Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmen’s Compensation

Published 21 December 2010

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-21.part_03_Labour
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

2010 ഡിസംബർ 21

No.

Vol. LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

50

നമ്പർ

വാല്യം 55 } } 21st December 2010

30th Agrahayana 1932 1932 അഗ്രഹായനം 30

PART III

Labour Department

NOTICES

(1)

DETAILS OF DEPENDENTS

Age

(in case of

Sl. Name and Relation-

No. Address ship

No. WCA-649/2010. 1st December 2010.

minor)

Whereas, the Executive Engineer, Kerala State Electricity Board, Electrical Division, Nedumangadu has deposited with this Court an amount of Rs. 4,22,340 (Rupees Four lakh twenty two thousand three hundred and forty only) as Workmen's Compensation payable to the dependents of the deceased workman Sri B. Shanavas who met with a fatal accident on 25-8-2009 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Attingal it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

1 Shajeela Beevi, Wife NA Shanavas Manzil,

Champalvila,

Kallara P. O.,

Thiruvananthapuram

2 Muhammad Shah Son 5 3 Al Ameen ,, 3 4 Rahila Beevi Mother NA Now, therefore, notice is hereby given that any other persons claming to be the dependents of the deceased workman should prefer their claims, in writing before me within 15 (Fifteen) days from the date of publication of this notice in the Official Gazette. If no such claims are21st DEC. 2010] LABOUR DEPARTMENT 136 received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, നെടുമങ്ങാട് ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ കല്ലറ സെക്ഷൻ ഓഫീസിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബി. ഷാനവാസിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,22,340 രൂപ (നാലുലക്ഷത്തി ഇരുപത്തിര≠ായിരത്തി മുന്നൂറ്റി നാൽപ്പതു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. ഷജിലാബീവി (ഭാര്യ) 2. മുഹമ്മദ് ഷാ (മകൻ), 3. അൽ അമീൻ (മകൻ) 4. റാഹിലാബീവി (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്ന താണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No.WCA-183/1997. 4th December 2010.

Whereas Kerala Headload Workers Welfare Fund Board, Thiruvananthapuram has deposited with this Court an amount of Rs. 23,869 (Rupees Twenty three thousand eight hundred and sixty nine only) as Workmen's Compensation payable to the dependents of the deceased workman Sri Sadasivan @ Sadanandan who met with a fatal accident on 6-10-1991 arising out of and in the course of his employment under the above employer.

M/s.M.K.S. Regd. No. 463, ചാലയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സദാശിവൻ എന്ന സദാനന്ദന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 23,869 രൂപ (ഇരുപത്തി മൂന്നായിരത്തി എണ്ണൂറ്റി അറുപത്തിഒൻപതു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി വിലാസിനി (ഭാര്യ) മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരി ക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയ ത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

No. WCA 197/2010. 4th December 2010.

Whereas The New India Assurance Company Ltd., Thiruvananthapuram has deposited with this Court an amount of Rs. 7,18,989 (Rupees Seven lakh Eighteen thousand nine hundred and eighty nine only) as Workmen's Compensation payable to the dependents of the deceased workman Sri Biju, who met with a fatal accident on 13-12-2003 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Neyyattinkara it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Name and Address Relationship

And whereas an enquiry conducted through the Assistant Labour Officer, Attingal, it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Sl. No.

1 Sri J. Varghese, Father Roadarikathu Puthen Veedu, Cheenikkara, Amboori,

Name and Address Relationship

Vilasini, Puthuval Puthen Wife Veedu, Vellaynickal P. O., Aliyadu , Nedumangadu

Now, therefore, notice is hereby given that any other persons claming to be the dependents of the deceased workman should prefer their claims, in writing before me within 15 (Fifteen) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

Mayam, P. O., Thiruvananthapuram.

2 C. Mary do. Mother Now, therefore notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days (Fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

21st DEC. 2010] LABOUR DEPARTMENT 137

ശ്രീ. എസ്. സനൽകുമാർ, അനിൽ നിവാസ്, കണ്ണക്കോട്, അമ്പലത്തിൻകാല, കാട്ടാക്കടയുടെ കീഴിൽ കെ.എൽ. 01-ഡബ്ല്യു. 6457 ലോറിയിൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബിജുവിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി രൂപ 7,18,989 (രൂപ ഏഴു ലക്ഷത്തി പതിനെട്ടായിരത്തി തൊള്ളായിരത്തി എൺപത്തി ഒൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീ. ജെ. വർഗ്ഗീസ് (പിതാവ്) (2) ശ്രീമതി സി. മേരി (മാതാവ്) എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

(4)

No. WCA 242/2009. 4th December 2010.

Whereas National Insurance Company Ltd., Thiruvananthapuram has deposited with this Court an amount of Rs. 3,38,880 (Rupees three lakh thirty eight thousand eight hundred and eighty only) as Workmen's Compensation payable to the dependents of the deceased workman Sri M. R. Radhakrishna Pillai who met with a fatal accident on 14-12-2003 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Chenganoor it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Now, therefore notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

ശ്രീ. എം. സി. സാമുവൽ, മുളവൻപറമ്പിൽ, പാ≠നാട് നോർത്ത് പി. ഒ.-യുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. ആർ. രാധാകൃഷ്ണപിള്ളയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,38,380 രൂപ (മൂന്നു ലക്ഷത്തി മുപ്പത്തിഎട്ടായിരത്തി മുന്നൂറ്റി എൺപതു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ശ്രീദേവി (ഭാര്യ), (2) ശ്രീമതി രമ്യാകൃഷ്ണൻ (മകൾ) (3) ശ്രീമതി രേഷ്മാകൃഷ്ണൻ (മകൾ), (4) ശ്രീ. രാഘവൻ (പിതാവ്), (5) ശ്രീമതി തങ്കമ്മ (മാതാവ്) എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

(5)

No. WCA 437/2010. 4th December 2010.

Sl. Name and Age Relation-

No. Address (in case ship

of minor)

1 Smt. Sreedevi, NA Wife Remya Bhavan, Thiruvandoor P. O., Thiruvalla, Pin-689 109

2 Smt. Remya Krishnan do. 17 Daughter 3 Smt. Reshma Krishnan do. 13 Daughter 4 Sri Raghavan Pillai, NA Father Rajendra Bhavanam, Thiruvandoor P. O., Thiruvalla, Pin-689 109

5 Smt. Thankamma do. NA Mother Whereas The Oriental Insurance Company Ltd., Thiruvananthapuram has deposited with this Court an amount of Rs. 6,60,124 (Rupees six lakh sixty thousand one hundred and twenty four only) as Workmen's Compensation payable to the dependents of the deceased workman Sri Manu who met with a fatal accident on 1-6-2005 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Thiruvananthapuram 2nd circle, Kazhakoottam it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

21st DEC. 2010] LABOUR DEPARTMENT 138

DETAILS OF DEPENDENTS

Sl. Name and Age Relation

No. Address (in case ship

of Minor)

1 Smt. Preetha, G. NA Wife And whereas an enquiry conducted through the Assistant Labour Officer, Neyyattinkara it is understood that the following persons are the dependents of the deceased workmen within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Sl. Name and Address Age Relationship

No.

(in case of Minor)

Sruthi Nilayam, Pullukadu, Karimanal P. O., Kulathoor, Thiruvananthapuram now residing at S. N. Cottage, Pottayilkada, Ayira P. O., Neyyattinkara, Tvpm.

2 Manjith do. 5 years Son 3 Omana @ Sushama NA Mother Sruthi Nilayam, Pullukadu, Karimanal P. O., Kulathoor, Thiruvananthapuram now residing at Arun Nivas, Kizhakkumkara Manchavila, Kulathoor P. O., Tvpm.

Now, therefore notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

രതി ജയദേവൻ, H., എെശ്വര്യ, പൗ≠്കടവ്, വലിയവേളി പി. ഒ., തിരുവനന്തപുരത്തിന്റെ കീഴിൽ KL-01-E-2790 ലോറിയിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മനുവിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 6,60,124 രൂപ (ആറുലക്ഷത്തി അറുപതിനായിരത്തി നൂറ്റി ഇരുപത്തി നാലു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി. പ്രീത, ജി. (ഭാര്യ), (2) മഞ്ജിത് (മകൻ) (3) ശ്രീമതി ഓമന (അമ്മ), എന്നിവർ മാത്രമേ ഉളളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

(6)

No. WCA 587/2007. 4th December 2010.

Whereas KSRTC has deposited with this Court an Amount of Rs. 5,88,967 (Rupees five lakh eighty eight thousand nine hundred and sixty seven) only as Workmen's Compensation payable to the dependents of the deceased workman Sri Vijayan, who met with a fatal accident on 30-4-2004 arising out of and in the course of his employment under the above employer.

1 Smt. R. Sanalkumari NA Wife Kallampotta vila Veedu, Vettamangalam, Rassalpuram P. O., Neyyattinkara

2 Aswani Vijayan 6 years Daughter do.

3 Aswal Vijayan 5 years Son do.

4 Smt. Balamma NA Mother do.

5 Smt. Vasantha NA Sister Now, therefore notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

KSRTC-യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. വിജയന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,88,967 രൂപ (അഞ്ചുലക്ഷത്തി എൺപത്തിഎട്ടായിരത്തി തൊള്ളായിരത്തി അറുപത്തിഏഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണ സമയത്തെ ആശ്രിതരായി (1) ശ്രീമതി ആർ. സനൽകുമാരി (ഭാര്യ), (2) അശ്വനി വിജയൻ (മകൾ), (3) അശ്വൽ വിജയൻ (മകൻ), (4) ബാലമ്മ (മാതാവ്), (5) വസന്ത (സഹോദരി) എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

Office of the Secretary, State Advisory (Sd.) Contract Labour Board, Commissioner for Workmen's Thiruvananthapuram. Compensation.

21st DEC. 2010] LABOUR DEPARTMENT 139

നോട്ടീസ്

(1)

നമ്പർ ഡി-4299/2010.

2010 ആഗസ്റ്റ് 3.

ശ്രീ. നവാസ്, എം. എസ്. s/o സീതി, മടപ്പനാൽ ഹൗസ്, ആമ്പല്ലൂർ, കാഞ്ഞിരമറ്റത്തിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രാജീവ്, ഓലിയാമ്പുറത്ത് ഹൗസ്, വാഴപ്പിള്ളിക്കരയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,20,596 രൂപ (അഞ്ചുലക്ഷത്തി ഇരുപതിനായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയാറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി മൂവാറ്റുപുഴ താലൂക്ക്, വാഴപ്പിള്ളിക്കരയിൽ, ഓലിയാപ്പുറത്ത് വീട്ടിൽ (1) ശ്രീമതി സിന്ധു (ഭാര്യ), മൂവാറ്റുപുഴ, ചെറുവെട്ടൂർ, എബളക്കാട് വീട്, ശ്രീ. കുമാരൻ (പിതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തി നകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കു ന്നതല്ല.

(2)

നമ്പർ ഡി.-1560/2010. 2010 നവംബർ 18.

മെസ്സേഴ്സ് വെസ്റ്റ് കോസ്റ്റ് കോൺക്രീറ്റ് പ്രോഡക്ട്സ് അങ്കമാലിയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. നല്ലപെരുമാൾ, നികർത്തിൽ പറമ്പ് വീട്, വാതുരുത്തിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,81,222 രൂപ (മൂന്നുലക്ഷത്തി എൺപത്തൊന്നായിരത്തി ഇരുന്നൂറ്റി ഇരുപത്തിര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി നെട്ടൂർ പി. ഒ., കടവിൽ വീട്, നങ്ങേരത്തും പറമ്പിൽ (1) ശ്രീമതി ശെൽവി, (2) ടിയിൽ മാസ്റ്റർ വി·േഷ് (മൈനറായ മകൻ) എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തി നകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കു ന്നതല്ല.

(3)

നമ്പർ ഡി-907/2010. 2010 നവംബർ 19.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അജേഷ്കുമാർ, തെക്കുംകര പുത്തൻ വീടിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,14,400 രൂപ (നാലുലക്ഷത്തി പതിനാലായിരത്തി നാന്നൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി തിരുവനന്തപുരം ജില്ല, വെളളനാട്, ഉറിയാക്കോട് പി. ഒ., തെക്കുംകര പുത്തൻവീട് (1) ശ്രീമതി കെ. പflാവതി (മാതാവ്), (2) ടിയിൽ ശ്രീമതി എ. പി. മഞ്ജു (അവിവാഹിതയായ സഹോദരി) എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തി നകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴു വനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കു ന്നതല്ല.

(4)

നമ്പർ ഡി-2040/2010. 2010 നവംബർ 19.

ഇടുക്കി ജില്ലയിലെ അടിമാലിയിലുളള ഈസ്റ്റേൺ കോൺഡിമെൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. വിനോദ്, കളളിക്കാട്ടിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,51,592 രൂപ (അഞ്ചുലക്ഷത്തി അമ്പത്തൊന്നായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ല, കുട്ടമ്പുഴ പി. ഒ., കളളിക്കാട്ട് വീട്, (1) ശ്രീ. ജോർജ് (പിതാവ്), (2) ടിയിൽ ശ്രീമതി ത്രേസ്യാക്കുട്ടി (മാതാവ്) എന്നിവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്ന താണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ഡി-2053/2010. 2010 നവംബർ 19.

ശ്രീ. വി. എ. വിജയൻ, വാഷങ്ങാട്ടിൽ വീട്, ഇരുംപനം പി. ഒ.-യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഷാജു, ചിറ്റേത്ത് ഹൗസ്, കറുകപ്പിളളി പി.ഒ.-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി 6,77,397 രൂപ (ആറുലക്ഷത്തി എഴുപത്തേഴായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ഏഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ല, എെക്കരനാട,് കറുകപ്പളളി പി. ഒ. (1) ശ്രീ. സി. എ. രാമകൃഷ്ണൻ (പിതാവ്), (2) ടിയിൽ ശ്രീമതി സുശീല (മാതാവ്) എന്നിവർ മാത്രമേ21st DEC. 2010] LABOUR DEPARTMENT 140 ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െ ങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ഡി-3746/2009. 2010 നവംബർ 18.

കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കുഞ്ഞുമോൻ, പളളിമുക്കിനു സമീപം, പേഴുംകര, പാലക്കാടിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,81,241 രൂപ (മൂന്നുലക്ഷത്തി എൺപത്തൊന്നായിരത്തി ഇരുന്നൂറ്റി നാൽപ്പത്തി ഒന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി പാലക്കാട് ജില്ല, പള്ളിപ്പുറം, പി. ഒ. പേഴുംകര, പള്ളിമുക്കിനു സമീപം ശ്രീമതി സുബൈദ (ഭാര്യ) മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െ ങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണറുടെ ഓഫീസ്, കമ്മീഷണർ എറണാകുളം. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

നോട്ടീസ്

നമ്പർ എ-1297/2009/WCC.250/2003. 2010 ഏപ്രിൽ 29.

ശ്രീ. കെ. വി. വർഗ്ഗീസ്, കല്ലായിൽ ഹൗസ്, ചെല്ലാർകോയിൽ, ഇടുക്കി ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 3-5-2003-ൽ മരണപ്പെട്ട ശ്രീ. സന്തോഷ് ദാസ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ 2-ാം എതിർ കക്ഷിയായ ദി ന്യൂ ഇൻഡ്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്, ഡിവിഷണൽ ഓഫീസ്, തൃശ്ശൂർ 6,86,778 രൂപ (ആറ് ലക്ഷത്തി എൺപത്തിആറായിരത്തി എഴുന്നൂറ്റി എഴുപത്തെട്ട് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്റ്റിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം ശ്രീ. സന്തോഷ് ദാസിന്റെ ആശ്രിതരായി ക്രമ പേരും മരിച്ചയാളുമായുള്ള വയസ ് നമ്പർ മേൽവിലാസവും ബന്ധം

1 ലീലാമണി, മാതാവ് 60 ക≠ത്തിൽ വീട്, വ≠ൻമേട് പി. ഒ., ഇടുക്കി

2 ആശ, ടി ഭാര്യ 30 3 സജിത്, ടി മകൻ 10 4 ശരത്, ടി

,, 7 എന്നിവർ മാത്രമേയുളളുവെന്ന് നെടുങ്ക≠ം അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയ പരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

വർക്ക്മെൻസ് കോമ്പൻസേഷൻ (ഒപ്പ്) കോടതി, ഡെപ്യൂട്ടി ലേബർ കമ്മീഷണർ ഫോർ വർക്ക്മെൻസ് കമ്മീഷണറുടെ കാര്യാലയം, കോമ്പൻസേഷൻ. തൃശ്ശൂർ.

(ഡെപ്യൂട്ടി ലേബർ കമ്മീഷണർ)

നോട്ടീസ്

നമ്പർ WCC. 198/2007. 2010 നവംബർ 29.

കെ. എസ്. ഇ. ബി., ഷൊർണൂർ ഇലക്ട്രിക്കൽ ഡിവിഷൻ എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കി വരവെ അപകടമു≠ായി 30-10-2006-ാം തീയതി മരണമടഞ്ഞ ഷാഫി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കെ. എസ്. ഇ. ബി. 4,45,611.05 രൂപ (നാലു ലക്ഷത്തി നാൽപത്തഞ്ചായിരത്തി അറുനൂറ്റിപതിനൊന്ന് രൂപ അഞ്ച് പൈസ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. ഷാഫിയുടെ ആശ്രിതരായി (1) ശ്രീമതി മുനീറ (ഭാര്യ), (2) മൈനർ ഷഫീഖ് (മകൻ), (3) ശ്രീ. ഖാദർ (പിതാവ്), (4) ശ്രീമതി കുഞ്ഞീര്യ (മാതാവ്) ആലുക്കൽ വീട്, കോട്ടപ്പുറം, വലിയകുന്ന്, വളാഞ്ചേരി, മലപ്പുറം ജില്ല എന്നിവർ മാത്രമേ ഉള്ളുവെന്ന് തിരൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െ ങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽ പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കമ്മീഷണറുടെ ഓഫീസ്, കോമ്പൻസേഷൻ കമ്മീഷണർ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

21st DEC. 2010] LABOUR DEPARTMENT 141

NOTICE

No. B-352/2010. 30th November 2010.

Whereas, the K.S.E.B. Kasaragod has deposited with this Court an amount of Rs. 4,52,940 (Rupees four lakh fifty two thousand nine hundred and fourty only) as Workmen's Compensation payable to the dependents of the deceased Workman Sri Dharmapalan, who met with a fatal accident on 1-12-2008 out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Kasaragod, it is understood that the following persons are the dependants of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

കെ. എസ്. ഇ. ബി. കാസറഗോഡ്-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ധർമ്മപാലന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,52,940 രൂപ (നാല് ലക്ഷത്തി അമ്പത്തിര≠ായിരത്തി തൊള്ളായിരത്തി നാല്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണ ത്തിൽ ടിയാന്റെ ആശ്രിതരായി

ക്രമ പേരും മരണമടഞ്ഞ നമ്പർ മേൽവിലാസവും തൊഴിലാളിയു വയസ ്

മായുള്ള ബന്ധം 1 ചന്ദ്രോജി റാവു, അതിതമൂല വീട്, പിതാവ് 48 പി. ഒ. കു≠ാർ, കാസറഗോഡ്.

2 ലീലാവതി ടി മാതാവ് 38

Relationship

3 സുധാകരൻ ടി സഹോദരൻ 19

with the deceased Age

Sl. Name and

No. Address

person

1 Chandroji Rao, Athithamoola Father 48 Veedu, P. O. Kundar, Kasaragod.

2 Leelavathy do. Mother 38 3 Sudhakaran do. Brother 19 Now, therefore, notice is hereby given that any other persons claiming to be the dependents of the deceased Workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

Office of the Deputy (Sd.) Labour Commissioner, Commissioner for Kannur. Workmen's Compensation.

Cite this issue. Kerala Gazette, Government of Kerala, 21 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-21.part_03_Labour/. Archive identifier in.gazette.kerala_new.2010-12-21.part_03_Labour.