Servants of Knowledge
Kerala Gazette · Government of Kerala

police Department

Published 14 December 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-14.part_03_police_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ

KL/TV (N)/ 12/2009-2011

OVERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol . LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55 }

14th December 2010 2010 ഡിസംബർ 14

No.

49

നമ്പർ } 23rd Agrahayana 1932 1932 അഗ്രഹായനം 23

PART III

Stores Purchase

Police Department ദർഘാസ് പരസ്യം

12/25731/2010/811 . 2010 നവംബർ 24 . കാസർഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിൻറ അധീനതയിലുളള ഡിപ്പാർട്ടുമെൻറ് കെ.എൽ. 01 എ . എക്‌സ് -7409 അററകുററപ്പണികൾക്കാവശ്യമായ വാഹനമായ 50000 വിംഗർൻറ പറയുന്ന സ്പെയർ പാർട്ട്സുകൾ വിതരണം ചെയ്യുന്നതി ലേക്കായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

അളവ് നമ്പർ

1

1 റേഡിയേറ്റർ അസംബ്ലി

2 ഹെഡ് ലൈറ്റ്

1 എൻ , എച്ച് .

1

3 സൈഡു ബോണറ്

1 എൽ.എച്ച് .

ഫ്രണ്ട് ഗ്രിൽ

4

1

ഫ്രണ്ട് ബംബർ

5

1

6 സൈഡ് ഇൻറിക്കേററർ

1

സെൻട്രർ ബോണറ്

7

1 ലിററർ 8 കൂലൻദ്

നിരതദ്രവ്യം 360 രൂപ , ദർഘാസ് ഫോറത്തിൻറെ വില .

രൂപ 300 + 4 % വാറ് .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 16-12-2010 വൈകുന്നേരം 5 മണി .

അർഘാസ് തുറക്കുന്ന തീയതി 18-12-2010 . ബന്‌ധപ്പെടേണ്ട ഫോൺ നമ്പർ 04994 255461 .

ദർഘാസ് അയയ്ക്കുന്ന കവറിനുപുറത്ത് "പോലീസ് ഡിപ്പാർട്ടുമെൻറ് വാഹനമായ കെ . എൽ . 01 എ . എക്‌സ് / 7409 നമ്പർ 50000 വിംഗറിന് സ്പെയർ പാർട്ട്‌സുകൾ വിതരണം ചെയ്യുന്നതിനുളള ർഘാസ ' എന്ന് വ്യക്തമായി എഴുതിയിരിക്കണം . കവറുകൾ നിർബന്ധ‌മായും മുദ്രവച്ചതായിരിക്കണം . മുദ്രവയ്ക്കാത്ത കവറുകൾ നിരസിക്കുന്നതായിരിക്കും .

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്‌ധപ്പെടുക .

ജില്ലാ പോലീസ് മാഫീസ്‌, കാസർഗോഡ് . (1) ജില്ലാ പോലീസ് സൂപ്രണ്ട് .

തിരുവനന്തപുരം ബാർട്ടൺഹിൽ കോളേജിലെ ഗവൺമെന്റം മെക്കാനിക്കൽ എഞ്ചിനീയറിംഗ് വർക്ക്ഷോപ്പിലേക്കാവശ്യമായ കൺസ്യൂമബിൾസ സപ്ലൈ ചെയ്യുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസുകൾ സമർപ്പിക്കുന്ന കവറിനുമുകളിൽ ദർഘാസ് നമ്പർ 12/3437/2010./21 .... തീയതി ഇവ രേഖപ്പെടുത്തി താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് 27-12-2010-ാം തീയതി 3 മണിക്ക് മുൻപ്സമർപ്പിക്കേണ്ട താണ് . താമസിച്ചുകിട്ടുന്ന ദർഘാസുകൾ പരിഗണി ക്കുന്നതല്ല . ദർഘാസുകൾ 28-12-2010 -ന് രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ് .

ദർഘാസുകൾ ആവശ്യമുള്ളവർ 417 രൂപ നൽകി വില വാങ്ങേണ്ടതാണ് . ദർഘാസ് ദർഘാസ് ഫോറങ്ങൾ 27-12-2010-50 തീയതി 2 മണിവരെ ഫാറങ്ങൾ വാങ്ങാവുന്നതാണ് . ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറാം ചെയ്യാൻ പാടുളളതല്ല . ചെക്ക്, (ഡാഫ്ററ് , പോസ്‌റേജ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല . ആയി ദർഘാസ് ഫോറങ്ങൾ അയയ്ക്കുന്നതല്ല . ഡ്യൂരിക്കേറ്റ് ദർഘാസ് ഫോറങ്ങൾ ആവശ്യമുളളവർ ഒരു പ്രതിക്ക് 208 രൂപ കൂടി അയക്കേണ്ടതാണ് .

ദർഘാസ് നിയമമനുസരിച്ച് ദർഘാസ് സമർപ്പി ക്കുമ്പോൾ ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള സമ്മതപത്രവും നിരത കേരള മുദ്രപ്പത്രത്തിൽ ദ്രവ്യവും വയ്ക്കേണ്ടതാണ് . സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കു ന്നതല്ല . ദർഘാസുകൾ തപാൽവഴി ആവശ്യമുളളവര 60 രൂപ അധികമായി പ്രിൻസിപ്പാൾ, ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് , തിരുവനന്തപുരം എന്ന പേരിൽ അയച്ചുതരേണ്ടതാണ് . കമ്പനിക്കാർക്ക് ബാർട്ടൺഹിൽ , മണിയോർഡർ കേരളത്തിന പുറത്തുളള കേരള മുദ്രപ്പത്രം മാണെങ്കിൽ ദർഘാസ് ഫോറത്തിൻറെ വിലയോടൊപ്പം 60 രൂപ കൂടി അധികമായി അയയ്ക്കേണ്ടതാണ് .

Govt . Engineering College, Barton Hill, Thiruvananthapuram .

(Sd) Principal.

SHORT TENDER NOTICES

(1)

No. D1 /8036 /2010 .

12th November 2010.

Tenders , sealed with sealing wax are invited for the supply of Equipments of Electrical Engincering Department to Government Engineering College , Thrissur .

Tenders should be superscribed as Tender No. D1 / 143/2010-11 for the supply of equipments for Electrical Engineering Department and addressed to the Principal, Government Engineering College, Thrissur, Kerala . The last date for the receipt of tender is 30-12-2010 , 2 p.m. The tenders will be opened at 11 a.m. on 31-12-2010 in the presence of such tenderers or their authorised representatives who maybe present at that time .

Intending tenderers may obtain the requisite tender forms froms the Principal, Government Engineering College , Thrissur on cash remittance of Ks. 416 the price fixed for requisite tender form. Duplicate forms if required will be issued at Rs . 208 per copy . Tender forms are not transferable . The sale of tender forms willbe closed at12 Noon on 30-12-2010 .

Cost of tender forms should be remitted cither in Cash or by Money Order Rs . 416+ Postal Charges . No other payments through Cheques , Postage Stamps , Postal Orders or Demand Drafts will be accepted towards the cost of tender forms . The forms will not be sent by V.P.P.

The offer should be valid for a minimum period of six months from the date of opening the tenders . No advance payments will be given. Tenders without EMD will not be accepted.

(2)

12th November 2010 .

No. D1-8369 /2010 .

Tenders , sealed with sealing wax are invited for the supply of equipments for Electrical Engineering Department to Government Engineering College, Thrissur.

Tender Tenders should be superscribed as No. D1-144/2010-11 for the supply of equipments for Electrical Engineering Department and addressed to Principal , Government Engineering College, Thrissur. TheThe last date for the receipt of tendetender is 30-12-2010 , 2 p . m . The tenders will be opened at 11 a.m. on 31-12-2010 in the presence of such tenderers or their authorised representatives who may be present at that time.

Intending tenderers may obtain the requisite tender form from the Principal , Government Engineering College , Thrissur on cash remittance of Rs . 312 the price fixed for requisite tender form. Duplicate form if required will be issued at Rs . 156 per copy. Tender forms are not transferable. The sale of tender forms will be closed at 12 noon on 30-12-2010.

Cost of tender form should be remitted either in Cash or by Money Order of Rs . 312 Postal Charges . No other payments through Cheques , Postage Stamps , Postal Orders or Demand Drafts will be accepted towards the cost of tender forms . The forms will not be sentby VPP.

The offer should be valid for a minimum period of six months from the date of opening the tenders . No advance payments will be given . Tenders without EMD will not be accepted.

Government Engineering College, Thrissur .

(Sd. ) Principal.

TENDER EXTENSION NOTICES

(1)

20th November 2010 No. D1 /2069 /2010 .

Scaled and competitive tenders are invited for the purchasese of Software to IT & ECE Department of Government Engineering College , Sreckrishnapuram , which was tendered on 12-8-2010 is extended as follows :

Tender No.- 13/2010-11 .

Earnest Money Deposit- 1 % of quoted value (only by means of D.D from a Nationalized Bank) . payable at SBT, Sreekrishnapuram) .

Price of tender form :

Original Rs . 600 + 4.04 % VAT . Duplicate-Rs . 300 + 4.04 % VAT .

Last date and time of issue of tender form- 21-12-2010, 2 p.m.

Last date and time of receipt of tender- 21-12-2010 , 4 p . m .

Date and time of opening of tender-22-12-2010, 11 a.m.

The tender notice of even No. dated 12-8-2010 stands moified to this extend .

സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ ഇ . സി . ഇ . ഡിപ്പാർട്ട്മെൻറിലേക്ക് ആവശ്യമായ സോഫ്ററ്വെയറുകൾ വിതരണം ചെയ്യുന്നതിന് 12-8-2010 -ലെ ദർഘാസ് പരസ്യം താഴെ പറയും പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു .

ടെണ്ടർ നമ്പർ -13 / 2010-11 .

നിരതദ്രവ്യം ഉദ്ദേശിച്ച തുകയുടെ ദേശസാൽകൃത ബാങ്കിൽ മറോവുന്ന ഡ്രാഫ്ററായി മാത്രം) .

ദർഘാസ് ഫോറത്തിൻ്റെ വില :

ഒറിജിനൽ- രൂപ 600 + 4.04 % ടാക്സസ് .

പകർപ്പ്-രൂപ 300 + 4.04 % ടാക്സസ് .

ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന അവസാന തീയതിയും സമയവും-21-12-2010 , 2 മണി .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-21-12-2010 , 4 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 22-12-201011 ๑๓ .

12-8-2010- ലഘുദർഘാസ് പരസ്യത്തിലെ മററു വ്യവസ്ഥകൾക്കൊന്നും മാററമില്ല .

Visit: www.gecskp.ac.infordetailed specifications .

(2)

19th November 2010 .

No. DI - 1604/2010 .

Sealed and competitive tenders are invited for the purchase of equipments for IT Department to Government EngineeringCollege , Sreekrishnapuram , which was tendered on 26-5-2010 is extended as follows:

Tender No. -9/2010-11 .

EMD-1 % of the quoted value (Only by means ofDemand Draft from a Nationalized Bank payable at SBT , Sreekrishnapuram) .

Price of tender form :

Original-Rs . 300 + 4.04 % Taxes .

Duplicate Rs . 150 + 4.04% Taxes .

Last date and time of issue of tender form- 21-12-2010 , 2 p . m .

Last date and time of receipt of tender- 21-12-2010 , 4 p . m .

Date and time of opening of tender- 22-12-2010, 11 a . m .

The tender notice of even number dated 26-5-2010 stands modified to this extend.

(ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ ഐ.ററി . ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ" വിതരണ . ചെയ്യുന്നതിന് 26-5-2010 -ലെ ദർഘാസ് പരസ്യം താഴെ പറയും പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു .

ടെണ്ടർ നമ്പർ 9 /2010-11 .

നിരതദ്രവ്യം ഉദ്ദേശിച്ച തുകയുടെ ഒരു ശതമാനം (ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡ്രാഫ്ററായി മാത്രം) .

ദർഘാസ് ഫോറത്തിൻ്റെ വില :

അസൽ രൂപ 300 +4.04 % ടാക്സസ് .

പകർപ്പ്-രൂപ 150 + 4.04 % ടാക്സസ്.

ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന അവസാന തീയതിയും സമയവും-21-12-2010 , 2 മണി .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-21-12-2010 , 4 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 22-12-2010,11 ๑๓ .

DESCRIPTION

USB Vacuum Cleaner/Touch screen blue tooth for the use of I. T. Department .

visit: www.gecskp.ac.in for detailed specifications .

(Sd.) Principal.

Government Engineering College , Sreekrishnapuram , Palakkad ,

Cite this issue. Kerala Gazette, Government of Kerala, 14 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-14.part_03_police_dpt/. Archive identifier in.gazette.kerala_new.2010-12-14.part_03_police_dpt.