Servants of Knowledge
Kerala Gazette · Government of Kerala

Notification of Hindi Diploma in Language Education Course 2011-2012—Loss of Certificates

Published 21 December 2010

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-21.part_03_Education
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഡിസംബർ 21

50

നമ്പർ

വാല്യം 55 } } 21st December 2010

30th Agrahayana 1932 1932 അഗ്രഹായനം 30

PART III

Education Department

{{^{{FOOTNOTE (1)}}}}

നമ്പർ എം.(2)/78434/10/ഡി.പി.എെ. 2010 നവംബർ 28.

അനുവദിക്കുന്നതാണ്. അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ്, മിലിട്ടറി സർവ്വീസ് എന്നിവയും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതിന് പരിഗണിക്കും.

2% സീറ്റുകൾ വികലാംഗർക്കായി സംവരണം ചെയ്തിരിക്കുന്നു.

3. അപേക്ഷാഫീസ്

ഹിന്ദി ഡിπോമോ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ കോഴ്സ് 2011-2012 വർഷത്തേ (പൊതുക്വാട്ട)ക്ക് താഴെ പ റ യ ു ന്ന േ യ ാ ഗ ്യ ത യ ു ള്ള വ ര ി ൽ ന ി ന്ന ു ം ന ി ർ ദ്ദ ി ഷ ് ട ഫാറത്തിൽ അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

1. യോഗ്യതകൾ

(1) കേരള ഗവൺമെന്റ ് നടത്തുന്ന എസ്. എസ്. എൽ. സി..യോ തത്തുല്യമായ യോഗ്യതാ പരീക്ഷയോ പാസ്സായിരിക്കണം.

അപേക്ഷകർ ''0202-01-102-92 മറ്റിനങ്ങളിൽ നിന്നുള്ള വരവുകൾ'' എന്ന ശീർഷകത്തിൽ 5 രൂപ ചെല്ലാൻ അപേക്ഷ ഫീസിനത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടയ്ക്കേ≠താണ്. പട്ടികജാതി/പട്ടികവർഗ്ഗക്കാരെ ഫീസടയ്ക്കു ന്നതിൽ നിന്നും ഒഴിവാക്കിയിട്ടു≠്. (അപേക്ഷാഫീസ് ഡിമാന്റ ് ഡ്രാഫ്റ്റായോ മറ്റേതെങ്കിലും രീതിയിലോ അടയ്ക്കുന്നവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.)

4. അപേക്ഷിക്കേ≠തിന്റെ രീതി

(2) ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ നടത്തുന്ന ''പ്രവീൺ'' പരീക്ഷയോ/കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന സാഹിത്യാചാര്യയോ/ബി. എ. (ഹിന്ദി)/ എം. എ. (ഹിന്ദി)യോ കുറഞ്ഞത് 50% മാർക്ക് നേടി വിജയിച്ചിരിക്കണം. (ഒ.ബി.സി. വിഭാഗക്കാർ 48% മാർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ യോഗ്യതാ പരീക്ഷ വിജയിക്കുകയും ചെയ്താൽ മതി.) 2. പ്രായപരിധി

അപേക്ഷകർ 1-7-2011-ൽ 17 വയസ്സ് തികഞ്ഞിരി ക്കേ≠തും 33 വയസ്സ് കഴിയാൻ പാടില്ലാത്തതുമാകുന്നു. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും മറ്റുപിന്നോക്ക സമുദായക്കാർക്ക് 3 വർഷവും ഇളവ് (1) നി›ിത ഫോറത്തിൽത്തന്നെ അപേക്ഷ സമർപ്പിക്കണം. കോളങ്ങൾ ഒന്നുംതന്നെ ഒഴിവാക്കിയിടാൻ പാടില്ല. ബാധകമല്ലാത്ത കോളങ്ങൾ ബാധകമല്ല എന്ന് പൂരിപ്പിക്കേ≠താണ്.

(2) അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ ഉള്ളടക്കം ചെയ്തിരിക്കണം.

21st DEC. 2010] EDUCATION DEPARTMENT 94

(എ) അപേക്ഷാഫീസ് അടച്ചതിന്റെ അസ്സൽ ചെല്ലാൻ.

(ബി) എസ്. എസ്. എൽ. സി. യുടെ സ്വയം സാക്ഷ്യ പ്പെടുത്തിയ പകർപ്പുകൾ (യോഗ്യത, ജനനത്തീയതി, ജാതി ഇവ തെളിയിക്കുന്നതിനുള്ള രേഖകൾ).

(സി) പ്രവീൺ/സാഹിത്യാചാര്യ/ബി.എ. (ഹിന്ദി)/ എം. എ. (ഹിന്ദി) പരീക്ഷ പാസ്സായതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റേയും പകർപ്പുകൾ.

(ഡി) അപേക്ഷയിൽ മറ്റെന്തെങ്കിലും പറഞ്ഞിട്ടു ≠െങ്കിൽ അതിന്റെ തെളിവുകൾക്കായി സാക്ഷ്യ പ്പെടുത്തിയ പകർപ്പുകൾ.

: — ഹിന്ദി പരീക്ഷ പാസ്സായതിന് തെളിവായി ഹിന്ദി അദ്ധ്യാപകർ നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ല.

(2) അപേക്ഷയോടൊപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റു കളുടെ ഫോട്ടോ കോപ്പികൾ സ്വയം സാക്ഷ്യപ്പെടുത്തി യിരിക്കണം. അല്ലാത്തവ നിരസിക്കുന്നതാണ്.

(3) തെരഞ്ഞെടുക്കപ്പെടുന്നവർ യോഗ്യതാ സർട്ടിഫിക്കറ്റു കളുടെ അസ്സൽ ബന്ധപ്പെട്ട സെന്ററിൽ പ്രവേശന സമയത്ത് ഹാജരാക്കേ≠താണ്.

(4) അപേക്ഷകൾ ഉള്ളടക്കത്തോടൊപ്പം തുന്നികെട്ടി അയയ്ക്കേ≠താണ്. മൊട്ടു സൂചി കുത്താൻ പാടില്ല.

6. ഫീസ് വിവരം

ഇളവുകൾക്ക് വിധേയമായി താഴെ പറയുന്ന ഫീസ് തെരഞ്ഞെടുക്കപ്പെടുന്നവർ ട്രെയിനിംഗ് സെന്ററുകളിൽ നൽകേ≠താണ്.

(എ) അഡ്മിഷൻ ഫീസ് - 5 രൂപ

(ബി) ട്യൂഷൻ ഫീസ് - 150 രൂപ (മൂന്നുതവണ) (സി) ലൈബ്രറി ഫീസ് - 5 രൂപ

(ഡി) ഗെയിംസ് ഫീസ് - 5 രൂപ

(ഇ) സ്റ്റേഷനറി ഫീസ് - 5 രൂപ

(5) പ്രവേശന പരീക്ഷയ്ക്കിരിക്കുന്നവർ, തെരഞ്ഞെടുക്ക പ്പെട്ടാലും പിന്നീട് അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാലോ മതിയായ മറ്റു യോഗ്യതകൾ ഇല്ലെന്ന് ക≠ാലോ പ്രവേശനം അസാധുവാക്കാനുള്ള അധികാരം പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിക്ഷിപ്തമാണ്. അപേക്ഷകർ തെരഞ്ഞെടുക്കപ്പെടാൻ അർഹതയു≠ോ ഇല്ലയോ എന്നുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തീർപ്പ് അന്തിമമായിരിക്കും. അതിൻമേൽ കത്തിടപാടുകൾ നടത്തുന്നതല്ല.

(6) സെലക്ഷൻ സംബന്ധിച്ച് വ്യ‡ികളുമായോ ഏതെങ്കിലും സംഘടനകളുമായോ പൊതുവിദ്യാഭ്യാസ ഡയറക്ടർ കത്തിടപാടുകൾ നടത്തുന്നതല്ല.

(7) ട്രെയിനിംഗിനുശേഷം നിയമനം നൽകുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ബാദ്ധ്യസ്ഥനല്ല.

(8) ഒപ്പിടാത്തതും അപൂർണ്ണവുമായ അപേക്ഷകൾ മറ്റൊരറിയിപ്പ് കൂടാതെ നിരസിക്കുന്നതായിരിക്കും.

7. തെരഞ്ഞെടുപ്പ് രീതി

അപേക്ഷകർ അവരുടെ സ്വന്തം ചെലവിൽ പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയ്ക്കിരിക്കേ≠താണ്. ഓരോ റവന്യൂ ജില്ലാ ആസ്ഥാനത്തും പ്രവേശന പരീക്ഷാ കേന്ദ്രം ഉ≠ായിരിക്കും. ഒരു ജില്ലയിൽ നി›ിത എണ്ണം അപേക്ഷകരില്ലെങ്കിൽ അവർ അടുത്ത ജില്ലാ കേന്ദ്രത്തിൽ പരീക്ഷയ്ക്കിരിക്കണം. ഹിന്ദി രചന, തർ÷ിമ, വ്യാകരണം എന്നിവയിലെ അഭിരുചി പരിശോധിക്കുന്ന തരത്തിലായിരിക്കും പരീക്ഷ. പരീക്ഷയുടെ സമയവും തീയതിയും യഥാസമയം പരീക്ഷ സെക്രട്ടറി പരീക്ഷാഭവനിൽ നിന്നും അറിയിക്കുന്ന തായിരിക്കും.

(9) വികലാംഗരായ അപേക്ഷകർ തെളിവിനായി ബന്ധപ്പെട്ട മെഡിക്കൽ ബോർഡിൽനിന്നും ലഭിച്ച സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം അയയ്ക്കേ≠താണ്.

(10) ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി 5 സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കുന്നവരുടെ ലിസ്റ്റ് 31-5-2011-ന് മുൻപായി അയച്ചുതരേ≠താണ്. (6-11-2000-ലെ സർക്കാർ കത്ത് നമ്പർ 33599/ഡി1/2000/പൊ. വി.)

അനുബന്ധം

2011-2012 വർഷത്തെ ഡിπോമാ ഇൻ ലാംഗ്വേജ്

എഡ്യൂക്കേഷൻ (ഹിന്ദി) കോഴ്സിനുള്ള അപേക്ഷ

(പൊതുക്വാട്ട)

പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെയും റാങ്കിന്റേയും അടിസ്ഥാനത്തിൽ സംവരണ റൊട്ടേഷന് വിധേയ മായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. എന്നിരുന്നാലും സ്വീകാര്യമായ അപേക്ഷകരുടെ എണ്ണം നി›ിത ശതമാന ത്തിനുതാഴെയാണ് ലഭിക്കുന്നതെങ്കിൽ പ്രവേശന പരീക്ഷ ഒഴിവാക്കി യോഗ്യതാപരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നടത്തു ന്നതായിരിക്കും. ആയതിനാൽ അപേക്ഷയോടൊപ്പം യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ എല്ലാ പാർട്ടിന്റേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി ഹാജരാക്കേ≠താണ്.

1. പ ൂ ർണ്ണ മ ാ യ േ പ ര ു ം േ മ ൽ : വ ി ല ാ സ വ ു ം ( പ ി ൻ േ ക ാ ഡ ് ഉൾപ്പെടെ മലയാളത്തിലും ഇം•ീഷിലും വലിയ അക്ഷരത്തിൽ)

2. ജനനത്തീയതി

:

8. ട്രെയിനിംഗ് സെന്ററുകൾ

(എ) റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗ് (ഹിന്ദി) തിരുവനന്തപുരം.

(ബി) ഗവ: ഹിന്ദി ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, രാമവർമ്മപുരം, തൃശ്ശൂർ.

3. 1-7-2011-ൽ പൂർത്തിയാകുന്ന

വയസ്സ്

:

4. വിദ്യാഭ്യാസ യോഗ്യതയും ലഭിച്ച :

9. നിബന്ധനകൾ

(1) അപേക്ഷകൾ 31-1-2011 വൈകുന്നേരം 5 മണിക്ക് മുൻപായി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം, പിൻ-695 014 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. വൈകികിട്ടുന്നതോ തെറ്റായി ട്ടുള്ളതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.

മാർക്കും (സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റേയും എല്ലാ പാർട്ടിന്റേയും സ്വയം സാക്ഷ്യ പ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കണം)

5. യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച :

മാർക്കിന്റെ ശതമാനം21st DEC. 2010] EDUCATION DEPARTMENT 95

1. യോഗ്യതകൾ

6. (എ) ജാതി/മതം : (ബി) പട്ടികജാതി/പട്ടികവർഗ്ഗം/

ഒ.ബി.സി. ആണോയെന്ന്

7. മിലിട്ടറി സേവനമു≠െങ്കിൽ :

അതിന്റെ കാലയളവ് (സർട്ടിഫിക്കറ്റ് ഹാജരാക്കണം)

8. അംഗീകാരമുള്ള ടീച്ചിംഗ് :

(1) കേരള ഗവൺമെന്റ ് നടത്തുന്ന എസ്. എസ്. എൽ. സി.-യോ തത്തുല്യമായ യോഗ്യതാ പരീക്ഷയോ പാസ്സായിരിക്കണം.

(2) ദക്ഷിണ ഹിന്ദി പ്രചാരസഭ നടത്തുന്ന ''പ്രവീൺ'' പരീക്ഷയോ/കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന സാഹി ത്യാചാര്യയോ/ബി. എ. (ഹിന്ദി)/എം. എ. (ഹിന്ദി)യോ കുറഞ്ഞത് 50% മാർക്ക് നേടി വിജയിച്ചിരിക്കണം (ഒ.ബി.സി. വിഭാഗക്കാർ 48% മാർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ യോഗ്യതാ പരീക്ഷ വിജയിക്കുകയും ചെയ്താൽ മതി).

2. പ്രായപരിധി

സർവ്വീസ് ഉ≠െങ്കിൽ കാലയളവ് (എ.ഇ.ഒ.യിൽ നിന്നോ ഡി.ഇ.ഒ. യിൽ നിന്നോ കിട്ടുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം)

9. അപേക്ഷകർ ഒടുക്കിയ ഫീസ് : ചെല്ലാൻ തീയതിയും നമ്പരും ട്രഷറിയുടെ പേരും

10. അപേക്ഷകർ പ്രവേശന പരീക്ഷ : എഴുതാൻ ഉദ്ദേശിക്കുന്ന ജില്ല

11. പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപന :

അപേക്ഷകർ 1-7-2011-ൽ 17 വയസ്സ് തികഞ്ഞിരിക്കേ ≠തും 33 വയസ്സ് കഴിയാൻ പാടില്ലാത്തതുമാകുന്നു. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും മറ്റു പിന്നോക്ക സമുദായക്കാർക്ക് 3 വർഷവും ഇളവ് അനുവദി ക്കുന്നതാണ്. അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ്, മിലിട്ടറി സർവ്വീസ് എന്നിവയും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതിന് പരിഗണിക്കും.

3. അപേക്ഷാ ഫീസ്

ത്തിന്റെ പേര് (മുൻഗണനാക്രമത്തിൽ) (1)

(2)

12. അപേക്ഷകൻ വികലാംഗനാണോ : (ആണെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം)

അപേക്ഷകർ ''0202-01-102-92 മറ്റിനങ്ങളിൽ നിന്നുള്ള വരവുകൾ'' എന്ന ശീർഷകത്തിൽ 5 രൂപ ചെല്ലാൻ അപേക്ഷ ഫീസിനത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടയ്ക്കേ≠താണ്. പട്ടികജാതി/പട്ടികവർഗ്ഗക്കാരെ ഫീസടയ്ക്കു ന്നതിൽ നിന്നും ഒഴിവാക്കിയിട്ടു≠് (അപേക്ഷാഫീസ് ഡിമാന്റ ് ഡ്രാഫ്റ്റായോ മറ്റേതെങ്കിലും രീതിയിലോ അടയ്ക്കുന്നവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല).

4. അപേക്ഷിക്കേ≠തിന്റെ രീതി

13. ഉള്ളടക്കത്തിന്റെ ലിസ്റ്റ് :

സ്ഥലം: അപേക്ഷകന്റെ ഒപ്പ് തീയതി:

(2)

നമ്പർ എം (2)/78435/10/ഡി.പി.എെ. 2010 നവംബർ 20.

സൂചന:—1.സ.ഉ. (സാധാ) 150/2005/പൊ.വി.വ. തീയതി 10-1-2005 2. സ.ഉ. (സാധാ) 4334/2005/പൊ.വി.വ. തീയതി 1-9-2005 3. സ.ഉ. (സാധാ) 1925/2006/പൊ.വി.വ. തീയതി 11-5-2006 4. സ.ഉ. (സാധാ) 2011/2006/പൊ.വി.വ. തീയതി 18-5-2006 5. കത്ത് നമ്പർ 11276/ജെ 3/2007/പൊ.വി.വ.

തീയതി 28-4-2007.

സർക്കാർ ഉത്തരവുകൾ 1 മുതൽ 4 വരെ പ്രകാരം ഹിന്ദി ഡിπോമ ഇൻ ലാംഗ്വേജ് എഡ്യുക്കേഷൻ കോഴ്സ് 2011-2012 വർഷത്തേയ്ക്ക് (സ്വാശ്രയം) പ്രവേശന പരീക്ഷയ്ക്ക് താഴെ പറയുന്ന സെന്ററുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിക്കുന്നു. കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. സർക്കാർ അനുവദിച്ചിട്ടുള്ള ആകെ സീറ്റിൽ 50% മെറിറ്റ് ക്വാട്ടയിലും 50% മാനേജ്മെന്റ ് ക്വാട്ടയിലും എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാ യിരിക്കും പ്രവേശനം നടത്തുന്നത്.

സ്ഥാപനങ്ങൾ

(1) നി›ിത ഫോറത്തിൽ തന്നെ അപേക്ഷ സമർപ്പിക്കണം. കോളത്തിൽ ഒന്നും തന്നെ ഒഴിവാക്കിയിടാൻ പാടില്ല. ബാധകമല്ലാത്ത കോളങ്ങൾ ബാധകമല്ല എന്ന് പൂരിപ്പി ക്കേ≠താണ്.

(2) അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ തുന്നികെട്ടി അയയ്ക്കേ≠താണ്.

(എ) അപേക്ഷാഫീസ് ഇനത്തിൽ ട്രഷറിയിൽ ചെല്ലാൻ ഒടുക്കിയതിന്റെ അസ്സൽ.

(ബി) എസ്. എസ്. എൽ. സി.-യുടെ സ്വയം സാക്ഷ്യ പ്പെടുത്തിയ പകർപ്പുകൾ (യോഗ്യത, ജനനത്തീയതി, ജാതി ഇവ തെളിയിക്കുന്നതിനുള്ള രേഖകൾ).

(സി) പ്രവീൺ/സാഹിത്യാചാര്യ/ബി.എ. (ഹിന്ദി)/ എം. എ. (ഹിന്ദി) പരീക്ഷ പാസ്സായതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റേയും മാർക്ക് ലിസ്റ്റിന്റേയും പകർപ്പുകൾ.

(ഡി) അപേക്ഷയിൽ മറ്റെന്തെങ്കിലും പറഞ്ഞിട്ടു≠െ ങ്കിൽ അതിന്റെ തെളിവുകൾക്കായി സാക്ഷ്യപ്പെ ടുത്തിയ പകർപ്പുകൾ.

5. ഹിന്ദി പരീക്ഷ പാസ്സായതിന് തെളിവായി ഹിന്ദി അദ്ധ്യാപകർ നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ല.

6. ഫീസ് വിവരം

1. മലബാർ ഹിന്ദി പ്രചാരകേന്ദ്രം, കൊ≠ോട്ടി,

മലപ്പുറം —60 സീറ്റ് 2. ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ,

പത്തനംതിട്ട —60 സീറ്റ് 3. അൽ-കമീൽ ചാരിറ്റബിൾ ട്രസ്റ്റ്,

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർ∞ികൾ താഴെ പറയുന്ന ഫീസ് കൃത്യമായും അതാത് സെന്ററുകളിൽ അടയ്ക്കേ≠താണ്:

പെരിന്തൽമണ്ണ, മലപ്പുറം —60 സീറ്റ്

(എ) അഡ്മിഷൻ ഫീസ് — 100 രൂപ (ബി) ട്യൂഷൻ ഫീസ് — 1,000 രൂപ (പ്രതിമാസം) (സി) ഡവലപ്മെന്റ ് ഫീസ് — 3,000 രൂപ (പ്രതിമാസം)21st DEC. 2010] EDUCATION DEPARTMENT 96

7. തെരഞ്ഞെടുപ്പ് രീതി

അനുബന്ധം

2011-2012 വർഷത്തെ സ്വാശ്രയ ഡിπോമ ഇൻ ലാംഗ്വേജ്

എഡ്യുക്കേഷൻ (ഹിന്ദി) കോഴ്സിനുള്ള അപേക്ഷ

അപേക്ഷകർ അവരുടെ സ്വന്തം ചെലവിൽ പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷക്കിരിക്കേ≠താണ്. ഓരോ റവന്യൂ ജില്ലാ ആസ്ഥാനത്തും പ്രവേശന പരീക്ഷാ കേന്ദ്രം ഉ≠ായിരിക്കും. ഒരു ജില്ലയിൽ നി›ിത എണ്ണം അപേക്ഷകരില്ലെങ്കിൽ അവർ അടുത്ത ജില്ലാ കേന്ദ്രത്തിൽ പരീക്ഷ ക്കിരിക്കണം. ഹിന്ദി രചന, തർ÷ിമ, വ്യാകരണം എന്നിവ യിലെ അഭിരുചി പരിശോധിക്കുന്ന തരത്തിലായിരിക്കും പരീക്ഷ. പരീക്ഷയുടെ സമയവും തീയതിയും യഥാസമയം പരീക്ഷ സെക്രട്ടറി പരീക്ഷാഭവനിൽ നിന്നും അറിയിക്കുന്ന തായിരിക്കും.

പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെയും റാങ്കിന്റെയും അടിസ്ഥാനത്തിൽ സംവരണം റൊട്ടേഷന് വിധേയ മായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. മാനേജ്മെന്റ ് ക്വാട്ടയിലേക്കുളള അപേക്ഷകൾ ബന്ധപ്പെട്ട ട്രെയിനിംഗ് സ്ക്കൂൾ മാനേജർക്ക് നൽകേ≠താണ്. എന്നിരുന്നാലും സ്വീകാര്യമായ അപേക്ഷകരുടെ എണ്ണം നി›ിത ശതമാന ത്തിനു താഴെയാണ് ലഭിക്കുന്നതെങ്കിൽ പ്രവേശന പരീക്ഷ ഒഴിവാക്കി യോഗ്യതാപരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നടത്തു ന്നതായിരിക്കും. ആയതിനാൽ അപേക്ഷയോടൊപ്പം യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ എല്ലാ പാർട്ടിന്റേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി ഹാജരാക്കേ≠താണ്.

1. പ ൂ ർ ണ്ണ മ ാ യ േ പ ര ു ം : മേൽവിലാസവും (പിൻകോഡ് ഉൾപ്പെടെ മലയാളത്തിലും ഇ ം • ീ ഷ ി ല ു ം വ ല ി യ അക്ഷരത്തിൽ)

2. ജനനത്തീയതി

:

3. 1-7-2011-ൽ പൂർത്തിയാകുന്ന :

വയസ്സ്

4. വിദ്യാഭ്യാസ യോഗ്യതയും ലഭിച്ച :

മാർക്കും (സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും എല്ലാ പാർട്ടിന്റെയും സ്വയം സാക്ഷ്യപ്പെ ടുത്തിയ പകർപ്പുകൾ ഹാജരാക്കണം)

5. യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച :

മാർക്കിന്റെ ശതമാനം

8. നിബന്ധനകൾ

(1) അപേക്ഷകൾ 31-1-2011 വൈകുന്നേരം 5 മണിക്ക് മുൻപായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം, പിൻ-695 014 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. വൈകി കിട്ടുന്നതോ തെറ്റായിട്ടു ള്ളതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2) അപേക്ഷയോടൊപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റു കളുടെ ഫോട്ടോ കോപ്പികൾ സ്വയം സാക്ഷ്യപ്പെടുത്തി യിരിക്കണം. അല്ലാത്തവ നിരസിക്കുന്നതാണ്.

(3) തെരഞ്ഞെടുക്കപ്പെടുന്നവർ യോഗ്യതാ സർട്ടിഫിക്കറ്റു കളുടെ അസ്സൽ ബന്ധപ്പെട്ട സെന്ററിൽ പ്രവേശന സമയത്ത് ഹാജരാക്കേ≠താണ്.

(4) അപേക്ഷകൾ ഉള്ളടക്കത്തോടൊപ്പം തുന്നികെട്ടി അയയ്ക്കേ≠താണ്. മൊട്ടുസൂചി കുത്താൻ പാടില്ല.

(5) പ്രവേശന പരീക്ഷയ്ക്കിരിക്കുന്നവർ, തെരഞ്ഞെടുക്ക പ്പെട്ടാലും പിന്നീട് അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാലോ, മതിയായ മറ്റു യോഗ്യതകൾ ഇല്ലെന്ന് ക≠ാലോ പ്രവേശനം അസാധുവാക്കാനുള്ള അധികാരം പൊതുവിദ്യാഭ്യാസ ഡയറക്ടറിൽ നിക്ഷിപ്തമാണ്. അപേക്ഷകർ തെരഞ്ഞെടുക്കപ്പെടാൻ അർഹതയു≠ോ ഇല്ലയോ എന്നുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീർപ്പ് അന്തിമമായിരിക്കും. അതിൻമേൽ കത്തിടപാടുകൾ നടത്തുന്നതല്ല.

(6) സെലക്ഷൻ സംബന്ധിച്ച് വ്യ‡ികളുമായോ ഏതെങ്കിലും സംഘടനകളുമായോ പൊതുവിദ്യാഭ്യാസ ഡയറക്ടർ കത്തിടപാടുകൾ നടത്തുന്നതല്ല.

(7) ട്രെയിനിംഗിനുശേഷം നിയമനം നൽകുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ബാദ്ധ്യസ്ഥനല്ല.

(8) ഒപ്പിടാത്തതും അപൂർണ്ണവുമായ അപേക്ഷകൾ മറ്റൊരറിയിപ്പ് കൂടാതെ നിരസിക്കുന്നതായിരിക്കും.

പൊതുവിദ്യാഭ്യാസ ഡയറക്ടറാഫീസ്, എ. പി. എം. മുഹമ്മദ് ഹനീഷ്, എെ. എ. എസ്. തിരുവനന്തപുരം. പൊതുവിദ്യാഭ്യാസ ഡയറക്ടർ.

6. (എ) ജാതി/മതം :

(ബി) പട്ടികജാതി/പട്ടികവർഗ്ഗം/ ഒ.ബി.സി. ആണോയെന്ന്

7. മിലിട്ടറി സേവനമു≠െങ്കിൽ :

അതിന്റെ കാലയളവ് (സർട്ടിഫിക്കറ്റ് ഹാജരാക്കണം)

8. അംഗീകാരമുള്ള ടീച്ചിംഗ് :

സർവ്വീസ് ഉ≠െങ്കിൽ കാലയളവ് (എ.ഇ.ഒ.യിൽ നിന്നോ ഡി.ഇ.ഒ. യിൽ നിന്നോ കിട്ടുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം)

9. അപേക്ഷകർ ഒടുക്കിയ ഫീസ് : ചെല്ലാൻ തീയതിയും നമ്പരും ട്രഷറിയുടെ പേരും

10. അപേക്ഷകർ പ്രവേശന പരീക്ഷ : എഴുതാൻ ഉദ്ദേശിക്കുന്ന ജില്ല

11. പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപന:

ത്തിന്റെ പേര് (മുൻഗണനാക്രമത്തിൽ) (1)

(2)

(3)

12. അപേക്ഷകൻ വികലാംഗനാണോ : (ആണെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം)

13. ഉള്ളടക്കത്തിന്റെ ലിസ്റ്റ് :

സ്ഥലം: അപേക്ഷകന്റെ ഒപ്പ് തീയതി:

21st DEC. 2010] EDUCATION DEPARTMENT 97

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്. 3/13865/2010. 2010 നവംബർ 1.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2004 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ നെടുമങ്ങാട് സർക്കാർ പോളിടെക്നിക്കിൽനിന്നും 81041695 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ പ്രദീപ്, ഡി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(2)

നമ്പർ റ്റി. എക്സ്. 3/13870/2010. 2010 നവംബർ 3.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1986 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്കിൽ നിന്നും 8674 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ബിജു, പി. പി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(3)

നമ്പർ റ്റി. എക്സ്. 11/14321/2010. 2010 ഡിസംബർ 3.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1988 മേയ് മാസത്തിൽ നടത്തിയ ടെക്സ്റ്റയിൽ ടെക്നോളജി സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷയിൽ കണ്ണൂർ സർക്കാർ പോളിടെക്നിക്ക് കോളേജിൽ നിന്നും 1415 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ അശോകൻ കാണി എന്ന ആൾക്ക് നൽകിയ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(4)

നമ്പർ റ്റി. എക്സ്. 11/14422/2010. 2010 ഡിസംബർ 3.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1983 ജൂലൈ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ പെരിന്തൽമണ്ണ സർക്കാർ പോളിടെക്നിക്കിൽ നിന്നും 9919 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ നസീർ എലച്ചോല എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(5)

നമ്പർ റ്റി. എക്സ്. 10/14604/2010. 2010 ഡിസംബർ 4.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2006 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. പരീക്ഷയിൽ 85380014 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ അസീം, എ. എസ്. എന്നയാൾക്ക് നൽകിയ കെ. ജി. സി. ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(6)

നമ്പർ റ്റി. എക്സ്. 14/14589/2010. 2010 ഡിസംബർ 18.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2007 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് ഡിπോമ പരീക്ഷയിൽ ചേലക്കര പോളിടെക്നിക്കിൽനിന്നും 84041258 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ റ്റിറ്റോ, ഇ. വി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(7)

നമ്പർ റ്റി. എക്സ്. 3/14780/2010. 2010 ഡിസംബർ 18.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2009 നവംബർ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ ആന്റ ് ഇലക്ട്രോണിക്സ് ഡിπോമ പരീക്ഷയിൽ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്ക ിൽനിന്നും 86030121 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ വിപിൻ രാജ്, ആർ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കി ലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസ ത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, (ഒപ്പ്) തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

Cite this issue. Kerala Gazette, Government of Kerala, 21 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-21.part_03_Education/. Archive identifier in.gazette.kerala_new.2010-12-21.part_03_Education.