Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Electricity Board

Published 14 December 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-12-14.part_04_Electricity_Board
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

No.

Vol. LV

2010 ഡിസംബർ 14

49 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 55 } } 14th December 2010

23rd Agrahayana 1932 1932 അഗ്രഹായനം 23

കേരള സംസ്ഥാന വൈദ്യുതി ബോർഡ്

വി⁄ാപനം

അടങ്കൽ തുക — ഈ സ്കീമിന് 2009-10 നിലവാരത്തിൽ 550 നമ്പർ TD1/DB80/UP-KTR/10-11. 2010 നവംബർ 29.

ലക്ഷം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

PR/567/2122/2010.

ആനുകൂല്യങ്ങൾ

തൃശ്ശൂർ ജില്ലയിലെ വിദ്യു—‡ി പ്രസരണ വിതരണ ശൃംഖല മെച്ചപ്പെടുത്തുക, പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക, ഉപഭോ‡ാക്കൾക്ക് മെച്ചപ്പെട്ട വോൾട്ടേജ് ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കി പുതിയ ട്രാൻസ്മിഷൻ ലൈനുകൾ, സബ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിന് കേരള സംസ്ഥാന വിദ്യു—‡ി ബോർഡ് (ഇനി മുതൽ ബോർഡ് എന്ന് വിളിക്കുന്നു) താഴെ പറയുന്ന സ്കീമിന് അനുമതി നൽകിയിരിക്കുന്നു.

സ്കീമിന്റെ പേര് —സിസ്റ്റം ഇംപ്രൂവ്മെന്റ ്-തൃശ്ശൂർ ജില്ല. സ്ഥാനം —തൃശ്ശൂർ ജില്ലയിലെ 66 കെ. വി. കാട്ടൂർ സബ്സ്റ്റേഷൻ 110 കെ. വി. ആക്കി ഉയർത്തുകയും ഇതി േ ന ാ ട ന ു ബ ന്ധ ി ച്ച ് 110 കെ. വി. ലൈൻ താഴെ പറയുംവിധം തൃശ്ശൂർ ജില്ല യിലെ വിവിധ സ്ഥലങ്ങളിൽ കൂടി കടന്നുപോകുന്നതുമായി രിക്കും.

ലൈനിന്റെ പേർ —110 കെ. വി. ഇരിങ്ങാലക്കുട-വലപ്പാട് ലൈനിൽനിന്നും കാട്ടൂർ സബ്സ്റ്റേഷനിലേക്കുള്ള LILO അറേഞ്ച്മെന്റ ്.

ഈ പ്രസരണ വിതരണ സംവിധാനം കമ്മീഷൻ ചെയ്യുന്നതോടുകൂടി തൃശൂർ ജില്ലയിലെ കാറളം, പൊറത്തിശ്ശേരി, മാടായിക്കോണം, കീഴ്പ്പുള്ളിക്കര, കാട്ടൂർ, എടത്തിരുത്തി എന്നീ വില്ലേജുകളിലേയും പരിസരപ്രദേശങ്ങളിലേയും ഉപഭോ‡ാക്കൾക്ക് ഗുണമേ∑യുള്ള വൈദ്യുതി വിതരണം ലഭ്യമാക്കാൻ കഴിയും. അനുമതി ലഭിച്ച മേൽപ്പറഞ്ഞ സ്കീം നടപ്പിലാക്കു ന്നതിന് ഇലക്ട്രിസിറ്റി ആക്റ്റ് 2003-ന്റെ 67, 164 എന്നീ വകുപ്പുകളിൻപ്രകാരം ഇലക്ട്രിസിറ്റി ബോർഡിൽ നിക്ഷിപ്തമായ എല്ലാ അധികാരവും ഉപയോഗിക്കുന്നതാണ്. മേൽപ്പറഞ്ഞ സ്ഥലങ്ങ ളിൽ വിദ്യു—‡ി പ്രസരണത്തിനും വിതരണത്തിനും വേ≠ി വയ റുകൾ, പോസ്റ്റുകൾ, വാൾ ബ്രാക്കറ്റുകൾ, സ്റ്റേകൾ, ഉപകരണ സാമ ഗ്രികൾ എന്നിവ വയ്ക്കുന്നതിനും അഥവാ ബോർഡിന്റെ പ്രവർത്ത നങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ ടെലഗ്രാഫിക് അല്ലെങ്കിൽ ടെലഫോണിക് സംപ്രഷണത്തിനും ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 1910-ലെ 12 മുതൽ 16 വരെ വകുപ്പുകളനുസരിച്ചും ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164 വകുപ്പനുസരിച്ചും ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164 വകുപ്പനുസരിച്ചും ടെലഗ്രാഫിക് അതോറിറ്റിക്കുള്ള എല്ലാ അധിക ാരങ്ങളും ഇലക്ട്രിസിറ്റി ബോർഡിന് ഉ≠ായിരിക്കും.

ജില്ല-തൃശ്ശൂർ, താലൂക്ക്-മുകുന്ദപുരം, വില്ലേജ്-കാറളം,

താണിശ്ശേരി.

വിവരങ്ങൾ

മേൽപ്പറഞ്ഞ കാട്ടൂർ സബ്സ്റ്റേഷനെ സംബന്ധിച്ച സ്കീം ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകവഴി ഇതിനാൽ വി⁄ാ പനം നടത്തിക്കൊള്ളുന്നു.

ട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്) ഇരിഞ്ഞാലക്കുട. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

സബ്സ്റ്റേഷൻ —നിലവിലുള്ള 66 കെ. വി. കാട്ടൂർ സബ് സ്റ്റേഷൻ അതേ കോമ്പൗ≠ിൽ 110 കെ. വി. ആക്കി ഉയർത്തുന്നു.

പ്രസരണ വിതരണ ലൈനുകൾ —110 കെ. വി. ഡബിൾ സർക്യൂട്ട് ലൈൻ 350 മീ. കമ്മിഷനിംഗ് —ഈ സ്കീം 2011 കമ്മീഷൻ ചെയ്യുന്നതാ ണ്.
Cite this issue. Kerala Gazette, Government of Kerala, 14 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-14.part_04_Electricity_Board/. Archive identifier in.gazette.kerala_new.2010-12-14.part_04_Electricity_Board.