Servants of Knowledge
Kerala Gazette · Government of Kerala

collegiate education Department

Published 21 December 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-21.part_03_collegiate_education_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/ TV (N)/ 12/2009-2011 കേരള സർക്കാർ 2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

21st December 2010 2010 ഡിസംബർ 21

Vol. LV

No. THIRUVANANTHAPURAM , TUESDAY

50

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 55

}

30th Agrahayana 1932 1932 അഗ്രഹായനം 30

PART III

Stores Purchase

Collegiate Education Department

SHORT TENDER NOTICE

No. A5-2620/2010-11 /GGG/CDC .

3rd December 2010 .

Sealed tenders are invited for the supply of Public Address System with Invertor and other equipments to Government College, Chittur.

The tenders should be superscribed " No. A5/2620/ 2010-11 /GGC/CDC/Plan Public Address System with invertor and other equipments " for Rs . 1,14,206 under Plan and CDC Fund and addressed to the the Principal , Government College , Chittur , Chittur College P.O. , Palakkad , Pin-678 104 so to reach in this office not later than 2 p . m. 31-12-2010 . Late tenders will be opened at 3 p.m. on the same day in the presence of the tenderers or their authorised representatives who may be present at that time . as on

Intending tenderers may on application to the Principal, Government College, Chittur , Chittur College P. O. , Palakkad, Kerala State , Pin- 678 104, obtain tender forms on which tenders should be submitted . Application for the tender form should be accompanied by a cash remittance of Rs . 400 in addition to the sales tax which is the price fixed for a form/set of forms which is not refundable at any circumstances . The tender forms are not transferable . Sale of tender forms will be closed at 2 p. m. on every day. Cheques, Demand Drafts , Postal Orders will not be accepted nor will the form be sent by V. P. P. However, this can be had by registered post by sending Money Order Rs. 466. (Tender form Rs . 400+ Tax Rs . 16+ Postage Rs . 50) . Duplicate tender forms if required will be issued at Rs . 208 per copy and Rs . 50 per postage, Total Rs . 258 only .

The tender should be accompanied with a written undertaking in Kerala Stamp Paper worth Rs . 100 and EMD may be sent accordingly . The payment of the supply of equipments should be made only after the testing of concerned authorities .

The undersigned reserves full right to alter or to cancel the tender date , if it comes to be necessary .

ചിറ്റൂർ ഗവൺമെൻറ് കോളജിലേക്ക് 2010-11 ദാൻ/സിഡിസി ഫണ്ട് പ്രകാരം 1,14,206 രൂപയുടെ പബ്ലിക്ക് അഡ്രസ്സ് സിസ്‌ററം , ഇൻവേർട്ടർ , മററു ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . ടെണ്ടർ ഫോറത്തിൽ പറഞ്ഞവ യ്ക്കുളള ദർഘാസുകൾ ഉൾക്കൊളളുന്ന കവറിനു മുകളിൽ 11-2620/2010-5هم /GCC/ODC- പബ്ലിക്ക് അഡ്രസ്‌സ് സിസ്‌റം , ഇൻവേർട്ടർ മററു ഉപകരണങ്ങ വാങ്ങുന്നതിനുള്ള ടെണ്ടർ ' എന്ന കാണിച്ചിരിക്കണം . "നമ്പർ

ദർഘാസുകൾ പ്രിൻസിപ്പാൾ, സർക്കാർ കോളേജ് ചിററൂർ, ചിറ്റൂർ കോളേജ് പി. ഒ. , പാലക്കാട് ജില്ല , പിൻ.678 104 എന്ന വിലാസത്തിൽ 31-12-2010 - ന ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതാണ് . വൈകി വരുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്യത്തിൽ തുറക്കുന്നതാണ് , ദർഘാസുകൾ സമർപ്പിക്കാൻ ഉദ്ദേശി ക്കുന്നവർ , ചിറ്റൂർ ഗവൺമെൻറ് കോളേജ പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നിന്ന് ദർഘാസ് ഫോറങ്ങ 000000 വാങ്ങേണ്ടതാണ്. ദർഘാസ് ഫോറത്തിൻ വില 416 രൂപയാണ് ( 400 രൂപ + സെയിൽസ് ടാക്സ് 16-416). ദർഘാസ് തപാൽവഴി ലഭിക്കേണ്ടവർ 466 രൂപ മണിയോർഡർ അയയ്ക്കേണ്ട താണ് . ഡ്യൂപ്ലിക്കേററ് ഫോറം വേണ്ടവർ 258 രൂപ മണിയോർഡർ അയയ്ക്കേണ്ടതാണ് . ചെക്ക് , (ഡാഫ്ററ് , പോസ്ററൽ ഓർഡർ എന്നിവ സ്വീകരിക്കു ന്നതല്ല .

ദർഘാസ് ഫോറം കൈമാറുവാൻ പാടുള്ളതല്ല . ദർഘാസ് ഫോറം എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം 2 മണിവൻ ഓഫീസിൽ നിന്നും ലഭിക്കുന്ന താണ് . ടെണ്ടർ സമർപ്പിക്കുന്നതോടൊപ്പം 100 രൂപ യുടെ കേരള മുദ്രപ്പത്രത്തിൽ കരാർ അടിച്ച് നൽകേണ്ട ៣០៣ , ആനുപാതിക തുക ഇ . എം . ഡി . ആയി നൽകേണ്ടതാണ് .

അധികാരം ടെണ്ടർ തീയതിയിൽ മാറാം വരുത്തുന്നതിനാ റദ്ദാക്കുന്നതിനോ 299 പൂർണ്ണ (പ്രിൻസിപ്പാളിൽ നിക്ഷിപ്‌തമാണ് . വിശദവിവരങ്ങൾ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് .

(Sd.)

Principal.

Government College, Chittur, Palakkad.

SHORT TENDER NOTICE

29th November 2010 .

No. GCH/30/2010 .

Sealed tenders are invited for the supply of the following items mentioned below for the year 2010-11 under the Head of Account " 2202-03-800-70- Students amenities" (PLAN) .

LIST OF ITEMS .

SI .

No.

Name of Items with Specification

Estimate Contract value Rs .

1 Inverter

(a) 3.5KV Inverter-1

(b) Battery 100AH-4 No.

(c) 12 numbers of tube set and other accessories for fitting the tube light.

65,000 2 Solar Water Heater with fitting charge

(a) Solar panel with 300-Litter capacity of tank

(b) 7 tap, 7 tap, 60 meter ISI quality PVC pipe (Approximately) and other accessories for fitting the tap.

a 3 Water purifier and tank with 200 litter capacity and fitting charge. 15,000.

2 numbers of Water Purifier and a tank 200 litter capacity Tenders should include installation charges .

The tenders should be superscribed as "Tender for the supply of Inverter , Water Heater & Purifier for the year 2010-11 " and addressed to the Warden Government College Hostel , Pattambi , Pin -679 306 . Last date for the receipt of tender is 11 a.m. on 7-1-2011 . Late tenders will not be accepted. The tenders will be opened at 11.30 a.m. on the same day in the presence of such tenderers or their authorised representatives who may be present at that time .

Intending tenderers may on application to the Warden, Government College Hostel , Pattambi P.O. Mele Pattambi , Pin- 679 306 to obtain the requisite tender form on which tender should be submitted . Application for the tender form should be accompanied by a cash remittance of Rs . 728 (Rs . 700+ VAT) which are the price fixed for form/ set of forms and which is not refundable under any circumstances . Rs. 50 extra for sending foruns by post . The tender forms are not transferable . Sale of tender forms will be closed at 10.30 a.m. on 7-1-2011 . Cheques/DD/Postage Stamps eto . will not be accepted towards the cost of tender forms nor the forms will be sent by V. P. P. Duplicate tender forms , if required will be issued at Rs . 416 (Rs . 400 + VAT ) per copy. More details can be had from the office between 10 a.m. to 4. p.m. on all working days.

പട്ടാമ്പി (ശ്രീ നീലകണ്. സർക്കാർ സംസ്കൃത കോളേജ് ഹോസ്‌ററലിലേക്ക് 2010-11 വർഷത്തേക്ക പറയുന്ന ഉപകരണങ്ങ താല്‌പര്യമുളള സ്ഥാപനങ്ങളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. നൽകുവാൻ നിന്നും മുദ്രവച്ച അടങ്കൽ ഉപകരണത്തിൻ്റെ പേരും

നമ്പർ

വിവരണവും

1. ഇൻവർട്ടർ

( 5) 3.5 KV -

(ബി ) ബാറററി 100AH-4 എണ്ണം

(സി) ട്യൂബ് സെററും

അനുബന്ധ ഉപകരണങ്ങളും- 12 എണ്ണം

2 സോളാർ വാട്ടർ ഹീറൻ

65,000 (എ) സോളാർ പാനൽ 300 ലിറ്ററർ ടാങ്ക് അടക്കം

(ബി ) ഐ.എസ്.ഐ. മുദ്രയുളള 60 മീററർ പിവിസി പൈപ്പും , 7 ടാപ്പുകളും , മറ്റു അനുബന്ധ ഉപകരണങ്ങളും

3 വാട്ടർ പ്യൂരിഫയറും , 200 ലിറ

15,000 ടാങ്കും

വാട്ടർ പ്യൂരിഫയർ -2 എണ്ണം

ടാങ്ക്-1 എണ്ണം

എല്ലാ ഉപകരണങ്ങളും ഫിറ്റിംഗ് ഉൾപ്പെടെയാണ് വിതരണം ചെയ്യേണ്ടത് .

ദർഘാസുകൾ ഉള്ളടക്കം ചെയ്ത‌ത കവറിനുമുകളിൽ "2010-11 വർഷത്തേക്ക് സോളാർ വാട്ടർ ഹീററർ , വാട്ടർ പ്യൂരിഫയർ ഉപകരണങ്ങൾ നൽകുന്നതിനുള്ള ദർഘാസ് " എന്ന് രേഖപ്പെടുത്തി വാർഡൻ , (ശ്രീ നീലകണ സർക്കാർ സംസ്കൃത കോളേജ് ഹോസ്ററൽ , പട്ടാമ്പി , മേലെ പട്ടാമ്പി , പിൻ -679 306 എന്ന വിലാസത്തിൽ 7-1-2011-0 രാവിലെ 11 മണിക്ക് മുമ്പായി ഹോസ്ററൽ ഓഫീസിൽ ലഭിച്ചിരിക്കണം . വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ അന്നേ ദിവസം 11.30 മണിക്ക് സന്നിഹിതരായ ദർഘാസ് സമർപ്പിച്ച വരുടെയോ ചുമതലപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതായിരിക്കും .

ദർഘാസുകൾ നിർദ്ദിഷ്‌ട ഫോറത്തിൽിൽ സമർപ്പി ക്കേണ്ടതാണ് . ഫോറം വാർഡൻ , (ശ്രീ നീലകണ സർക്കാർ സംസ്കൃത കോളേജ് ഹോസ്ററൽ , പട്ടാമ്പി , മേലെ പട്ടാമ്പി -679 306 എന്ന മേൽവിലാസത്തിൽ നേരിട്ട് ഫോറത്തിൻറെ വിലയായ 728 രൂപ (രൂപ 700 + വാററ് ) അടച്ചാൽ ലഭിക്കുന്നതാണ് . തപാൽ മാർഗ്ഗം അപേക്ഷി ക്കുന്നവർ 50 രൂപ അധികമായി അടക്കേണ്ടതാണ് . SSI യൂണിററുകൾക്ക " ഫോറത്തിന്റെ വിലയുടെ ഭാഗം അടച്ചാൽ മതി . ഫോറത്തിന്റെ വില മടക്കിക്കൊടുക്കു ന്നതല്ല . ഫോറം കൈമാററം ചെയ്യാൻ പാടില്ല .

ഫോറത്തിൻറെ വിൽപ്പന 7-1-2011 -ന് രാവിലെ 10.30 മണിവരെ നടത്തുന്നതാണ് , ഡി.ഡി , ചെക്ക് പോസ്റേജ സ്ററാമ്പ് എന്നിവ സ്വീകരിക്കു ന്നതല്ല . കൊടുക്കുന്നതുമല്ല . ഡ്യൂപ്ലിക്കേറ്റ് കോപ്പി ആവശ്യ മുള്ളവർ 416 രൂപ അധികമായി അടയ്ക്കണം , കൂടുതൽ വിവരങ്ങളും ലിസ്ററും പ്രവൃത്തി ദിവസങ്ങളിൽ ഹോസ്റാൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Government Sanskrit College

Hostel , Pattambi .

(Sd.) Warden..

SHORT TENDER NOTICE

No. A2-304/ 2010 .

29th November 2010 .

Competitive sealed tenders are invited for the supply of Sports Goods to Government College , Mokeri, Kozhikode District under Plan Fund 2010-11 for Rs . 50,000 (Rupees Fifty thousand only) .

Items

Specification

SI. No.

1

Tread mill

2

Spinbike

Estimate Cost-Rs . 50,000.

Quantity Nos.

1

Motorised Tread mill with 2 HP . motor , 3 range manual incline , Speed 0.8-12 KMPH , Foldable with hand pulse , Running belt 17 " × 48 "

2

Air bike with movable handle bar , Meter displays : Time, Speed, Distance and calorie

The envelopes should be superscribed as " Tender for the supply of Sports Goods " to the Principal , Government College , Mokeri , Mokeri P. O. , Kozhikode District as per Tender Notice No. A2/304/2010 dated 29-11-2010 .

Last date of receipt of tender is 11-1-2011 , 3 p . m . and will be opened at 4 p . m . on the same day in the presence of the tenderers or their authorized representatives who may be present at that time . Tenderers should submit their tenders in the prescribed form which can be had from the undersigned on all working days from 10 a. m. to 2 p . m . on cash payment of Rs . 156 (150 + 4 % VAT) for original tender and Rs . 104 ( 100 + 4 % VAT) for the duplicate . Those who wish to get tender forms by post should send Money Order for cost of tender form and VAT along with the charge of Registered Post . The tender forms are not transferable.

An agreement in the prescribed form in Kerala Government Stamp Paper worth Rs . 100 should be executed along with the tender . The rate quoted in the tender should be inclusive of all taxes .

Sale of tender form will be closed at 2 p . m . on 4-1-2011 . D. D. in the name of the Principal, Govt . College , Mokeri for Rs . 500 (Rupees Five hundred only) towards the EMD drawn in favour of SBT, Kuttiadi should be attached to the tender . Tenders without the required agreement and EMD will not be accepted on any account .

The undersigned reserves the right to reject any or all tenders without assigning any reason thereof.

മൊകേരി ഗവൺമെൻറ് കോളേജിലേക്ക് വിലമതിക്കുന്ന സ്പോർട്സ് സാമഗ്രികൾ ക്ഷണിച്ചുകൊളളുന്നു . ഏകദേശം 50,000 രൂപരൂപ (അൻപതിനായിരം രൂപ മാത്രം) വിതരണം ചെയ്യുന്നതിന് മൽസരാധിഷ്ഠിത ദർഘാസുകൾ മുദ്രവച്ച ദർഘാസുകൾ ഈ ആഫീസിൽ ലഭിക്കേണ്ട അവസാന തീയതി 11-1-2011 ഉച്ചയ്ക്കുശേഷം ഹാജരായ വൈകുന്നേരം 4 മണിക്ക് ദർഘാസുകൾ , സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും . ദർഘാസ് ലേലക്കാരൻറയോ അടക്കം 3 മണിക്കാണ് . അന്നുതന്നെ ചുമതലപ്പെടുത്തിയവരുടെയോ മുദ്രവച്ച കവറിനുമുകളിൽ "ടെണ്ടർ നമ്പർ എ 2 / 304 / 2010 ' എന്ന് രേഖപ്പെടുത്തി (പ്രിൻസിപ്പാൾ, ഗവൺമെൻറ് കോളേജ് , മൊകേരി , മൊകേരി പി . ഒ . , കോഴിക്കോട് ജില്ല , പിൻ -673 507 എന്ന വിലാസത്തിലയക്കേണ്ടതാണ് .

ദർഘാസുകളുടെ വിൽപ്പന 4-1-2011 ഉച്ചയ്ക്ക് 2 മണിയോടെ അവസാനിക്കുന്നതാണ് . ദർഘാസിൻറ വില അസ്‌സലിന് വാററുൾപ്പെടെ 156 രൂപയും പകർപ്പിന് 104101 രൂപയുമാണ് . ദർഘാസുകൾ , 100 രൂപയുടെ കേരള സർക്കാർ മുദ്രപ്പത്രത്തിലുള്ള എഗ്രിമെൻറും പ്രിൻസിപ്പാൾ , ഗവൺമെൻറ് കോളേജ് , മൊകേരി എന്ന വിലാസത്തിൽ എസ് . ബി . ടി . , കുററ്യാടിയിൽ നിന്ന് മാറാവുന്ന 500 രൂപയ്ക്കുളള (അഞ്ഞൂറ് രൂപ മാത്രം ) നിരതദ്രവ്യവും ഉൾക്കൊളളുന്നതായിരിക്കണം , ദർഘാസുകൾ കൈമാററം ചെയ്യാവുന്നതല്ല . ദർഘാസിൽ രേഖപ്പെടുത്തിയ നിരക്കുകൾ എല്ലാ നികുതിയുമുൾപ്പെടെയുള്ളതായിരിക്കണം .

ആവശ്യമായ എഗ്രിമെൻറും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല . നിരതദ്രവ്യത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ മതിയായ രേഖകൾ ഹാജരാക്കേണ്ടതാണ്' . ദർഘാസുകൾ മുഴുവനായോ അല്ലാതെയോ നിരസിക്കാനുള്ള അധികാരം (പ്രിൻസിപ്പലിൽ നിക്ഷിപ്‌തമായിരിക്കും .

Government College, Mokeri ,

(Sd.) P. O. Mokeri ,

Kozhikode .

Associate Professor- in-Charge.

Cite this issue. Kerala Gazette, Government of Kerala, 21 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-21.part_03_collegiate_education_dpt/. Archive identifier in.gazette.kerala_new.2010-12-21.part_03_collegiate_education_dpt.