Government of Kerala
കേരള സർക്കാർ 2010
KERALA GAZETTE
Reg . No. രജി . നമ്പർ KL/ TV (N) / 12 / 2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY
Vol. LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
21st December 2010 2010 ഡിസംബർ 21 No. 50
നമ്പർ
30th Agrahayana 1932 1932 അഗ്രഹായനം 30
PART III
Stores Purchase
Animal Husbandry Department
TENDER NOTICE [No. 14/2010-11 ]
13th December 2010 .
No. B- 1744/2010 .
Sealed competitive tenders are invited for the supply of the following Laboratory Equipments (6 items) to Chief Disease Investigation Office , Palode, Pacha P. O. , Thiruvananthapuram .
as The tender should be superscribed "Tender No. 14/2010-11 Supply of Laboratory Equipments (6 items ) and should be addressed to the Chief Disease Investigation Officer , Palode , Pacha P.O. , Pin- 695 562 , Thiruvananthapuram District , Kerala . Last date for the receipt of the tender is 30-12-2010 at 4 p.m. Late tenders will notbe accepted . The tenders will be opened at 11.30 a.m. on 31-12-2010 in the presence of the tenderers or their authorized representatives who may be present at that time .
Estimate cost-Rs . 1,40,000 .
EMD-1 % .
Intending tenderers can apply to the Chief Intending Disease Investigationtion Officer, Palode, Pacha P. O. , Pin- 695 562 , Thiruvananthapuram District for the prescribed tender form on which the tenders are to be submitted . Application for the tender form should be accompanied by a cash remittance of Rs . 400+ VAT ( 4 %) and price fixed for a set of tender form and which is not refundable . The tender forms are not transferable . Those who wish to get tender form by post may send Rs . 500 by Money Order which includes cost taxes , which is theetc.
postal charges etc. Sale of the tender forms will be closed at 12 Noon on 30-12-2010 . Cheques , Postal Stamps, Demand Drafts etc. will not be accepted towards the cost of tender form nor will the forms be send as V.P.P. Duplicate forms if required will be issued @ Rs . 200 VAT (4 % ) andand CessCess ( 1 %) рет сору .
Details of the tenders can be had from this office on all working days .
പറയുന്ന ലബോറട്ടറി മൽസരാ പാലോട് ചീഫ് ഡിസീസ് ഇൻവെസ്ററ്റിഗേഷൻ ഓഫീസിലേക്ക് വസ്തുക്കൾ നൽകുന്നതിനായി മുദ്രവച്ച ധിഷ്‌ഠിത ദർഘാസുകൾ ക്ഷണിക്കുന്നു .
ത്തിൽ രേഖപ്പെടുത്തി مواله و. ദർഘാസുകൾ "ദർഘാസ് നമ്പർ 14/2010-11 സപ്ലൈ ഓഫ്‌ലബോറട്ടറി ഐറ്റംസ് " എന്ന് കവറിന് പുറത്ത് ഡിസീസ് ഇൻവെസ്ററിഗേഷൻ ഓഫീസർ , പാലോട് , പച്ച പി.ഒ. , തിരുവനന്തപുരം , കേരളം പിൻ 695 562 എന്ന വിലാസ സമർപ്പിക്കുവാൻ , ദർഘാസുകൾ സമർപ്പിക്കേണ്ട അവസാന തീയതി 30-12-2010 വെകുന്നേരം 4 മണി . ലഭിക്കുന്ന ദർഘാസുകൾ 31-12-2010 പകൽ 11.30 - ന് ദർഘാസ് നൽകിയ വരുടെയോ ചുമതലപ്പെടുത്തിയ വരുടെയോ സാന്നിദ്ധ്യത്തിൽ പരിശോധിക്കുന്നതാണ് . വേണം അവർ
അടങ്കൽ തുക 1,40,000 രൂപ . നിരതദ്രവ്യം 1% .
നിർദ്ദിഷ ദർഘാസുകൾ ലഭിക്കുന്നതിന് ചീഫ് ഡിസീസ് ഇൻവെസ്ററിഗേഷൻ ഓഫീസർ , പാലോട് , പച്ച പി . ഒ . , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ട താണ് . നിർദ്ദിഷ്‌ട രൂപത്തിലുള്ള ദർഘാസുകളിൽ മാത്രമേ ദർഘാസുകൾ സമർപ്പിക്കുവാൻ പാടുളളു .
ദർഘാസുക ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം 400 രൂപ് അതിന്റെ വാറ്റ് പ്രകാരമുള്ള നികുതിയും തിരികെ നൽകേണ്ടതാണ പ്രസ്തുത തുക ലഭിക്കുന്നതല്ല . ദർഘാസുകൾ കൈമാറാൻ പാടുള്ളതല്ല . ദർഘാസുകൾ തപാലിൽ ലഭിക്കണ മെന്നുളളവർ 500 രൂപ ദർഘാസ് വില , 01000 നികുതി , തപാൽ ചാർജ്‌ജ് എന്നീ ഇനങ്ങളിലായി മണി ឈ അയയ'ക്കേണ്ടതാണ് . ദർഘാസുകളുടെ വിൽപ്പന 30-12-2010 ഉച്ചയ്ക്ക് 12 മണിക്ക് അവസാനി പ്പിക്കുന്നതാണ് . ദർഘാസുകളുടെ വില ചെക്കായോ പോസ്ററൽ ഓർഡറായോ ഡിമാൻറ് ഡ്രാഫ്ററായോ സ്വീകരിക്കുന്നതാണ് . ദർഘാസുകളുടെ പകർപ്പ ആവശ്യമുളളവർ 200 രൂപ + വാറ്റ് നികുതിയും അടച്ചാൽ ലഭിക്കുന്നതാണ് . ദർഘാസുകൾ സംബ ന്ധിച്ചുളള കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയത്ത് ഈ ആഫീസിൽ നിന്നും അറിയാവുന്നതാണ് .
NAME OF ITEM WIH SPECIFICATION
Immuno wash - 12 channel- 1 No.
Multi channel pipette ( 100-1200 ml )-1 No.
Multi channel pipette tips -3 boxes , Micro pipette ( 1-10ml) -1 No. Micropipette tips (10 ml)-3 boxes ,
Cyclomixer- 1 No.
Chief Disease
(Sd.)
Investigation Office , Palode , Pacha P.O. ,
Chief Disease Investigation Officer .
Thiruvananthapuram .