Servants of Knowledge
Kerala Gazette · Government of Kerala

health service Department

Published 14 December 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-14.part_03_health_service_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ KL/TV (N)/ 12 / 2009-2011

GOVERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

Vol . LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55 }

PUBLISHED BY AUTHORITY

14th December 2010 2010 ഡിസംബർ 14

No.

49

നമ്പർ 23rd Agrahayana 1932 1932 അഗ്രഹായനം 23

}

PART III

Stores Purchase

Health Services Department

ദർഘാസ് പരസ്യം

2010 നവംബർ 23 .

നമ്പർ സി6-15265 / 2010 (2) .

താഴെ പറയുന്ന ആശുപത്രി കളിലേക്ക് 2011-12 കാലയളവിൽ ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുളള വരിൽനിന്നും സീൽ ചെയ്ത ടെണ്ടറുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ അതാത് സ്ഥാപന മേധാവികൾ 2011 ജനുവരി 1 -ാം തീയതി ശനിയാഴ്‌ച വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതാണ് .

ദർഘാസ് സമർപ്പിക്കുന്നതിനുള്ള ഫോറങ്ങ അതാത് സ്‌ഥാപന മേധാവികളിൽനിന്നും ലഭിക്കു ന്നതാണ് . ഫോറങ്ങളുടെ വിൽപ്പന 31-12-2010 ( അതായത് ദർഘാസുകൾ സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുളള ദിവസത്തിന്റെ തൊട്ടുമുൻപത്തെ പ്രവർത്തി ദിവസം) വൈകിട്ട് 3 മണിക്ക് അവസാനിക്കുന്നതാണ് .

ഭക്ഷ്യ - ഭക്ഷ്യേതര വസ്തു‌ക്കൾ വിതരണ ചെയ്യുന്നതിനുള്ള ദർഘാസുകൾ ജി . ഒ . (എം . എസ് . ) 298 / 73 /എച്ച്.ഡി . തീയതി 15-12-1993 - ന് വിധേയമായി സീൽ ചെയ്ത് പ്രത്യേകം പ്രത്യേകം കവറുകളിൽ നൽകേണ്ടതാണ് . പൂരിപ്പിച്ച ടെണ്ടർ ഫോറങ്ങൾ 2011 ജനുവരി മാസം 3 -ാം തീയതി രാവിലെ 11 മണിക്ക് ടെണ്ടറുകൾ സമർപ്പിച്ചവരുടെയോ അവർഅവർ ചുമതലപ്പെടു ത്തിയിരിക്കുന്നവരുടെയോ സാന്നിദ്ധ്യത്തി സാന്നിദ്ധ്യത്തിൽ നിരക്ക തുറക്കുന്നതും ഏററവും കുറഞ്ഞ വാഗ്ദാനം ചെയ്തിരിക്കുന്നവരുടെ ദർഘാസുകൾ താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും .

ദർഘാസ് ഫോറങ്ങൾ വാങ്ങുവാൻ ആഗ്രഹിക്കു ന്നവർ ദർഘാസിനോടൊപ്പം സ്‌റേറാർ പർച്ചേയ്സ് . റൂൾസിലെ പൊതു നിബന്ധനകളിലെ 18 (ബി ) ഉപാധി പ്രകാരം 4-9-2010 -നോ അതിനുശേഷമോ കരാറുകാരൻറ പേരിൽ അദ്ദേഹം താമസിക്കുന്ന താലൂക്കിലെ തഹശീൽദാരുടെ പക്കൽനിന്നും അയാൾ എത്രത്തോളം സോൾവെൻറാണ്' ' എന്ന് തെളിയിക്കുന്ന തിനുള്ള അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റും (i.e.to what extend they are solved) รา സർട്ടിഫിക്കററും ഹാജരാക്കേണ്ടതാണ്.

ടെണ്ടർ നിബന്ധനയിലെ 22-ാം ഉപാധിപ്രകാരം കരാറുകാരൻ ദർഘാസിനോടൊപ്പം പ്രസ്തുതസ്ഥാപന ത്തിന്റെ പരിധിയിലുള്ള ബന്ധപ്പെട്ട അധികാരികൾ കരാറുകാരന്റെ പേരിൽ നൽകിയ പി . എഫ് . എ. നിയമപ്രകാരം സാധനങ്ങൾ വിൽക്കുന്നതിനുളള ലൈസൻസ് ഹാജരാക്കേണ്ടതാണ്. ദർഘാസിനെ കുറിച്ചുളള വിവരങ്ങളും ആശുപത്രികളിൽ വിതരണം ചെയ്യേണ്ട ഭക്ഷ്യ - ഭക്ഷ്യേതര വസ്‌തുക്കളുടെ വിവരങ്ങളും അതാത് ആശുപത്രി/സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാ വുന്നതാണ് .

സ്ഥാപനങ്ങളുടെ പേരുവിവരം

1. ഗവൺമെൻറ് കോഴിക്കോട് . ജനറൽ ആശുപത്രി,

2. സ്ത്രീകളുടേയും കുട്ടികളുടേയും ഗവൺമെൻറ് ആശുപത്രി , കോഴിക്കോട

3. താലൂക്ക് ആശുപത്രി, കൊയിലാണ്ടി ,

4. താലൂക്ക് ആശുപത്രി , വടകര ,

5. ഗവൺമെൻറ് Doyl കോഴിക്കോട് . കുഷ്ഠരോഗാശുപത്രി

6. ഗവൺമെൻറ് ആശുപത്രി , നാദാപുരം ,

7. സാമൂഹികാരോഗ്യകേന്ദ്രം , മേലടി ,

8. സാമൂഹികാരോഗ്യകേന്ദ്രം , താമരശ്ശേരി .

9 , സാമൂഹികാരോഗ്യകേന്ദ്രം , ബാലുശ്ശേരി ,

10. സാമൂഹികാരോഗ്യകേന്ദ്രം , നരിക്കുനി .

11. സാമൂഹികാരോഗ്യകേന്ദ്രം , മുക്കം .

12. സാമൂഹികാരോഗ്യകേന്ദ്രം , കുററ്യാടി ,

13. സാമൂഹികാരോഗ്യകേന്ദ്രം , പേരാമ്പ്ര ,

(2 )

ജില്ലാ മെഡിക്കൽ ആഫീസർ (ആരോഗ്യം . )

ജില്ലാ മെഡിക്കൽ ഓഫീസ് , ( ആരോഗ്യം) ,കോഴിക്കോട് .

Cite this issue. Kerala Gazette, Government of Kerala, 14 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-14.part_03_health_service_dpt/. Archive identifier in.gazette.kerala_new.2010-12-14.part_03_health_service_dpt.