©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
No.
Vol. LV
തിരുവനന്തപുരം, ചൊവ്വ 2010 ഡിസംബർ 14
49
നമ്പർ
വാല്യം 55 } } 14th December 2010
23rd Agrahayana 1932 1932 അഗ്രഹായനം 23
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു./ഡി.ഒ.റ്റി./631/2010. 2010 നവംബർ 26.
ഭൂജല വകുപ്പ്, തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താഴെ പറയുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനായി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം ടെ≠റുകൾ സമർപ്പിക്കേ≠താണ്. ഈ പ്രവർത്തികളുടെ വിശദാംശങ്ങൾ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ക്രമ ടെ≠ർ നമ്പരും ജോലിയുടെ നമ്പർ സ്വഭാവവും അടങ്കൽ തുകയും
(1)
(2)
1 ജി.ഡബ്ല്യു./ഡി.ഒ.റ്റി./631/2010—കെൽപാം, കൊറ്റാമം—
മിനി ജലവിതരണ പദ്ധതി—രൂപ 90,000
2 ജി.ഡബ്ല്യു./ഡി.ഒ.റ്റി./632/2010—ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ്, തോന്നയ്ക്കൽ ടി—രൂപ 1,25,000 3 ജി.ഡബ്ല്യു./ഡി.ഒ.റ്റി./612/2010—എട്ടിമുക്ക്, വാമനപുരം (1)
(2)
5 ജി.ഡബ്ല്യു./ഡി.ഒ.റ്റി./740/2010—പറട്ടപ്പാറ-നിരപ്പിൽ—
രാജീവ്ഗാന്ധി കുടിവെള്ളപദ്ധതി—രൂപ 3,24,450 6 ജി.ഡബ്ല്യു./ഡി.ഒ.റ്റി./618/09(എ)—പട്ടാല—കരവാരം പഞ്ചായത്ത് ടി—രൂപ 2,78,000
7 ജി.ഡബ്ല്യു./ഡി.ഒ.റ്റി./618/2009(ബി)—കീഴ്പേരൂർ- കിളിമാനൂർ ടി—രൂപ 2,42,000
8 ജി.ഡബ്ല്യു./ഡി.ഒ.റ്റി./618/2009(സി)—തൈക്കൂട്ടം- കിളിമാനൂർ ടി—രൂപ 2,72,000
9 ജി.ഡബ്ല്യു./ഡി.ഒ.റ്റി./618/2009(ഡി)—വള്ളക്കോട് എെ.എച്ച്. ഡി.പി. കോളനി-കിളിമാനൂർ ടി—2,72,000
നിരതദ്രവ്യം—2½%.
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് രൂപ 400+വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 450+വാറ്റ്.
ദർഘാസ് ലഭിക്കുന്ന സ്ഥലം—ജില്ലാ ആഫീസ്, ഭൂജല വകുപ്പ്, ജലവി⁄ാന ഭവൻ, കവടിയാർ, തിരുവനന്തപുരം-3.
14th DEC. 2010 ] GROUND WATER DEPARTMENT 78 ദർഘാസ് തുറന്നു പരിശോധിക്കുന്ന തീയതിയും സമയവും—20-12-2010, 3 മണി.അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം ടെ≠റുകൾ സന്നിഹിതരാകുന്ന കോൺട്രാക്ടർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്ന താണ്. സർക്കാരിന്റെ എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും. യാതൊരു കാരണവും കൂടാതെ ടെ≠ർ റദ്ദാക്കുന്നതിനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.
ജില്ലാ ഓഫീസറുടെ കാര്യാലയം, (ഒപ്പ്) ജലവി⁄ാനഭവൻ, ജില്ലാ ആഫീസർ തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി).
ദർഘാസ്/ലേല പരസ്യം
നമ്പർ 636/2010/ക്യു.എസ്.ഡബ്ള്യൂ. 2010 നവംബർ 16.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ഡയറക്ടർ, ജലവി⁄ാന ഭവൻ, അമ്പലമുക്ക് പി.ഒ., തിരുവനന്തപുരത്തിന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥ യിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ KL 8E 2040 Swaraj Mazda Mini Bus Saloon 3455 Model 1994-ന്റെ പരസ്യമായ ലേലം/ദർഘാസ് നടപടിക്രമം ഡിസംബർ മാസം 20-ാം തീയതി 3 മണിക്ക് ഈ ഓഫീസിൽ (അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, ഭൂജല വകുപ്പ്, കാവനാട് പി. ഒ., കൊല്ലം-3)വച്ച് നടത്തപ്പെടുന്നതാണ്. അന്നേ ദിവസം അവധിയായി പ്രഖ്യാപി ക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തിദിനത്തിൽ ഇതേസമയം ടി നടപടികൾ നടത്തുന്നതാണ്.
ടി സാധനം ഭൂജലവകുപ്പ് ഡയറക്ടറേറ്റ്, ജലവി⁄ാന ഭവൻ, തിരുവനന്തപുരം ആഫീസിൽ പരിശോധിക്കുവാൻ അനുവദിക്കു ന്നതാണ്. മറ്റ് എല്ലാ ലേല/ദർഘാസ് കേരള സർക്കാർ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
സെൻട്രൽ വർക്ക്ഷോപ്പ് (ഒപ്പ്) ആന്റ ് സ്റ്റോഴ്സ്, ഭൂജലവകുപ്പ്, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാവനാട് പി. ഒ, കൊല്ലം-3. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ജി. ഡബ്ലിയു. പി. കെ./1467/2009. 2010 നവംബർ 25.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, പാലക്കാട് ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—16/ 2 0 10 - 1 1—പാലക്കാട് എലവഞ്ചേരി ്ര ഗ ാ മ പഞ്ച ാ യത്ത ി ൽ തൂറ്റിപ്പാടത്ത് നിർമ്മിച്ച കുഴൽ കിണർ ഉപയോഗിച്ച് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തി—രൂപ 2,02,125.
നിരതദ്രവ്യം—രൂപ 5,100. ദർഘാസ് ഫോറത്തിൻെറ വില—രൂപ 500 + വാററ്. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
22-12-2010, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-12-2010, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-12-2010, 4 മണി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—3 മാസം.
മറ്റുവ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുമ്പായി ലഭിക്കേ≠താണ്.
2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ 100 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്.
3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാടുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
4. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെ ടുക്കുന്നതിനുളള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.