Servants of Knowledge
Kerala Gazette · Government of Kerala

Re-Auction Notice

Published 14 December 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-14.part_03_re_tender_noice
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ KL/TV (N)/ 12 / 2009-2011

GOVERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol . LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

}

14th December 2010 2010 ഡിസംബർ 14

No.

നമ്പർ

49

} 23rd Agrahayana 1932 1932 അഗ്രഹായനം 23

PART III

ക്വട്ടേഷൻ / ലേല/പുനർ ലേലപ്പരസ്യം നമ്പർ എ1-720/ 2007 .

2010 നവംബർ 24 . ഗവർണ്ണർക്കുവേണ്ടി തൊടുപുഴ റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ താഴെ പറയുന്ന ഇനങ്ങൾ സ്ഥലത്ത് വച്ച് പരസ്യമായി പറയുന്ന താഴെപ്പറയുന്ന ദിവസങ്ങളിൽ കൊടുക്കുന്നതാണ് .

ഇനവിവരം

(க നമ്പർ

നിരത രൂപ 1 സർക്കിൾ എസ് . ആർ . നമ്പർ 2/2010-11-00 കോലാനി റോഡ് കി.മീ. 1 / 500- ൽ നിൽക്കുന്ന പഞ്ഞി , ഇലവ്-1, ഇരുപൂൾ 3 , മരുത്-1 3,500 2 സർക്കിൾ എ സ് . ആർ . നമ്പർ 3 / 2010-11 - മാറിക- കോലാനി 5/800-3 റോഡ് നിൽക്കുന്ന തേക്ക്-1 , വീണു കിടക്കുന്ന കരിമരുത്-1 4.200 ലേലത്തീയതിയും സമയവും (ക്രമനമ്പർ 1 -ന് 22-12-2010 , 11 ๑๓, ക്രമനമ്പർ 2-0° 22-12-2010 11.30م ๑๓ .

ലേലസ്ഥലം- മരങ്ങൾ നിൽക്കുന്ന സ്‌ഥലം .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലലലത്തീയതിക്കുമുമ്പായി മുകളിൽ കാണിച്ചിരിക്കുന്ന നിരക്കിലുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതാണ്.

ടി ആവശ്യത്തിലേക്കായി മുദ്രവെച്ച ക്വാട്ടഷനുകളും സമർപ്പിക്കാവുന്നതാണ് . ക്വട്ടേഷനുകൾക്ക് പ്രത്യേക ഫോറം ഉണ്ടായിരിക്കുന്നതല്ല .

Public Works Department

മുദ്രവെച്ച് ക്വട്ടേഷനുകൾ ലേലത്തിൻറെ തലേദിവസം വൈകുന്നേരം 4.30 മണിവരെ തൊടുപുഴ റോഡ്‌സ് സബ് ഡിവിഷൻ ഓഫീസിൽ സ്വീകരിക്കുന്നതാണ് .

ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽനിന്നും തൊടുപുഴ റോഡ്സ് സബ് ഡിവിഷൻ അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയിട്ടുള്ള (ഡാഫ്ററും ഉള്ളടക്കം ചെയ്യേണ്ടതാണ് . ഡിമാൻറ് നിരതദ്രവ്യം ഡിമാൻറ് നിമാൻറ് ഡ്രാഫ്ററായി ഉള്ളടക്കം ചെയ്യാത്തതും താമസിച്ച് ലഭിക്കുന്നതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ക്വട്ടേഷൻ സമർപ്പിച്ചവർക്കും ലേലത്തിൽ പങ്കെടു ക്കാവുന്നതാണ് . ക്വട്ടേഷനുകൾ ലേലത്തിനുശേഷം ലേലസ്ഥലത്തുവച്ചുതന്നെ തുറക്കുന്നതാണ്. ലഭിച്ച ക്വട്ടേഷനുകൾ താരതമ്യപ്പെടുത്തി ഏററവും കൂടുതൽ തുക ഏതാണോ ക്വട്ടേഷൻ അല്ലെങ്കിൽ ലേലത്തുക ആ തുകയ്ക്ക് ക്വട്ടേഷൻ തന്നതോ ലേലം കൊണ്ടതോ ആയ ആളുടെ പേർക്ക് ക്വട്ടേഷൻ / ലേലം ഉറപ്പിക്കുന്നതും ചേലത്തുകയും നിലവിലുള്ള വിൽപ്പന നികുതിയും ചേർത്തുള്ള തുക ലേലസ്‌ഥലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേണ്ടതുമാണ് .

ഡിപ്പാർട്ടുമെൻറിൻറെതല്ലാത്ത കാരണത്താൽ അന്ന ദിവസം ലേലം നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മറെറാരു നോട്ടീസ് കൂടാതെ ലേലം നടത്തുന്നതായിരിക്കും .

ഡിപ്പാർട്ടുമെൻറിൽ ക്വട്ടേഷൻ /ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധക മായിരിക്കുന്നതാണ്.

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , റോഡ്സ് സബ് ഡിവിഷൻ , തൊടുപുഴ .

(3) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

INVITATIONS FOR BIOS ( IFB) , NATIONAL COMPETITIVE BIDDING

No. 6 /SE/NH /GC/2010-11 /Kochi .

11th November 2010 .

Apre-bid meeting will be held on 15-12-2010 at 11.30 a. m . at the office of the Superintending Engineer, National Highway (Central Circle), Vyttila, Kochi to clarify the issues and to answer questions on any matter that may be raised at that stage as stated in clause 9.2 of " Instructions to Bidders " of the bidding document .

The Superintending Engineer, National Highway Central Circle , Kochi invites bids for the construction of work detailed in the table. The bidders may submit bids for the following work .

Other details can be seen in the bidding documents

Package No.- 1

സൂപ്രണ്ടിംഗ് എഞ്ചിനീയർ , ദേശീയപാത , Name of work and approximate value of work- Renewal /Improvement of riding quality from km. 292/000 to km . 305/400 and from km. 319/370 to km . 342/000 on NH - 17 (New NH 66) in Kerala Rs . 1481.98 lakh .

മദ്ധ്യമേഖല , വൈററില , കൊച്ചി താഴെ വിവരിക്കുന്ന പ്രവൃത്തിക്ക് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . കരാറുകാർക്ക് താഴെ പറയുന്ന പ്രവൃത്തിക്കുവേണ്ടി ദർഘാസ് സമർപ്പിക്കാവുന്നതാണ ' .

പാക്കേജ് നമ്പർ -1

Bid security-Rs . 29.70 lakh .

Cost of tender document Rs . 25,000+ VAT .

പ്രവൃത്തിയുടെ പോം ഏകദേശ അടങ്കൽ തുകയ - കേരള- ദേശീയപാത 17- ( പുതിയ ദേശീയപാത Period of completion-12 months .

66) 1. ๑. 392/000 305/400 വരെയും കി . മീ . 319/370 മുതൽ 342,000 വരെയും പുനരുദ്‌ധാരണം ഐ 1481.98اله .

നിരതദ്രവ്യം-രൂപ 29.70 ലക്ഷം .

ദർഘാസ് ( പ്രമാണത്തിൻറെ വില -രൂപ 25,000+ വാറ് .

ദർഘാസിൻറെ കാലാവധി -12 മാസം .

Tender schedule is published in the official web site of Public Works Department ( www.pwd . kerala.gov.in) and can be downloaded and rates quoted tender schedules to be submitted along with the other tender documents which areare to bebe purchasedpurch from the office of the undersigof the undersigned, the cost of which is Rs . 25,000 + VAT .+VAT . documents ( and additional copies ) may be purchased from the office of the Superintending Engineer , National Highway (Central Circle, ) Vyttila , Kochi on 8-12-2010 to 9-12-2010 upto 1 p . m . for a non refundable fee as indicated , in the form of Cash/ Demand Draft on any Scheduled Bank payable at Kochi in favour of the SuSuperintending Engineer , National Highway ( Central Circle) , Kochi . Tender documents will be issued to only eligible Indian contractors on producing their valid ' A' class or equivalent registration of Kerala PWD/ Central PWD/Railways . Interested bidders may obtain further information from the same address . Bidding documents requested by mail will be despatched by Registered/Speed Post on payment of an extra amount of Rs . 500. The Department will be held responsible for the postal delay if any , in the delivery of the documents or non-receipt of the same . not

Bids must be accompanied by security of the amount specified forfor tthe work in the table, payable at Kochi and drawn in favour of the Superintending Engineer , National Highway (Central Circle) , Kochi . Bid Security will have to be in any one of the forms as specified in the bidding document and shall have to be valid for 45 days beyond the validity the bid. of

Bids must be delivered to the Superintending

സൈററായ ടെൻഡർ ഷെഡ്യൂൾ ഗവൺമെൻറിൻ്റെ ഔദ്യോഗിക www. pwd . kerala . gov . in- പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . കരാറുകാർ ടി ഷെഡ്യൂൾ ഡൗൺ ലോഡ് ചെയ്ത് അതിലാണ് അവരവരുടെ നിരക്കുകൾ ക്വാട്ട് ചെയ്യേണ്ടത്, ബാക്കി പ്രമാണങ്ങൾ എല്ലാം തന്നെ ടി ഓഫീസിൽ നിന്നും വില നൽകി വാങ്ങിയ ശേഷം പൂരിപ്പിച്ച് ക്വാട്ട ഷെഡ്യൂൾ ഉൾപ്പെടെ അവ സാ ന തീയതിയായ 28-12-2010 - ന് മുമ്പായി തപാൽ മാർഗ്ഗം (Registered post/Speed post ) സമർപ്പിക്കേണ്ടതാണ് . സൂപ്രണ്ടിംഗ് എഞ്ചിനീയർ , ദേശീയപാത , മദ്ധ്യമേഖല , വൈററില , കൊച്ചിയുടെ പേരിൽ ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൻറെ കൊച്ചി യി ൽ മാറാവുന്ന നിശ്ചിത തുകയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്ററ്/രൊക്കം പണം (തിരിച്ച് നൽകാത്തത് ) അടച്ച് ദർഘാസ് പ്രമാണങ്ങളും (പകർപ്പുകളും ) 8-12-2010 മുതൽ 9-12-2010 ഉച്ചയ്ക്ക് മണിവരെയും സൂപ്രണ്ടിംഗ് എഞ്ചിനീയർ , ദേശീയപാത , മദ്ധ്യമേഖല , വൈററില , കൊച്ചിയുടെ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് ദർഘാസ് പ്രമാണങ്ങൾ പി ഡബ്ലിയു ഡി / കേന്ദ്ര പി.ഡബ്ലിയു . ഡി . റെയിവേ എ ന്നി വി ട ങ്ങ ളി ൽ രജിസ്ട്രേഷൻ (പ്രാബല്യത്തിലുളള അല്ലെങ്കിൽ സമാന രജിസ്ട്രേഷനുള്ള ഇന്ത്യൻ കരാറു കാർക്ക് , രജിസ്ട്രേഷൻ രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ നൽകുകയുള്ളു . താൽപ്പര്യമുള്ള കരാറുകാർക്ക് കൂടുതൽ വിവരങ്ങൾ ഇതേ വിലാസത്തിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ തപാലിൽ ആവശ്യമുളളവർക്ക് 500 രൂപ അടച്ചാൽ ആയി രജിസ്‌റേറർഡ്/ സ്‌പീഡ് അയച്ചുകൊടുക്കുന്നതാണ് . അധികം പോസ്ററ് തപാൽ തകരാറുമൂലമോ മറ്റോ പ്രമാണങ്ങൾ ലഭിക്കുന്നതിൽ ലഭിക്കാതിരി കാലതാമസമോ ടി പ്രമാണങ്ങൾ ക്കുകയോ ചെയ്ത‌താൽ ആയതിന് ഈ ഡിപ്പാർട്ടുമെൻറ് യാതൊരുവിധ ഉത്തരവാദിത്വവും ഏറെറടുക്കുന്നതല്ല .

Engineer on or before 16 hours on 28-12-2010 . The opening of the bids will be at office of the Chief Engineer , National Highways , Thiruvananthapuram, tentatively fixed as on 18-1-2011 . The exact date of opening time and venue will be intimated from Chief Engineer's Office . The tender documents delivered by registered post /speed post shall only be accepted . Delivery of tender documents in any other mode shall not be accepted . If the office happens to be closed on the date of receipt of the bids as specified , the bids will be received on the next working day at the same time and venue .

മുകളിൽ പ്രസ്‌താവിച്ചിരിക്കുന്ന പ്രവൃത്തിക്ക് ആവശ്യമായ നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയർ , ദേശീയപാത , മദ്‌ധ്യമേഖല , വൈററില , കൊച്ചിയുടെ പേരിൽ (കൊച്ചിയിൽ മാറാവുന്നത്) Buren.m പ്രമാണത്തോടൊപ്പം അടക്കം ചെയ്തിരിക്കേണ്ടതാണ് .

ദർഘാസ് നിരതദ്രവ്യം ദർഘാസ് പ്രമാണത്തിൽ പ്രസ്താവിക്കപ്പെട്ട വിധത്തിലായി രി ക്കേ ണ്ടതും ആയതിന് നിശ്ചിത ദർഘാസ് കാലാവധിയേക്കാൾ 45 ദിവസം കൂടുതൽ സാധുതയുള്ളതും ആയിരിക്കേണ്ട താണ് .

ദർഘാസുകൾ 28-12-2010 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ് . രജിസ്റോർഡ് പോസ്ററ്/ സ്‌‌പീഡ് പോസ്ററ് വഴി സമർപ്പിച്ച ദർഘാസ് പ്രമാണങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ . മററു രീതിയിൽ സമർപ്പിക്കപ്പെട്ട ദർഘാസ് പ്രമാണങ്ങൾ കാരണവശാലും സ്വീകരിക്കുന്നതല്ല . യാതൊരു موالم ദർഘാസ് തുറക്കൽ 18-1-2011-ാം തീയതി എഞ്ചിനീയർ , ദേശീയപാത, തിരുവനന്തപുരത്തിൻറ ഓഫീസിൽ വച്ച് നടത്താനാണ് ഉദ് ദേശിച്ചിരിക്കുന്നത് . കൃത്യമായ തീയതിയും ദർഘാസ് തറക്കുന്ന സമയവും എഞ്ചിനീയർ , ദേശീയപാത, തിരവനന്തപുരത്ത് നിന്നും അറിയിക്കുന്നതാണ് ' . നിശ്ചിത ദർഘാസ് തീയതി ഓഫീസിന് അവധി യായാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ദർഘാസ് സ്വീകരിക്കുന്നതാണ് . موايم

ദർഘാസ് പ്രമാണത്തിലെ ക്ലാസ് 9.2 -കരാറു കാർക്കുള്ള നിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന പ്രകാരം കരാറുകാർക്കുള്ള സംശയങ്ങൾ വിശദീകരി ക്കുന്നതിന് പങ്കെടുക്കുന്ന കരാറകരാറുകാരുടെ മുൻ ദർഘാസ് യോഗം ഈ ഓഫീസിൽ വച്ച് 15-12-2010 രാവിലെ 11.30 മണിക്ക് നടത്തപ്പെടുന്നതാണ് .

മറ്റ് വിശദാംശങ്ങൾ ദർഘാസ് പ്രമാണത്തിൽ ലഭ്യമാണ് .

Office of the Superintending Engineer, National Highway Central Circle, Vyttila , Kochi . (Sd .) Superintending Engineer (For and on behalf of the Governor of Kerala) .

Cite this issue. Kerala Gazette, Government of Kerala, 14 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-14.part_03_re_tender_noice/. Archive identifier in.gazette.kerala_new.2010-12-14.part_03_re_tender_noice.