Reg . No. രജി . നമ്പർ Government of Kerala
KL/TV (N) / 12/ 2009-2011 കേരള സർക്കാർ
2010
OVERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
14th December 2010 2010 ഡിസംബർ 14
Vol . LV
No. THIRUVANANTHAPURAM, TUESDAY
49
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
23rd Agrahayana 1932 1932 അഗ്രഹായനം 23
PART III
Public Works Department
TENDER NOTICE
No. DB-2 /2822/2010.
26th November 2010 .
The tenders are invited by the Superintending Engineer, Roads and Bridges South Circle , Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender form should be attached as DD in favour of Superintending Engineer, Roads and Bridges , Thiruvananthapuram with the tender documents The opening of tender is fixed at 4.30 p. m. on the same day of receipt of tender. The tenders are accepted through Post or Registered Couriers .
Tender Number and Name of Work with Estimate embrameworkWorwithmestimates prov from km. 0/000 to 4/650-Rs . 1,43,88,180. Amount 77/ SESC /2010-11-Roads Division , Thottumukku -Memala -Kalankavu road to
EMD-Rs . 50,000 .
Cost of tender form-Rs . 22,464 .
Period of completion- 10 months .
Classification of Contractor-'A' Class .
Tender form can be downloaded from PWD Web site- www.kerala pwd.gov.in
Last date and time of receipt of tender- 28-12-2010 , 4 p . m .
All the tender conditions in this department are applicable to this tender also .
തപാലിൽ ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും ഗവർണ്ണർക്കുവേണ്ടി വിഭാഗം , ഗം , തിരുവനന്തപുരം താഴെ പറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊ ളളു ന്നു. ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കു ന്നതല്ല . ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിൻറ വിലയുടെ തുകയ്ക്കുള്ള ഡിമാൻറ് സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ്. സ്വീകരിക്കുന്ന അന്നേ ദിവസം 4.30 -ന് ദർഘാസ് തുറക്കുന്നതാണ് . ദർഘാസുകൾ പോസ്ററ് അംഗീകൃത കൊറിയർ മുഖേന സമർപ്പിക്കാവുന്നതാണ് . ഡ്രാഫ്ററ് ദർഘാസ് അഥവാ പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 77 / എസ് . ഇ . എസ് . സി . / 2010-11 - റോഡ്‌സ് ഡിവിഷൻ , തിരുവനന്തപുരം -ബഡ്ജററ് വർക്ക്‌സ് - തോട്ടുമുക്ക്- മേമല - കാലൻകാവ് റോഡിൻ്റെ കി . മീ . 0/000 മുതൽ 4/650 വരെയുള്ള ഭാഗം അഭിവൃദ്‌ധിപ്പെടുത്തൽ -രൂപ 1,43,88,180 .
നിരതദ്രവ്യം - രൂപ 50,000
ദർഘാസ് ഫോറത്തിൻെറ വില-രൂപ 22,464.
ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന web സൊറിൽ നിന്നും ഡൗൺലോഡ് ചെയ്ത എടുക്കാവുന്നതാണ് .
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും - 28-12-2010 , 4 മണി വരെ ,
കരാറുകാരുടെ തരം തിരിവ് 'എ' ക്ലാസ് .
പണി ചെയ്ത് തീർക്കേണ്ട കാലാവധി 10 മാസം .
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലം നിബന്ധനകളും ഇതിനും ബാധകമാണ് .
Office of the Superintending Engineer , Roads & Bridges , South Circle, Thiruvananthapuram .
ദർഘാസ് പരസ്യം
2010 നവംബർ 23 .
നമ്പർ 6 / എ / 2010-11 .
കേരള ഗവർണ്ണർക്കുവേണ്ടി പെരുമ്പാവൂർ കെട്ടിട വിഭാഗം അസിസ് ററൻറ് എക്‌സിക്യൂട്ടീവ എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക รา ഓഫീസിൽ നിന്നും 5-1-2011 വൈകുന്നേരം 4 മണിവരെ നിശ്ചചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും ഓരോ .പ്രവൃത്തിക്കും പ്രവൃത്തിയുടെ வோ വിവരം (പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ നിശ്ചിത തീയതിക്കും സമയത്തിനകവും തപാൽ മാർഗ്ഗവും സ്വീകരിക്കുന്നതാണ് . ദിവസം വൈകുന്നേരം 4.30 -ന് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ് ഉദ്യോഗസ്ഥനോ ഹാജരുളള സാന്നിദ്ധ്യത്തിൽ ദർഘാസുകൾ അന്നേ കരാറുകാരുടെ തുറക്കുന്നതാണ് .
❤) നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
നിരത രൂപ അടങ്കൽ തുകയും
(2)
(1)
(3) 1 18 /എഇഇ/ 2010-11 - പെരുമ്പാവൂരി ഗവ . സർവൻറ്സ് ചുറ്റു മതിലിൻെറ പുനർ നിർമ്മാണം-രൂപ 70,000
1,750 3 19 / എഇഇ /2010-11 - പെരുമ്പാവൂർ കോളേജിന്റെ കമ്മ്യൂണിക്കേഷൻസ് ആൻറ് ഇലക്ട്രോണിക്‌സ് ഡിപ്പാർട്ട്മെൻറ് കെട്ടിടത്തിൻറെ അത്യാവ അത്യാവശ്യ അററകുററപ്പണികൾ PLWSOLBcros:TOS
5,950 2.38,000لمنه
(Sd.) Superintending Engineer .
ദർഘാസ് പ്രമാണത്തിൻ്റ വില ക്രമനമ്പർ 1 -ന് രൂപ 400 + വി.നി. , ക്രമനമ്പർ 2 -ന് 500 + രൂപ വി , നി ,
പ്രവൃത്തി തീർക്കേണ്ട കാലാവധി 1-3° 60 ദിവസം , ക്രമനമ്പർ 2-0° 45 ദിവസം . ക്രമനമ്പർ ദർഘാസ് പ്രമാണങ്ങളും മറ്റ് രേഖകളും താഴെ പറയുന്ന കാര്യാലയത്തിൽ നിന്നും ദർഘാസ തീയതിക്ക് 7 ദിവസം മുമ്പ് എല്ലാ പ്രവർത്തി സമയ ങ്ങളിലും ദർഘാസ് തീയതി പകൽ 1 മണി വരെയും ലഭിക്കുന്നതാകുന്നു . നിശ്ചിത വില ( മടക്കിക്കൊടു ക്കാത്തത് ) രൊക്കം പണമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ഫോറം ലഭിക്കുന്ന താണ് . നിരതദ്രവ്യം ട്രഷറിയിലോ അംഗീകൃത ബാങ്കുകളിലോ അടയ്ക്കാവുന്നതാണ് . എന്നാൽ താഴെ പറയുന്ന ഓഫീസർക്ക് പിൻവലിക്കാൻ வ അധികാരം രേഖപ്പെടുത്തി സ്ററാമ്പ് ഒട്ടിച്ച് ഒപ്പിട്ട രസീതുകൾ മാത്രമേ അംഗീകരിക്കപ്പെടുകയുളളു . ദർഘാസ് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല . ദർഘാസു കളോടൊപ്പം 50 (അമ്പത് ) രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉണ്ടായിരിക്കേണ്ടതാണ് . പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ തിരസ്ക്കരി ക്കുന്നതാണ് . ദർഘാസുകളെ സംബന്ധിച്ച് ഡിപ്പാർട്ടുമെൻറിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ് . നിർമ്മാണ പണിയുടെ നിശ്ചിത ശതമാനം നിധിയിലേക്ക് അംശാദായമായി നൽകേണ്ടതുമാണ് .
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്‌സ് സബ് ഡിവിഷൻ ,
(2 ) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , പെരുമ്പാവൂർ ദാസ പരസ്യം
നമ്പർ ഡി - 1 - ടി -എൻ -10 /2010-11 . 2010 ഡിസംബർ 1 .
കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത വകുപ്പ് നിരത്തുകൾ ഉപവിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , പെരിന്തൽമണ്ണ താഴെ പറയുന്ന പ്രവർത്തികൾക്ക് മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുളള കൊളളുന്നു. ദർഘാസുകൾ ക്ഷണിച്ചു
നിരത
പ്രവർത്തിയുടെ പേരും
നമ്പർ
അടങ്കൽ തുകയും
രൂപ
(2)
(3)
(1)
7,500
1 വണ്ടൂർ ബൈപാസ റോഡിൽ 1. 1 0/800-3 റീടെയിനിംഗ് വാളിൻ്റ പുനർ നിർമ്മാണം ល 3,00,000
5,000
2 തൃക്കലംകോട് - വണ്ടൂർ - കാളികാവ് റോഡിൽ കി . മീ . 14 /000 - ൽ നിലവിലുളള വണ്ടൂർ ബസ് സ്ററാൻറിൻറെ കേടുവന്ന கவர் സ്ലാബുകളുടെ പുനർ നിർമ്മാണം -രൂപ 2,00,000
3
7,500
മക്കറപ്പാമ്പ്-മങ്കട റോഡിൽ കി , മീ . 0,000 -നും 4,000 - നും ഇടയിൽ സ്ട്രിപ്പ്ഡ' ബി , ടി , പ്രവൃത്തി ചെയ്യൽ-രൂപ 3,00,000
ദർഘാസ് ഫോറത്തിൻറ വില- രൂപ 600+ വാറ് .
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും-20-12-2010 ഉച്ചയ്ക്ക് 1 മണി 2
സ്വീകരിക്കുന്ന തീയതിയും സമയവും വൈകുന്നേരം 4 മണി . അവ സാ ന 20-12-2010
തുറക്കുന്ന തീയതിയും സമയവും - 20-12-2010 വൈകുന്നേരം 4.30 മണി .
പ്രവൃത്തി തീർക്കേണ്ട കാലാവധി- 1 മാസം .
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർ ഘാസിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾക്ക് പെരിന്തൽമണ്ണ പൊതുമരാമത്ത് വകുപ്പ് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായി ബന് ധപ്പെടാവുന്നതാണ് .
( )
അസിസ്ററൻറ് എക്സിക്യൂട്ടീവം എഞ്ചിനീയർ .
അസിസ്‌റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , നിരത്തുകൾ ഉപവിഭാഗം , പെരിന്തൽമണ്ണ .