Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
No.
Vol. LV
തിരുവനന്തപുരം, ചൊവ്വ 2010 ഡിസംബർ 14
49
നമ്പർ
വാല്യം 55 } } 14th December 2010
കളമശ്ശേരി നഗരസഭ
വി⁄ാപനം
[1994-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് (1994-ലെ 20-ാം ആക്ട്) 232-ാം വകുപ്പ് പ്രകാരം]
നമ്പർ ആർ 3-1609/98. 2009 ജൂലൈ 29. 1994-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് 231 (1) വകുപ്പ് പ്രകാരം കളമശ്ശേരി നഗരസഭാ കൗൺസിലിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് കളമശ്ശേരി നഗര സഭാ പ്രദേശത്ത് പ്രദർശിപ്പിക്കപ്പെടുന്ന പരസ്യ നികുതി നിരക്കുകൾ 1-4-2009 മുതൽ താഴെപറയും പ്രകാരം പുതുക്കി നി›യിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.
നിർദ്ദിഷ്ട ആക്ടിലെ വകുപ്പ് 231 (2) അനുശാസിക്കുന്നപ്രകാരം ആക്ഷേപ ങ്ങളോ നിർദ്ദേശങ്ങളോ ഉ≠െങ്കിൽ ഈ വി⁄ാപനതീ യതി മുതൽ ഒരു മാസകാലത്തിനുള്ളിൽ നഗരസഭാ െ സ ്ര ക ട്ട റ ി ക്ക ് രേഖാമൂലം നൽകേ≠താണ്.
ക്രമ പരസ്യ ഇനം നികുതി നമ്പർ നിരക്ക്
രൂപ 1 സിനിമാ പോസ്റ്ററുകൾ
(1) 30*40 സൈസ്
10 23rd Agrahayana 1932 1932 അഗ്രഹായനം 23
തിരശ്ശീലയിൽ പ്രദർശിപ്പിക്കുന്ന
പരസ്യങ്ങൾ 50
3 ബാനറുകൾ (മീറ്ററിന്)
പ്രതിമാസം (1) 3 മീറ്റർ മുതൽ 6 മീ. വരെ 10 (2) 6 മീറ്ററിൽ കൂടുതൽ 20
4 ബോർഡുകൾ/ഹോർഡിംഗുകൾ പ്രകാശപ്പെടുത്തത്/
്ര പ ക ാ ശ െ പ്പ ട ു
ത്തുന്നവ
(ചതുരശ്ര
അടിക്ക)് (1) 500 ച. അടി വരെ വിസ്തീർണ്ണം 3 4 (2) 500 ച. അടി മുതൽ 1000
ച. അടിവരെ 4 5 (3) 1000 ച. അടി മുതൽ
മുകളിലേക്ക് വിസ്തീർണ്ണം 5 6
(ഒപ്പ്)
കളമശ്ശേരി നഗരസഭ. സെക്രട്ടറി.
- …ൈഡുകൾ ഉപയോഗിച്ച് ↩