©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
21st December 2010 2010 ഡിസംബർ 21 No.
Vol. LV
THIRUVANANTHAPURAM, TUESDAY
⎫ ⎬ ⎭
വാല്യം 55
50
നമ്പർ
⎫ ⎬ ⎭ 30th Agrahayana 1932 1932 അഗ്രഹായനം 30
PART III
Police Department
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ഇ2/28807/2006/റ്റി. സി. 2010 ഡിസംബർ 7.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ളതും ഇപ്പോൾ തിരുവനന്തപുരം സിറ്റി എ. ആർ. ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന് ഉപയോഗമില്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 11-1-2011-ന് പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യ മായി ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.
ക്രമ രജിസ്റ്റർ നമ്പരും വാഹനത്തിന്റെ നിരത നമ്പർ പേരുവിവരവും മോഡലും ദ്രവ്യം
രൂപ 1 കെ. എൽ. 01 എഫ് 415—ഡീസൽ അംബാസഡർ
1,500 കാർ—1994
2 കെ. എൽ. 01 സി 3739—ഡീസൽ ജീപ്പ്—1992 2,000 3 കെ. എൽ. 01 പി 3030—ഡീസൽ ജീപ്പ്—1998 2,500 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തു മാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. പ്രസ്തുത വാഹനങ്ങൾ ലേലത്തിനുമുമ്പുള്ള 10 പ്രവൃത്തിദിനങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ, എ. ആർ. ക്യാമ്പ്, തിരുവനന്തപുരം സിറ്റിയുടെ മുൻകൂർ അനുമതിയോടെ നേരിട്ട് പരിശോധിക്കാവുന്നതാണ്.
പ്രസ്തുത വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ടെ≠റുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ ഫോറം ആഫീസ് പ്രവർത്തി ദിനങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതായിരിക്കും. ടെ≠റിനോടൊപ്പം ഓരോ വാഹനത്തിനും നി›യിച്ചിട്ടുള്ള നിരതദ്രവ്യം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 10-1-2011 വൈകുന്നേരം 4 മണി വരെയാണ്. നി›ിത നിരതദ്രവ്യം നൽകാത്ത ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. ടെ≠ർ കവറിനു മുകളിൽ വാഹനലേലത്തിനുള്ള ടെ≠ർ, വാഹന നമ്പർ എന്നിവ എഴുതിയിരിക്കണം.
പരസ്യലേലം അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് പ്രസ്തുത വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തി നൽകുന്നതുമാണ്. ലേലം/ടെ≠ർ തുക നിരതദ്രവ്യം ഒഴികെ നികുതികൾ ഉൾപ്പെടെയുള്ള തുക ലേല സ്ഥലത്തുവച്ച് അടക്കേ≠തും സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവു കിട്ടുന്ന മുറയ്ക്ക് ലേല വസ്തുക്കൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
21st DEC. 2010] POLICE DEPARTMENT 120ടി നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വസ്തുക്കൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് ഉ≠ാകുന്ന നഷ്ടത്തിന് ലേലം കൊ≠യാൾ ഉത്തരവാദി യായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽനിന്ന് ഈടാക്കുന്നതു മായിരിക്കും. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാകുന്നു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം ഉ≠ായിരിക്കും.
പോലീസ് കമ്മീഷണറുടെ (ഒപ്പ്)
കാര്യാലയം, തിരു: സിറ്റി ഡെപ്യൂട്ടി പോലീസ് തിരുവനന്തപുരം സിറ്റി. കമ്മീഷണർ (ഭരണം).
പുനർ ലേലപ്പരസ്യം
നമ്പർ ജി2/11000/2010/എം. 2010 ഡിസംബർ 6.
(1)
മലപ്പുറം എം. എസ്. പി., മേൽമുറി ക്യാമ്പിലെ 2011 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഫലവൃക്ഷങ്ങളുടെ ആദായം 29-12-2010 പകൽ 11 മണിക്ക് എം. എസ്. പി. മേൽമുറി ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 100 രൂപ ലേലദിവസം രാവിലെ ലേലസമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരിച്ചു നൽകുന്നതാണ്.
ലേലം കൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും.
ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലം കൊ≠ വ്യ‡ിയിൽനിന്നും നഷ്ടപരിഹാരം ഈടാക്കുന്നതുമായി രിക്കും. ലേലദിവസത്തിനുമുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണി വരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യൂ. എം.)-ന്റെ സാന്നിദ്ധ്യത്തിൽ ഫലവൃക്ഷങ്ങൾ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
(2)
മലപ്പുറം എം. എസ്. പി., ക്ലാരി ക്യാമ്പിലെ 2011 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഫലവൃക്ഷങ്ങളുടെ ആദായം 30-12-2010 പകൽ 11 മണിക്ക് എം. എസ്. പി. ക്ലാരി ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 50 രൂപ ലേലദിവസം രാവിലെ ലേലസമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരിച്ചു നൽകുന്നതാണ്.
ലേലം കൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും.
ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലം കൊ≠ വ്യ‡ിയിൽനിന്നും നഷ്ടപരിഹാരം ഈടാക്കുന്നതുമായി രിക്കും. ലേലദിവസത്തിനുമുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണി വരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യൂ. എം.)-ന്റെ സാന്നിദ്ധ്യത്തിൽ ഫലവൃക്ഷങ്ങൾ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
(3)
മലപ്പുറം എം. എസ്. പി., അരീക്കോട് ക്യാമ്പിലെ 2011 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഫല വൃക്ഷങ്ങളുടെ ആദായം 31-12-2010 പകൽ 11 മണിക്ക് എം. എസ്. പി. അരീക്കോട് ക്യാമ്പിൽവച്ച് പരസ്യമായി ലേലംചെയ്തു കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 500 രൂപ ലേലദിവസം രാവിലെ ലേലസമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരിച്ചു നൽകുന്നതാണ്.
ലേലം കൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും.
ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലം കൊ≠ വ്യ‡ിയിൽനിന്നും നഷ്ടപരിഹാരം ഈടാക്കുന്ന തുമായിരിക്കും. ലേലദിവസത്തിനുമുമ്പുള്ള പ്രവൃത്തി21st DEC. 2010] POLICE DEPARTMENT 121 ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണി വരെയുള്ള
സമയങ്ങളിൽ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു. എം.)-ന്റെ
ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരിച്ചു നൽകുന്നതാണ്.
സാന്നിദ്ധ്യത്തിൽ ഫലവൃക്ഷങ്ങൾ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കു
ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം
എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
(4)
മലപ്പുറം എം. എസ്. പി., മലപ്പുറം ക്യാമ്പിലെ 2011
ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഫല
വൃക്ഷങ്ങളുടെ ആദായം 28-12-2010 പകൽ 11 മണിക്ക്
ലേലം കൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലം കൊ≠ വ്യ‡ിയിൽനിന്നും നഷ്ടപരിഹാരം ഈടാക്കുന്ന തുമായിരിക്കും. ലേലദിവസത്തിനുമുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണി വരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യൂ. എം.)-ന്റെ സാന്നിദ്ധ്യത്തിൽ ഫലവൃക്ഷങ്ങൾ പരിശോധിക്കാവുന്നതാണ്.
എം. എസ്. പി., മലപ്പുറം ക്യാമ്പിൽവച്ച് പരസ്യമായി
പുനർലേലം ചെയ്തു കൊടുക്കുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 100 രൂപ ലേലദിവസം രാവിലെ ലേലസമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള
കമാ≠ന്റിന്റെ ഓഫീസ്, മലബാർ സ്പെഷ്യൽ പോലീസ്, (ഒപ്പ്) മലപ്പുറം. കമാ≠ന്റ ്, എം. എസ്. പി.