Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Tender/Auction Notice

Published 21 December 2010

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-21.part_03_Agriculture
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

No.

Vol. LV

2010 ഡിസംബർ 21

50 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 55 } } 21st December 2010

30th Agrahayana 1932 1932 അഗ്രഹായനം 30

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

അടങ്കൽ തുക—രൂപ 6,25,000.

നിരതദ്രവ്യം—രൂപ 15,625.

നമ്പർ എഇ(1) 83/2010. 2010 നവംബർ 30.

ടെൻഡർ ഫോറത്തിന്റെ വില—രൂപ 1,250 + വി. നി.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ്

എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പണി

ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മത്സര

സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര്

എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 3-1-2011 വൈകുന്നേരം

3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും

അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള

കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന

ഏജന്റുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിദിവസംആയിരുന്നാൽ അടുത്തദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്. പ്രവർത്തിയുടെ പേര് —തലവടി മടയാടി പാടശേഖരം- പാറത്തോട്ടിൽ കലുങ്കു നിർമ്മാണം. പണി തീർക്കേ≠ കാലാവധി—3 മാസം. ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുള്ള കൃഷി അസിസ്റ്റന്റ ് ഏക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 27-12-2010-ാം തീയതി മുതൽ 3-1-2011 വരെ ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›യിച്ച വിൽപന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരത ദ്രവ്യമില്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ 21st DEC. 2010] AGRICULTURE DEPARTMENT 156 നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 100 രൂപാ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ്/ലേലപരസ്യം

നമ്പർ സി. 2015/2010. 2010 നവംബർ 15.

മു≠േരി വിത്തുകൃഷിത്തോട്ടത്തിൽ വിളവെടുത്ത ഏകദേശം 5000 (അയ്യായിരം) കിലോഗ്രാം തൊ≠ോടുകൂടിയ ഉണങ്ങിയ അടയ്ക്ക ടെ≠ർ/ലേല അടിസ്ഥാനത്തിൽ വിൽപന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.

നിബന്ധനകൾ

1. ടെ≠ർ ഫോമുകൾ 30-12-2010-ന് പകൽ 1 മണിവരെ വിൽപന നടത്തുന്നതും പൂരിപ്പിച്ച ടെ≠ർ ഫോമുകൾ അന്നുതന്നെ 3 മണിക്ക് മുമ്പായി തിരികെ സമർപ്പി ക്കേ≠തുമാണ്. അന്നുതന്നെ 3.30-ന് നടക്കുന്ന ലേലത്തിനു ശേഷം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെയോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറന്ന് പരിശോധിക്കുന്നതുമാണ്.

2. നിരതദ്രവ്യമായി 5,000 (അയ്യായിരം) രൂപ 30-12-2010-ന് 3 മണിക്ക് മുമ്പായി അടയ്ക്കേ≠താണ്.

3. ടെ≠ർ ഫോമിന്റെ വില 400 രൂപ + വിൽപന നികുതി ആയിരിക്കും. തപാലിൽ ടെ≠ർ ഫോമുകൾ ആവശ്യമുള്ളവർ 500 രൂപ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണിയോർഡർ അയയ്ക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുകയില്ല.

4. ടെ≠ർ ഫോമുകൾ " ഡെപ്യൂട്ടി ഡയറക്ടർ, വിത്തു കൃഷിത്തോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല, പിൻ-679 334" എന്നവിലാസത്തിൽ സമർപ്പിക്കേ≠തും കവറിന് പുറത്ത് "നമ്പർ സി-2015/2010 പ്രകാരമുളള തൊ≠ോടുകൂടിയ ഉണങ്ങിയ അടയ്ക്കയ്ക്കുള്ള ടെ≠ർ" എന്ന് നാമകരണം ചെയ്യേ≠തുമാണ്.

5. ഏറ്റവും കൂടുതൽ നിരക്ക് വാഗ്ദാനം ചെയ്യുന്ന വ്യ‡ിയുടെ പേരിൽ ടെ≠ർ/ലേലം ഉറപ്പിക്കുന്നതും മൊത്തം സംഖ്യയുടെ മൂന്നിൽ ഒരു ഭാഗം (1/3) അന്നുതന്നെ ഓഫീസിൽ അടവാക്കേ≠തുമാണ്. മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുന്ന ടെ≠ർ/ലേലം അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ മുഴുവൻ സംഖ്യയും അടച്ച് അടയ്ക്ക സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠തുമാണ്.

6. ടെ≠ർ ഫോറത്തോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠താണ്.

7. ടെ≠റിൽ ഒരു കിലോഗ്രാം തൊ≠ോടുകൂടിയ ഉണങ്ങിയ അടയ്ക്കയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.

8. ടെ≠ർ/ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

9. നിലവിലുള്ള സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഈ ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.

10. ടെ≠ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപി ക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തിദിവസം ടെ≠ർ/ലേലം നടത്തുന്നതായിരിക്കും.

വിത്തുകൃഷിത്തോട്ടം,

(ഒപ്പ്) മു≠േരി, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 21 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-21.part_03_Agriculture/. Archive identifier in.gazette.kerala_new.2010-12-21.part_03_Agriculture.