Servants of Knowledge
Kerala Gazette · Government of Kerala

Claim Notice—Cancellation of Registration—Auction Notice—Re-Auction Notice

Published 14 December 2010

Department
Industries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-14.part_03_Industries
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

2010 ഡിസംബർ 14

No.

Vol. LV

തിരുവനന്തപുരം, ചൊവ്വ

49

നമ്പർ

വാല്യം 55 } } 14th December 2010

23rd Agrahayana 1932 1932 അഗ്രഹായനം 23

PART III

Industries Department

ക്ലെയിം നോട്ടീസ്

നമ്പർ എച്ച്. എൽ. I. 199/2000. 2010 നവംബർ 8.

തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ സി. എസ്. 5/7490/94 തീയതി 10-6-2010-ലെ ഉത്തരവ് പ്രകാരം എന്നെ തിരുവനന്തപുരം ജില്ലയിൽ സഹകരണ കോളേജിന് എതിർവശം റ്റി. സി. 699എ പൊന്നുമംഗലം എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കേരള ഫോട്ടോഗ്രാഫിക്സ് എെ. സി. എസ്. ലിമിറ്റഡ് (റ്റി) 96-ന്റെ ലിക്വിഡേറ്റർ ആയി നിയമിച്ച് ഉത്തരവായിട്ടുള്ളതാകുന്നു. ഈ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകളിൽ എന്തെങ്കിലും അവകാ ശവാദം ആർക്കെങ്കിലും ഉന്നയിക്കുവാൻ ഉ≠െങ്കിൽ ഈ വിജ്ഞാപന തീയതി മുതൽ ര≠ു മാസത്തിനകം നേരിട്ടോ ചുമതലപ്പെടുത്തിയ ആൾ മുഖേനയോ ബോധിപ്പിക്കേ≠ താകുന്നു. നി›ിത തീയതിക്ക് ശേഷമു≠ാകുന്ന ഏതൊരുവിധ അവകാശവാദവും പിന്നീട് നിലനിൽക്കുന്നതല്ലന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ലിക്വിഡേറ്ററുടെ കാര്യാലയം,

കൈത്തറി ഇൻസ്പെക്ടർ ഓഫീസ്, (ഒപ്പ്) ബാലരാമപുരം-1. ലിക്വിഡേറ്റർ.

തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ നടപടിക്രമം

നമ്പർ സി. എസ്. 5/10275/97. 2010 നവംബർ 9.

സൂചന:—(1) നമ്പർ ഡി/1110/95 തീയതി 16-9-2010 പ്രോജക്ട് ആഫീസർ (കയർ), തൃശ്ശൂർ.

(2) 28-1-2010 തീയതി പ്രകാരമുള്ള ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ നടപടിക്രമം.

(3) നമ്പർ സി. എസ്.6/1323/97 തീയതി 13-11-1997 പ്രകാരമുള്ള കയർ വികസന ഡയറക്ടറുടെ ഉത്തരവ.്

ഏങ്ങ≠ിയൂർ സി. വി. സി. എസ്. ക്ലിപ്തം നമ്പർ 596 സൂചന 3 പ്രകാരം സമാപ്തീകരണ നടപടികൾക്ക് ഉത്തര വാകുകയും 12-12-1997 തീയതിയിൽ ആദ്യ ലിക്വിഡേഷൻ ഇൻസ്പെക്ടർ ചാർ÷െടുത്തിട്ടുള്ളതും 17-3-1998-ാം തീയതി പ്രകാരം സംഘത്തിന്റെ ക്ലെയിം നോട്ടീസ് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതുമാകുന്നു.

പ്രസ്തുത സംഘത്തിന് യാതൊരു ആസ്തി ബാദ്ധ്യതയും ഇല്ലായെന്ന് ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ 31-7-2010-ാം തീയതിയിലെ അവസാന ബാക്കി പത്രത്തിൽ നിന്നും 31-7-2010-ൽ തയ്യാറാക്കി അസിസ്റ്റന്റ ് രജിസ്ട്രാർ പ്രോജക്ട് ഓഫീസ് (കയർ), തൃശ്ശൂർ സാക്ഷ്യപ്പെടുത്തിയ ഓഡിറ്റ്14th DEC. 2010] INDUSTRIES DEPARTMENT 34 സർട്ടിഫിക്കറ്റ് എന്നിവയിൽനിന്നും മനസ്സിലാക്കുന്നു. സംഘത്തിന് മറ്റ് ആസ്തി ബാദ്ധ്യതകളോ കിട്ടാക്കടമോ സർക്കാർ ബാദ്ധ്യതയോ യാതൊന്നും നിലവിൽ ഇല്ലായെന്ന് സംഘം ലിക്വിഡേഷൻ ഇൻസ്പെക്ടറുടെയും പ്രോജക്ട് ഓഫീസറുടെയും സൂചന 1, 2 പ്രകാരമുള്ള ശുപാർശ കത്തുകളുടെ അടിസ്ഥാനത്തിലും 31-7-2010-ാം തീയതി പ്രകാരമുള്ള സംഘത്തിന്റെ അവസാന പൊതുയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും കേരള സഹകരണ നിയമം 1969 സെക്ഷൻ 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.

ഉത്തരവ്

മേൽ വിവരിച്ചിരിക്കുന്ന സാഹചര്യം കണക്കാക്കി സംഘത്തിന്റെ രജിസ്ട്രഷൻ റദ്ദ് ചെയ്യണമെന്ന ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ ശുപാർശ കത്ത് അംഗീകരിച്ച് ഏങ്ങ≠ിയൂർ സി. വി. സി. എസ്. ക്ലിപ്തം നമ്പർ 596, കേരള സഹകരണ സംഘം നിയമം 1969 സെക്ഷൻ 74 പ്രകാരം രജിസ്ട്രഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ മുഴുവൻ രേഖകളും ഉത്തരവ് തീയതി മുതൽ 20 വർഷം വരെ സംഘം ലിക്വിഡേറ്ററുടെ അധീനതയിൽ സൂക്ഷിക്കേ≠തും 20 വർഷം പൂർത്തിയായാൽ കയർ വികസന ഡയറക്ടറുടെ (രജിസ്ട്രാർ) അംഗീകാരത്തോടുകൂടി നശിപ്പിക്കേ≠താണ്.

കയർ വികസന ഡയറക്ടറുടെ

കാര്യാലയം,

(ഒപ്പ്) തിരുവനന്തപുരം. കയർ വികസന ഡയറക്ടർ.

ലേല പരസ്യം

നമ്പർ എൽ. എെ. സി./283/86. 2010 ഒക്ടോബർ 14.

ലിക്വിഡേഷനിലുള്ള 283-ാം നമ്പർ കാക്കത്തുരുത്തി കയർ വ്യവസായ സഹകരണ സംഘത്തിന്റെ എടതിരിഞ്ഞി വില്ലേജിലുള്ള സർവ്വെ നമ്പർ 676/1-ൽ ഉള്ള 10 സെന്റ ് സ്ഥലം സംഘം സ്ഥലത്തുവച്ച് 2010 ഡിസംബർ മാസം 22-ാം തീയതി പകൽ 12 മണിക്ക് ടെ≠ർ/പരസ്യ ലേലത്തിൽ വിൽക്കു ന്നതാണ്. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ 25,000 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ടെ≠ർ 21-ാം തീയതി 4 മണിവരെ ചേറ്റുപുഴയിലുള്ള കയർ ഇൻസ്പെക്ടർ ഓഫീസിലും, ലേല ദിവസം കാലത്ത് 11 മണി മുതൽ 12 മണിവരെ സംഘം സ്ഥലത്തും സ്വീകരിക്കുന്നതായിരിക്കും. ആയതിന് ശേഷം ലേലം നടത്തുന്നതും ലേലത്തിനുശേഷം ടെ≠ർ തുറക്കുന്നതുമായിരിക്കും. ലേലത്തുകയോ, ടെ≠റിലുള്ള തുകയോ ഏതാണോ കൂടുതൽ ആയത് സ്വീകരിക്കുകയും അയാളുടെ പേരിൽ ലേലം/ടെ≠ർ താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ലേലം/ടെ≠ർ തുകയുടെ മൂന്നിലൊന്ന് (1/3) ഭാഗം അന്നേ ദിവസം ഒടുക്കേ≠തുമാണ്. ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയതായി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം സംഘം ലിക്വിഡേറ്റർ വശം ഒടുക്കി രശീത് വാങ്ങേ≠താണ്. അല്ലാത്തപക്ഷം ആദ്യം ഒടുക്കിയ സംഖ്യയും നിരതദ്രവ്യമായി അടച്ച തുകയും മടക്കികൊടുക്കുന്ന തല്ലാത്തതും, ആവർത്തന ലേലം നടത്തുന്നതുമായിരിക്കും. ആവർത്തന ലേലത്തിൽ ഉ≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും ആദ്യ ലേലക്കാരനിൽ നിന്നും കരട് കുടിശ്ശിക ആക്ട് പ്രകാരം ഈടാക്കുന്നതും എന്നാൽ ആവർത്തന ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ആദ്യ ലേലക്കാരന് അവകാശമില്ലാത്തതുമാകുന്നു.

ലേലം മാറ്റി വയ്ക്കുന്നതിനും യു‡മെന്ന് തോന്നുന്ന പക്ഷം സ്ഥിരപ്പെടുത്താതിരിക്കുന്നതിനും ലിക്വിഡേറ്റർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്. വസ്തുവിനെ സംബന്ധിച്ച് ന്യൂനതകളോ ബാദ്ധ്യതകളോ ഉ≠ായിരുന്നാൽ സംഘം ലിക്വിഡേറ്ററോ ഗവൺമെന്റോ ഉത്തരവാദികളായിരിക്കുന്നതല്ല. സ്റ്റാമ്പ് ഡ്യൂട്ടിയും, രജിസ്ട്രേഷൻ ഫീസും ലേലം/ടെ≠ർ കൊ≠ ആൾ വഹിക്കേ≠താണ്. ലേലം/ടെ≠റിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് നൽകേ≠താണ്.

പട്ടിക

ഡിസ്ട്രിക്ട്—തൃശ്ശൂർ.

താലൂക്ക്്—മുകുന്ദപുരം.

വില്ലേജ്—എടതിരിഞ്ഞി.

വിസ്തീർണ്ണം—10 സെന്റ ്.

സർവ്വേ നമ്പർ —676/1.

(ഒപ്പ്) കയർ ഇൻസ്പെക്ടർ ഓഫീസ്, ലിക്വിഡേഷൻ ചേറ്റുപുഴ, തൃശ്ശൂർ. ഇൻസ്പെക്ടർ (കയർ).

പുനർ ലേല പരസ്യം

നമ്പർ എൽ.എെ.സി./ആർ./230/2010. 2010 നവംബർ 15.

ലിക്വിഡേഷനിലിരിക്കുന്ന തളിക്കുളം-നാട്ടിക കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ 230-ന്റെ വക താഴെ പട്ടികയിൽ വിവരിക്കുന്ന വസ്തുവും അതിൽ ഉൾപ്പെട്ട മറ്റു വകകളും തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ജയ്ഹിന്ദ് മാർക്കറ്റ് ബിൽഡിംഗിലുള്ള കയർ പ്രൊജക്ട് ഓഫീസിൽവച്ച് 29-12-2010 ബുധനാഴ്ച രാവിലെ 11 മണിക്ക് തൃശ്ശൂർ സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (ലിക്വിഡേഷൻ) പരസ്യമായി ലേലത്തിലോ/മുദ്രവച്ച ടെ≠ർ മുഖേനയോ വിൽക്കുന്നതാണ്. ലേലത്തിൽ പങ്കുകൊള്ളാൻ ആഗഹിക്കുന്നവർ നി›ിത സ്ഥലത്തും സമയത്തും ഹാജരായി 25,000 രൂപ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്ക് കൊള്ളേ≠താണ്. ടെ≠ർ സമർപ്പിക്കുന്നവർ ടെ≠റിനോടൊപ്പം 25,000 രൂപ നിരതദ്രവ്യം അടച്ചതിന്റെ രശീതി സമർപ്പിക്കേ ≠താണ്. ലേല നടപടികൾക്ക് ശേഷം ടെ≠റുകൾ തുറന്ന് പരിശോധിക്കുന്നതുമാണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം/ടെ≠ർ വിളിക്കുന്ന ആളിന്റെ പേരിൽ ലേലം/ ടെ≠ർ താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലം/ ടെ≠ർ തുകയിൽ മൂന്നിലൊന്ന് (1/3) ഭാഗം ഉടനെ കെട്ടിവയ്ക്കേ≠തുമാണ്. ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തിയതായി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ചേറ്റുപുഴ കയർ ഇൻസ്പെക്ടർ ഓഫീസിലുള്ള സംഘം ലിക്വിഡേറ്റർ വശം ഒടുക്കി രശീതി കൈപ്പറ്റേ≠താണ്. അല്ലാത്തപക്ഷം ഒടുക്കിയ സംഖ്യ മടക്കികൊടുക്കുന്ന തല്ലാത്തതും ആവർത്തിച്ച് ലേലം നടത്തുന്നതിനും ലേലത്തിൽ വരുന്ന നഷ്ടം കര കുടിശ്ശിക ആക്ട് പ്രകാരം ഈടാക്കുന്നതും എന്നാൽ ആവർത്തന ലേലത്തിൽ കൂടുതൽ തുക വന്നാൽ14th DEC. 2010] INDUSTRIES DEPARTMENT 35 പട്ടിക

ഡിസ്ട്രിക്ട്—തൃശ്ശൂർ.

താലൂക്ക്്—ചാവക്കാട്

വില്ലേജ്—തളിക്കുളം

ആയതിന് ആദ്യ ലേലക്കാരന് അവകാശമില്ലാത്തതും കൂടാതെ അയാൾ കെട്ടിവയ്ക്കുന്ന നിരതദ്രവ്യം നഷ്ടപ്പെടുന്നതുമാണ്. താൽക്കാലികമായി സ്ഥിരപ്പെടുത്തിയിട്ടുള്ള ലേലം തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ അംഗീകാരം ലഭിക്കുന്നതനുസരിച്ച് കൂടുതൽ തുകയ്ക്ക് പിടിച്ചിട്ടുള്ള ആളിന്റെ പേരിൽ സ്ഥിരപ്പെടുത്തുന്നതാണ്.

സർവ്വേ നമ്പർ —167/4.

വിസ്തീർണ്ണം—1123/8 സെന്റ ്.

ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ

ലിക്വഡേറ്ററിൽ നിന്ന് അറിയാവുന്നതാണ്.

(ഒപ്പ്)

കയർ ഇൻസ്പെക്ടർ ഓഫീസ്, ലിക്വിഡേഷൻ ചേറ്റുപുഴ, തൃശ്ശൂർ. ഇൻസ്പെക്ടർ (കയർ).

ലേലം മാറ്റി വയ്ക്കുന്നതിനും യു‡മെന്ന് തോന്നുന്ന പക്ഷം സ്ഥിരപ്പെടുത്താതിരിക്കുന്നതിനും ലിക്വിഡേറ്റർക്ക് അധികാരം ഉ≠ായിരിക്കുന്നതുമാണ്. വസ്തുവിനെ സംബന്ധിച്ച് ന്യൂനതകളോ ബാദ്ധ്യതകളോ ഉ≠ായിരുന്നാൽ സംഘം ലിക്വിഡേറ്ററോ ഗവൺമെന്റോ ഉത്തരവാദികളായിരിക്കുന്നതല്ല. സ്റ്റാമ്പ് ഡ്യൂട്ടിയും, രജിസ്ട്രേഷൻ ഫീസും ലേലം/ടെ≠ർ കൊ≠ ആൾ വഹിക്കേ≠താണ്. ലേലം/ടെ≠റിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് നൽകേ≠താണ്.

Cite this issue. Kerala Gazette, Government of Kerala, 14 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-14.part_03_Industries/. Archive identifier in.gazette.kerala_new.2010-12-14.part_03_Industries.