©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഡിസംബർ 14
49
നമ്പർ
വാല്യം 55 } } 14th December 2010
23rd Agrahayana 1932 1932 അഗ്രഹായനം 23
PART III
Marine Department
TENDER NOTICE
No. D3-2035/2009/SE. 24th November 2010.
Competitive tenders in sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following work from registered 'B' class & above contractors of State PWD, Irrigation Department & CPWD, through registered post or speed post. Tenders submitted through courier service will not be considered.
Tender Number—42/HESC/2010-11.
Name of work—Vizhinjam Fishery Harbour Project—Balance work, Dredging reclamation and vertical extension of existing groyne.
Estimate PAC—Rs. 33,35,159.
Cost of tender form —Rs. 5,100 + VAT @ 4 %.
Time of Completion—4 months.
The tender forms can be had from the office of the undersigned from 17-12-2010 to 23-12-2010 upto 1 p.m. during office hours on application in writing proving the eligibility and on payment of cost and VAT. Exchange of tender documents is not permitted. Tenders in sealed covers superscribing the name of work should reach the undersigned on or before 3 p. m. on 30-12-2010 by registered/ speed post. Tenders received after 3 p.m. on 30-12-2010 due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders is declared to be a holiday, it will be accepted till 3 p.m. on the next working day.
Preliminary Agreement is to be signed in Kerala Stamp Paper worth Rs. 100 and an EMD for Rs. 50,000 as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing the preliminary agreement and required EMD will be rejected outright. The tenders received, will be opened at 3.30 p.m. on 30-12-2010 in presence of the tenderers or their authorized representatives present at the time of opening. The firm period of the tender will be four months (4 months) from the date of opening of the tender. All the conditions in the Kerala PWD/HED and allied orders, will be applicable to this tender. [Govt. Order (Rt.) No. 255/04/F& PD14th DEC. 2010] MARINE DEPARTMENT 232 dated 29-6-2004 and allied orders will also be applicable to this tender]. Estimate for the above work is prepared based on the 2010 Schedule of rate.
The undersigned reserves the right to deny application for tender documents or to reject the tender without assigning any reason. On evaluation of tenders, regard would be paid to National defence and Security considerations.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപുരം സൂപ്ര≠ിംഗ് എഞ്ചിനീയർ, താഴെപ്പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബി ക്ലാസും അതിനു മുകളിലും യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പർ—42/എച്ച്.ഇ.എസ്.സി/2010-11. പ്രവൃത്തിയുടെ പേര്—വിഴിഞ്ഞം മത്സ്യബന്ധന തുറുമുഖ പദ്ധതി—ബാക്കി പ്രവൃത്തികൾ—ഡ്രഡ്ജിംഗ്, റിക്ലമേഷൻ, നിലവിലുള്ള ഗ്രോയിന്റെ ഉയരം കൂട്ടൽ—പ്രവൃത്തി.
എസ്റ്റിമേറ്റ് അടങ്കൽ തുക—രൂപ 33,35,159.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 5,100 + മൂല്യവർദ്ധിത നികുതി (4%).
പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
ദർഘാസ് ഫോറങ്ങൾ പ്രവൃത്തി സമയത്ത് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 17-12-2010 മുതൽ 23-12-2010 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും ഒടുക്കിയാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. മുദ്രവച്ച ദർഘാസ് ഉളളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത തപാൽ/സ്പീഡ് പോസ്റ്റ് സർവ്വീസ് മുഖേന 30-12-2010 വൈകുന്നേരം 3 മണിക്ക് മുമ്പായി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ ലഭിച്ചിരിക്കേ≠താണ്. 30-12-2010 മൂന്നു മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇത്തരം കാലതാമസത്തിന് ഈ വകുപ്പിന് യാതൊരു ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കേ≠ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസ് പ്രമാണത്തോടൊപ്പം 100 രൂപ വിലയ്ക്കുള്ള കേരള മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും 50,000 രൂപയുടെ നിരതദ്രവ്യവും സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ πഡ്ജു ചെയ്തതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസിനോടൊപ്പം പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലെങ്കിൽ ടി ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസമായ 30-12-2010 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. [29-6-2004-ലെ സർക്കാർ ഉത്തരവ് (ആർ.റ്റി.) 255/2004/എഫ്. ആന്റ ് പിഡി-യും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്.] മേൽ പ്രവത്തിക്കുള്ള എസ്റ്റിമേറ്റ് 2010 ഷെഡ്യൂൾ നിരക്കിൽ പ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത്.
ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram-695 009. (Sd.) Phone-0471-2459050. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 808/2010-11/ഇ. 2010 നവംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെട്ട എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—38/ഇഇ/2010-11.
പ്രവൃത്തിയുടെ പേര്—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ചേന്ദമംഗലം പഞ്ചായത്തിലെ തെക്കേത്തുരുത്ത് പാലത്തിനോടനുബന്ധമായുള്ള ജൂഡിസൺ റോഡിന്റെ നിർമ്മാണം.
അടങ്കൽ തുക—രൂപ 13,30,000.
നിരതദ്രവ്യം—രൂപ 33,250.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 2,000 + വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
17-12-2010 മുതൽ 21-12-2010 ഉച്ചയ്ക്ക് 12 മണിവരെ.
14th DEC. 2010] MARINE DEPARTMENT 233ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-12-2010 വൈകുന്നേരം 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
21-12-2010 വൈകുന്നേരം 3.30 മണി.
കരാറുകാരന്റെ ക്ലാസ്— 'സി'യും അതിലുപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
സർക്കാർ ഉത്തരവ് 84/97/പി. ഡബ്ലിയു. ആന്റ ് ടി. തീയതി 10-8-1997-ലെയും ജി. ഒ. (പി) 540/2008/ഫിൻ തീയതി 12-1-2008-ലെയും നിബന്ധനകളും പൊതുമരാമത്തു വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദ ർ ഘ ാ സ ് സ ം ബ ന്ധ ി ച്ച എ ല്ല ാ ന ി ബ ന്ധ ന ക ള ു ം ഇ ൗ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 100 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്തിരിക്കേ≠താണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, (ഒപ്പ്) മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി6/1371/2010/എസ്.ഇ. 2010 നവംബർ 24.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ക്രമ നമ്പർ
നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും
1 96/എച്ച്ഇഡി/എൻസി/2010-11—കണ്ണൂർ ജില്ല- തലായ് മത്സ്യബന്ധന തുറമുഖ പദ്ധതി— ഡ്രഡ്ജിംഗ്, റിക്ലമേഷൻ എന്നീ പ്രവർത്തികൾ— രൂപ 68 ലക്ഷം
50,000 2 97/എച്ച്ഇഡി/എൻസി/2010-11—മലപ്പുറം ജില്ല- തീരദേശ റോഡുകളുടെ പുനരുദ്ധാരണം— മംഗലം ഗ്രാമപഞ്ചായത്ത്-ചെങ്ങറ അങ്ങാടി െ ക ാ ട്ട യ ി ൽ െ ത േ ക്ക ക ട വ ് േ റ ാ ഡ ് അഭിവൃദ്ധിപ്പെടുത്തൽ—രൂപ 68.32 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 10,200 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 10,300 + വാറ്റ്.
കരാറുകാരന്റെ ക്ലാസ്—'എ'.
പ്രവൃത്തി തീർക്കേ≠ കാലാവധി—5 മാസം.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല, സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 17-12-2010 മുതൽ 21-12-2010 വൈകുന്നേരം 3 മണിവരെ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കു ന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 28-12-2010 വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 28-12-2010 വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിഡ് ദർഘാസുകൾ തുറക്കുന്നതുമുതൽ 4 മാസം വരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. ടി.) 255/2004/എഫ.് & പി. ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടു ക്കുന്നതാകുന്നു.
(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, ചക്കോരത്ത്കുളം, എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6. സൂപ്ര≠ിംഗ് എഞ്ചിനീയർ.
14th DEC. 2010] MARINE DEPARTMENT 234ലേല/ദർഘാസ് പരസ്യം
ലേല തീയതിയും സമയവും— ക്രമനമ്പർ 10-ന് 28-12-2010 ഉച്ചയ്ക്ക് 2 മണി, മറ്റുള്ളവയ്ക്ക് 28-12-2010 നമ്പർ എ2-165/2007. 2010 നവംബർ 27.
രാവിലെ 11 മണി.
ദർഘാസ് ഫോറം മേൽ ഓഫീസിൽനിന്നും 24-ാം തീയതി
മുതൽ 27-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതും
അന്നേദിവസം 4 മണിവരെ സ്വീകരിക്കുന്നതും അതാത് തുറമുഖ എഞ്ചിനീയറിംഗ് തലായി സബ് ഡിവിഷന്റെ കീഴിൽ താഴെ പറയുന്ന അവകാശങ്ങൾക്കായി മുദ്രവച്ച കവറുകളിൽ ലേലം/ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു. ഓരോ അവകാശങ്ങൾക്കും അതാത് കേന്ദ്രങ്ങളിൽവച്ച് പരസ്യലേലം നടത്തുന്നതാണ്.
കേന്ദ്രങ്ങളിൽവച്ച് ലേലശേഷം തുറക്കുന്നതുമായിരിക്കും.
നിരതദ്രവ്യം
അവകാശം
ദർഘാസ് സംബന്ധിച്ചുള്ള ഹാർബർ എഞ്ചിനീയറിംഗ് ക്രമ മത്സ്യബന്ധന നമ്പർ കേന്ദ്രത്തിന്റെ പേര് രൂപ
വകുപ്പിന്റെയും കേരള പൊതുമരാമത്തു വകുപ്പിന്റെയും എല്ലാ
വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ
ലേലം/ദർഘാസ് റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ
ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ
നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള
കൂടുതൽ വിവരങ്ങൾക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
1 ന്യൂമാഹി ലോക്കർ മുറി-1 500 2 ന്യൂമാഹി ലോക്കർ മുറി-2 500 3 ന്യൂമാഹി ലോക്കർ മുറി-3 500 4 ന്യൂമാഹി ലോക്കർ മുറി-4 500 5 ന്യൂമാഹി ലോക്കർ മുറി-5 500 6 ന്യൂമാഹി ലോക്കർ മുറി-6 500 7 ന്യൂമാഹി ലോക്കർ മുറി-7 500 8 ന്യൂമാഹി ഓഫീസ് മുറി 1,000 9 ന്യൂമാഹി വാച്ച്മെൻ ഷെഡ് 500
10 ധർമ്മടം എെസ്റൂം 500
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ അസിസ്റ്റന്റ ് എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ തലായി, തലശ്ശേരി-1. (കേരള ഗവർണ്ണർക്കുവേ≠ി).
ദർഘാസ് ഫോറത്തിന്റെ വില—രൂപ 150 + വാറ്റ്. നടത്തിപ്പ് കാലാവധി—1 വർഷം.