©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഡിസംബർ 21
50
നമ്പർ
വാല്യം 55 } } 21st December 2010
30th Agrahayana 1932 1932 അഗ്രഹായനം 30
PART III
Dairy Development Department
കൊല്ലം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം നമ്പർ എ6-1992/2010. 2010 നവംബർ 25.
പരാമർശം:—1. വെട്ടിക്കവല ക്ഷീരവികസന ആഫീസറുടെ 20-10-2010-ലെ 37/10 നമ്പർ ശുപാർശ.
2. ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ 28-6-2010-ലെ സി2/7093/10 നമ്പർ കത്ത്.
കിഴക്കേത്തെരുവ് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യു.302 (ഡി) ആപ്കോസ് ദീർഘകാലമായി പ്രവർത്തനരഹിതമാണെന്നും സംഘം ലിക്വിഡേറ്റ് ചെയ്ത് വാടക കെട്ടിടം ഒഴിയണമെന്നും സൂചന-2 പ്രകാരം പരാതി ലഭിച്ചിരിക്കുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ടി സംഘം പുനരുദ്ധരിക്കുന്നതിനായി നിരവധി തവണ ശ്രമം നടത്തിയിട്ടും വിജയിച്ചില്ലായെന്നും, സംഘം ലിക്വിഡേറ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്നും സൂചന-1 പ്രകാരം വെട്ടിക്കവല ക്ഷീരവികസന ആഫീസർ ശുപാർശയും ചെയ്തിരിക്കുന്നു.
ഉത്തരവ്
ന്നതിനായി 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 (2) ഉപയോഗിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സമാപ്തീകരണ ഉദ്യോഗസ്ഥനായി വെട്ടിക്കവല ക്ഷീര വികസന ഓഫീസറെ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം നിയമിച്ചുത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതല ഏറ്റെടുത്ത വിവരം യഥാസമയം ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേ≠താണ്.
ക്ഷീരവികസന വകുപ്പ്
ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, കൊല്ലം. ഡെപ്യൂട്ടി ഡയറക്ടർ.
REGISTRATION CERTIFICATE
No. C-3768/2009. 28th November 2010.
I do hereby certify in exercise of the powers conferred 21ST DEC. 2010] DAIRY DEVELOPMENT DEPARTMENT 28 REGISTRATION CERTIFICATE society under the said Act, on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said Section.
തരംതിരിച്ചുള്ള പട്ടിക
സംഘത്തിന്റെ പേര്—വാളമരുതൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 245 ആപ്കോസ്.
രജിസ്റ്റർ ചെയ്ത തീയതി—26-11-2010.
മേൽവിലാസം—വാളമരുതൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 245 (ഡി) ആപ്കോസ്.
പോസ്റ്റാഫീസ്—കാവഞ്ചേരി.
താലൂക്ക്—തിരൂർ.
ജില്ല—മലപ്പുറം.
പ്രവർത്തനപരിധി—മംഗലം പഞ്ചായത്തിലെ കിഴക്ക് തൃപ്രങ്ങോട് പഞ്ചായത്ത്, പടിഞ്ഞാറ് പേശാൽ ക്ഷേത്ര നടവരമ്പ് വലിയത്തോട്, തെക്ക് വാളമരുതൂർ സ്കൂൾ തോട്, തോട്ടാങ്ക≠ി തോട്, വടക്ക് തൃപ്രങ്ങോട് പഞ്ചായത്ത് ശ്മശാനം ഫൂട്ട്പ്പാത്ത് ഹരിജൻ കോളനി റോഡ് എന്നീ അതിരുകൾ വരുന്ന മംഗലം പഞ്ചായത്തിലെ 8, 9 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ.
ബാദ്ധ്യത—അടച്ചുതീർത്ത ഓഹരിക്ക് തുല്യം.
പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
അംഗീകൃത ഓഹരി മൂലധനം—10,000 രൂപ.
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവ യുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയും പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.
No. C-2155/2009. 30th November 2010.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the under mentioned society are also hereby registered under the said Section.
തരംതിരിച്ചുള്ള പട്ടിക
സ ം ഘ ത്ത ി െ ന്റ േ പ ര ു ം േ മ ൽ വ ി ല ാ സ വ ു ം —െ പ ര ു വ ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ സി 235 (ഡി) ആപ്കോസ്.
രജിസ്റ്റർ ചെയ്ത തീയതി—30-11-2010.
മേൽവിലാസം—പെരുവ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി 235 (ഡി) ആപ്കോസ്, പെരുവ പി. ഒ.
താലൂക്ക്—തലശ്ശേരി.
ജില്ല—കണ്ണൂർ.
പ്രവർത്തനപരിധി—കോളയാട് പഞ്ചായത്തിലെ 8, 12 വാർഡുകൾ.
ബാദ്ധ്യത—ക്ലിപ്തം. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
അംഗീകൃത ഓഹരി മൂലധനം—രൂപ 50,000 (അമ്പതിനായിരം രൂപ മാത്രം).
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവ യുടെ തുകയിൽനിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, കണ്ണൂർ. ഡെപ്യൂട്ടി ഡയറക്ടർ.