പെടെ ആകെ മതിപ്പുവില എത്രയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.

6. ടെ≠ർ/ലേലം കൊ≠യാൾ മൊത്തം വിലയുടെ മൂന്നിൽ ഒരു ഭാഗം തുക അപ്പോൾത്തന്നെ അടയ്ക്കേ ≠തും ബാക്കിത്തുക ടെ≠ർ/ലേലം അംഗീകരിച്ചതായി അറിയിപ്പു നൽകുന്ന ദിവസം മുതൽ ഒരാഴ്ചയ്ക്കകം അടച്ച് വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്. ആകെ തുക കണക്കാക്കുന്നത് നിലവിലുള്ള വിൽപ്പന നികുതി നിയമത്തിലെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും.

154 14th DEC. 2010] AGRICULTURE DEPARTMENT

7. കൊക്കോ മരങ്ങൾക്ക് നാശം വരാതെയും ഫാമിലെ മറ്റു വിളകൾക്ക് നഷ്ടം വരാത്ത വിധത്തിലും മാത്രമേ വിളവെടുപ്പ് നടത്താവൂ.

8. സർക്കാരിന്റെ ടെ≠ർ/ലേല വ്യവസ്ഥകൾ എല്ലാംതന്നെ ഇതിനും ബാധകമാണ്. ടെ≠ർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെ≠ർ/ലേലം നടത്തുന്നതാണ്.

9. ടെ≠ർ മാറ്റിവെക്കുന്നതിനും നിർത്തലാക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരി ക്കും.

കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ ഫാം ആഫീസിൽനിന്നും നേരിട്ടും 0496-2662264 എന്ന നമ്പറിലും അറിയാവുന്നതാണ്.

ജില്ലാ കൃഷിത്തോട്ടം, കൂത്താളി, (ഒപ്പ്) പെരുവണ്ണാമൂഴി. സൂപ്ര≠്.

ലഘു ദർഘാസ് പരസ്യം

നമ്പർ ഇഇ(2) 1565/2010. 2010 നവംബർ 9.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.

ദർഘാസുകൾ 21-12-2010-ന് പകൽ 3 മണിവരെ സ്വീകരി ക്കുന്നതും അന്നേദിവസം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കു ന്നതും തുറക്കുന്നതുമായിരിക്കും. പ്രവർത്തിയെ സംബന്ധിക്കുന്ന വിവരങ്ങൾ താഴെ കൊടുക്കുന്നു.

ദർഘാസ് നമ്പർ—ഇഇ(2)1565/10.

പ്രവർത്തിയുടെ പേര്—കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ ഗു≠ിക-കടുക്കാപ്പാലം പാടശേഖരത്തിന്റെ തോട് പാർശ്വ ഭിത്തികെട്ടൽ, ടില്ലർ പാത്ത്, വി.സി.ബി.

നിർമ്മാണം.

അടങ്കൽ തുക—രൂപ 81,87,000.

നിരതദ്രവ്യം—രൂപ 50,000.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 12,300 + നികുതി.

പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—9 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പു വെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 21-12-12010 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അനോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പി ക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 100 രൂപ മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വെയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.

കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) റീജിയണൽ ഓഫീസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ പുതിയറ പി. ഒ., കോഴിക്കോട്-4. (കൃഷി).

Cite this issue. Kerala Gazette, Government of Kerala, 14 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-14.part_03_Agriculture/. Archive identifier in.gazette.kerala_new.2010-12-14.part_03_Agriculture.