Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice—Tender Notice

Published 21 December 2010

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-21.part_03_Marine
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

2010 ഡിസംബർ 21

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

50

നമ്പർ

വാല്യം 55 } } 21st December 2010

30th Agrahayana 1932 1932 അഗ്രഹായനം 30

PART III

Marine Department

ദർഘാസ്/ലേലപ്പരസ്യം

നമ്പർ ഇ1-2285/2010/ഇഇ/ആലപ്പുഴ. 2010 ഡിസംബർ 6.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എൻജിനീയറിംഗ് ആലപ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുളള അവകാശങ്ങൾ നൽകുന്നതി നായി പ്രത്യേകം മുദ്രവച്ച കവറിൽ മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമെ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എൻജിനീയറിംഗ് വകുപ്പ്, ചീഫ് എൻജിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

പ്രവൃത്തിയുടെ പേര്—കായംകുളം ഫിഷറി ഹാർബ റിൽനിന്നും ചരക്കുമായി പുറത്തേക്ക്് പോകുന്ന ആളുകളിൽ നിന്നും വാഹനങ്ങളിൽനിന്നും നി›ിത നിരക്കിൽ ടോൾ പിരിക്കുന്നതിനും ഹാർബറിനകത്തേക്ക് കടക്കുന്ന സൈക്കിൾ ഉൾപ്പെടെയുളള വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുന്നതി നുമുളള അവകാശം.

നിരതദ്രവ്യം—രൂപ 25,000.

പ്രമാണ വില—രൂപ 1,500+വാറ്റ്.

ലേലം/ദർഘാസ് നടത്തുന്ന സ്ഥലം—ഹാർബർ എൻജിനീയറിംഗ് സബ് ഡിവിഷൻ, കരുനാഗപ്പളളി.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എൻജിനീയറിംഗ് സബ് ഡിവിഷൻ കരുനാഗപ്പളളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നും 3-1-2011 മുതൽ 6-1-2011 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ്/ ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേ ക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 10-1-2011 വൈകുന്നേരം 3 മണിവരെ കായംകുളം ഫിഷറി ഹാർബർ സബ് ഡിവിഷൻ കരുനാഗപ്പളളി ഓഫീസിൽ സ്വീകരിക്കുന്ന താണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 11-1-2011 ഉച്ചയ്ക്ക് ഒരു മണിവരെയാണ്. അന്നേദിവസം ഉച്ചയ്ക്കുശേഷം 2 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനു ശേഷം ദർഘാസ് തുറക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണ ത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവർത്തിക്കും 25,000 രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എൻജിനീ യറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉളളടക്കം ചെയ്യുന്നതോ ടൊപ്പം വില്ലേജാഫീസറിൽനിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ തുറമുഖ എൻജിനീയറിംഗ് വകുപ്പ് ചീഫ് എൻജിനീയറുടെ21st DEC. 2010] MARINE DEPARTMENT 236 (1) (2) (3) അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്ന താണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും ബിഡ് സെക്യൂരിറ്റിയും സമർപ്പിക്കേ≠താണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്ന തിന് മുമ്പായി കരാർ തുകയുടെ പകുതി തുക ഹാർബർ എൻജിനീയറിംഗ് സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്, പോസ്റ്റോ ഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എൻജിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരി റ്റിയും കഴിച്ചുളള 40% തുകയ്ക്കുളള ബാങ്ക് ഗ്യാരന്റിയും കരാർ ഒപ്പിടുന്നതിനു മുമ്പായി ഹാജരാക്കേ≠താണ്. മുൻകൂർ തുക യായി അടച്ച 50% കഴിഞ്ഞുവരുന്ന ബാക്കി തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്ന തിന് മുമ്പും ആറ് മാസം തികയുന്നതിന് മുമ്പും പണമായി ഒടുക്കേ≠താണ്.

ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എൻജിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുളള ടെ≠ർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവ ശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതു മാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുളള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടു ളള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

TENDER NOTICE

No. D3-3163/2007/HECC. 27th November 2010.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from registered contractors/ firms of State P.W.D., Irrigation Department, Central Public Works Department and Port Trust through Registered post or speed post. The tenders submitted through any courier service will not be considered.

2 57/2010/11/HECC—Upgradation of coastal roads in Ernakulam District—Pulinganad Road in Ezhikkara Panchayath—Rs. 22,30,000 50,000 3 58/2010-11/HECC—Upgradation of coastal roads in Alappuzha District—Anamukku- Thayyil beach road in Mararikkulam South Panchayath—Rs. 28,38,831 50,000 4 59/2010-11/HECC—Upgradation of coastal roads in Alappuzha District—Kannamkara- Muttel Road in ward 10 of Thanneermukkam Panchayath—Rs. 19,41,739 48,550 5 60/2010-11/HECC—Upgradation of coastal roads in Alappuzha District—Kakkazham- Pallimukku Sea shore road in ward 1 of Ambalapuzha Panchayath—Rs. 35,17,211 50,000 6 61/2010-11/HECC—Natural Calamities Flood Damages 2009—Repairs and Restoration works in Thrissur District—Construction of Azhikod light house bridge and road at Eriad Panchayath, Kodungalloore Taluk—Rs. 36,00,000 50,000 Cost of tender form—Rs.2,600 +4 % VAT for Sl. No. 1., Rs. 3,400 + 4% VAT for Sl. No. 2., Rs. 4,300 + 4% VAT for Sl. No. 3., Rs. 3000 + 4% VAT for Sl. No. 4., Rs. 5,300 + 4% VAT for Sl. No. 5., Rs.5,400 + 4% VAT for Sl. No. 6.

Period of completion—4 months for Sl. Nos. 1, 2, 3 and 4, 6 months for Sl. Nos. 5,6.

Class of tenderer—'B' class and above.

Sl. Tender Number and Name of EMD

No. work with Approximate PAC Rs.

(1)

(2)

(3) 1 56/2010-11/HECC—Upgradation of coastal roads in Ernakulam District—Maliyankara- Panditkaruppan Road in ward No. 10 of Vadakkekkara Panchayath—Rs. 17,20,000 43,000 The tender forms can be had from the office of the undersigned on all working days from 24-12-2010 to 29-12-2010 during working hours in between 10.15 a.m. to 3 p.m. and upto 1 p.m. on 30-12-2010 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p.m. on 6-1-2011 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p.m. on 6-1-2011 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p.m. on the next working day. Preliminary Agreement signed in Kerala Stamp Paper worth Rs. 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright.

21st DEC. 2010] MARINE DEPARTMENT 237

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,600+4%വാറ്റ്, ക്രമനമ്പർ 2-ന് രൂപ 3,400+4% വാറ്റ,് ക്രമനമ്പർ 3-ന് രൂപ 4,300+4% വാറ്റ്, ക്രമനമ്പർ 4-ന് രൂപ 3,000+4% വാറ്റ്, ക്രമനമ്പർ 5-ന് രൂപ 5,300+4% വാറ്റ്, ക്രമനമ്പർ 6-ന് രൂപ 5,400+4% വാറ്റ്.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 3-ന് 5 മാസം, ക്രമനമ്പർ 5-നും 6-നും 6 മാസം.

The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/ authorised agents present at the time. The firm period of the tender shall be four months from the date of opening of the tender. All the conditions in the Kerala P.W.D. and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (Rt.) 255/2004/F &PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ്, മദ്ധ്യമേഖല, എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ, താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുളള കരാറുകാർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുളള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും ഉദ്ദേശ അടങ്കൽ ദ്രവ്യം

തുകയും രൂപ

43,000

1 56/2010-11/എച്ച്.ഇ.സി.സി.—എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവർത്തി—വടക്കേക്കര പഞ്ചായ ത്തിലെ വാർഡ് നമ്പർ 10-ലെ മാല്യങ്കര പ≠ിറ്റ് കറുപ്പൻ റോഡിന്റെ പുനരുദ്ധാരണം— രൂപ 17,20,000

2 57/2010-11/എച്ച്.ഇ.സി.സി.—ടി ടി—ഏഴിക്കര പഞ്ചായത്തിലെ പുളിങ്ങനാട് ടി രൂപ— 22,30,000

50,000

3 58/2010-11/എച്ച്.ഇ.സി.സി.—ആലപ്പുഴ

50,000

ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവർത്തി—മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ആനമുക്ക് തയ്യിൽ ബീച്ച് ടി—രൂപ 28,38,831

4 59/2010-11/എച്ച്.ഇ.സി.സി.—ടി ടി—

തണ്ണീർമുക്കം പഞ്ചായത്ത് വാർഡ് 10-ലെ കണ്ണങ്കര മുട്ടേൽ ടി—രൂപ 19,41,739 48,550

5 60/2010-11/എച്ച്.ഇ.സി.സി.—ടി ടി—

അമ്പലപ്പുഴ പഞ്ചായത്ത് വാർഡ് 1-ലെ കക്കഴം- പളളിമുക്ക് സീഷോർ ടി—രൂപ 35,17,211 50,000

കരാറുകാരന്റെ ക്ലാസ്—ബി-യും അതിനുമുകളിലും ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽനിന്നും 24-12-2010 മുതൽ 29-12-2010 വരെയുളള പ്രവർത്തി ദിവസ ങ്ങളിൽ 10.15 മണിയ്ക്കും 3 മണിയ്ക്കും ഇടയിലും 30-12-2010 ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുളള ദർഘാസ്, പ്രവൃത്തിയുടെ പേരും, ദർഘാസ് നമ്പറും മറ്റും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 6-1-2011-ന് വൈകുന്നേരം 3 മണിക്കു മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠ താണ്. 6-1-2011 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ, മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാ കുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണരവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 രൂപ വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയ റിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ച തിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരി ക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തി യിട്ടുളള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പീരിഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുളള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർറ്റി.) 255/2004 എഫ് & പി.ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുളള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധ ത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

50,000

6 61/2010-11/എച്ച്.ഇ.സി.സി.—പ്രകൃതിക്ഷോഭം— 2009-ലെ കാലവർഷക്കെടുതി തൃശ്ശൂർ ജില്ലയിലെ പുനരുദ്ധാരണ പണികൾ—അഴിക്കോട് ലൈറ്റ് ഹൗസ് റോഡിലെ പാലം നിർമ്മാണം— രൂപ 36,00,000

Office of the Superintending Engineer, Harbour Engineering Central Circle, Ernakulam.

(Sd.) Superintending Engineer.

Cite this issue. Kerala Gazette, Government of Kerala, 21 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-21.part_03_Marine/. Archive identifier in.gazette.kerala_new.2010-12-21.part_03_Marine.