Government of Kerala
Reg . No. രജി . നമ്പർ KL/TV (N)/ 12/2009-2011 കേരള സർക്കാർ 2010
OF
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
No. Vol . LV
21st December 2010 2010 ഡിസംബർ 21
THIRUVANANTHAPURAM , TUESDAY
50
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55 }
30th Agrahayana 1932 1932 അഗ്രഹായനം 30
PART III
Public Works Department
PRE- QUALIFICATION TENDER NOTICE
Last date and time of receipt of tender documents- 12-1-2011 upto 4p.m.
No. DGTN/PQ/ 2010-11 . 27th November 2010 .
Date and time of opening of Pre- qualification details-12-1-2011 at 4.30 p . m .
Time of completion-9 months .
The Labour Contract Societies who participate in the tender shall produce necessary certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistant Registrar regarding the works in hand as stipulated in the G. O. ( Ms. ) No. 135/97/ Co. -op. dated 13-11-1997 . Exemptions and preferences allowed to Labour Contract Societies vide G. O. (Ms.) No. 135/ 97 / Co - op . dated 13-11-1997 and KSCC vide G. O. (Ms. ) No. 81 / 97/PW & T dated 7-8-1997 and G.O. (Ms. ) No. 75 /98/PWD dated 18-8-1998 will be applicable to this tender also .
Tender for pre-qualification and execution of the following work is invited from financially sound and well experienced Registered 'A' Class Contractors/ Firms of Kerala PWD , who have successfully completed at least one similar work costing more thatthan 40 %(Forty percent) of Estimate P. A. C. of the proposed work during the last five years . Tender documents can be downloaded from the official website of PWD (www.keralapwd.gov.in) and cost of tender documents (including all taxes ) shall be submitted along with the tender documents by Demand Draft drawn in favour of the Superintending Engineer , PWD ( R & B) , Central Circle, Aluva payable at Aluva . The copy of Contractor's Registration Card should also be submitted along with the tender documents .
Roads Division , Ernakulam
Tender No.-P.Q. 21 /SECCA /2010-11 .
All conditions prevailing in this department regarding tenders for pre - qualification are applicable to this tender also . Further details if any required can be had from this office during working hours .
Name of Work - Budget Work 2010-11- Improvements to Fort Kochi Synagoguc Jews Street Road.
Estimate P.A.C.-Rs. 221 Lakh .
Brief description of work- Providing surface with BM & BC, Beautification and Construction of foot path , Construction of drain etc.
E.M.D. Rs . 50,000 .
Cost of tender documents Rs . 25,000 + 4 % VAT + 1 % Cess on VAT (D.D. amo int including all taxes Rs . 26,010 )
നിരത്തു ക ളും സൂപ്രണ്ടിംഗ് എഞ്ചിനീയർ , പാലങ്ങളും വിഭാഗം , മദ ധ്യമേഖല , ആലുവ താഴെ ചേർത്തിരിക്കുന്ന (உவ ? " സാമ്പത്തിക ശേഷിയുള്ളവരും എ സ് ററി മേ റാ " . തുകയുടെ നാല്പത് ശതമാനത്തിൽ കുറയാതെ സമാനമായ ഒരു പ്രവൃത്തിയെങ്കിലും കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ തൃപ്തികരമായി തീർത്തിട്ടുളളവരുമായ പൊതുമരാമത്ത് വകുപ്പിലെ പരിചയസമ്പന്നരായ 'എ ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ /സ്ഥാപന ങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയ ത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊ ള്ളു ന്നു . പ്രമാണങ്ങൾ ഔദ്യോഗിക ദർഘാസ് പൊതുമരാമത്ത് വകുപ്പിൻറ നിന്നും (www keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതും, ദർഘാസ് പ്രമാണത്തിൻ്റെ വില (എല്ലാ നികുതികളും ഉൾപ്പെടെ) സൂപ്രണ്ടിംഗ് എഞ്ചിനീയർ , പൊതുമരാമത്ത് വകുപ്പ" (റോഡുകളും പാ ല ങ്ങ ളും) . മദ്ധ്യമേഖല , ആലുവ പേർക്ക് ആലുവായിൽ മാറാവുന്ന വിധം ബാങ്ക് ഡിമാൻറ് ഡ്രാഫ്ററായി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് . പൂരിപ്പിച്ച ദർഘാസിനൊപ്പം കരാറു കാ ര ൻറ രജിസ്ട്രേഷൻ കാർഡിൻറെ പകർപ്പും സമർപ്പിക്കേണ്ട താണ് .
റോഡ്സ് ഡിവിഷൻ , എറണാകുളം
ദർഘാസ് നമ്പർ - പി , ക്യൂ . 21 / എസ്.ഇ . സി . 1 ../2010-11 .
പ്രവൃത്തിയുടെ പേര്- ബഡ്ജററ് വർക്ക് 2010-11-06 ജൂസ് വേലകൾ , കൊച്ചി സിനഗോഗ റോഡ് ഉദ്ധാരണ
അടങ്കൽ തുക രൂപ 221 ലക്ഷം ,
പണിയുടെ വിവരം ബി , എം . ബി . സി . , ഉപയോഗിച്ചുളള റോഡ് സൗന്ദര്യവൽക്കരണം , എന്നിവ . പരിഷ്കരണം കാന നിമ്മാണം
നിരതദ്രവ്യം -രൂപ 50,000 .
ദർഘാസ്. ഫോറത്തിൻറെ വില- രൂപ 25,000+ 4% വാററ" + 1 % സെസ്സ് (ഡി , ഡി . തുക 26,010م ( .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-1-2011 , 4 മണി .
മുൻ യോഗ്യതാ നിർണ്ണയ ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 12-1-2011 , 4.30 മണി .
കാലാവധി -9 മാസം .
ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ സൊസൈറ്റികൾ ഗവൺ മെൻറ് ഉത്തരവ നമ്പർ ജി . ഒ . ( എം എസ് . ) 135 / 97 /കോ- ഓപ്പറേററീവ് , തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുളള രജിസ്ട്രാറുടെ സർട്ടിഫിക്കററും , നിലവിലുളള വർക്കുകളെ സംബന്ധിച്ചുള്ള രജിസ്ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . ജി . ഒ . (എം . എസ് . ) നമ്പർ 135 / 97 /കോ - ഓപ്പറേറ്റീവ തീയതി 13-11-1997 പ്രകാരം കോ ൺ ട്രാ ക് ട സൊസൈറ്റികൾക്കും ജി . ഒ . (എം.എസ് . ) 81 / 97 / പി , ഡബ്ലിയു. ആൻറ് ററി . ຫາ ຫາ 7-8-1997 21, 6. ( . .) 75/98/ പി . ഡബ്ലിയു . ഡി . ຫາ ຫາ 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുളള ഇളവുകൾ ഈ ദർഘാസിനും ബാധക മായിരിക്കുന്നതാണ് .
മുൻ യോഗ്യത നിർണ്ണയ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലം നിബന്ധനകളും ഇതിനും ബാധകമാണ് . ഇത് സംബന് ധിച്ച കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ് . അന്വേഷ
Office of the Superintending Engineer, Roads& Bridges , Central Circle, Aluva.
(Sd.) Saperintending Engineer (For and on behalf of theGovernor of Kerala ) .