Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
No.
Vol. LV
2010 ഡിസംബർ 14
49 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 55 } } 14th December 2010
23rd Agrahayana 1932 1932 അഗ്രഹായനം 23
PART III
Labour Department
Sections 10 (1) and 11(1) of the Kerala Shops and NOTIFICATION
Commercial Establishments Act 1960 for the period and No. G (2)-23127/2010. 8th November 2010.
days shown in the Schedule here to subject to the
conditions that normal working hours of employees shall WHEREAS, I am satisfied that public interest so
be as laid down in Section 6 and 9 of the Act and that requires that all shops and commercial establishments
employees shall be paid overtime wages for the period situated in the State of Kerala should be exempted from
of overtime work.
the provisions of Sections 10 (1) and 11 (1) of the
Kerala Shops and Commercial Establishments Act 1960
SCHEDULE
(Act 34 of 1960) in connection with the festival for the
Sl.
Period (Inclusive of
year 2011 specified in the schedule given below.
Name of Festival
No.
both days)
THEREFORE, in exercise of powers conferred upon me
(1) (2)
(3) under Section 5 of the Kerala Shops and Commercial
1 Vishu & Easter 5-4-2011 to 24-4-2011 Establishment Act, 1960 (Act 34 of 1960) read
(20 days) G. O. (MS) No. 68/87/LBR published in the Kerala
2 Opening of Schools 17-5-2011 to 31-5-2011 14th DEC. 2010] LABOUR DEPARTMENT 134 (1) (2)
(3)
4 Deewali
18-10-2011 to 6-11-2011 (20 days)
Bakrid
5 Christmas 16-12-2011 to 25-12-2011
(10 days)
(Sd.)
Office of the Labour Commissioner, Thiruvananthapuram. Labour Commissioner.
നോട്ടീസ്
(1)
നമ്പർ ഡബ്ലിയു. സി. സി. 203/2005. 2010 നവംബർ 24.
ഭുവനേശ്വർ ഈസ്റ്റ് കോസ്റ്റ് റെയിൽവേ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകട മു≠ായി 29-6-2006-ാം തീയതി മരണമടഞ്ഞ ശ്രീ. വേലായുധൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകു ന്നതിനായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ 1,99,460 രൂപ (ഒരുലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി നാന്നൂറ്റിഅറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. വേലായുധന്റെ ആശ്രിതരായി ഭാര്യയായ ശ്രീമതി തങ്കമണി, തോട്ടത്തിൽ ഹൗസ്, കൊടക്കാട് പി.ഒ., ചെട്ടിപ്പടി, മലപ്പുറം എന്നവർ മാത്രമേ ഉള്ളുവെന്ന് തിരൂരങ്ങാടി അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡബ്ലിയു. സി. സി. 116/2009. 2010 നവംബർ 24.
ഇ. 436/2010.
ശ്രീ. സുരേഷ്, കെ. ആർ. സ്ട്രീറ്റ്, ടി. എൻ. പുര, മൈസൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 15-1-2009-ാം തീയതി മരണ മടഞ്ഞ ശ്രീ. എ. എം. കൃഷ്ണദാസ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി റോയൽ സുന്ദരം അലയൻസ് ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് 5,36,709 രൂപ (അഞ്ചുലക്ഷത്തി മുപ്പത്തിയാറായിരത്തി എഴുന്നൂറ്റി ഒമ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. കൃഷ്ണദാസിന്റെ ആശ്രിതരായി (1) ആർ. ലക്ഷ്മണൻ s/o രാമൻ (2) ശ്രീമതി ശാന്ത w/o ആർ. ലക്ഷ്മണൻ (3) കുമാരി ലതിക (മൈനർ) d/o ആർ. ലക്ഷ്മണൻ, പാറക്കുളം വീട്, വിളയോടി പി.ഒ., ചിറ്റൂർ താലൂക്ക്, പാലക്കാട് എന്നിവർ മാത്രമേ ഉള്ളുവെന്ന് കൊഴിഞ്ഞാമ്പാറ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ.് നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണി ക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ വർക്ക്മെൻ കോമ്പൻസേഷൻ കമ്മീഷണറുടെ ഓഫീസ്, കമ്മീഷണർ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).