Servants of Knowledge
Kerala Gazette · Government of Kerala

Fire Force Department

Published 14 December 2010

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-14.part_03_fire_force
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

2010 നവംബർ 23

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ }

46

നമ്പർ വാല്യം 55 }23rd November 2010

2nd Agrahayana 1932 1932 അഗ്രഹായനം 2

PART III

Fire Force Department

SHORT TENDER NOTICE

No. F1-9573/2010. 15th October 2010.

Sealed tenders are invited for the Fabrication of 3 Numbers of Emergency Tenders to Fire and Rescue Services Department. Details of items can be had along with the tender forms. The tenders are to reach the undersigned before 5 p. m. on 26-11-2010.

The tenders should be superscribed as Tender No. 17/2010 and addressed to the Commandant General, Home Guards, Civil Defence and Fire and Rescue Services Headquarters, Housing Board Junction, Thiruvananthapuram-1. Late tenders will not be accepted. The tenders will be opened at 11 a. m. on 27-11-2010 in the presence of such tenderers or their authorized representatives who may be present at that time.

Intending tenderers may on application to the Commandant General obtain requisite tender form on which tenders should be submitted. Application for tender forms should be accompanied by the cash remittance/ money order of Rs. 25,000 + 4% VAT (Round to next Rupee) per copy which is the price fixed by Government and is not refundable under any circumstances. The tender forms are not transferable. The sale of tender forms will be closed at 3 p.m. on 25-11-2010. Neither Cheques, Bank Drafts, Postal Order, Postage Stamps etc. will be accepted towards the cost of tender forms, nor will the tender form be send per Value Payable Post. Duplicate tender forms if required will be supplied @ Rs. 12,500 + 4% VAT per copy. The tenderers are to ready the general conditions given in the tender forms carefully before the forms are filled up.

Kerala stamp paper will be supplied to firms outside State if required by a separate cash remittance of Rs. 120 by money order.

കേരള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പി ലേക്ക് എമർജൻസി ടെൻഡർ 3 എണ്ണം ഫാബ്രിക്കേറ്റ് ചെയ്യുന്നതിലേക്കായി താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ 17/2010-ാം നമ്പരായി ക്ഷണിച്ചുകൊള്ളുന്നു. മേൽപ്പടി ദർഘാസിന്റെ വിശദ വിവരങ്ങൾ ദർഘാസി നോടൊപ്പം ലഭിക്കുന്നതാണ്.

അസ്സൽ ദർഘാസ് ഫോറത്തിന്റെ വില രൂപ 25,000 + 4% മൂല്യാധിഷ്ഠിത നികുതിയും ഈ ഓഫീസിൽ ഒടുക്കേ≠ താണ്. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറത്തിന്റെ വില രൂപ 12,500 + 4% മൂല്യാധിഷ്ഠിത നികുതിയും ഒടുക്കേ≠ താണ്. ടെൻഡർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ടെൻഡർ ഫോറത്തിന്റെ വിൽപ്പന 25-11-2010, 3 മണിക്ക് അവസാനിക്കുന്ന താണ്. നി›ിത ഫോറത്തിലുള്ള ദർഘാസുകൾ 26-11-2010, 5 മണിക്ക് മുൻപായി ഈ ആഫീസിൽ23rd NOV. 2010] FIRE FORCE DEPARTMENT 20 ലഭിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. 27-11-2010, 11 മണിക്ക് ദർഘാസുകാരു ടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നി ദ്ധ്യത്തിൽവച്ച് ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല.

ഈ ദർഘാസിനെ സംബന്ധിച്ച വിശദ വിവരങ്ങൾ, വ്യവസ്ഥകൾ, ദർഘാസ് ഫോറങ്ങൾ മുതലായവ കമാന്റന്റ ് ജനറൽ, ഹോം ഗാർഡ്സ് സിവിൽ ഡിഫൻസ് ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, പുളിമൂട് പി. ഒ., തിരുവനന്തപുരം-695 001 എന്ന ഓഫീസറുടെ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 5 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും പോസ്റ്റൽ ഓർഡർ, പോസ്റ്റ് സ്റ്റാമ്പ്, ചെക്ക്, ബാങ്ക് ഡ്രാഫ്റ്റ് എന്നിവയായി സ്വീകരിക്കുന്നതല്ല.

(Sd.) Office of the Commandant General, Home Guards, Civil Defence, Fire and Rescue Services, Housing Board Junction, Pulimoodu P. O., Thiruvananthapuram. Commandant General.

ദർഘാസ്/ലേലപ്പരസ്യം

(1)

നമ്പർ ബി-2/4669/2010. 2010 ഒക്ടോബർ 19.

അ·ിരക്ഷാ സേവന വകുപ്പ് വക വർക്കല അ·ിരക്ഷാ നിലയത്തിലെ ആംബുലൻസ് കെ. സി. റ്റി. 2492 (1988 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 24-1-2011 പകൽ 11 മണിക്ക് വർക്കല അ·ിരക്ഷാ നിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്ര പതിച്ച ടെൻഡറുകളും ക്ഷണിച്ചു കൊള്ളുന്നു. ടെൻഡറുകൾ 22-1-2011-ാം തീയതി പകൽ 3 മണിവരെ നേരിട്ടോ തപാൽവഴിയോ സ്വീകരിക്കുന്നതാണ്. മൂന്നു മണിക്കുശേഷം ലഭിക്കുന്ന ടെൻഡറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെൻഡറുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് അ·ിരക്ഷാ സേവന വകുപ്പ്, വർക്കല അ·ിരക്ഷാ നിലയം വക ആംബുലൻസ് കെ.സി.റ്റി. 2492 വാങ്ങുന്നതിനുള്ള ടെൻഡർ എന്ന് എഴുതിയിരിക്കണം. ടെൻഡറുകൾ ഡിവിഷണൽ ആഫീസർ, അഗ്നിരക്ഷാ സേവനം, ദക്ഷിണമേഖല, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ടെ≠റിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 രൂപയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്ക വിധം ഡിവിഷണൽ ആഫീസർ, അ·ിരക്ഷാസേവനം, ദക്ഷിണമേഖല, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേല സമയത്ത് ഹാജരായിരിക്കേ≠താണ്. ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ തുകയുടെ 25% അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെ ടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ഒടുക്കി ടി വ്യ‡ി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതു മായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേല ക്കാരന് അവകാശം ഇല്ലാത്തതുമാകുന്നു.

ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് വർക്കല അ·ിരക്ഷാ നിലയത്തിൽവച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

(2)

നമ്പർ ബി-2/3811/2010. 2010 ഒക്ടോബർ 22.

അ·ിരക്ഷാ സേവന വകുപ്പ് വക കോട്ടയം അ·ിരക്ഷാ നിലയത്തിലെ ഇൻഡസ്ട്രിയൽ വാട്ടർ ടെ≠ർ കെ. സി. റ്റി. 7658 (1986 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 28-1-2011 പകൽ 11 മണിക്ക് കോട്ടയം അ·ിരക്ഷാ നിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്രപതിച്ച ടെൻഡറുകളും ക്ഷണിച്ചു കൊള്ളുന്നു. ടെൻഡറുകൾ 25-1-2011-ാം തീയതി പകൽ 3 മണിവരെ നേരിട്ടോ തപാൽവഴിയോ സ്വീകരിക്കുന്നതാണ്.

23rd NOV. 2010] FIRE FORCE DEPARTMENT 21

മൂന്നു മണിക്കുശേഷം ലഭിക്കുന്ന ടെൻഡറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെൻഡറുകൾ ഉൾകൊള്ളുന്ന കവറിന്റെ പുറത്ത്് അ·ിരക്ഷാ സേവന വകുപ്പ്, കോട്ടയം അ·ിരക്ഷാ നിലയം വക ഇൻഡസ്ട്രിയൽ വാട്ടർ ടെ≠ർ കെ. സി. റ്റി. 7658 വാങ്ങുന്നതിനുള്ള ടെൻഡർ എന്ന് എഴുതിയിരിക്കണം. ടെൻഡറുകൾ ഡിവിഷണൽ ആഫീസർ, അഗ്നിരക്ഷാ സേവനം, ദക്ഷിണമേഖല, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യലേലത്തിനു ശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ടെ≠റിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 രൂപയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ദക്ഷിണമേഖല, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേല സമയത്ത് ഹാജരായിരിക്കേ≠താണ്. ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലിക മായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ത്തുകയുടെ 25% അപ്പോൾത്തന്നെ അടയ്ക്കേ ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ഒടുക്കി ടി വ്യ‡ി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതു മായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേല ക്കാരന് അവകാശം ഇല്ലാത്തതുമാകുന്നു.

ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ കോട്ടയം അ·ിരക്ഷാ നിലയത്തിൽവച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

(3)

നമ്പർ ബി-2/3931/2010. 2010 ഒക്ടോബർ 22.

അ·ിരക്ഷാ സേവന വകുപ്പ് വക കൊല്ലം അ·ിരക്ഷാ നിലയത്തിലെ എം. റ്റി. യു. കെ. ഇ. റ്റി. 4934 (1981 മോഡൽ) വാഹനം ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 25-1-2011 പകൽ 11 മണിക്ക് കൊല്ലം അ·ിരക്ഷാ നിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്രപതിച്ച ടെൻഡറുകളും ക്ഷണിച്ചു കൊള്ളുന്നു. ടെൻഡറുകൾ 22-1-2011-ാം തീയതി പകൽ 3 മണിവരെ നേരിട്ടോ തപാൽവഴിയോ സ്വീകരിക്കുന്നതാണ്. മൂന്നു മണിക്കുശേഷം ലഭിക്കുന്ന ടെൻഡറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെൻഡറുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് അ·ിരക്ഷാ സേവന വകുപ്പ് കൊല്ലം അഗ്നിരക്ഷാ നിലയം വക എം. റ്റി. യു. കെ. ഇ. റ്റി. 4934 വാങ്ങുന്നതിനുള്ള ടെൻഡർ എന്ന് എഴുതിയിരിക്കണം. ടെൻഡറുകൾ ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, ദക്ഷിണ മേഖല, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനു ശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ടെ≠റിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പായി 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 രൂപയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ദക്ഷിണമേഖല, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേല സമയത്ത് ഹാജരായിരിക്കേ≠താണ്. ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ തുകയുടെ 25% അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ഒടുക്കി ടി വ്യ‡ി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.

23rd NOV. 2010] FIRE FORCE DEPARTMENT 22

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതു മായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേല ക്കാരന് അവകാശം ഇല്ലാത്തതുമാകുന്നു.

ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ കൊല്ലം അ·ിരക്ഷാ നിലയത്തിൽവച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപറഞ്ഞ വാഹനം പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റി വയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

(ഒപ്പ്) ഡിവിഷണൽ ആഫീസറുടെ കാര്യാലയം, അ·ിരക്ഷാ സേവനം, ദക്ഷിണമേഖല, ഡിവിഷണൽ തിരുവനന്തപുരം. ഓഫീസർ.

AUCTION NOTICES

(1)

No. A1-2807/2010. 6th November 2010.

An unused Chainsaw attached to Fire & Rescue Station, Vizhinjam will be sold in auction on 15-12-2010 at 12 noon at the premises of Fire and Rescue Station, Vizhinjam by the Assistant Divisional Officer, Fire and Rescue Services, Thiruvananthapuram under the following conditions.

The intending bidders should Deposit an Earnest Money of Rs. 500 before the commencement of the auction. The earnest money of the highest bidder will be adjusted to the bid amount and that of the others will be refunded on the spot.

The highest bidder on whose favour the auction is knocked down is accepted should remit 25% of the bid amount on the spot and the balance amount plus admissible Sales Tax (VAT) will be paid within 15 days on receipt of Confirmation Orders.

If the highest bidder fails to follow the above conditions, auction will be arranged again and 25% of the bid amount and earnest money deposit will be forfeited to Government Account from the highest bidder. Any loss as a result of such re-auction to department, will also be realised from the defaulted bidder under Revenue Recovery Act in force.

Those who wish to participate in the auction sale can inspect the vehicle at Fire and Rescue Station, Vizhinjam during Office hours on any working days with the permission of the Station Officer, Fire and Rescue Station, Vizhinjam.

Further details if any, required can be obtained from the undersigned or from the Station Officer, Fire and Rescue Station, Vizhinjam.

The undersigned will have the power to cancel the auction and the sealed tender even without any particular reason.

അ·ിരക്ഷാ സേവന വകുപ്പുവക വിഴിഞ്ഞം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ ചെയിൻസാ ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 15-12-2010 ഉച്ചയ്ക്ക് 12 മണിക്ക് വിഴിഞ്ഞം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷന്റെ പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പായി 500 രൂപ നിരതദ്രവ്യമായി അടയ്ക്കേ≠താണ്.

ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലത്തുകയുടെ 25% അടയ്ക്കേ≠തും ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠തുമാണ്.

ലേലം സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതു മാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വിഴിഞ്ഞം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ആഫീസറുടെ അനുവാദത്തോടെ വാഹനം പരിശോധിക്കാവുന്നതാണ്. എന്നാൽ കാരണ മൊന്നും കാണിക്കാതെ ലേലം ഭാഗികമായോ പൂർണ്ണമായോ നിർത്തിവയ്ക്കുന്നതിന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കും.

(2)

No. A1-2807/2010-1. 6th November 2010.

An unused Protable Pump attached to Fire & Rescue Station, Vizhinjam will be sold in auction on 15-12-2010 at 11.30 a. m. at the premises of Fire and Rescue Station, Vizhinjam by the Assistant Divisional Officer, Fire and Rescue Services, Thiruvananthapuram under the following conditions.

23rd NOV. 2010] FIRE FORCE DEPARTMENT 23

The intending bidders should deposit an earnest money of Rs. 500 (Rupees Five Hundred only) before the commencement of the auction. The earnest money of the highest bidder will be adjusted to the bid amount and that of the others will be refunded on the spot.

The highest bidder on whose favour the auction is knocked down should remit 25% of the bid amount on the spot and the balance amount plus admissible Sales Tax (VAT) will be paid within 15 days on receipt of confirmation orders.

If the highest bidder fails to follow the above conditions, auction will be arranged again and 25% of the bid amount and earnest money deposit will be forfeited to Government Account from the highest bidder. Any loss as a result of such re-auction to department, will also be realised from the defaulted bidder under Revenue Recovery Act in force.

Those who wish to participate in the auction sale can inspect the Portable Pump at Fire and Rescue Station, Vizhinjam during Office hours on any working days with the permission of the Station Officer, Fire and Rescue Station, Vizhinjam.

Further details if any, required can be obtained from the undersigned or from the Station Officer, Fire and Rescue Station, Vizhinjam.

The undersigned will have the power to cancel the auction and the sealed tender even without any particular reason.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പായി 500 രൂപ നിരതദ്രവ്യമായി അടയ്ക്കേ≠താണ്.

ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലത്തുകയുടെ 25% അടയ്ക്കേ≠തും ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും പോർട്ടബിൾ പമ്പ് പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതുമാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വിഴിഞ്ഞം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ആഫീസറുടെ അനുവാദത്തോടെ പോർട്ടബിൾ പമ്പ് പരിശോധിക്കാവുന്ന താണ്. എന്നാൽ കാരണമൊന്നും കാണിക്കാതെ ലേലം ഭാഗികമായോ പൂർണ്ണമായോ നിർത്തിവയ്ക്കുന്നതിന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കും.

(Sd.) Office of the Assistant Divisional Office, Fire and Rescue Services, Assistant Divisional Thiruvananthapuram.

Officer.

അ·ിരക്ഷാ സേവന വകുപ്പുവക വിഴിഞ്ഞം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ പോർട്ടബിൾ പമ്പ് ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 15-12-2010 പകൽ 11.30 മണിക്ക് വിഴിഞ്ഞം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷന്റെ പരിസരത്ത്വച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.

Cite this issue. Kerala Gazette, Government of Kerala, 14 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-14.part_03_fire_force/. Archive identifier in.gazette.kerala_new.2010-12-14.part_03_fire_force.