Government of Kerala
കേരള സർക്കാർ 2010
Reg . No. രജി . നമ്പർ KL/ TV ( N ) / 12 / 2009-2011
VERNMENT OF KERALA
KERALA GAZETTE
PUBLISHED BY AUTHORITY
Vol. LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
21st December 2010
2010 ഡിസംബർ 21
No.
50
നമ്പർ
30th Agrahayana 1932 1932 അഗ്രഹായനം 30
PART III
Commissionerate of Land Revenue
KOTTAYAM DISTRICT കോട്ടയം ജില്ലാ കളക്‌ടറുടെ നടപടിക്രമം നമ്പർ എച്ച് 1-52857 /2008 ( 1) .
2010 സെപ്ററംബർ 30 .
സൂചന : -തൊഴിലും പു ന ര ധി വാ സ വും ( ഇ) വകുപ്പ് സെക്രട്ടറിയുടെ 26906/ 03/ 2009 തൊഴിൽ , 30-4-2010-ാം തീയതിയിലെ 1976 -ലെ അടിമവേല ( നിരോധന) നിയമത്തിൻറ സെക്ഷൻ 13 പ്രകാരം ജില്ലാതലത്തിൽ വിജിലൻസ് കുമ്മിറ്റികൾ രൂപീകരിക്കുന്നതിനുള്ള അധികാരം ജില്ലാ കളക്ടർമാരിൽ നിക്ഷിപ്‌തമാക്കി സർക്കാർ തീരു മാനിച്ചിരിക്കുന്ന സാഹചര്യത്തിൽ 1976 - ലെ അടിമവേല (നിരോധന) നിയമത്തിൻറെ സെക്ഷൻ 13 പ്രകാരം കോട്ടയം ജില്ലാ വിജിലൻസ് കമ്മിററി താഴെ പായുന്ന അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച് ഇതിനാൽ ഉത്തരവായിരിക്കുന്നു .
ചെയർമാൻ
ജില്ലാ കളക്‌ടർ , കോട്ടയം
മെമ്പർമാർ
1. 2009 . പനയക്കുഴിപ്പ കഥ , കോട്ടയം കളളിയിൽ , . ( പട്ടികജാതി / പട്ടികവർഗ്ഗ പ്രതിനിധി)
2. ശ്രീ . സുമേഷ് , കുരുപ്പള്ളി ലക്ഷംവീട് , ഇരുമ്പുഴിക്കര, ഉദയനാപുരം (പട്ടികജാതി / പട്ടികവർഗ്ഗ പ്രതിനിധി)
3. ശ്രീമതി സന്‌ധ്യ (ശ്രീനിവാസൻ , അരിപ്പച്ചട്ടിയിൽ , പുഞ്ചവയൽ പി . ഒ. ( പട്ടികജാതി / പട്ടികവർഗ്ഗ പ്രതിനിധി )
4. (ശ്രീ , കാദർകുട്ടി , കെ . എം . , പീടികയിൽ കോട്ടയം (പൊതു പ്രവർത്തകൻ )
5. ശ്രീ . മാത്തുക്കുട്ടി , മാത്താനം, തുരുത്തി പി . ഒ , ചങ്ങനാശ്ശേരി (പൊതു പ്രവർത്തകൻ
6. സിസ്‌ററർ ലിനററ് , ഡി ,സി , പി . ബി . പ്രോഗ്രാം മാനേജർ , കോട്ടയം , സോഷ്യൽ സർവ്വീസ് സൊസൈററി , തെള്ളകം ( ഗ്രാമവികസനവുമായി ബന്‌ധപ്പെട്ട ഗവൺമെൻറ് ഇത (പ്രതിനിധി) സംഘടനാ
7. അസിസ്‌ററൻറ് ഡെ വ ല പ്പ്മെൻറ് കമ്മീഷണർ ( ജനാൽ ) , കോട്ടയ ( ഗ്രാമവികസനവുമായി ബന്ധപ്പെട്ട ഗവൺമെന്റ്സ്ഥാപന പ്രതിനിധി )
8. ലീഡ് ബാങ്ക് മാനേജർ , കോട്ടയം ( ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധി)
ജില്ലാതല വിജിലൻസ് കമ്മിറ്റിയുടെ കൺവീന ആയി ജില്ലാ ലേബർ ഓഫീസറേയും നിയമിച്ച് ഇതിനാൽ ഉത്ത റവായിരിക്കുന്നു .
കളക്ടറേറ് ,
കോട്ടയം .
(") ജില്ലാ കളക്‌ടർ ,