Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 21 December 2010

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-21.part_03_Ground_water
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE

PUBLISHED BY AUTHORITY

2010 ഡിസംബർ 21

No.

Vol. LV

50

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

} 21st December 2010 വാല്യം 55 }

30th Agrahayana 1932 1932 അഗ്രഹായനം 30

PART III

Ground Water Department

ദർഘാസ് പരസ്യം

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും

സമയവും—28-12-2010, 2 മണി വരെ.

നമ്പർ ജി. ഡബ്ല്യു. ഡി. എെ. 742/2010. 2010 നവംബർ 26.

ദർഘാസ് തുറന്നു പരിശോധിക്കുന്ന തീയതിയും

സമയവും—28-12-2010, 3 മണി.

ജോലി ചെയ്തു തീർക്കേ≠ കാലാവധി—2 മാസം.

മറ്റു വ്യവസ്ഥകൾ

കേരള ഗവർണ്ണർക്കുവേ≠ി ഭൂജലവകുപ്പ്, ജില്ലാ ആഫീസർ, തൊടുപുഴ, ഇടുക്കി താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാന ത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും ജോലിയുടെ വിവരങ്ങളും— ജി.ഡബ്ലിയു. ഡി. എെ. 11/2010-11—ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ തങ്കമണി സെന്റ ് തോമസ് ഹയർ സെക്ക≠റി സ്കൂളിൽ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി 2010-11 പ്രകാരം നിലവിലുള്ള കുഴൽ കിണറിൽ മോട്ടോർ പമ്പ് സെറ്റ് സ്ഥാപിച്ച് ജല വിതരണ പദ്ധതി നടപ്പാക്കുന്ന പ്രവൃത്തി.

അടങ്കൽ തുക—1,33,500 രൂപ. നിരതദ്രവ്യം—3,400 രൂപ. ദർഘാസ് ഫോറത്തിൻെറ വില—രൂപ 400 + വാറ്റ്. ദർഘാസ് ഫോറം നൽകിതുടങ്ങുന്ന തീയതിയുംസമയവും—21-12-2010, 10 മണി മുതൽ. ദർഘാസ് വിൽക്കുന്ന അവസാന തീയതിയും. സമയവും—28-12-2010, 12 മണി വരെ.

Cite this issue. Kerala Gazette, Government of Kerala, 21 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-21.part_03_Ground_water/. Archive identifier in.gazette.kerala_new.2010-12-21.part_03_Ground_water.