Government of Kerala
Reg . No. രജി . നമ്പർ KL/ TV (N) / 12/2009-2011 കേരള സർക്കാർ 2010
165
GOVERNMENT OF KERALA
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
14th December 2010
2010 ഡിസംബർ 14
Vol . LV
No. THIRUVANANTHAPURAM , TUESDAY
49
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
23rd Agrahayana 1932 1932 അഗ്രഹായനം 23
PART III
Stores Purchase
Animal Husbandry Department TENDER NOTICE
[No. II /2010-11 ]
1st November 2010.
All Kerala Government Orders and laws applicable to tenders are applicable to this tender also . Full details of the above items will be available along with tender forms . The validity of this tender will be for 6 months from the date of this tender notification.
No. 426/2010 ,
Sealed competitive tenders are invited from approved Manufacturers or authorized distributors/ dealers for supply of the following Molecular biology kits and reagents for the use of Avian Disease Diagnostic Laboratory, Thiruvalla.Thi
തിരുവല്ലം ശാലയിൽ പക്ഷിരോഗ നിർണ്ണയ ലബോറട്ടറി ഉപയോഗത്തിലേക്കായി താഴെ പറയുന്ന മോളിക്കുലർ ബയോളജി കിററ കളും റിയേജൻറുകളും വിതരണം ചെയ്യാൻ താൽപ്പര്യമുളള നിർമ്മാണസ്ഥാപനങ്ങൾ ! അംഗീകത വിതരണക്കാർ എന്നിവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
Total Atmount-Rs . 1,50,000 .
അടങ്കൽ തുക രൂപ 1,50,000 .
Earnest Money Deposit- 1 % of the total quoted amount .
നിരതദ്രവ്യം ആകെ തുകയുടെ 1% .
ദർഘാസ് ഫോറത്തിൻ്റെ വില :
Cost of tender form:
Original-Rs.400 + 12.5 % VAT.
അസൽ രൂപ 400 + 125 % 1 വർദ്ധിത നികുതി .
Duplicate-Rs . 200+ 12.5 % VAT.
പകർപ്പ് രൂപ 200 + 12.5 % മൂല്യവർദ്ധിത നികുതി .
Last date and time upto which tender is issued- 15-12-2010 , 3 р.m.
ദർഘാസ് ഫോറം നൽകുന്ന അവസാന തീയതിയും -15-12-2010, 3 .
Last date and time of receiving tender- 17-12-2010, 4p.m.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 17-12-2010 , 4 മണി .
Date and time of opening of tender- 18-12-2010 , 11 a . m .
ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും 18-12-2010 രാവിലെ 11 മണി ,
ദർഘാസ് ഫോറം നൽകുകയും സ്വീകരിക്കുകയും ചെയ്യുന്ന ഓഫീസിൻറ വിലാസം -പക്ഷിരോഗ നിർണ്ണയശാല, മഞ്ഞാടി പി.ഒ. , തിരുവല്ല, പത്തനംതിട്ട ജില്ല , കേരളം, പിൻ-689 105 .
Address of the office from which tender forms are available and tenders are received-Avian Disease Diagnostic Laboratory, Manjady P.O. , Thiruvalla , Pathanamthitta, Kerala .
കേരള സർക്കാർ ദർഘാസുകൾക്ക് ബാധകമായഎല്ലാ നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ് . റീയേ ജൻറുകളും വസ്തുക്കളുടേയും വിവരങ്ങളും ദർഘാസ് ഫോറത്തിനോടൊപ്പം ലഭ്യമാണ് . ഈ ദർഘാസിൻറെ കാലാവധി ദർഘാസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 6 മാസത്തേക്കായിരിക്കും .
DETAILS OF ITEMS
Item
St. No.
Quantity required
100 ml
1 Guanidium thiocyanate - Phenol solution
1 set
2 Pathogenic Leptospira Primers
Forward: 5' - CGC TGG CGG
CGC GTC TTA AA- 3 '
Reverse: 5 ' - TTC AC GCT ACA
CCT GGA A- 3 '
4Nos .
3 M-MULV RT- PCR kit (20 reactions)
4Nos .
4 Genomic ultra pure DNA purification kit , from cells and tissue ( 10 reactions)
1 No.
5 Bacterial DNA purification kit (50 reactions)
4Nos .
6 Total RNA isolation kit , from cells and tissue ( 20 reactions)
7.5 ml
7 RNA storage solution
300 ml
8 Anti - RNase solution
1000 Nos .
9 Microcentrifuge tubes (2ml )
100 ml
10 Beta- Mercaptoethanol
1 No.
11 PCR Teaching Kit ( 10 tests )
1No.
12 RNA gel electrophoresis Kit
I No.
13 RT - PCR Teaching kit
1 No.
14 Total RNA extraction kit
(Sd.)
DeputyDirector .
Office of the Deputy Director , Avian Disease Diagnostic Laboratory, Thiruvalla .