Servants of Knowledge
Kerala Gazette · Government of Kerala

agriculture Department

Published 21 December 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-21.part_03_agriculture_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ KL/TV (N)/ 12/2009-2011

KERALA GAZETTE

കേരള ഗസററ്

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ Vol. LV വാല്യം 55

PUBLISHED BY AUTHORITY

21st December 2010 2010 ഡിസംബർ 21

50

No. നമ്പർ 30th Agrahayana 1932 1932 അഗ്രഹായനം 30

PART III

Stores Purchase

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എസ്.വി.എഫ് . 542/2010 .

2010 നവംബർ 30 . വണ്ടിപ്പെരിയാർ സംസ്ഥാന പച്ചക്കറിത്തോട്ടത്തിലെ 2010-11 വർഷത്തെ ആ വശ്യത്തിലേക്കായി 150 ക്യുബിക് മീററർ ഉണക്ക ചാണകപ്പൊടി സപ്ലൈ ചെയ്യുവാൻ തയ്യാറുള്ള കരാറുകാരിൽ നിന്നും മുദ്ര ദർഘാസ് വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ഫോറങ്ങൾ 30-12-2010-ാം തീയതി പകൽ 2.30 മണി വരെ ഫാം ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . സ്വന്തം മേൽവിലാസം എഴുതിയ കവറിൽ പൂരിപ്പിച്ച 30-12-2010- 23 ഫാറങ്ങ മണിയ്ക്കകം ഫാം ആഫീസിൽ ലഭിച്ചിരിക്കണം . ടെണ്ടർ ഫോറത്തിന് 400 രൂപ വിലയും വിൽപ്പന നികുതിയും അടച്ച് ആഫീസിൽ നിന്നും വാങ്ങാവുന്ന ത് . ഒരു ക്യുബിക് മീറാർ ചാണകപ്പൊടി എന്തു നിരക്കിൽ എത്തിച്ചു നൽകാം എന്ന് ടെണ്ടറിൽ രേഖപ്പെടുത്തിയിരിക്കണം . രേഖപ്പെടു ത്തുന്ന നിരക്കിന് 2011 മാർച്ച് 31 വരെ (പ്രാബല്യം ഉണ്ടായിരിക്കേണ്ടതും പ്രസ്തുത നിരക്ക് 62-0. മൈലിലെ ഫാമിൽ സപ്ലൈ ചെയ്യുന്നതിനുള്ളതും ആയിരിക്കണം . ടെണ്ടറിനോടൊപ്പം 3,7503,750 രൂരൂപയുടെ നിരതദ്രവ്യവും സമർപ്പിക്കേണ്ടതാണ് . നിരതദ്രവ്യം ഡി . ഡി . ആയി നൽകുന്നവർ വണ്ടിപ്പെരിയാർ എസ് , ബി . ടി . യിൽ ഫാം സൂപ്രണ്ടിന്മാറത്തക്ക വിധത്തിൽ നൽകേണ്ടതാണ് . ലഭിച്ചിട്ടുള്ള ടെണ്ടറുകൾ 30-12-2010 - ന് പകൽ 3.30 മണിക്ക് ഫാം ആഫീസിൽ വച്ച ഫാം സൂപ്രണ്ടോ അദ്ദേഹം ചുമതലപ്പെടു ത്തുന്നയാളോ ഹാജരുളളവരുടെ / പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏററവും കുറഞ്ഞ നിരക്ക് ഇടുക്കി (പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുന്നതും ആയിരിക്കും . എല്ലാ ടെണ്ടറിനോടുമൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ ดูรณรา നൽകേണ്ടതാണ് . ടെണ്ടർ അംഗീകരിച്ചതായി അറിയിപ്പു ലഭിച്ചശേഷം ഈ ആഫീസിൽ നിന്നുള്ള നിർദേശാനു സരണം ചാണകപ്പൊടി സപ്ലൈ ചെയ്യേണ്ടതാണ് . ദർഘാസ് സംബന്‌ധിച്ച് 200م നടപടികൾ സൂപ്രണ്ടിൻറെ തീരുമാനം അന്തിമമായിരിക്കും . കാരണം കാണിക്കാതെ ദർഘാസ് തള്ളിക്കളയുന്ന തിനും പുനർ ദർഘാസ് നടത്തുന്നതിനുമുളള അധികാരം സൂപ്രണ്ടിൽ നിക്ഷിപ്‌തമായിരിക്കും . ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം പൊതു അവധി ആയാൽ തൊട്ടടുത്ത പ്രവർത്തിദിവസം മറെറാരറിയിപ്പ് കൂടാതെ ദർഘാസ് നടപടിക നടത്തുന്ന മാണ കഴിഞ്ഞു കിട്ടുന്നതോ നിശ്ചിത സമയപരിധി നിരതദ്രവ്യ മില്ലാത്തതോ ആയ പരിഗണിക്കുന്നതല്ല .

സർക്കാർ ടെണ്ടറുകൾക്ക് ബാധകമായ എല്ലാ നിബന്ധനകളും ഈ ടെണ്ടറിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം സൂപ്രണ്ടിന്റെ ആഫീസിൽ നിന്നും അറിയാവുന്ന താണ് .

സംസ്ഥാന പച്ചക്കറിത്തോട്ടം ,

( ) സൂപ്രണ്ട് .

വണ്ടിപ്പെരിയാർ .

Cite this issue. Kerala Gazette, Government of Kerala, 21 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-21.part_03_agriculture_dpt/. Archive identifier in.gazette.kerala_new.2010-12-21.part_03_agriculture_dpt.