Government of Kerala
കേരള സർക്കാർ 2010
KERALA GAZETTE
Reg . No. രജി . നമ്പർ KL/TV (N) / 12/2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY
Vol. LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
21st December 2010 2010 ഡിസംബർ 21
No.
നമ്പർ 50
} 30th Agrahayana 1932 1932 അഗ്രഹായനം 30
PART III
Stores Purchase
Medical Education Department
TENDER NOTICE
20th November 2010 .
No. C7-19194/ 2010/МСТ .
for Sealed competitive tenders are invited for the supply of the following itas required various Teaching Departments , MedicalMedic College , Thiruvananthapuram . Tenders should be superscribed, Tender numbers and addressed to The Principal , Medical College , Thiruvananthapuram , Pin-695 011 . Details can be had from this office on working hours till 3.30 p . m .
Tender No.-61/2010 .
Name of Equipment-Stationery Items .
Cost of tender form (inclusive sales tax) :
Original Rs . 1,040 . Duplicate Rs . 520 .
Last date and time of sale of tender form- 31-12-2010 , 3 p . m .
Last date and time) of receipt of tender- 1-1-2011 , 2.30 p. m .
Date and time of [opening of tender- 1-1-2011 , 3 p.m.
Tender form will be sent through post if required provided due amount with sufficient postage charge Rs . 50 is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram, Kerala State , Pin-695 011. Money Order should reach this office on or before 20-12-2010 . No other forms remittance will be accepted .
തിരുവനന്തപുരം മെഡിക്കൽ കോളേജിനോട അനുബന്ധിച്ച് താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ആവശ്യമായ
ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കു മുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം- 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
ദർഘാസ് നമ്പർ- 61/2010 .
സാധനത്തിൻ്റെ പേര്-സ്റേഷനറി സാധനങ്ങൾ .
ദർഘാസ് ഫോറത്തിൻ്റെ വില :
അസ്സൽ രൂപ 1,040 .
പകർപ്പ്രൂപ 520 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-31-12-2010 , 3 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 1-1-2011 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 1-1-2011 , 32 .
തപാലിൽ വേണ്ടവർ ദർഘാസ് ഫോറങ്ങൾ അയയ്ക്കുന്നതിനുവേണ്ട തുക രൂപ 50 അധികമായി അയക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിച്ചു. ന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസി ക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാ ത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷകൾ ഈ ഓഫീസിൽ 20-12-2010 -ന മുമ്പ് കിട്ടിയിരിക്കണം . താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാാാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതല്ലാത്തതുമാകുന്നു . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
Medical College, Thiruvananthapuram .
(Sd.) Principal.
TENDER NOTICE
No. C -5 /26915/2010/MCT .
23rd November 2010 .
Sealed competitive tenders are invited for the supply of the following items required for the Nephrology Department of Medical College Hospital , Thiruvananthapuram.
Tenders shouldbe superscribed tender numbers and addressed to the Principal, Medical College, Thiruvananthapuram , Pin-695 011. Details can be had from this office on working hours till 3.30 p . m. Tender No.-70/2010 .
Name of Equipment with quantity ( 1 ) Citrosterile-5 Litre × 500 Nos .
(2) Renalin Solution for dialyser- 5 litre x 50 Nos .
Department-Nephrology .
Cost of tender form ( Inclusive of Sales Tax) :
Original-Rs . 1,040 .
Duplicate-Rs . 520 .
Last date for sale of tender form- 3-1-2011 , 3 p . m .
Last date and time of receipt of tender form-4-1-2011 , 2.30 p.m.
Date and time of opening of tenders-4-1-2011 , 3 p.m.
Tender forms will be sent through post if required, provided due amount with sufficient Postage Charge (Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram, Kerala State, Pin - 695 011. Money Order should reach this office on 27-12-2010 . No other forms of remittance will be accepted. or before തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നെഫ്രോളജി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രമുദ്രവച്ച ദർഘാസുകൾ നിശ ചിത തീയതിക്കു മുൻപ് (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
ദർഘാസ് നമ്പർ 70/2010 .
സാധനങ്ങളുടെ പേരും എണ്ണവും ( 1 ) സിട്രോ സ്റൊറൈൽ-5 ലിറ്റർ x 500 .
(2) റെനാലിൻ സൊല്യൂഷൻ ഫോർ ഡയലൈസർ -5 ലിററർ x 50 ഡിപ്പാർട്ട്മെൻറ് നെഫ്രോളജി
ദർഘാസ് ഫോറത്തിൻ്റെ വില (നികുതി ഉൾപ്പെടെ ) :
അസ്സൽ- രൂപ 1,040 .
പകർപ്പ്- രൂപ 520 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-3-1-2011 , 3 മണി .
ദർഘാസ ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -4-1-2011 , 2.30 മണി ദർഘാസ് തുറക്കുന്ന തീയതിയും സമയവും -4-1-2011 , 3 മണി ,
ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക (50 രൂപ ) അധികമായി അടയ്ക്കേണ്ട താണ് . ദർഘാസ് ഫോറത്തിൻ്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡററ്റയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് , ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്ന താണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 27-12-2010 -ന് മുൻപ് കിട്ടിയിരിക്കണം . താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ , ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് .
(Sd.) Principal.
Medical College, Thiruvananthapuram,
TENDER EXTENSION NOTICE
[No. 4/2010-11 ]
8th December 2010 .
No. C2/ 1441 /2010/DCT .
Sealed competitive tenders are invited for the purchase of Digital X- Ray System for the Department of OMRS . Tenders should be superscribed the tender number and addressed to the Principal , Dental College Thiruvananthapuram More details can be had from this college during working hours .
Name of Item-Digital X- Ray System . ( Detailed specification is available along with Schedule All remains the same except the date)
Quantity Required- 1 No.
Approximate cost-Rs . 18 Lakhs .
Cost of tender form :
Original Rs . 2,808 each .
Duplicate Rs . 1,404 cach .
Last date and time of sale of tender form-30-12-2010 , 2 p.m.
Last date and time of receipt of tender-- 30-12-2010, 3.30 p . m .
Date and time of opening of tender- 31-12-2010 , 11 a . m .
Tender forms will be sent by post on payment of an additional amount of Rs . 50 as postage only by money order . No other mode of payment will be accepted . Last date of receipt of Money Order is 21-12-2010 . Tender forms are neither transferable nor the cost is refundable under any circumstances .
തിരുവനന്തപുരം ഗവൺമെൻറ് ഡെൻറൽ കോളേജിലെ ഓറൽ മെഡിസിൻ ആൻറ് റേഡിയോളജി ഡിപ്പാർട്ടു മെൻറിലേക്ക് ആവശ്യമായ ഡെൻറൽ യന്ത്രസാമഗ്രി വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ നിശ്ചിത നമ്പരോടുകൂടി പ്രിൻസിപ്പാൾ , ഡെൻറൽ കോളേജ് , തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ് .
യന്ത്ര സാമഗ്രികളുടെ പേരും ആവശ്യപ്പെടുന്ന എണ്ണവും- ഡിജിററൽ എക്സ്റേ സിസ്ററം
( വിശദമായ സ്പെസിഫിക്കേഷൻ ഷെഡ്യൂളിനോടൊപ്പം ലഭിക്കുന്നതാണ് . തീയതി ഒഴികെ ബാക്കിയുള്ളതിനൊന്നും ഒരു മാറ്റവും ഇല്ലാത്തതാകുന്നു ) .
-1 .
മതിപ്പുവില 18 ലക്ഷം രൂപ , ദർഘാസ് ഫോറത്തിൻ്റെ വില :
അസൽ -2,808 രൂപ വീതം . പകർപ്പ്-1,404 രൂപ വീതം .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -30-12-2010 , 2 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 30-12-2010 , 3.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 31-12-2010 , 11 മണി ,
ദർഘാസ് ഫോറങ്ങൾ തപാലിൽ അയയ്ക്കുന്നതിനുവേണ്ട അധിക തുക 50 രൂപ ലഭിക്കേണ്ട അവസാന തീയതി 21-12-2010 . ദർഘാസ് ഫോറത്തിൻറ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കു ന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക മടക്കിക്കിട്ടാൻ സാദ്ധ്യമല്ലാത്തതുമാകുന്നു . താമസിച്ചുകിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ ദർഘാസ് ഷെഡ്യൂളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് . ഓഫീസിൽ നിന്നും Dental College , Thiruvananthapuram .
(Sd.) Principal .
TENDER NOTICE
No. C2 /9214/2010/TDMCA .
29th November 2010 .
Sealed tenders are invited for the following items to Central Library of T. D. Medical College , Alappuzha.
Sl . No.
Tender No. and Name of Items
1
116/2010-Books on Medical and Allied Subjects
2
117 /2010-Medical Journals
Cost of tender form :
Original-Rs . 1,040 .
Duplicate-Rs . 520 .
Last date and time of receipt of tender- 12-1-2011 , 1 p.m.
Date and time of opening of tender-12-1-2011 , 2.30 p . m . for Sl . No. 1 and 12-1-2011 , 3 p.m. Sor 1. No. 2 .
Tender should be addressed to the Principal, T.D. Medical College , Alappuzha - 688-005 . Tender No. and due date should be superscribed on each envelope . Late tender will not be accepted. Tender will be opened at the time and date noted against each tender in the presence of such tenderers or their authorized representatives who may be present at that time. Intending tenderers may obtain the tender forms from the undersigned on all working days from 10 a.m. to 4 p . m . Cheques , Drafts , Postage Stamps will not be accepted towards the cost of tender forms . Duplicate tender if required will be issued on additional payments Tender form is not transferable and the cost is not refundable . Tender forms will be supplied to the firm by Registered Post subject to a cash payment of Rs . 50 in addition as Postage Charges . Money Orders will be accepted only if received within 10 clear working days prior to due date for submission of tenders . Further details can be had from the College Office during working time . Tender should be accompanied by an agreement executed in Kerala Government Stamp Paper worth Rs . 100 and EMD 1% of the total cost of the item tendered. Tenders without EMD will be rejected . be
ലൈബ്രറിയിലേക്ക് ആവശ്യമായ മെഡിക്കൽ ചെയ്യുന്നതിനായി പ്രിൻസിപ്പാൾ മുദ്രവച്ച ദർഘാസുകൾ ആലപ്പുഴ ററി.ഡി. മെഡിക്കൽ കോളേജിലെ സെൻ ട്രൽ ബുക്കുകളും മെഡിക്കൽ ജേർണലുകളും വിതരണം ക്ഷണിച്ചുകൊളളുന്നു .
ക്രമനമ്പർ
ദർഘാസ് നമ്പരും ഇനവിവരവും
1
116 /2010-മെഡിക്കൽ ബുക്കുകൾ
2
117 /2010-മെഡിക്കൽ ജേർണലുകൾ
ദർഘാസ് ഫോറത്തിൻറെ വില :
അസ്സൽ- 1,040 രൂപ .
പകർപ്പ്-520 രൂപ .
ദർഘാസ്ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-1-2011 , 1 മണി , ദർഘാസ് തുറക്കുന്ന തീയതിയും സമയവും ക്രമനമ്പർ 1 - ന് 12-1-2011 , 2.30 മണി , ക്രമനമ്പർ 2 -ന് 12-1-2011 , 3 ๑๓ .
ദർഘാസുകൾ ഉളളടക്കം ചെയ്ത കവറിനുപുറത്ത് ദർഘാസ് നമ്പർ , ഇനവിവരം എന്നിവ രേഖപ്പെടുത്തി (പ്രിൻസിപ്പാൾ, ടി.ഡി. മെഡിക്കൽ കോളേജ് , ആലപ്പുഴ -688 005 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാകുന്നു . വൈകികിട്ടുന്ന ഭർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കൊടുത്ത തീയതിയില്യം സമയത്തും സമർപ്പിക്കുന്നവരുടെയോ അവർ നിയോഗിക്കുന്ന പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
ദർഘാസുകൾ ഓഫീസ് നിർദ്ദിഷ്ട വിലയ്ക്ക് , മെഡിക്കൽ കോളേജാഫീസിൽ നിന്നും വാങ്ങാവുന്നതാണ് . ചെക്ക് , ഡ്രാഫ്ററ് , സ്ററാമ്പ് എന്നിവ ദർഘാസിൻ വിലയായി സ്വീകരിക്കു ന്നതല്ല . ദർഘാസുകൾ കൈമാറ്റം ചെയ്യാൻ പാടില്ല . വില തിരികെ ലഭിക്കുന്നതുമല്ല . ദർഘാസുകൾ തപാലിൽ ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസിൻ്റെ വിലയോടൊപ്പം തപാൽ ചാർജ്ജായി 50 രൂപ കൂടി മണിയോർഡർ ആയി അയക്കേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസത്തിന് 10 പ്രവർത്തിദിവസ ങ്ങൾക്ക് മുമ്പ് കിട്ടുന്ന മണിഓർഡറുകൾ മാത്രമേ സ്വീകരിക്കുകയുളളു . സാങ്കേതിക ദർഘാസിനോടൊപ്പം ലഭിക്കുന്നതാണ് . ദർഘാസ് സമർപ്പിക്കുമ്പോൾ 100 രൂപയുടെ മുദ്രപ്പത്രത്തിൽ സമ്മത പത്രവും ക്വാട്ടുചെയ്യുന്ന ആകെ വിലയുടെ ഒരു ശതമാനം വരുന്ന തുകയ്ക്ക് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്തിട്ടുളള ഡിമാൻറ് വിശദാംശങ്ങൾ സ്ഥിരനിക്ഷേപ സർട്ടിഫിക്കറോ നിരതദ്രവ്യമായി സമർപ്പി ക്കേണ്ടതാണ് . സമ്മതപത്രവും നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും .
T.D. Medical College ,
Alappuzha
(sd.) Principal
TENDER NOTICE
[No. 20/2010]
No. C-2341 /2010/DCK .
23rdNovember 2010.
Scaled tenders are invited for the supply of Digital OPG Machine- 1 No. under buy back scheme of the existing OPG Machine to Government Dental College, Kottayam.
Cost of tender form-Rs . 2,588 .
Last date and time of sale of tender-4-1-2011 , 3 p . m .
Last date and time of receipt of tender- 5-1-2011 , 3 p.m.
The tender should be superscribed Tender No. 20/10 , Digital OPG Machine due on 5-1-2011 and addressed to "The Principal , Government Dental College, Kottayam " . Belated tenders will not be accepted. The tenders will be opened on 6-1-2011 at 11 a.m. in the presence of such of the tenderers or their authorized representatives who may be present at that time .
Intending tenderers may obtain the tender form from the undersigned on cash payment during office hours ie . 10 a. m . to 3 p. m . Cheques , Drafts , Stamps etc. will not be accepted towards the cost of tender form . Duplicate tender forms can be obtained on additional payment . The tender form is not transferable and cost is not refundable . The undersigned reserves the right to cancel the tender at any time partially or completely without specifying any reason .
Tender form will also be supplied to the firms by Registered Post , against Money Order inclusive of Postal Charges Rs . 50. Money Orders will be accepted only upto 22-12-2010 .
കോട്ടയം ദന്തൽ കോളേജിലേക്ക് ആവശ്യമായ ഒരു ഡിജിററൽ ഒ . പി.ജി. മെഷീൻ വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ടെണ്ടർ ഫോമുകൾ കോട്ടയം ദന്തൽ കോളേജ് ആഫീസിൽനിന്നും നിശ്ചിത വിലകൊടുത്ത് നേരിട്ട്നേരിട്ട് വാങ്ങാവുന്നതാണ് . ടെണ്ടര് ഫോറം തപാലിൽ വേണ്ടവർ ഓരോ ടെണ്ടർ ഫോറത്തിനും ടെണ്ടർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ തപാൽ ചാർജ്ജും പ്രിൻസിപ്പാൾ , ദന്തൽ കോളേജ് , കോട്ടയം -8 എന്ന വിലാസത്തിൽ അയയ്ക്കണം . ടെണ്ടർ ഫോറത്തിൻറെ വില നേരിട്ടോ മണി ഓർഡർ മുഖാന്തിരമോ മാത്രമേ സ്വീകരിക്കുകയുള്ളൂ . ഉപകരണത്തിന്റെ വിശദാംശങ്ങൾ ടെണ്ടറിൻറെ പൊതു വ്യവസ്ഥകൾ മുതലായവ ബർ ഫോറത്തിനൊപ്പം ലഭിക്കുന്നതാണ് . ഏതൊരു ടെണ്ടറും ഭാഗികമായോ പൂർണ്ണമായോ യാതൊരു കാരണവും കാണിക്കാതെ റദ്ദ് ചെയ്യുന്നതിന് പ്രിൻസിപ്പാളിന് അധികാരം ഉണ്ടായിരിക്കുന്നതാണ്
ഒർഘാസ് ഫോറത്തിൻ്റെ വില രൂപ 2,588 .
മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി -22-12-2010.
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും 4-1-2011 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 5-1-2011 , 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 6-1-2011 , 11 മണി .
ടെണ്ടർ ഫോറം ഉൾക്കൊള്ളുന്ന കവറിനു മുകളിൽ ടെണ്ടർ നമ്പരും തുറക്കുന്ന തീയതിയും കാണിച്ചിരിക്കണം ടെണ്ടർ ഫോമിൻറെ വില മടക്കി നൽകുന്നതല്ല . ഓരോ ടെണ്ടറും പ്രത്യേകം മേലെഴുത്തോടുകൂടിയ കവറുകളിൽ നൽകേണ്ടതാണ് .
Government Dental College,
Kottayam .
(Sd.) Principal TENDER NOTICE
No. Cl - 15569 /2010/MCK .
30th November 2010 .
Scaled competitive tenders are invited for the purchase of Materials for Making Artificial Limbs to Medical College, Kottayam.
Tender forms canbe had from this office on payment of Rs . 1,040 prescribed cost in Cash or by Money Order till 11-1-2011 , 12.30 p.m. No other modes of remittance will be entertained . Those who required tend forms by post, a sum of Rs . 40 will be added towards Postage Charges . Money Orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded.
Theduly signed tenders superscribed on the envelope as "Tender No. C1 / 15569/2010/MCK for the purchase of Materials for Making Artificial Limbs addressed to "The Principal , MedicalMedical College ,College , Kottayam -8 " should reach this office on or before 11-1-2011 , 2 pm. the due date mentioned above, Tenders received late will not be entertained . The duly received tenders will be opened at 11-1-2011 , 3 p.m. at the stipulated time in the presence of the tenderers or their authorized representatives who may be present at that time .
Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .
കോട്ടയം മെഡിക്കൽ കോളേജിലേക്ക് ക ത്രിമാവയവ നിർമ്മാണ സാമഗ്രികൾ വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് പത്രങ്ങൾ 1,040 രൂപ നിശ്ചിത തുക അടപ്പ് ആഫീസിൽ നിന്നും 11-1-2011 , 12.30 മണി വരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികം മണിയോർഡറായി അയയ്ക്കേ ണ്ടതാണ്. മണിയോർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ്. ദർഘാസ് പത്രത്തിൻറെ വില മടക്കി നൽകുന്നതല്ല .
മുദ്രവച്ച ദർഘാസുകൾ കവറിനു മുകളിൽ ദർഘാസ് നമ്പർ സി . 1 / 15599/ 2010 /എം . സി.കെ. ഉപകരണത്തിൻറെ പേര് കൃത്രിമാവയവ നിർമ്മാണ സാമഗ്രികൾ എന്ന മേലെഴുത്തോടുകൂടി " പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം -8 "കോട്ടയം എന്ന വിലാസത്തിൽ 11-1-2011, 2 മണിക്കുമുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ യഥാസമയം ലഭ്യമായ ദർഘാസുകൾ 11-1-2011 , 33 മണിക്ക്/നിശ്ചിത സമയം തുറക്കുന്ന പരിഗണിക്കുന്നതല്ല . താണ് .
വിശദവിവരങ്ങൾ ദർഘാസ് ദർഘാസുകൾ നിരസിക്കുവാനുളള പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ അധികാരം പ്രിൻപ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .
Medical College , Gandhinagar , Kottayam,
(Sd.) Principal.