Servants of Knowledge
Kerala Gazette · Government of Kerala

Auction Notices of Revenue Divisional Officer, Kollam and Sub Collector , Thiruvalla

Published 14 December 2010

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-14.part_03_clr_Kollam_Sub_Collector
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ KL/ TV (N ) / 12/ 2009-2011

GOVERNMENT OF KERALA

KERALA GAZETTE

PUBLISHED BY AUTHORITY

Vol. LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

KOLLAM DISTRICT

ലേല പരസ്യം

(1)

2010 നവംബർ 23 .

നമ്പർ ഡി -9087 /2010 .

കൊട്ടാരക്കര താലൂക്കിൽ കോട്ടുക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 40 സർവ്വെ 22912 - ൽ പെട്ടതും എൽ . എ . 41/74-0. നമ്പരായി പട്ടയം കിട്ടിയിരുന്നതുമായ സ്ഥലത്ത് റിസർവ് ചെയ്ത് നിർത്തിനിർത്തിയിരുന്ന 1.30 മീററർ ചുററളവും 15 മീറാർ നീളവുമുള്ള ഒരു ഈട്ടി മരം 12-1-2011 -ാം തീയതി രാവിലെ 11 മണിക്ക് കോട്ടുക്കൽ വില്ലേജിൽ വച്ച് കൊല്ലം റവന്യൂ ഡിവിഷണൽ ആഫീസർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പരസ്യമായി ലേലം ചെയ്ത് വിൽക്കു ന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവർ നിയമാനുസൃതമുള്ള നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ് . ഏാറവും കൂടുതൽ തുകയ്ക്ക് ലേലം വിളി കേൾക്കുന്ന ആളിൻറെ പേരിൽ താൽക്കാലികമായി സ്‌ഥിരറെസ്ഥിരപ്പെടുത്തുന്നതും ടിയാൻ ലേല തുകയും 12 ശതമാനം മൂല്യവർദ്ധിത നികുതിയും i ശതമാനം സെസ്സും അപ്പോൾതന്നെ കെട്ടിവയ്ക്കേണ്ടതാണ് . അറിയിപ്പ് സാമഗ്രികൾ ceres . സ്ഥിരപ്പെടുത്തി ലഭിച്ചതിനുശേഷം ചെയ്യാൻനീക്കം സ്ഥിരപ്പെടുത്തുന്നതിനും മാത്രമേ പാടുള്ളൂ . ലേലം അസ്ഥിരപ്പെടുത്തുന്ന തിനുമുളള പൂർണ്ണ അധികാരം റവന്യൂ ഡിവിഷണൽ ആഫീസറിൽ നിക്ഷിപ്‌തമായിരിക്കും . ലേലം സാധാരണ രീതിയിൽ നടത്തപ്പെടുന്നതും മറെറല്ലാ സർക്കാർ ലേല ങ്ങൾക്കുമുള്ള നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ കോട്ടുക്കൽ വില്ലേജാഫീസിൽ നിന്നും അറിയാവുന്നതാണ് .

14th December 2010 2010 ഡിസംബർ 14

No.

49

നമ്പർ

23rd Agrahayana 1932 1932 അഗ്രഹായനം 23

(2)

2010 നവംബർ 23 .

നമ്പർ ഡി -9895 /2010 .

കുന്നത്തൂർ താലൂക്കിൽ പോരുവഴി വില്ലേജിൽ ബ്ലോക്ക് നമ്പർ 5 -ൽ റീ -സർവ്വെ 290/13- പുറമ്പോക്ക് സ്ഥലത്തുനിന്ന പ്ലാവ് ടി വില്ലേജിൽ ഇടയ്ക്കാട് മുറിയിൽ കല്ലുവിളയിൽ സദാനന്ദൻ എന്നയാൾ അനധികൃതമായി മുറിച്ചു മാറിയതിൻറെ അടിസ്ഥാനത്തിൽ വില്ലേജാഫീസർ കേരളാ ഭൂ സംരക്ഷണ നിയമ പ്രകാരം കേസെസടുത്ത് സമർപ്പിച്ചിരുന്നതും , ആയത പ്രകാരം ടി തടി താലൂക്കാഫീസ് കോമ്പൗണ്ടിൽ സൂക്ഷിച്ചുവരുന്നതു 200000 รา ตรา കഷണങ്ങൾ 5-1-2011-ാം തീയതി പകൽ 11 മണിക്ക് കുന്നത്തൂർ താലൂക്കാഫീസിൽവെച്ച കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസർ അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പരസ്യമായി ചെയ്ത‌ത് വിൽക്കുന്നതാണ് . ലേലത്തിൽ പങ്കെടു ക്കുവാൻ ആഗ്രഹിക്കുന്നവർ നിയമാനുസൃതമുളള നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേണ്ട താണ് . ഏററവും കൂടുതൽ തുകയ്ക്ക് ലേലം വിളി കേൾക്കുന്ന ആളിൻറെ പേരിൽ ലേലം താൽക്കാലിക മായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ ലേലത്തുകയും 121 ശതമാനം മൂല്യവർദ്ധിത ശതമാനം സെസ്സും അപ്പോൾ തന്നെ കെട്ടിവയ്ക്കേ ണ്ടതുമാണ് . celes. സ്ഥിരപ്പെടുത്തി അറിയിപ്പ് ലഭിച്ചതിനുശേഷം മാത്രമേ ലേല സാമഗ്രികൾ നീക്കം ചെയ്യുവാൻ പാടുളളൂ . നികുതിയും ഒരു സ്ഥിരപ്പെടുത്തുന്ന പൂർണ്ണ തിനുകരഅസ്ഥിരപ്പെടുത്തുന്നതിനുമുളള പൂക റവന്യൂ നിക്ഷിപ്തമായിരിക്കും . ലേലം സാധാരണ രീതിയിൽ നടത്തപ്പെടുന്നതും മറെറല്ലാ സർക്കാർ ലേലങ്ങൾക്കുമുള്ള നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ പോരുവഴി വില്ലേജാഫീസിൽ നിന്നും അറിയാവുന്നതാണ് .

റവന്യൂ ഡിവിഷണൽ (2 ) ആഫീസ് , കൊല്ലം , റവന്യൂ ഡിവിഷണൽ ആഫീസർ .

Cite this issue. Kerala Gazette, Government of Kerala, 14 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-14.part_03_clr_Kollam_Sub_Collector/. Archive identifier in.gazette.kerala_new.2010-12-14.part_03_clr_Kollam_Sub_Collector.