Servants of Knowledge
Kerala Gazette · Government of Kerala

National Competitive Bidding—Short Tender Notice

Published 14 December 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-14.part_03_short_tender_notice
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/ TV (N) / 12 /2009-2011 കേരള സർക്കാർ 2010

GOVERNMENT OF KERALA

Mohd Aપન

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

14th December 2010 2010 ഡിസംബർ 14

Vol . LV

No. THIRUVANANTHAPURAM , TUESDAY

49

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

23rd Agrahayana 1932 1932 അഗ്രഹായനം 23

PART III

Public Works Department

ലഘുദർഘാസ് പരസ്യം

നമ്പർ ഡി 1 / ടി . എൻ . 12003 . 2010 23 29 . പറയുന്ന ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രവൃത്തികൾക്ക് നിശ്ചിത യോഗ്യതയുള്ള കരാറു കാരിൽനിന്നും മത്സര സ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ 2010 ഡിസംബർ മാസം 21-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേദിവസം 4.30 -ന് ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

പ്രവൃത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും

നിരത രൂപ

(2)

(3)

(1)

എഫ് , ഡി.ആർ.ഒ. ആർ.- നാഷണൽ ഹൈവേ 213 - ൽ കി.മീ. 102/ 400 -ൽ നൊട്ടമല ഹെയർപിൻ വളവിൽ ഇൻറർലോക്കിംഗ് ดคราบ പതിക്കൽ -രൂപ 15 ലക്ഷം

37,500 (3)

(2)

(1)

2 എഫ് . ഡി.ആർ. ഒ . ആർ . -നാഷണൽ ഹൈവേ 213 -ൽ കി . മീ . 102 / 200 - ൽ നൊട്ടമല ഹെയർപിൻ വളവിൽ പാർശ്വഭിത്തി കെട്ടലും ബം ബലപ്പെടുത്തലും രൂപ 15 ലക്ഷം 37,500

ദർഘാസ് ഫോറത്തിൻ്റെ വില രൂപ 2,300 + വി.നി.

ദർഘാസുകൾ ലഭിക്കുന്ന അവസാന തീയതിയും സമയവും-21-12-2010 ഉച്ചയ‌ക്ക് 1 മണി . 8

കാലാവധി 3 മാസം .

ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസ ങ്ങളിൽ അന്വോഷിച്ചറിയാവുന്നതാണ് .

എക്‌സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം ,

(ഒപ്പ് ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ദേശീയപാത വിഭാഗം ,

Cite this issue. Kerala Gazette, Government of Kerala, 14 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-14.part_03_short_tender_notice/. Archive identifier in.gazette.kerala_new.2010-12-14.part_03_short_tender_notice.