Servants of Knowledge
Kerala Gazette · Government of Kerala

Claim Notice—Registration Certificate and Categorical Statement—Cancellation of Registrations

Published 21 December 2010

Department
Co-operative Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-21.part_03_Co_operative
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഡിസംബർ 21

50

നമ്പർ

വാല്യം 55 } } 21st December 2010

30th Agrahayana 1932 1932 അഗ്രഹായനം 30

PART III

Co-operative Department

ക്ലെയിം നോട്ടീസ്

നമ്പർ എ.ഇ.എൽ. 4447/2010. 2010 നവംബർ 29.

പത്തനംതിട്ട ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 30-7-2010-ാം തീയതിയിലെ എസ്. സി. റ്റി. എം. 3859/06-ാം നമ്പർ ഉത്തരവ് പ്രകാരം എ 325 തിരുവല്ല താലൂക്ക് ആട്ടോറിക്ഷാ ആന്റ ് ലൈറ്റ് മോട്ടോർ തൊഴിലാളി സഹകരണ സംഘം (ക്ലിപ്തം)-ന്റെ ലിക്വിഡേറ്ററായി, തിരുവല്ല സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ ഇരവിപേരൂർ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഉത്തരവായിട്ടു≠്. ടി സംഘത്തിൽനിന്ന് ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 2 മാസത്തിനകം ലിക്വിഡേറ്ററായ REGISTRATION CERTIFICATE

No. 1778/2010. 23rd November 2010.

I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the Bye-laws of the undermentioned society is also hereby registered under the said section.

Categorical Statement

എന്നെ നേരിലോ ചുമതലപ്പെട്ട പ്രതിനിധി മുഖാന്തിരമോ അറിയിക്കേ≠താണെന്നും ടി സംഘത്തിലേക്ക് എന്തെങ്കിലും തുക ഈ ഇനത്തിൽ അടയ്ക്കാനു≠െങ്കിൽ ടി തുക നേരിൽ തന്ന് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതു ജനത്തേയും അംഗങ്ങളേയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) തിരുവല്ല. ലിക്വിഡേറ്റർ.

1. Name and Number of the Society—The Samskrutha Sarvakalasala Co-operative Society, Ltd. No. E 1180.

2. Date of Registration—23-11-2010.

3. Address—Kalady P. O., Pin-683 574.

4. Liability—Limited.

21st DEC. 2010] CO-OPERATIVE DEPARTMENT 256

8. Maximum borrowing limit of the society—60 times 5. Area of operation—Office of the Kalady Samskrutha

of the paid up Share Capital + Reserve Fund.

Sarvakalasala and other institutions under Samskrutha

Sarvakalasala.

9. Category as per KCS Act—Rule 15 (1) (A) 3 (b)

Employees Credit Societies.

6. Main object—To promote social and economic

interest of its members.

7. Authorized Share Capital—Rs. 6,10,000.

Office of the Joint Registrar of Co-operative Societies, (Sd.) (General), Ernakulam. Joint Registrar (General).

കോഴിക്കോട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(1)

നമ്പർ സി. എസ്./302/2005.

2010 നവംബർ 23.

സൂചന :—(1) കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 4-1-2005-ലെ 1969/04/ബി. നമ്പർ കത്ത്.

(2) സിവിൽ സ്റ്റേഷൻ യൂണിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച സെക്ഷൻ 66 പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.

(3) ഈ ആഫീസിൽ നിന്ന് 16-3-2005-ന് സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി, ജനറൽ മാനേജർ ജില്ലാ സഹകരണ ബാങ്ക് എന്നിവർക്ക് അയച്ച കത്തുകൾ.

9-10-2002-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 10-10-2002-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ലിമിറ്റഡ് നമ്പർ ഡി. 2556 വെള്ളിമാട്കുന്ന് സഹകരണ കൺസ്യൂമർ സ്റ്റോർ 2002 ആഗസ്റ്റ് മുതൽ പ്രവർത്തനരഹിതമാവുകയും നിയമാവലിയിൽ പറഞ്ഞ ഉദ്ദേശ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തതായി കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘം തുടർന്ന് പ്രവർത്തിക്കുന്നതിന് സാദ്ധ്യതകളോ സാഹചര്യങ്ങളോ ഇല്ലാത്തതിനാൽ സംഘം സമാപ്തീകരിക്കുന്നതാണ്. ഉചിതമെന്നും സൂചന 1. പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ലിമിറ്റഡ് നമ്പർ ഡി. 2556 വെള്ളിമാട്കുന്ന് സഹകരണ കൺസ്യൂമർ സ്റ്റോർ തുടർന്ന് പ്രവർത്തിക്കുന്നതിന് സാധ്യതകളോ സാഹചര്യങ്ങളോ ഇല്ലെന്ന് വകുപ്പ് 66 പ്രകാരമുള്ള പരിശോധനയിലൂടെ ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു. കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ സിവിൽ സ്റ്റേഷൻ യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം നിയമിച്ചിരിക്കുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്ത വിവരം ഉടൻ റിപ്പോർട്ട് ചെയ്യേ≠തും നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുവാനുള്ള ഉത്തരവിനായി ഈ ഓഫീസിൽ കാലതാമസം കൂടാതെ റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്. ലിക്വിഡേറ്റർ ചുമതലയേറ്റ തീയതിയിലെ ആസ്തിബാധ്യത പട്ടികയുടെ ഒരു പകർപ്പ് ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.

(2)

നമ്പർ എ.ഇ.എൽ./2743/2007.

2010 നവംബർ 27.

സൂചന :—(1) ഈ ആഫീസിലെ 13-4-2007-ലെ സി. ആർ. ബി. 4965/06 നമ്പർ ഉത്തരവ്.

(2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കോഴിക്കോടിന്റെ 28-6-2010-ലെ 1905/07/ഇ. നമ്പർ കത്ത്.

സൂചന 1 ഉത്തരവ് പ്രകാരം എഫ്. 1402 കോമൺവെൽത്ത് ട്രസ്റ്റ് ഇന്ത്യ ലിമിറ്റഡ് എംപ്ളോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം സമാപ്തീകരിക്കാൻ ഉത്തരവാകുകയും 25-10-2007-ന് ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയുമു≠ായി. സർക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള ബാധ്യതകളൊല്ലാം തന്നെ തിരിച്ചടച്ചിട്ടു≠്.

സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി ഉത്തരവാകാൻ സൂചന 2 പ്രകാരം അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

21st DEC. 2010] CO-OPERATIVE DEPARTMENT 257

ഉത്തരവ്

എഫ്. 1402 കോമൺവെൽത്ത് ട്രസ്റ്റ് ഇന്ത്യ ലിമിറ്റഡ് എംപ്ളോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ്പ്രകാരം റദ്ദ് ചെയ്ത് ഉത്തരവാകുന്നു. സംഘം ഈ ഉത്തരവ് മുതൽ ഒരു ഏകാംഗയോഗമല്ലാതായി തീരുന്നതാണ്. സംഘത്തിന്റെ റിക്കാർഡുകൾ 3 വർഷം വരെ സൂക്ഷിക്കേ≠തും അതിനുശേഷം ഈ ഓഫീസിന്റെ മുൻ അനുവാദത്തോടെ നശിപ്പിക്കേ≠തുമാണ്.

(3)

നമ്പർ എസ്.ടി./1372/2004.

2010 നവംബർ 27.

സൂചന :—(1) വടകര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 13-2-2004-ലെ 1448/01 നമ്പർ കത്ത്.

(2) വില്ല്യാപ്പള്ളി യൂണിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച സെക്ഷൻ 66 പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.

(3) ഈ ആഫീസിൽ നിന്ന് 30-4-2007-ന് സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി, ജനറൽ മാനേജർ ജില്ലാ സഹകരണ ബാങ്ക് എന്നിവർക്ക് അയച്ച കത്തുകൾ.

12-9-1995-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 14-10-1995-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ലിമിറ്റഡ് നമ്പർ ഡി. 2645 പി. കുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ സഹകരണ ആശുപത്രി 2003 മുതൽ പ്രവർത്തനരഹിതമായിട്ടു≠് എന്ന് വടകര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘം പ്രവർത്തനക്ഷമമാക്കുന്നതിന് അംഗങ്ങൾക്ക് താൽപര്യമില്ലെന്നും തുടർന്ന് പ്രവർത്തിക്കുന്നതിനുള്ള സാദ്ധ്യതയും സാഹചര്യവും ഇല്ലെന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ അഭിപ്രായപ്പെട്ടിട്ടു≠്. ആയതിനാൽ സംഘം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ലിമിറ്റഡ് നമ്പർ ഡി. 2645 പി. കുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ സഹകരണ ആശുപത്രി തുടർന്ന് പ്രവർത്തിക്കുന്നതിന് സാധ്യതകളോ സാഹചര്യങ്ങളോ ഇല്ലെന്ന് വകുപ്പ് 66 പ്രകാരമുള്ള പരിശോധനയിലൂടെ ബോധ്യപ്പെട്ട സാഹചര്യത്തിൽ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു. വടകര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ വില്ല്യാപ്പള്ളി യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം നിയമിച്ചിരിക്കുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്ത വിവരം ഉടൻ റിപ്പോർട്ട് ചെയ്യേ≠തും നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുവാനുള്ള ഉത്തരവിനായി ഈ ഓഫീസിൽ കാലതാമസം കൂടാതെ റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്. ലിക്വിഡേറ്റർ ചുമതലയേറ്റ തീയതിയിലെ ആസ്തി ബാധ്യത പട്ടികയുടെ ഒരു പകർപ്പ് ഈ ഓഫീസിലേക്ക് അയച്ചുതരേ≠താണ്.

ജോയിന്റ ് രജിസ്ട്രാറുടെ (ജനറൽ) ഓഫീസ്,

(ഒപ്പ്) കോഴിക്കോട്.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ ഒ. 1438/2010/ആർ.ഡിസ്.

2010 നവംബർ 30.

സൂചന :—(1) ഈ ആഫീസിലെ 27-3-2008-ലെ എസ്.ടി./493/2008 നമ്പർ ഉത്തരവ്. (2) ലിക്വിഡേറ്ററുടെ 31-8-2010-ലെ 691/08/കെ. നമ്പർ ഉത്തരവ്.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാസർഗോഡിന്റെ 22-9-2010-ലെ 691/2010/കെ. നമ്പർ കത്ത്.

എസ്. 65-ാം നമ്പർ കാസറഗോഡ് പി. സി. എ. ആർ. ഡി. ബാങ്ക് എംπോയീസ് സഹകരണ സംഘത്തെ സൂചന (1) ഉത്തരവ് പ്രകാരം സമാപ്തീകരിച്ചുകൊ≠് ഉത്തരവാകുകയും കാസറഗോഡ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കാസറഗോഡ് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും 29-4-2008-ന് ലിക്വിഡേറ്റർ ചാർ÷െടുക്കുകയും ചെയ്തു. ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് സൂചന (2) പ്രകാരം ലിക്വിഡേറ്റർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. ലിക്വിഡേറ്ററുടെ റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും താഴെപ്പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ലിക്വിഡേറ്റർ 29-4-2008-ന് ചാർ÷െടുക്കുമ്പോൾ ഉ≠ായിരുന്ന സംഘത്തിന്റെ കടധന പട്ടിക താഴെപ്പറയും പ്രകാരമാണ്.

ബാദ്ധ്യത രൂപ ആസ്തി

രൂപ ഓഹരി മൂലധനം (എ ക്ളാസ്) 9600.00 കയ്യിരിപ്പ് തുക ഇല്ല

10319.00 കരുതൽ ധനം ലാഭവിഭജനം

811.92 ബാങ്ക് നിക്ഷേപം 704.50 ഓഹരി കാസറഗോഡ് ജില്ലാ

സഹകരണ ബാങ്ക്

100.00 വിദ്യാഭ്യാസ ഫ≠്

181.08 ഓഹരി റെയ്ഡ്കോ

100.00 വിഭജിക്കാത്ത ലാഭം 6171.50 വായ്പാ ബാക്കിയിരിപ്പ് 6950.00 ആകെ 17469.00 ആകെ 17469.0021st DEC. 2010] CO-OPERATIVE DEPARTMENT 258 നിയമാനുസൃതം ക്ലെയിം നോട്ടീസ് പുറപ്പെടുവിച്ച് ഈടാക്കാൻ സാധിക്കുന്ന മുതലുകൾ ഈടാക്കുകയും കൊടുത്തു തീർക്കാൻ സാധിക്കുന്ന ബാദ്ധ്യതകൾ കൊടുത്തുതീർക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്ററുടെ വരവ്-ചെലവ് കണക്കുകൾ താഴെപ്പറയും പ്രകാരമാണ്.

വരവ് രൂപ ചെലവ്

രൂപ കയ്യിരിപ്പ് തുക ഇല്ല ലിക്വിഡേറ്ററുടെ പേരിൽ എസ്. ബി. 30999.00

അക്കൗ≠ിൽ നിക്ഷേപിച്ച തുക

4790.00 സംഘത്തിന്റെ അക്കൗ≠ിൽ നിന്നും 5893.00 ലിക്വിഡേഷൻ കോസ്റ്റ് ലിക്വിഡേറ്ററുടെ അക്കൗ≠ിലേക്ക് ട്രാൻസ്ഫർ ചെയ്ത തുക

അംഗങ്ങളുടെ വായ്പ 25106.00 ലിക്വിഡേഷൻ ചാർ÷്

1597.00 ജില്ലാ സഹകരണ ബാങ്കിൽ നിന്നും 100.00 ആഡിറ്റ് ഫീസ്

53.00 ഓഹരി പിൻവലിച്ചത്

റെയ്ഡ്കോയിൽ നിന്നും ഓഹരി 100.00 ജില്ലാ സഹകരണ ബാങ്കിലെ 100.00 പിൻവലിച്ചത്

ഓഹരി എസ്. ബി. അക്കൗ≠ിലേക്ക് അഡ്ജസ്റ്റ് ചെയ്തത്

100.00 ജില്ലാ സഹകരണ ബാങ്കിൽ നിന്നും 4.00 റെയ്ഡ്കോയിലെ ഓഹരി ലഭിച്ച ലാഭവിഹിതം എസ്. ബി. അക്കൗ≠ിലേക്ക്

അഡ്ജസ്റ്റ് ചെയ്തത്

എസ്. ബി. അക്കൗ≠ിൽ നിന്നും ലഭിച്ച 862.00 ലാഭവിഹിതം എസ്. ബി. അക്കൗ≠ിലേക്ക് 4.00 പലിശ അഡ്ജസ്റ്റ് ചെയ്തത്

പിൻവലിച്ചത്

എസ്. ബി. അക്കൗ≠ിൽ നിന്നും 32065.00 ക≠ിജന്റ ് എക്സ്പെൻസ് 723.00 1375.00 267.00

പൊതുയോഗ ചെലവ് വിദ്യാഭ്യാസ ഫ≠്

ക്ലോസിംഗ് ചാർ÷്

22.00

ഓഹരി തുക തിരിച്ചു നൽകിയത് 6600.00

എസ്. എ.-ജില്ലാ സഹകരണ ബാങ്ക് 3000.00

പലിശ എസ്. ബി. അക്കൗ≠ിലേക്ക് അഡ്ജസ്റ്റ് ചെയ്തത്

862.00

സർക്കിൾ സഹകരണ യൂണിയന് 13638.00 സംഭാവന ചെയ്തത്

ആകെ 64130.00 ആകെ 64130.00 സംഘത്തിന്റെ സമാപ്തീകരണ പൊതുയോഗം 14-7-2010-ന് ചേർന്നു. 18 അംഗങ്ങൾ പങ്കെടുത്തു. സംഘത്തിന് സർക്കാരിലേക്ക് ബാദ്ധ്യത ഒന്നുംതന്നെ അടയ്ക്കാനില്ല. ലിക്വിഡേഷൻ ഫ≠ും ലിക്വിഡേഷൻ കോസ്റ്റും യഥാസ്ഥാപനങ്ങളിൽ അടച്ചിട്ടു≠്. ബാക്കിയുള്ള 13,638 രൂപ കാസറഗോഡ് സർക്കിൾ സഹകരണ യൂണിയന് സംഭാവനയായി നൽകിയിട്ടു≠്. നീക്കിയിരിപ്പു തുക ഇല്ല. ലിക്വിഡേഷൻ നടപടികൾ പൂർത്തിയായിട്ടു≠്. സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുവേ≠ി സൂചന (2) പ്രകാരം ലിക്വിഡേറ്റർ അപേക്ഷിക്കുകയും സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാസറഗോഡ് ശുപാർശ ചെയ്യുകയും ചെയ്തിട്ടു≠്. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എസ്. 65-ാം നമ്പർ കാസറഗോഡ് പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ആന്റ ് റൂറൽ ഡവലപ്പ്മെന്റ ് ബാങ്ക് എംπോയീസ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ ചട്ടം 70-ൽ നിഷ്ക്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ഓഫീസിന്റെ മുൻ അനുവാദത്തോടുകൂടി നശിപ്പിക്കേ≠തുമാണ്.

സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കാസറഗോഡ്.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

Cite this issue. Kerala Gazette, Government of Kerala, 21 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-21.part_03_Co_operative/. Archive identifier in.gazette.kerala_new.2010-12-21.part_03_Co_operative.