Servants of Knowledge
Kerala Gazette · Government of Kerala

medical education Department

Published 14 December 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-14.part_03_medical_education_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/ TV (N) / 12 /2009-2011 കേരള സർക്കാർ 2010

GOVERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

14th December 2010 2010 ഡിസംബർ 14

Vol . LV

No. THIRUVANANTHAPURAM , TUESDAY

49

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

}

23rd Agrahayana 1932 1932 അഗ്രഹായനം 23

PART III

Stores Purchase

Medical Education Department

TENDER EXTENSION NOTICE

22nd November 2010 .

No C2/2506 /2010/DCT .

Sealed competitive tenders are invited for the Purchase of Implant System Physio Dispensor and Implants ( 1 No.) for OMFS , Department of Dental College, Thiruvananthapuram . Tender should be superscripted as per the following tender number and addressed to the Principal , Dental College, Thiruvananthapuram . More details can be had from this College during working hours .

Tender No.-22/2010-11 .

Approximate total Cost Rs . 3,50,000 .

Cost of tender form :

Original Rs . 728 .

Duplicate-Rs . 364 .

Last date and time of sale of tender form- 28-12-2010 at 2 pm .

Last date and time of receipt of tender- 28-12-2010 at 3.30 p . m .

Date and time of opening of tender- 29-12-2010 at 11 a . m .

Tender forms will be send by post on payment of an additional amount of Rs . 50 as Postage only by Money Order . No other mode of payment will be accepted. Last date of receipt of Money Order is 20-12-2010 . Tender forms are neither transferable nor the cost is refundable under any circumstances.

തിരുവനന്തപുരം ഡെന്റൽ കോളേജിലെ ഓറൽ മാക്‌സിലോഫാഷ്യൽ സർജറി ആവശ്യമായ സിസ് ററം ഫിസിയേഡിസ്പെൻസർ ഡിപ്പാർട്ടുമെൻറിലേക്ക് ആൻറ് ഇംപോൻസ് 1 എണ്ണം വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ നിശ്ചിത നമ്പരോടുകൂടി (പ്രിൻസിപ്പാൾ , ഡെൻറൽ കോളേജ് , തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ് .

ടെണ്ടർ നമ്പർ 22 /2010-11 .

മതിപ്പു വില രൂപ 3,50,000.

ദർഘാസ് ഫോറത്തിൻ്റെ വില

അസ്സൽ രൂപ 728 .

പകർപ്പ്-രൂപ 364 .

ദർഘാസ് ഫോറങ്ങൾ തപാലിൽ അയയ്ക്കുന്നതിനുവേണ്ട അധിക തുക-രൂപ 50 , ലഭിക്കേണ്ട തീയതി 20-12-2010 . അവസാന ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 28-12-2010 , 2 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 28-12-2010 , 3.30 മണി .

ദർഘാസ് തുറക്കുന്ന അവസാന തീയതിയും സമയവും 29-12-2010 , 11 മണി ,

ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ദർഘാസ് മടക്കിക്കിട്ടാൻ സാദ്ധ്യമല്ലാത്തതുമാകുന്നു . താമസിച്ചു കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ ദർഘാസ് ഷെഡ്യൂളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

(Sd .)

Principal.

Dental College, Thiruvananthapuram .

Cite this issue. Kerala Gazette, Government of Kerala, 14 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-14.part_03_medical_education_dpt/. Archive identifier in.gazette.kerala_new.2010-12-14.part_03_medical_education_dpt.