©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE
PUBLISHED BY AUTHORITY
14th December 2010 2010 ഡിസംബർ 14
No.
Vol. LV
49 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ }
വാല്യം 55 }
23rd Agrahayana 1932 1932 അഗ്രഹായനം 23
PART III
Fire Force Department
ദർഘാസ്/ലേല പരസ്യം
(1)
നമ്പർ ബി2-3593/2010. 2010 ഒക്ടോബർ 22.
അ·ിരക്ഷാ സേവന വകുപ്പ് വക ആലപ്പുഴ അ·ിരക്ഷാ നിലയത്തിലെ മിനി വാട്ടർ ടെ≠ർ കെ. എൽ. 01. എ. ഡി. 3226 (1993 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥ യിലും 31-1-2011 പകൽ 11 മണിക്ക് ആലപ്പുഴ അ·ിരക്ഷാ നിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
ലേലത്തോടൊപ്പം മുദ്ര പതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. ടെ≠റുകൾ 29-1-2011-ാം തീയതി പകൽ 3 മണി വരെ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കുന്നതാണ്. മൂന്ന് മണിക്ക് ശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് അ·ിരക്ഷാ സേവന വകുപ്പ് ആലപ്പുഴ അ·ിരക്ഷാ നിലയം വക മിനി വാട്ടർ ടെ≠ർ കെ. എൽ. 01 എ. ഡി. 3226 വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് എഴുതിയിരിക്കണം. ടെ≠റുകൾ ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, ദക്ഷിണ മേഖല, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യലേലത്തിന് ശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ടെ≠റിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താല് ക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർ∫ന്ധമില്ല.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും14th DEC. 2010] FIRE FORCE DEPARTMENT 26 വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതും ആകുന്നു.
ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കു ന്നവർക്ക് ആലപ്പുഴ അ·ിരക്ഷാ നിലയത്തിൽ വച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധി ക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പു വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
(2)
നമ്പർ ബി2-4072/2010. 2010 നവംബർ 11.
അ·ിരക്ഷാ സേവന വകുപ്പ് വക വർക്കല അ·ിരക്ഷാ നിലയത്തിലെ ജീപ്പ് കെ. സി. റ്റി. 6312 (1988 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 24-1-2011 പകൽ 12.30 മണിക്ക് വർക്കല അ·ിരക്ഷാ നിലയത്തിൽ വച്ച് പരസ്യ മായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
ലേലത്തോടൊപ്പം മുദ്ര പതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. ടെ≠റുകൾ 22-1-2011-ാം തീയതി പകൽ 3 മണി വരെ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കുന്നതാണ്. മൂന്ന് മണിക്ക് ശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് അ·ിരക്ഷാ സേവന വകുപ്പ് വർക്കല അ·ിരക്ഷാ നിലയം വക ജീപ്പ് കെ. സി. റ്റി. 6312 വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് എഴുതിയിരിക്കണം. ടെ≠റുകൾ ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, ദക്ഷിണ മേഖല, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിന് ശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ടെ≠റിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താല് ക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർ∫ന്ധമില്ല.
ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ഒടുക്കി ടി വ്യ‡ി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടു ത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെ ടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെ ങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതും ആകുന്നു.
ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കു ന്നവർക്ക് വർക്കല അ·ിരക്ഷാ നിലയത്തിൽ വച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്ന താണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റി വയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
(ഒപ്പ്) ഡിവിഷണൽ ആഫീസറുടെ കാര്യാലയം, അ·ിരക്ഷാ സേവനം, ദക്ഷിണമേഖല, തിരുവനന്തപുരം. ഡിവിഷണൽ ആഫീസർ.
ലേലം/ടെ≠ർ പരസ്യം
നമ്പർ സി-9505/2010. 2010 നവംബർ 8.
കേരള ഫയർ ആന്റ ് റെസ്ക്യൂ സർവീസസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതും കാഞ്ഞങ്ങാട് ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നതുമായ ആംബുലൻസ് കെ. എൽ. 01-7908 (1990 മോഡൽ) മഹീന്ദ്ര വാൻ താഴെ കാണിച്ചിരിക്കുന്ന തീയതിയിൽ കാഞ്ഞങ്ങാട് നിലയത്തിൽവെച്ച് ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
നിരതദ്രവ്യം—രൂപ 2,000. ലേല തീയതിയും സമയവും—23-2-2011 പകൽ 11 മണി. ലേല സ്ഥലം—കാഞ്ഞങ്ങാട് ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷൻ.
ലേല നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുവന്നവർ മേൽ കാണിച്ച തീയതിയിൽ ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.
14th DEC. 2010] FIRE FORCE DEPARTMENT 27സൃത വിൽപ്പന നികുതിയും (വാറ്റ്) ഒടുക്കി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠ തുമാണ്. നി›ിത ദിവസത്തിനകം വാഹനം നീക്കം ചെയ്തി ല്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ്ടനഷ്ട ങ്ങൾക്കും ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പോ സർക്കാരോ ഉത്തരവാദിയായിരിക്കുന്നതല്ല.
4. ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിര പ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാ ണെങ്കിൽ ടിയാൻ ഒടുക്കിയ തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലം ചെയ്യുന്നതിൽ വന്നുചേരാവുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ അതിൽ യാതൊരു അവകാശവും ആദ്യ ലേലക്കാരന് ഉ≠ായിരിക്കുന്നതുമല്ല.
ലേല തീയതിയുടെ ര≠് പ്രവർത്തി ദിവസം മുമ്പ് ഉച്ചയ്ക്ക് 3 മണിയ്ക്കകം ടി ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്. ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം ടെ≠റുകൾ സമർപ്പിച്ചിരി ക്കേ≠താണ്. വെള്ള കടലാസിൽ തയ്യാറാക്കിയ ടെ≠റിനോ ടൊപ്പം നിർദ്ദിഷ്ട തുകയ്ക്കുള്ള നിരതദ്രവ്യം ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, കോഴിക്കോട്-18 എന്ന പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് (ക്രോസ്സ് ചെയ്യാത്തത്) അടക്കം ചെയ്യേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ടെ≠റുകൾ അടങ്ങിയ കവറിന് മുകളിൽ ഏത് വാഹനത്തിന് വേ≠ിയാണോ ടെ≠ർ സമർപ്പിക്കുന്നത് (വാഹനത്തിന്റെ നമ്പർ) പ്രസ്തുത വാഹനം ലേലം കൊള്ളുന്നതിനുള്ള ടെ≠ർ എന്നും ടെ≠ർ സമർപ്പിക്കുന്ന ആളുടെ പേരും വ്യ‡മായി കവറിനു മുകളിൽ എഴുതിയിരിക്കണം. നി›ിത സമയത്തിന് ശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിക്കുന്ന വ്യ‡ികൾ പ്രസ്തുത വാഹനത്തിന്റെ ലേല സമയത്ത് ലേല സ്ഥലത്ത് ഹാജരാകേ≠താണ്. ലേല സ്ഥലത്ത് ഹാജരാകാത്തവരുടെ ടെ≠ർ പരിഗണിക്കുന്നതല്ല.
5. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിക്കുന്ന വരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ ≠താണ്. താൽപര്യമുള്ളവർക്ക് മേൽപ്പറഞ്ഞ വാഹനം അതാതു ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് നേരിട്ട് പരിശോധിക്കാവുന്നതാണ്.
6. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പു വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
(ഒപ്പ്)
ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് ഡിവിഷണൽ ഓഫീസ്, മീഞ്ചന്ത, കോഴിക്കോട്. ഡിവിഷണൽ ആഫീസർ.
3. ലേലം വിളി അവസാനിച്ചാൽ ടെ≠റുകൾ തുറക്കു ന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക നിർദ്ദേശിച്ചിരിക്കുന്നത് ആ തുക നിർദ്ദേശിച്ച വ്യ‡ിക്ക് ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് കമാ≠ന്റ ് ജനറൽ അവർകളുടെ സ്ഥിരീകരണത്തിന് വിധേയമായി ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ തുകയുടെ പകുതി (നിരതദ്രവ്യം ഉൾപ്പെടെ) ലേല സ്ഥലത്ത് വെച്ച് ഒടുക്കേ≠തുമാണ്. ലേലം സ്ഥരപ്പെടുത്തിക്കൊ≠ുള്ള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് കമാ≠ന്റ ് ജനറൽ അവർകളുടെ ഉത്തരവ് ലഭിച്ചാൽ പ്രസ്തുത വ്യ‡ിയെ അറിയി ക്കുന്നതും പ്രസ്തുത വ്യ‡ി 7 ദിവസത്തിനകം ലേലത്തുക യുടെ ബാക്കിയും മുഴുവൻ ലേലത്തുകയ്ക്കുമുള്ള നിയമാനു