Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration—Registration Certificate and Categorical Statement

Published 14 December 2010

Department
Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-14.part_03_Dairy-Development
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

2010 ഡിസംബർ 14

49

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 55 } } 14th December 2010

23rd Agrahayana 1932 1932 അഗ്രഹായനം 23

PART III

Dairy Development Department

ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം

(1)

നമ്പർ സി-1939/2010. 2010 ഒക്ടോബർ 29.

പുറപ്പെടുവിച്ചിരുന്നു. എന്നാൽ സംഘത്തിന്റെ രജിസ്റ്ററുകളോ കണക്കുകളോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരാമർശം ര≠് ഉത്തരവ് നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും സംഘത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നതിന് നടപടി സ്വീകരിക്കാവു ന്നതാണെന്നും ക്ഷീരവികസന ഓഫീസർ പരാമർശം മൂന്ന് പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.

ഉത്തരവ്

പരാമർശം: —(1) ഇടുക്കി ക്ഷീരവികസന ഓഫീസറുടെ

6-9-2010-ലെ 286/10 നമ്പർ കത്ത്.

(2) ഈ ഓഫീസിലെ 1-10-2010-ലെ ഇതേ നമ്പർ

ഉത്തരവ്.

(3) ഇടുക്കി ക്ഷീരവികസന ഓഫീസറുടെ

മേൽ സാഹചര്യത്തിൽ കുളമാവ് ക്ഷീരോല്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ കെ. 19 ഡി-യുടെ രജിസ്ട്രേഷൻ, 1969-ലെ കേരള സഹകരണനിയമം 74-ാം വകുപ്പ് അനുസരിച്ച് റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

15-10-2010-ലെ ശുപാർശ.

(2)

നമ്പർ സി-1939/2010. 2010 നവംബർ 12.

പരാമർശം: —(1) കട്ടപ്പന ക്ഷീരവികസന ഓഫീസറുടെ

27-8-2010-ലെ 396/10 നമ്പർ കത്ത്.

(2) ഈ ഓഫീസിലെ 1-10-2010-ലെ ഇതേ നമ്പർ

ഉത്തരവ്.

(3) കട്ടപ്പന ഡയറി ഫാം ഇൻസ്ട്രക്ടറുടെ ഇടുക്കി ബ്ലോക്ക് പരിധിയിൽ പ്രവർത്തിച്ചിരുന്ന കുളമാവ് ക്ഷീരോല്പാദക സഹകരണസംഘം നമ്പർ കെ. 19 ഡി-യുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ചിരുന്നു. ആയതിന് പരാമർശം ഒന്ന് പ്രകാരം സമർപ്പിച്ച റിപ്പോർട്ടിൽ സംഘം പ്രവർത്തനം പുനരുദ്ധരിക്കുവാൻ സാധിക്കുകയില്ലെന്ന് റിപ്പോർട്ട് ചെയ്യുകയു≠ായി. ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിലേക്കായി 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്തി സമർപ്പിക്കുവാൻ പരാമർശം ര≠് പ്രകാരം ഉത്തരവ് 1-11-2010-ലെ ശുപാർശ. 14th DEC. 2010] DAIRY DEVELOPMENT DEPARTMENT 24

കട്ടപ്പന ബ്ലോക്ക് പരിധിയിൽ പ്രവർത്തിച്ചിരുന്ന ഉപ്പുക≠ം ക്ഷീരോല്പാദക സഹകരണസംഘം നമ്പർ എെ. 136 ഡി ആപ്കോസിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ചിരുന്നു. ആയതിന് പരാമർശം ഒന്ന് പ്രകാരം സമർപ്പിച്ച റിപ്പോർട്ടിൽ സംഘം പ്രവർത്തനം പുനരുദ്ധരിക്കുവാൻ സാധിക്കുകയില്ലെന്ന് റിപ്പോർട്ട് ചെയ്യുക യു≠ായി. ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരി ക്കുന്നതിലേക്കായി 1969-ലെ കേരള സഹകരണനിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്തി സമർപ്പിക്കുവാൻ പരാമർശം ര≠് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ സംഘത്തിന്റെ രജിസ്റ്ററുകളോ കണക്കുകളോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരാമർശം ര≠് ഉത്തരവ് നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും സംഘത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്നും കട്ടപ്പന ഡയറി ഫാം ഇൻസ്ട്രക്ടർ പരാമർശം മൂന്ന് പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.

ഉത്തരവ്

മേൽ സാഹചര്യത്തിൽ ഉപ്പുക≠ം ക്ഷീരോല്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ എെ 136 ഡി ആപ്കോസിന്റെ രജിസ്ട്രേഷൻ, 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് അനുസരിച്ച് റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

(3)

നമ്പർ സി-1939/2010. 2010 നവംബർ 12.

പരാമർശം: —(1) കട്ടപ്പന ക്ഷീരവികസന ഓഫീസറുടെ 27-8-2010-ലെ 396/10 നമ്പർ കത്ത്.

(4)

നമ്പർ സി-1939/2010. 2010 നവംബർ 12.

പരാമർശം: —(1) കട്ടപ്പന ക്ഷീരവികസന ഓഫീസറുടെ 27-8-2010-ലെ 396/10 നമ്പർ കത്ത്.

(2) ഈ ഓഫീസിലെ 1-10-2010-ലെ ഇതേ നമ്പർ ഉത്തരവ്.

(3) കട്ടപ്പന ക്ഷീരവികസന ഓഫീസറുടെ 1-11-2010-ലെ ശുപാർശ.

കട്ടപ്പന ബ്ലോക്ക് പരിധിയിൽ പ്രവർത്തിച്ചിരുന്ന ഇരട്ടയാർ ക്ഷീരോല്പാദക സഹകരണസംഘം നമ്പർ എെ. 2 ഡി-യുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ചിരുന്നു. ആയതിന് പരാമർശം ഒന്ന് പ്രകാരം സമർപ്പിച്ച റിപ്പോർട്ടിൽ സംഘം പ്രവർത്തനം പുനരുദ്ധരിക്കുവാൻ സാധിക്കുകയില്ലെന്ന് റിപ്പോർട്ട് ചെയ്യുകയു≠ായി. ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിലേക്കായി 1969-ലെ കേരള സഹകരണനിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്തി സമർപ്പിക്കുവാൻ പരാമർശം ര≠് പ്രകാരം ഉത്തരവ് പുറപ്പെടു വിച്ചിരുന്നു. എന്നാൽ സംഘത്തിന്റെ രജിസ്റ്ററുകളോ കണക്കുകളോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരാമർശം ര≠് ഉത്തരവ് നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും സംഘത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നതിന് നടപടി സ്വീകരിക്കാവു ന്നതാണെന്നും കട്ടപ്പന ക്ഷീരവികസന ഓഫീസർ പരാമർശം മൂന്ന് പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.

ഉത്തരവ്

(2) ഈ ഓഫീസിലെ 1-10-2010-ലെ ഇതേ നമ്പർ

ഉത്തരവ്.

(3) കട്ടപ്പന ഡയറി ഫാം ഇൻസ്ട്രക്ടറുടെ

1-11-2010-ലെ ശുപാർശ.

കട്ടപ്പന ബ്ലോക്ക് പരിധിയിൽ പ്രവർത്തിച്ചിരുന്ന ഇടപ്പൂക്കളം ക്ഷീരോല്പാദക സഹകരണസംഘം നമ്പർ എെ. 147 ഡി ആപ്കോസിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ചിരുന്നു. ആയതിന് പരാമർശം ഒന്ന് പ്രകാരം സമർപ്പിച്ച റിപ്പോർട്ടിൽ സംഘം പ്രവർത്തനം പുനരുദ്ധരിക്കുവാൻ സാധിക്കുകയില്ലെന്ന് റിപ്പോർട്ട് ചെയ്യുക യു≠ായി. ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരി ക്കുന്നതിലേക്കായി 1969-ലെ കേരള സഹകരണനിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്തി സമർപ്പിക്കുവാൻ പരാമർശം ര≠് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ സംഘത്തിന്റെ രജിസ്റ്ററുകളോ കണക്കുകളോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരാമർശം ര≠് ഉത്തരവ് നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും സംഘത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്നും കട്ടപ്പന ഡയറി ഫാം ഇൻസ്ട്രക്ടർ പരാമർശം മൂന്ന് പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.

ഉത്തരവ്

മേൽ സാഹചര്യത്തിൽ ഇരട്ടയാർ ക്ഷീരോല്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ എെ 2 ഡി-യുടെ രജിസ്ട്രേഷൻ, 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് അനുസരിച്ച് റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

(5)

നമ്പർ സി-1939/2010. 2010 നവംബർ 12.

പരാമർശം: —(1) കട്ടപ്പന ക്ഷീരവികസന ഓഫീസറുടെ 27-8-2010-ലെ 396/10 നമ്പർ കത്ത്.

(2) ഈ ഓഫീസിലെ 1-10-2010-ലെ ഇതേ നമ്പർ ഉത്തരവ്.

(3) കട്ടപ്പന ക്ഷീരവികസന ഓഫീസറുടെ 1-11-2010-ലെ ശുപാർശ.

കട്ടപ്പന ബ്ലോക്ക് പരിധിയിൽ പ്രവർത്തിച്ചിരുന്ന കട്ടപ്പന ക്ഷീരോല്പാദക സഹകരണസംഘം നമ്പർ കെ. 2 ഡി-യുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ചിരുന്നു. ആയതിന് പരാമർശം ഒന്ന് പ്രകാരം സമർപ്പിച്ച റിപ്പോർട്ടിൽ സംഘം പ്രവർത്തനം പുനരുദ്ധരിക്കുവാൻ സാധിക്കുകയില്ലെന്ന് റിപ്പോർട്ട് ചെയ്യുകയു≠ായി. ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിലേക്കായി 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്തി മേൽ സാഹചര്യത്തിൽ ഇടപ്പൂക്കളം ക്ഷീരോല്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ എെ 147 ഡി ആപ്കോസിന്റെ രജിസ്ട്രേഷൻ, 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് അനുസരിച്ച് റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. 14th DEC. 2010] DAIRY DEVELOPMENT DEPARTMENT 25

സമർപ്പിക്കുവാൻ പരാമർശം ര≠് പ്രകാരം ഉത്തരവ് പുറപ്പെടു വിച്ചിരുന്നു. എന്നാൽ സംഘത്തിന്റെ രജിസ്റ്ററുകളോ കണക്കുകളോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരാമർശം ര≠് ഉത്തരവ് നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും സംഘത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നതിന് നടപടി സ്വീകരിക്കാവു ന്നതാണെന്നും കട്ടപ്പന ക്ഷീരവികസന ഓഫീസർ പരാമർശം മൂന്ന് പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.

ഉത്തരവ്

മേൽ സാഹചര്യത്തിൽ കട്ടപ്പന ക്ഷീരോല്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ കെ. 2 ഡി-യുടെ രജിസ്ട്രേഷൻ, 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് അനുസരിച്ച് റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

(6)

നമ്പർ സി-1939/2010. 2010 നവംബർ 12.

പരാമർശം: —(1) കട്ടപ്പന ക്ഷീരവികസന ഓഫീസറുടെ 27-8-2010-ലെ 396/10 നമ്പർ കത്ത്.

REGISTRATION CERTIFICATE I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Societies Under the said Act, on the basis of limited liability and that the byelaws of the undermentioned societies are also hereby registered under the said Section. :

തരംതിരിച്ചുള്ള പട്ടിക

(1)

നമ്പർ സി-183/2007 (3). 2010 ഒക്ടോബർ 30.

സംഘത്തിന്റെ പേര്—പൊറ്റപ്പൊയിൽ ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ ഡി. 242 (ഡി) ആപ്കോസ്.

രജിസ്റ്റർ ചെയ്ത തീയതി—30-10-2010.

(2) ഈ ഓഫീസിലെ 1-10-2010-ലെ ഇതേ നമ്പർ

ഉത്തരവ്.

മേൽവിലാസം—പൊറ്റപ്പൊയിൽ ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ ഡി. 242 (ഡി) ആപ്കോസ്, എടക്കുളം പി. ഒ., കൊയിലാ≠ി, കോഴിക്കോട്-673 306.

(3) കട്ടപ്പന ക്ഷീരവികസന ഓഫീസറുടെ

1-11-2010-ലെ ശുപാർശ.

കട്ടപ്പന ബ്ലോക്ക് പരിധിയിൽ പ്രവർത്തിച്ചിരുന്ന ബാപ്പുജി സേവക് സമാജ് ക്ഷീരോല്പാദക സഹകരണസംഘം നമ്പർ എെ. 52 ഡി-യുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ നിർദേശിച്ചിരുന്നു. ആയതിന് പരാമർശം ഒന്ന് പ്രകാരം സമർപ്പിച്ച റിപ്പോർട്ടിൽ സംഘം പ്രവർത്തനം പുനരുദ്ധരിക്കുവാൻ സാധിക്കുകയില്ലെന്ന് റിപ്പോർട്ട് ചെയ്യുകയു≠ായി. ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിലേക്കായി 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്തി സമർപ്പിക്കുവാൻ പരാമർശം ര≠് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ സംഘത്തിന്റെ രജിസ്റ്ററുകളോ കണക്കുകളോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരാമർശം ര≠് ഉത്തരവ് നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും സംഘത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്നും കട്ടപ്പന ക്ഷീരവികസന ഓഫീസർ പരാമർശം മൂന്ന് പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.

ഉത്തരവ്

മേൽ സാഹചര്യത്തിൽ ബാപ്പുജി സേവക് സമാജ് ക്ഷീരോല്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ എെ. 52 ഡി-യുടെ രജിസ്ട്രേഷൻ, 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് അനുസരിച്ച് റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

(ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, തൊടുപുഴ, ഇടുക്കി. ഡെപ്യൂട്ടി ഡയറക്ടർ.

പോസ്റ്റാഫീസ്—എടക്കുളം.

താലൂക്ക്—കൊയിലാ≠ി.

ജില്ല—കോഴിക്കോട്.

പ്രവർത്തന പരിധി—ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ 9-ാം വാർഡിൽ പെടുന്ന പൊറ്റപ്പൊയിൽ, കലോപൊയിൽ, പന്നിക്കുഴി, കൂഞ്ഞിലാരി, പാലംതല, കിഴുമ്പറമ്പത്ത് താഴെ പ്രദേശങ്ങൾ.

അതിരുകൾ : കിഴക്ക്—ക∑ിളിപാടം.

വടക്ക്—മുതുകുററിൽ-കൂഞ്ഞിലാരി റോഡ്. പടിഞ്ഞാറ്്—കനാൽ. തെക്ക്—ചേമഞ്ചേരി പഞ്ചായത്ത്.

ബാദ്ധ്യത—ക്ലിപ്തം.

പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.

അംഗീകൃത ഓഹരി മൂലധനം—10,000 രൂപ.

സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവ യുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

(2)

നമ്പർ സി-775/2008 (3). 2010 ഒക്ടോബർ 30.

സംഘത്തിന്റെ പേര്—പുതുപ്പണം ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ ഡി. 243 (ഡി) ആപ്കോസ്.

രജിസ്റ്റർ ചെയ്ത തീയതി—30-10-2010.

14th DEC. 2010] DAIRY DEVELOPMENT DEPARTMENT 26

പടിഞ്ഞാറ്്—പാലോളി തോട് തീവ≠ി ചാൽ

വഴി വരോത്ത് കളരി വരെ.

മേൽവിലാസം—പുതുപ്പണം ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ ഡി. 243 (ഡി) ആപ്കോസ്, പുതുപ്പണം പി. ഒ., വടകര, കോഴിക്കോട്-673 105.

തെക്ക്—വെളുത്തമല ജെ. എൻ. എം. റോഡ് പൂക്ക≠ിമല റോഡ് പാലോള്ള പറമ്പത്ത് തൈലം ക≠ി റോഡ് വരെ.

ബാദ്ധ്യത—ക്ലിപ്തം.

പോസ്റ്റാഫീസ്—പുതുപ്പണം. താലൂക്ക്—വടകര. ജില്ല—കോഴിക്കോട്.

പ്രവർത്തന പരിധി—വടകര മുനിസിപ്പാലിറ്റിയിലെ 22, 23

വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ.

പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും. അംഗീകൃത ഓഹരി മൂലധനം—10,000 രൂപ.

അതിരുകൾ : കിഴക്ക്—പണിക്കോട്ടി വായനശാല മുതൽ അമ്മാറംക≠ി പറമ്പുവരെ, മണിയൂർ റോഡ്-നല്ലാടത്ത് അമ്പലം റോഡ്-മലാ കൊയി ലോത്ത് മുക്ക് വരെ.

സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവ യുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കോഴിക്കോട്. ഡെപ്യൂട്ടി ഡയറക്ടർ.

വടക്ക്—എഴുത്ത—ൻ ക≠ി ഇടവഴി പൈക്കാട്ടുമല റോഡ്-മലാ പുതിയോട്ടിൽ മുക്ക് കൂമ്പറ്റത്താഴ വില്ല്യാപ്പള്ളി പഞ്ചായത്ത് അതിർത്തിവരെ.

Cite this issue. Kerala Gazette, Government of Kerala, 14 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-14.part_03_Dairy-Development/. Archive identifier in.gazette.kerala_new.2010-12-14.part_03_Dairy-Development.