©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
2010 ഡിസംബർ 14
49
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 55 } } 14th December 2010
23rd Agrahayana 1932 1932 അഗ്രഹായനം 23
PART III
Co-operative Department
ക്ലെയിം നോട്ടീസ്
കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടു
ത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം എന്നെ നേരിട്ടോ [ചട്ടം 69 (2) പ്രകാരം]
ചുമതലപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠തും നമ്പർ പി. 1174/2010.
2010 മേയ് 31.
ടി സംഘത്തിലേക്ക് എന്തെങ്കിലും ഇനത്തിൽ അടയ്ക്കാനുള്ള കൊല്ലം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ
തുക ഒരു മാസത്തിനകം നേരിട്ട് തന്ന് രസീത് വാങ്ങേ≠താ (ജനറൽ)-ന്റെ 26-8-1997-ലെ എച്ച്.എം. 7198/94-ാം നമ്പർ
ഉത്തരവ് പ്രകാരം ക്യൂ 1174-ാം നമ്പർ പ്രിയദർശിനി ടൂറിസം ണെന്നും പൊതുജനങ്ങളെയും സംഘാംഗങ്ങളെയും ഇതിനാൽ ഡെവലപ്മെന്റ ് സഹകരണ സംഘത്തിന്റെ പ്രവർത്തനം
അറിയിക്കുന്നു.
നിറുത്തൽ ചെയ്ത് കൊല്ലം സഹകരണസംഘം അസിസ്റ്റന്റ ്
രജിസ്ട്രാർ (ജനറൽ) ആഫീസിലെ പരവൂർ യൂണിറ്റ്
സഹകരണസംഘം ജോയിന്റ ്
ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതിനാൽ ടി
രജിസ്ട്രാർ (ജനറൽ)
(ഒപ്പ്) സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക
ഓഫീസ്, കൊല്ലം. ലിക്വിഡേറ്റർ.
14th DEC. 2010] CO-OPERATIVE DEPARTMENT 246ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(1)
നമ്പർ എ.ഇ.എൽ. 4074/2004.
2010 ഒക്ടോബർ 13.
സൂചന:—1. സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ കോട്ടയത്തിന്റെ 17-1-1976-ലെ എഫ്. 516/75-ാം നമ്പർ ഉത്തരവ്.
2. സംഘം ലിക്വിഡേറ്ററുടെ 28-7-2010-ലെ 762/10-ാം നമ്പർ കത്ത്.
3. ഈ ആഫീസിലെ എ. ഇ. എൽ. ഇൻസ്പെക്ടറുടെ 15-7-2010-ലെ റിപ്പോർട്ട്.
4. ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജ)-ടെ 27-9-2010-ലെ 762/10-ാം നമ്പർ കത്ത്.
മലനാട് ഗിരിജൻ മൾട്ടിപർപ്പസ് സഹകരണസംഘം (ക്ലിപ്തം) നമ്പർ എച്ച്. ഡബ്ലിയു. 68-ന്റെ പ്രവർത്തനം സമാപ്തീകരി ക്കുന്നതിനായി മേൽ സൂചന (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആയത് പ്രകാരം ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) ആഫീസിലെ ദേവികുളം യൂണിറ്റ് ഇൻസ്പെക്ടർ സംഘത്തിന്റെ ലിക്വിഡേറ്ററായി 13-5-1976-ൽ ചുമതലയേൽക്കുകയും ചെയ്തിട്ടുള്ളതാണ്.
ടി സംഘത്തിൽ ലിക്വിഡേറ്റർ ചാർജ് എടുത്തതിനുശേഷം ദിർഘകാലമായി യാതൊരു തുടർനടപടികളും സ്വീകരിച്ചിരുന്നില്ല എന്നും നിലവിൽ സംഘത്തിന്റെ റിക്കാർഡുകളായി ഒരു നാൾവഴിയും 1964-65 വർഷത്തെ ആഡിറ്റ് സർട്ടിഫിക്കറ്റ് മാത്രമാണ് ഉള്ളതെന്നും കാലപ്പഴക്കത്താൽ മറ്റ് റിക്കാർഡുകൾ ലഭിക്കുന്നതിന് കഴിയുകയില്ലായെന്നും സംഘത്തിന് നിലവിൽ യാതൊരുവിധ ആസ്തികളും ഇല്ലായെന്നും സംഘത്തിന് നീക്കിയിരുപ്പ് തുകയോ ബാങ്ക് ബാലൻസോ ഇല്ലാത്തതിനാലും നിലവിലുള്ള ലിക്വിഡേറ്റർക്ക് യാതൊരുവിധ ആസ്തികളും ലഭിക്കാത്തതിനാലും ലിക്വിഡേഷൻ ചാർജ്, കോമൺ ലിക്വിഡേഷൻ ഫ≠് എന്നിവ അടയ്ക്കുന്നതിന് കഴിഞ്ഞിട്ടില്ലായെന്നും സൂചന (2) പ്രകാരം ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ലിക്വിഡേറ്റർ സംഘത്തിൽ ചാർ÷െടുത്തതിനുശേഷം യാതൊരു തുകയും ഈടാക്കുകയോ കൊടുത്ത് തീർക്കുകയോ ചെയ്തി ട്ടില്ലായെന്നും ലിക്വിഡേഷൻ കാലയളവിൽ യാതൊരുവിധ വരവ് ചെലവുകളും ഉ≠ായിട്ടില്ലായെന്നും മേൽ സാഹചര്യത്തിൽ സംഘത്തിന്റെ എ. ഇ. എൽ. ആഡിറ്റ് നടത്തുന്നതിന് കഴിഞ്ഞിട്ടില്ലായെന്നും സൂചന (3) പ്രകാരം എ. ഇ. എൽ. ആഡിറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ടി സംഘത്തിന്റെ റിക്കാർഡുകളായി ആകെ ലഭ്യമായിട്ടുള്ളത് ഒരു നാൾവഴി മാത്രമാണെന്നും സംഘത്തിന്റെ പ്രവർത്തനം നിലച്ചിട്ട് 43 വർഷങ്ങളായെന്നും ആകയാൽ മറ്റ് റിക്കാർഡുകൾ ലഭിക്കുന്നതിന് നിയമാനുസൃത നടപടികൾ സ്വികരിക്കുവാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്നും സംഘത്തിന്റെ പ്രസിഡന്റ ് മരിച്ചുപോയിട്ടുള്ളതാണെന്നും കമ്മിറ്റി അംഗങ്ങൾ ഓഹരി ഉടമകൾ, ജീവനക്കാർ എന്നിവരെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ലായെന്നും സംഘത്തിന് നിലവിൽ യാതൊരുവിധ ആസ്തികളും ഇല്ലായെന്നും സംഘത്തിന്റെ പേരിൽ ബാങ്ക് നിക്ഷേപം ഒന്നുമില്ലായെന്നും സംഘം സർക്കാരിലേക്ക് യാതൊരു തുകയും അടയ്ക്കുവാനില്ലായെന്നും സൂചന (4) പ്രകാരം ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിട്ടു≠്.
മേൽ വിവരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ ലിക്വിഡേഷൻ നിയമാനുസൃതം പൂർത്തീകരിക്കുവാൻ സാധിക്കാത്തതിനാൽ, സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യാവുന്നതാണെന്നും അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
മേൽ പ്രസ്താവിച്ച സാഹചര്യത്തിൽ സംഘത്തിന്റെ സമാപ്തീകരണം നിയമാനുസൃതം പൂർത്തീകരിക്കുവാൻ സാധിക്കാത്ത തായി പരിഗണിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
മലനാട് ഗിരിജൻ മൾട്ടിപർപ്പസ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എച്ച്.ഡബ്ലിയൂ. 68-ന്റെ റിക്കാർഡുകളും രജിസ്റ്ററുകളും കാലപ്പഴക്കംമൂലം ലഭ്യമല്ലാത്ത സാഹചര്യത്തിലും സംഘത്തിന്റെ ലിക്വിഡേഷൻ ഉത്തരവായി 35 വർഷം കഴിഞ്ഞിട്ടുള്ളതിനാൽ ഇനിയും റിക്കാർഡുകൾ ക≠െത്തുന്നതിന് നടപടി സ്വീകരിക്കുവാൻ നിർവ്വാഹമില്ലാത്തതിനാലും സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 (3) പ്രകാരം റദ്ദുചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ 3 വർഷത്തേക്ക് സൂക്ഷിക്കേ≠തും ഈ ആഫീസിന്റെ മുൻകൂർ അനുവാദം വാങ്ങിയതിനുശേഷം നശിപ്പിച്ചു കളയേ≠തുമാണ്..
14th DEC. 2010] CO-OPERATIVE DEPARTMENT 247(2)
നമ്പർ സി.എസ്. 1175/2008.
2010 നവംബർ 22.
സൂചന:—1. തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 8-10-2009-ലെ ഡി 1513/09 നമ്പർ കത്ത്.
2. ഈ ആഫീസിലെ 12-1-2010-ലെ ഇതേ നമ്പർ നോട്ടീസ്.
എെ. 231-ാം നമ്പർ കഞ്ഞിക്കുഴി കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) ആഫീസിലെ 'ഡി' യൂണിറ്റ് ഇൻസ്പെക്ടർ കേരളാ സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ടി സംഘം വർഷങ്ങളായി പ്രവർത്തനരഹിതമാണെന്നും സംഘത്തിന്റെ നിയമാനുസൃത ഭരണസമിതി നിലവിലില്ലായെന്നും, സ്വന്തമായി ആഫീസോ, ജീവനക്കാരോ നിലവിലില്ലായെന്നും സർക്കിൾ സഹകരണ യൂണിയനിൽ അഫിലിയേഷൻ പുതുക്കിയിട്ടില്ലായെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ യാതൊരു സാധ്യതയും കാണുന്നില്ലായെന്നും സംഘം സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്നും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ(ജ) ശുപാർശ ചെയ്തിട്ടു≠്.
ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘം, ജില്ലാ സഹകരണ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ എന്നി വയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടു≠്. എന്നാൽ നാളിതുവരെ ടി സ്ഥാപനങ്ങളിൽ നിന്നും യാതൊരു മറുപടിയും ലഭി ക്കാത്തതിനാൽ ഇക്കാര്യത്തിൽ ആർക്കും ആക്ഷേപമില്ല എന്നുള്ള നിഗമനത്തിൽ കേരള സഹകരണ സംഘം നിയമംപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 231-ാം നമ്പർ കഞ്ഞിക്കുഴി കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) ആഫീസിലെ 'ഡി' യൂണിറ്റ് ഇൻസ്പെക്ടറെ 1969-ലെ കേരള സഹകരണ സംഘ നിയമം വകുപ്പ് 71 പ്രകാരം ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, പൈനാവ്,
(ഒപ്പ്) ഇടുക്കി.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
REGISTRATION CERTIFICATE
No. O-3595/2010.
11th November 2010.
I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the categorical statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
Categorical Statement
1. Name and Number of the Society—Anna Group of Companies Employees Co-operative Credit Society Ltd. No. E. 1179.
2. Date of Registration—11-11-2010.
3. Address— Kizhakkambalam P. O., Vilangukara-683 561.
4. Liability—Limited.
5. Area of operation—7 Institution under Anna Group of Companies.
6. Main object—To promote social and economic interest of its members.
7. Authorised Share Capital—Rs. 1,26,00,000
8. Maximum borrowing limit of the society—150 times of the paid up Share Capital + Reserve Fund.
9. Category as per KCS Act—Rule 15 (1) (A) 3 (b) Employees Credit Societies.
Office of the Joint Registrar of Co-operative Societies,
(Sd.)
(General), Ernakulam.
Joint Registrar (General).
14th DEC. 2010] CO-OPERATIVE DEPARTMENT 248കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) പുറപ്പെടുവിക്കുന്ന ഉത്തരവ്
(1)
നമ്പർ 1624/09/എ.ഇ.എൽ./കെ.ഡിസ്.
2010 ഒക്ടോബർ 6.
സൂചന:—1. ഈ ആഫീസിലെ 9-3-2009-ലെ 1624/09/എഇഎൽ നമ്പർ ഉത്തരവ്.
2. സംഘം ലിക്വിഡേറ്ററുടെ 714/09/സി നമ്പരായുള്ള 28-6-2010-ലെ നടപടിക്രമം.
ക്ലിപ്തം നമ്പർ സി 1191 ആയി രജിസ്റ്റർ ചെയ്ത കണ്ണൂർ ബ്ലോക്ക് പഴം പച്ചക്കറി അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് സഹകരണസംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ ചിറക്കൽ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 26-3-2009-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) നടപടിക്രമംവഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ഓഫീസിലെ എ ഇ എൽ ആഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിന്റെ പേരിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ യാതൊന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി 1191 ആയി രജിസ്ററർ ചെയ്ത കണ്ണൂർ ബ്ലോക്ക് പഴം പച്ചക്കറി അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ.് ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവു ന്നതുമാണ്.
കണ്ണൂർ ബ്ലോക്ക് പഴം പച്ചക്കറി ആന്റ ് അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് സഹകരണ സംഘം ലി. നം. സി. 1191 ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്
നമ്പർ 714/09/സി.
2010 ആഗസ്റ്റ് 28.
സൂചന:—1. സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 5-3-2009-ലെ 1624/09/എഇഎൽ ഉത്തരവ്.
2. സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 7-8-2010-ലെ 1624/09/എഇഎൽ ഉത്തരവ്.
കണ്ണൂർ ബ്ലോക്ക് പഴം പച്ചക്കറി ആന്റ ് അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് സഹകരണ സംഘത്തിനെ കേരള സഹകരണ നിയമം വകുപ്പ് 72 പ്രകാരം സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്നതിന് സൂചന 1-ലെ ഉത്തരവ് പ്രകാരം ലിക്വി ഡേറ്ററായി ചിറക്കൽ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കുകയും 28-3-2009-ന് ലിക്വിഡേറ്റർ സ്വയം ചാർജെടുക്കുകയും ചെയ്തിട്ടു≠്. 4-9-1992-ൽ രജിസ്റ്റർ ചെയ്യുകയും 5-9-1992-ൽ പ്രവർത്തനം ആരംഭിക്കുകയും അഴീക്കോട്, വളപട്ടണം, ചിറക്കൽ, പൂഴാതി, പള്ളിക്കുന്ന്, കണ്ണൂർ മുനിസിപ്പാലിറ്റി എന്നീ പ്രദേശങ്ങൾ പ്രവർത്തന പരിധിയുമായി അഴീക്കോട് കേന്ദ്രമായി ആരംഭിച്ചിരുന്ന കണ്ണൂർ ബ്ലോക്ക് പഴം പച്ചക്കറി ആന്റ ് അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് സഹകരണ സംഘം അതിന്റെ നിയമാവലിയിൽ സൂചിപ്പിച്ചിരിക്കുന്ന ഉദ്ദേശ്യ ലക്ഷ്യങ്ങൾ നടപ്പിലാക്കുവാൻ കഴിയാത്തതിനാൽ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഈ പ്രത്യേക സാഹചര്യത്തിൽ സൂചന 1-ലെ ഉത്തരവ് പ്രകാരം സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ചിറക്കൽ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിട്ടു≠്.
ലിക്വിഡേറ്റർ സ്വമേധയാ സംഘത്തിൽ ചാർ÷െടുക്കുന്ന അവസരത്തിൽ സംഘത്തിന്റെ നിയമാവലി, മിനിട്ട്സ് ബുക്ക്, അംഗത്വ രജിസ്റ്റർ, ഡേ ബുക്ക്, സ്റ്റോക്ക് രജിസ്റ്റർ, ലയബിലിറ്റി രജിസ്റ്റർർ മറ്റ് തുടങ്ങി കണക്കുകളുമായി ബന്ധമുള്ള യാതൊരു റിക്കാർഡുകളും ലഭിച്ചിട്ടു≠ായിരുന്നില്ല. 95-96 വർഷത്തെ ആഡിറ്റ് സർട്ടിഫിക്കറ്റ് മാത്രമേ ലഭിച്ചിട്ടുള്ളു. ആയതിനാൽ പ്രസ്തുത വർഷത്തെ ആഡിറ്റ് സർട്ടിഫിക്കറ്റിനെ ആധാരമാക്കിയാണ് കണക്കുകൾ തയ്യാറാക്കിയിട്ടുള്ളത്. സംഘത്തിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്തുന്നതിന് മുന്നോടിയായി സംഘത്തിന്റെ സമീപപ്രദേശങ്ങളിലുള്ള സ്ഥാപനങ്ങളായ അഴീക്കോട് നോർത്ത് വില്ലേജ് ആഫീസ്, സൗത്ത് വില്ലേജ് ആഫീസ്, അഴീക്കോട് പഞ്ചായത്ത് ആഫീസ്, അഴീക്കോട് സർവീസ് സഹകരണ ബാങ്ക്, കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ ക്ലെയിം നോട്ടീസ് പരസ്യപ്പെടുത്തിയെങ്കിലും നി›ിത സമയത്തിനകം അവകാശ വാദങ്ങൾ ഉന്നയിച്ചുകൊ≠് അംഗങ്ങൾ ആരും തന്നെ ലിക്വിഡേറ്ററെ സമീപിച്ചിട്ടില്ല.
14th DEC. 2010] CO-OPERATIVE DEPARTMENT 2491995-96 വർഷത്തെ ആഡിറ്റ് ചെയ്ത ബാക്കിപത്രം
രൂപ
രൂപ ഓഹരിമൂലധനം
4100.00 കയ്യിരിപ്പു തുക 31.00 കരുതൽ-എൻട്രൻസ് ഫീ ലഭിച്ചത് 68.00 കയ്യിരിപ്പു ബാങ്കിൽ 125.00 സിൽബന്തി ചെലവ് ക≠ിജൻസി ചെലവ് 100.00 മറ്റ് സഹകരണ സംഘങ്ങളിലെ ഓഹരി എസ്.എൽ. ചീഫ് പ്രൊമോട്ടർ 100.00 ജില്ലാ ബാങ്ക്
100.00
റെയ്ഡ്കോ
100.00 ജില്ലാ ഹോൾസെയിൽ സ്റ്റോർ 100.00
സംഘത്തിന് വരേ≠വ
സസ്പെൻസ് അക്കൗ≠്
സി ഡി സി ബി 3000.00
എൻട്രൻസ് ഫീ ലഭിച്ചത് 68.00
അറ്റനഷ്ടം
844.00 ആകെ 4368.00 ആകെ 4368.00 1995-96 വർഷം വരെ ആഡിറ്റ് ചെയ്ത് ലഭിച്ച സർട്ടിഫിക്കറ്റിനെ ആധാരമാക്കിയാണ് സംഘത്തിന്റെ കണക്കുകൾ തയ്യാറാക്കി യിട്ടുള്ളത്. അതുപ്രകാരം കൈയിരിപ്പ് തുക 31 രൂപ കാണുമെങ്കിലും ആയത് ലിക്വിഡേറ്റർക്ക് ലഭിച്ചിട്ടില്ല. ആയത് സംഘം സെക്രട്ടറിയിൽനിന്ന് കിട്ടാനുള്ളതായി (എസ്.എ. സെക്രട്ടറി 31) കണക്കിൽ കാണിച്ചിട്ടു≠്. കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലുള്ള ഓഹരിത്തുക 100 രൂപ, സേവിംഗ്സ് അക്കൗ≠ിലുള്ള 3,000 രൂപ, റെയ്ഡു കോ ഓഹരി 100, രൂപ ജില്ലാ മൊത്ത വ്യാപാര ഉപഭോ‡ൃ സഹകരണ സംഘത്തിലുള്ള ഓഹരി സംഖ്യ 100 രൂപ എന്നിവ ലഭിക്കുകയും ആയത് ലിക്വിഡേറ്ററുടെ പേരിലുള്ള സേവിംഗ്സ് അക്കൗ≠ിൽ നിക്ഷേപിക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ ബാധ്യത കണക്കിൽ നൽകുവാനുള്ള അഫിലിയേഷൻ ഫീ 100 രൂപ കണ്ണൂർ സർക്കിൾ സഹകരണ യൂണിയനിൽ അടച്ചിട്ടു≠്. നിയമപ്രകാരമുള്ള കോമൺ ലിക്വിഡേഷൻ ഫ≠് 282 രൂപ ജില്ലാ സഹകരണ ബാങ്കിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലും ലിക്വിഡേഷൻ ചാർജ് (15%) 844 രൂപ ട്രഷറി അക്കൗ≠ിലും അടയ്ക്കുകയും ചെയ്തിട്ടു≠്.
സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ ലിക്വിഡേറ്ററുടെ പേരിലു≠ായിരുന്ന സേവിംഗ്സ് അക്കൗ≠് അവസാനിപ്പിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ 28-6-2010-ലെ 1-ാം നമ്പർ തീരുമാന പ്രകാരം ആസ്തികൾ എഴുതി തള്ളുന്നതിനും ബാധ്യതകൾ ക≠ുകെട്ടുന്നതിനും മിച്ച സംഖ്യ കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് സംഭാവന നൽകുന്നതിനും തീരുമാനിക്കുകയും സൂചന 2-ലെ ഉത്തരവ് പ്രകാരം പിരിച്ചെടുക്കുവാൻ സാധിക്കാത്ത ആസ്തികൾ 99 രൂപ എഴുതി തള്ളുന്നതിനും കൊടുത്ത് തീർക്കുവാൻ കഴിയാത്ത ബാധ്യതകൾ 4,365 രൂപ ക≠ുകെട്ടുന്നതിനും കണക്കുകൾ ക്രമീകരിക്കുമ്പോൾ സംഘത്തിൽ ബാക്കിനിൽക്കുന്ന 4,215 രൂപ കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുന്നതിനുമുള്ള അനുവാദം ലഭിച്ചിട്ടു≠്.
ലിക്വിഡേറ്ററുടെ 27-8-2010 വരെയുള്ള ക്യാഷ് ബുക്ക് താഴെ ചേർക്കുന്നു:
വരവ്
ചെലവ്
രൂപ
രൂപ എസ്. എൽ. ലിക്വിഡേറ്റർ 100 എസ്. ബി. അക്കൗ≠് ലിക്വിഡേറ്റർ
എസ്. ബി. അക്കൗ≠് ഓപ്പൺ 100 എസ്. എ സിഡിസിബി ചീഫ് 3000 എസ്/എ ചീഫ് പ്രമോട്ടേർസ് 3000 പ്രമോട്ടർസ്
ഓഹരി ജില്ലാ ബാങ്ക്
100 ഡിവിഡന്റ ്
154 റെയ്ഡ്കോ
100 ഓഹരി ജില്ലാ ബാങ്ക്
100 ഹോൾസെയിൽസ് സ്റ്റോർ 100 റെയ്ഡ്കോ
100 ഡിവിഡന്റ ് ജില്ലാ ബാങ്ക്
154 ഹോൾസെയിൽ സ്റ്റോർ 100 സേവിംഗ്സ് 567 അക്കൗ≠് മാറിയത് 1029 പലിശ 1290 പലിശ ജില്ലാ ബാങ്ക്
1290 സേവിംഗ്സ് 567 ട്രാൻസ്ഫർ 1029 സേവിംഗ് ലിക്വിഡേറ്റർ എസ്/എ ലിക്വിഡേറ്റർ
പിൻവലിച്ചത് 17-5-2001 220 കണ്ണൂർ ജില്ലാ ഹേഷട്ടർ ഓഹരി 100 8-6-2010-ന് പിൻവലിച്ചത് 1104 എസ്/എൽ ലിക്വിഡേറ്റർ 100 28-6-2010-ന് പിൻവലിച്ചത് 4549 അഫിലിയേഷൻ ഫീ
100
കോമൺ ലിക്വിഡേഷൻ ഫ≠് 282
ലിക്വിഡേഷൻ ചാർ÷് 844
ക≠ിജൻസി (യാത്രാചെലവ്) 232
കോമൺ ലിക്വിഡേഷൻ ഫ≠് 4215 ആകെ 11746
ആകെ 1174614th DEC. 2010] CO-OPERATIVE DEPARTMENT 250 ലിക്വിഡേറ്ററുടെ 12-8-2009-ലെ 1-ാം നമ്പർ തീരുമാന പ്രകാരം സംഘത്തിന്റെ അന്തിമ പൊതുയോഗം 28-8-2010-ന് വൈകുന്നേരം 4 മണിക്ക് കണ്ണൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതിന് തീരുമാ നിക്കുകയും പ്രസ്തുത വിവരം അറിയിച്ചുകൊ≠ുള്ള നോട്ടീസ് അഴീക്കോട് ഗ്രാമപഞ്ചായത്ത്, അഴീക്കോട് നോർത്ത്, സൗത്ത്് വില്ലേജ് ആഫീസുകൾ, അഴീക്കോട് സർവീസ് സഹകരണ ബാങ്ക്, അസി. രജിസ്ട്രാർ (ജനറൽ) ആഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിൽ പതിച്ചുനൽകുകയും ചെയ്തിരുന്നു. എന്നാൽ അംഗങ്ങൾ ആരുംതന്നെ 28-8-2010-ന് ചേർന്ന അന്തിമ പൊതുയോഗത്തിൽ പങ്കെടുത്തിട്ടില്ല. തുടർന്ന് കേരള സഹകരണ നിയമം 74-ാം വകുപ്പ് അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് അസി. രജിസ്ട്രാർ (ജനറൽ) മുഖേന ജോയിന്റ ് രജിസ്ട്രാർ (ജനറൽ) നോട് അപേക്ഷിക്കുന്നതിന് 28-8-2010-ന് ചേർന്ന പൊതുയോഗത്തിൽ ലിക്വിഡേറ്റർ തീരുമാനിച്ചിട്ടു≠്.
28-8-2010 വരെയുള്ള ബാക്കി പത്രം
ബാധ്യത ആസ്തി
ബാധ്യതകൾ ഇല്ല ആസ്തികൾ ഇല്ല മേൽ സാഹചര്യത്തിൽ താഴെ ചേർത്ത പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ക്ലിപ്തം നമ്പർ സി. 1191 കണ്ണൂർ ബ്ലോക്ക് പഴം പച്ചക്കറി ആന്റ ് അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ നിയമം വകുപ്പ് 73 (3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറോട് (ജനറൽ) ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.
28-8-2010-ലെ ലിക്വിഡേറ്ററുടെ നടപടിക്രമം
അജ≠ തീരുമാനം
1. സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത്
1. ക്ലിപ്തം നമ്പർ സി. 1191 കണ്ണൂർ ബ്ലോക്ക് പഴം സംബന്ധിച്ച്
പച്ചക്കറി ആന്റ ് അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിങ്ങ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചതിനാൽ കേരള സഹകരണ നിയമം
74-ാം വകുപ്പ് പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന തിന് കണ്ണൂർ അസി. രജിസ്ട്രാർ (ജനറൽ) മുഖേന ജോയിന്റ ് രജിസ്ട്രാർ (ജനറൽ) നോട് അപേക്ഷിക്കു ന്നതിന് തീരുമാനിച്ചു.
(2)
നമ്പർ 6015/10/എ.ഇ.എൽ./കെ.ഡിസ്.
2010 ഒക്ടോബർ 6.
സൂചന:—1. ഈ ആഫീസിലെ 18-7-1977-ലെ എം. ആന്റ ് പി. (3) 61769/ഡി.ഡിസ്./എഇഎൽ നമ്പർ ഉത്തരവ്.
2. സംഘം ലിക്വിഡേറ്ററുടെ 1/2010/ലിക്വി./എ.ആർ. നമ്പരായുള്ള 28-9-2010-ലെ നടപടിക്രമം.
ക്ലിപ്തം നമ്പർ എൽ.എൽ. 236 ആയി രജിസ്റ്റർ ചെയ്ത തളിപ്പറമ്പ് അഗ്രിക്കൾച്ചറൽ പ്രോഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് മാർക്ക റ്റിംഗ് സൊസൈറ്റി പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും തളിപ്പറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)നെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 28-12-79-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) നടപടിക്രമംവഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ഓഫീസിലെ എഇഎൽ ആഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ എൽ.എൽ. 236 ആയി രജിസ്ററർ ചെയ്ത തളിപ്പറമ്പ് അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ.് ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.
14th DEC. 2010] CO-OPERATIVE DEPARTMENT 251തളിപ്പറമ്പ് അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി എൽ.എൽ. 36 ലിക്വിഡേറ്ററുടെ നടപടി ക്രമത്തിന്റെ പകർപ്പ്
നമ്പർ 1/2010/ലിക്വി./എ.ആർ.
2010 സെപ്്റ്റംബർ 28.
സൂചന:—1. ജോയിന്റ ് രജിസ്ട്രാറുടെ എം. ആന്റ ് പി.(3) 61769/ഡിഡിസ.് ആയുള്ള 18-7-1977-ലെ നടപടിക്രമം.
2. കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 6015/2010/എ.ഇ.എൽ. ആയുള്ള 4-9-2010-ലെ ഉത്തരവ്.
നമ്പർ എൽ.എൽ. 236 ആയി രജിസ്റ്റർ ചെയ്ത തളിപ്പറമ്പ് അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി പ്രവർത്തന രഹിതമായതിനെതുടർന്ന് കേരള സഹകരണ നിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് വിധേയമാക്കുകയും വകുപ്പ് 72 പ്രകാരം തളിപ്പറമ്പ് അസി. രജിസ്ട്രാർ ജനറലിനെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് സൂചന (1) വഴി ഉത്തരവായിരുന്നു. തുടർന്ന് അസി. രജിസ്ട്രാർ (ജനറൽ) 28-12-1979-ന് ലിക്വിഡേറ്ററായി ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
ലിക്വിഡേറ്റർ ചാർ÷െടുക്കുമ്പോൾ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ താഴെപ്പറയും പ്രകാരമായിരുന്നു:
ബാദ്ധ്യതകൾ രൂപ മുതലുകൾ രൂപ ഓഹരി അടച്ച് തീർത്തത്
കൈയ്യിരിപ്പ്
3.26 വ്യ‡ികൾ 31845.00 ബാങ്കിൽ 21079.69 സംഘങ്ങൾ 14655.00 മറ്റ് നിക്ഷേപങ്ങൾ
സർക്കാർ 80000.00 സർക്കാർ സെക്യൂരിറ്റി 26672.00 സ്ഥിര നിക്ഷേപം
1700.00 ഡിബഞ്ചർ 1950.00 വായ്പകൾ: ജില്ലാ ബാങ്ക് 73116.00 മറ്റ് സംഘങ്ങളിൽ ഓഹരി 3350.00 ജില്ലാ ബാങ്ക് ക്യാഷ് ക്രെഡിറ്റ് 138123.26 കെ. എസ്. ഇ. ബി. 70.00 ജില്ലാ ബാങ്ക് സ്പെഷ്യൽ ക്യാഷ് ക്രെഡിറ്റ് 130184.91 സിവിൽ സπൈസ് കോർപ്പറേഷൻ 50.00 ഗോഡൗൺ ലോൺ സർക്കാർ 24375.00 മണ്ണെണ്ണ നിക്ഷേപം 500.00 കരുതൽ ധനം
3909.35 മറ്റ് നിക്ഷേപങ്ങൾക്ക് കരുതൽ 5278.62 ബിൽഡിങ്ങ് ഫ≠്
582.15 സ്റ്റാഫ് പി. എഫ്.
1989.96 പൊതു ന∑ാ ഫ≠്
81.84 സെക്യൂരിറ്റി നിക്ഷേപം 4908.46 തേയ്മാന ഫ≠്
41029.30 വായ്പകൾ കിട്ടാനുള്ളത് 9828.00 കാപ്പിറ്റൽ റിസർവ് ഫ≠് 24520.00 പലിശ കിട്ടാനുള്ളത്
11278.44 ബിൽഡിങ്ങ് റീക്യുപ്മെന്റ ് ഫ≠് 5546.00 പലവക 12798.00 സ്പെഷ്യൽ പ്രൈസ് വ്യതിയാന ഫ≠് 5134.73 റേഷൻ മാനേജർ 66-67 1115.69 കിട്ടാകടങ്ങൾ കരുതൽ 9828.00 റേഷൻ മാനേജർ 69-70 213.90 സ്റ്റോക്ക് കുറവിനുള്ള കരുതൽ 15802.06 സെയിൽസ് ടാക്സ് 83.04 മറ്റ് കരുതലുകൾ 38538.00 ലോറി വാടക 85.00 പലിശകൊടുക്കാനുള്ളത് 68277.23 പോസ്റ്റൽ സ്റ്റാമ്പ്
0.70 ഗോഡൗൺ ഗ്രാന്റ ്
15000.00 ഭൂമി
872.50 മാനേജീരിയൽ സബ്സിഡി 1150.00 അകസാമാനം
13354.02 മറ്റ് ബാദ്ധ്യതകൾ
ഇലക്ട്രിക്കൽ ഫിറ്റിംഗ്സ് 176.42 സ്റ്റാഫ് പി.എഫ്.
1989.96 ഓഫീസ് ഉപകരണങ്ങൾ 2720.31 സ്റ്റാഫ് സെക്യൂരിറ്റി 4908.46 ലൈബ്രറി കുറവ്
4.00 ഡിവിഡന്റ ് ക്ലെയിം ചെയ്തത് 76.13 സൈക്കിൾ 315.00 സർക്കാർ ഡിവിഡന്റ ് നൽകാനുള്ളത് 2128.28 ഉപകരണങ്ങൾ കുറവ് 53.00 സിൽബന്ധിയും തൻചിലവും 158.36 കെട്ടിടം
51139.1814th DEC. 2010] CO-OPERATIVE DEPARTMENT 252 ബോണസ് അംഗങ്ങൾക്ക് 520.48 ലോറി സ്പെയർ പാർട്ട്സ് 400.00 ,, ജീവനക്കാർക്ക് 1865.88 ചരക്കുകൾ 75.00 സംഘത്തിൽ നിന്നും കൊടുക്കാനുള്ളത് 3225.43 സ്റ്റോക്കു കുറവ് 66-67, 67-68 15728.81 മുൻവർഷങ്ങളിലെ വീതിക്കാത്ത ലാഭം 5127.32 കേട് വന്ന സാധനങ്ങൾ 478.19
സംഘത്തിലേക്ക് കിട്ടാനുള്ളത് 112190.31
അറ്റനഷ്ടം
451306.63 ആകെ 749698.13 ആകെ 749698.13 ലിക്വിഡേറ്റർ ചാർ÷െടുത്തതിനുശേഷം കേരള സഹകരണ നിയമം വകുപ്പ് 73 അനുശാസിക്കുന്ന വിധം സംഘത്തിന് കിട്ടാനുള്ള മുഴുവൻ ആസ്തികളും ഈടാക്കുകയും ബാദ്ധ്യതകൾ നൽകുവാൻ കഴിയുന്നവ മുഴുവൻ നൽകി കഴിയുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്ററുടെ 28-12-1979 മുതൽ 28-9-2010 വരെയുള്ള ചെലവ് കണക്കുകൾ താഴെ പറയും വിധമാണ്.
വരവ് രൂപ ചെലവ് രൂപ സ്ഥിര നിക്ഷേപം പിൻവലിച്ചത് 8923.06 എസ്. ബി. തളിപ്പറമ്പ് 395442.81 പലിശ നിക്ഷേപങ്ങൾ 243743.36 ലിക്വിഡേറ്റർ എസ്. ബി. 901696.76 തളിപ്പറമ്പ് എസ്.സി.ബി. 424244.62 ഫോളിയോ ചാർജ്
6.25 ഷെയർ ജില്ലാ സഹ: സ്റ്റോർ 1000.00 കൂലി
269.40 കറന്റ ് അക്കൗ≠്
2075.00 കറന്റ ്ചാർജ്
32.66 സർക്കാർ സെക്യൂരിറ്റി 22250.00 സർക്കാർ ഷെയർ തിരിച്ചടച്ചത് 80000.00 വാടക 24730.00 ബുക്സ് ആന്റ ് ഫോറങ്ങൾ 26.50 മറ്റ് സൊസൈറ്റിയിലെ ഓഹരി 205.00 ടെലിഫോൺ 125.00 ഫർണിച്ചർ ഉപകരണങ്ങൾ വിൽപന 26038.00 ഗോഡൗൺ ലോൺ തിരിച്ചടച്ചത് 24375.00 എൻ.എസ്.സി. പിൻവലിച്ചത് 50.00 പലിശ ,, 13380.45 പലിശ 167.00 പൂട്ട്
7.39 ഡിബഞ്ചർ പലിശ 240.00 സീൽ 6.00 ഷെയർ ഡിവിഡന്റ ് കാംകോ 92.04 പരസ്യം
810.00 ക്രോപ്പ് ലോൺ 3878.00 പോസ്റ്റേജ്
7.70 പലിശ 3878.00 ബിൽഡിംഗ് നികുതി 667.88 കോടതി ചിലവ് ഈടാക്കിയത് 100.00 ഭൂനികുതി
6.00 ലിക്വിഡേറ്റർ എസ്. ബി. 533827.25 ക≠ിൻജൻസി
397.50 സെയിൽസ് ടാക്സ് 2530.26 കോമൺഡെപ്പോസിറ്റ് 26250.00 കോഷൻ ഡെപ്പോസിറ്റ് 26575.00 എസ്/എൽ ലിക്വിഡേറ്റർ 9.70 ടെൻഡർ ഡെപ്പോസിറ്റ്
1000.00 സർക്കാർ ഡിവിഡന്റ ് 2128.28 വസ്തു കെട്ടിടം വിൽപന 521000.00 ലിക്വിഡേഷൻ ചാർജ് 59627.60 പലവക 9201.00 കോമൺ ലിക്വിഡേഷൻ ഫ≠് 19537.55 തളിപ്പറമ്പ് എഡ്യൂക്കേഷൻ സംഘം 500.00 ഇൻകം ടാക്സ്
14.00 ലിക്വിഡേറ്റർ എസ്. എൽ. 23.70 അനാമത്ത്
75093.00 കിട്ടാനുള്ളത്
100500.00 ജില്ലാ ബാങ്ക് വായ്പ അടച്ചത് 431847.14 അനാമത്ത്
75093.28 ഷെയർ തിരികെ നൽകിയത് 1000.00 എസ്.ബി. പിൻവലിച്ചത് 872824.86 സംഭാവന 871924.86 ആകെ 2904689.43 ആകെ 2904689.43 മേൽ സൂചന (2) വഴി ഉത്തരവ് താഴെ പറയുന്ന ആസ്തി ബാദ്ധ്യതകൾ സംഘം കണക്കിൽനിന്നും എഴുതി തള്ളുന്നതിനും ക്രമീകരിക്കുന്നതിനും ഉത്തരവ് ലഭിച്ചിട്ടു≠്.
രൂപ
എഴുതിത്തള്ളേ≠ ആസ്തികൾ — 552893.72 ക≠ുകെട്ടേ≠ ബാദ്ധ്യതകൾ — 299994.0514th DEC. 2010] CO-OPERATIVE DEPARTMENT 253 സംഘം സമാപ്തീകരിക്കുന്നതിന്റെ ഭാഗമായി സമാപ്തീകരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് സംഘത്തിന്റെ അന്തിമ പൊതുയോഗം 26-9-2010-ന് രാവിലെ വിളിച്ചു ചേർത്തുവെങ്കിലും അംഗങ്ങൾ ആരും ഹാജരായില്ല. സംഘത്തിന്റെ സമാപ്തീകരണ നടപടികൾ അവസാനിക്കുമ്പോൾ മിച്ചമു≠ായിരുന്ന 871924.86 രൂപ തളിപറമ്പ് സർക്കിൾ സഹകരണ യൂണിയന് സംഭാവന നൽകു ന്നതിന് തീരുമാനമെടുക്കുകയും ടി തുക സർക്കിൾ സഹകരണ യൂണിയന്റെ അക്കൗ≠ിലേക്ക് മാറ്റുകയും ചെയ്തു. സംഘത്തിന്റെ പേരിൽ ഇപ്പോൾ ആസ്തി ബാദ്ധ്യതകൾ നിലവിലില്ല.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ എഇഎൽ ഓഡിറ്റർ ആഡിറ്റുചെയ്ത് സാക്ഷ്യപ്പെടുത്തിയിട്ടു≠്.
മേൽ സാഹചര്യത്തിൽ നമ്പർ എൽ. എൽ. 36 ആയി രജിസ്റ്റർ ചെയ്ത തളിപറമ്പ് അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസേഴ്സ് കോ.ഓപ്പ്. മാർക്കറ്റിംഗ് സൊസൈറ്റിയുടെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 അനുശാസിക്കുംവിധം പൂർത്തിയാക്കുകയും വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ നടപടികൾ റദ്ദ് ചെയ്യുന്നതിനും ബഹു. ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് അപേക്ഷിക്കുകയും ചെയ്യുന്നു.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കണ്ണൂർ.
REGISTRATION CERTIFICATE
I do hereby certify that in exercise of the powers conferred upon me under section 7 of the Kerala Co-operative Societies, Act 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited Liability and the bye-laws of the undermentioned Societies are also hereby registered under the said section.
(ഒപ്പ്) ജോയിൻറ് രജിസ്ട്രാർ (ജനറൽ) ഇൻ-ചാർ÷്.
2. Date of Registration—19-11-2010.
3. Address—Kuttikol, P. O. Kuttikol, Kasaragod Taluk, Kasaragod District.
4. Liability—Limited.
5. Area of operation—Kasaragod Taluk
6. Main Object—Welfare of Rubber Farmers 7. Authorised share capital—Rs. 2,00,00,000 Categorical Statements
(1)
No. O-3684/2010/R. Dis. 23rd September 2010.
1. Name and No. of the Society—The Kasaragod Poozhi Thozhilali Kshema Sahakarana Sangham Ltd. No. S. 427.
2. Date of Registration —23-9-2010.
3. Address—Kasaragod, Kasaragod P. O., Kasaragod Taluk, Kasaragod District.
4. Liability—Limited.
5. Area of operation—Mogral Puttur, Madhur, Chengala, Muliyar, Karaduka, Delampady Panchayath & Kasaragod Municipality.
6. Main Object—Welfare of Peoples
7. Authorised share capital—Rs. 1,01,00,000 8. Maximum borrowing power of the society—100 times of paid up Share Capital + Reserve Fund.
9. Type of Society—Rule-15(11)-(1) Welfare Societies.
(2)
No. O-3684/2010/R. Dis. 19th November 2010.
1. Name and No. of the Society—The Kasaragod Taluk Rubber Farmers Welfare Co-operative Society Ltd. No. S. 429.
8. Maximum borrowing power of the society—100 times of paid up Share Capital + Reserve Fund.
9. Type of Society—Rule-15(11)-(1) Welfare Societies.
(3)
No. O-2338/2010/R. Dis. 12th October 2010.
1. Name and No. of the Society—The Manjeshwaram- Mangalpady Poozhi Thozhilali Kshema Sahakarana Sangham Ltd. No. S. 428.
2. Date of Registration—12-10-2010.
3. Address—P.O. Mangalpady, Kasaragod Taluk, Kasaragod District.
4. Liability—Limited.
5. Area of operation—Manjeshwaram, Mangalpady, Paivalige, Meenja, Vorkady Panchayath.
6. Main Object—Welfare of Peoples
7. Authorised share capital—Rs. 1,01,00,000 8. Maximum borrowing power of the society—100 times of paid up Share Capital + Reserve Fund.
9. Type of Society—Rule-15(11)-(1) Welfare Societies Office of the Joint Registrar (Sd.) of Co-operative Societies, Joint Registrar of (General), Kasaragod. Co-operative Societies (General).