Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 21 December 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-21.part_03_short_tender_notice
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

KERALA GAZETTE

Reg . No. രജി . നമ്പർ KL/TV (N) / 12/2009-2011 BAL

കേരള ഗസററ്

Vol. LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55 }

PART III

PUBLISHED BY AUTHORITY

21st December 2010 2010 ഡിസംബർ 21

No.

50

നമ്പർ

} 30th Agrahayana 1932 1932 അഗ്രഹായനം 30

Public Works Department

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി . ജി.ടി. എൻ . / 2010-11 . 2010 നവംബർ 27 .

ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഗിരത്തുകളും പാലങ്ങളും വിഭാഗം , മദ്ധ്യമേഖല , ആലുവ താഴെ പറയുന്ന പ്രവൃത്തികൾക്ക പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ്‌റോർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു . ദിഘാസ പൊതുമരാമത്ത് വകുപ്പിൻറ എൻജിനീയർ , പ്രമാണങ്ങൾ ദർഘാസ് വെബ്സൈററിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്തത് എടുക്കേണ്ടതും ദർഘ പ്രമാണത്തിൻറെ വില (എല്ലാ നികുതികളും ഉൾപ്പെടെ ) സൂപ്രണ്ടിംഗ് പൊതുമരാമത്ത് വകുപ്പ് (റോഡുകളും പാലങ്ങളും) മദ്ധ്യമേഖല , ആലുവ പേർക്ക് ആലുവായിൽ മാറാവുന്നവിധം ബാങ്ക് ഡിമാൻറ് ( ഡാ ഫ ററായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .1. പൂരിപ്പിച്ച ദർഘാസിനോടൊറ്റസിനോടൊപ്പം കരാറുകാരൻ്റെ രജിസ്ട്രേഷൻ കാർഡിൻ്റെ പകർപ്പ സമർപ്പിക്കേണ്ടതാണ്' ..

( ... ) ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ് സൊസൈററികൾ ഗവൺമെൻറ് ഉത്തരവ് നമ്പർ ลา. 6. നമ്പർ 135 19 7 1 കോ- ഓപ്പറേററീവ തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുളള ജോയിൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും നിലവി ലുള്ള വർക്കുകളെ സംബന്ധിച്ചുള്ള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം സൊസൈററികൾക്കും ഹാജരാക്കേണ്ടതാണ് . 81. 6. ( . . ) 135/97/ കോ- ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ററ് ( ..) 81 /97/PW &T തീയതി 7-8-1997, ജി . ഒ . (എം , എസ് . ) 75/98/PWD തീയതി : 18-8-1998 എന്നീ കൺസ്ട്രക് ഷൻ കോർപ്പറേഷന് അനുവദിച്ചിട്ടുളള ഇളവുകൾ . ഈ ദർഘാസിനും ബാധകമായിരിക്കുന്ന ഉത്തര പു ക ൾ പ്രകാരം റോഡ്സ് ഡിവിഷൻ , എറണാകുളം

1. ദർഘാസ് നമ്പർ 71 / എസ് . ഇ.സി. സി . എ . / 2010-11.

പ്രവർത്തിയുടെ പേര്- എഫ് . ഡി . 2010-11 പാരലൽ ഷൺമുഖം റോഡ് ' ചെനേജ് 0/000 മുതൽ 0/710 വരെ ഉദ്ധാരണമലകൾ അടങ്കൽ തുക - രൂപ 24 ലക്ഷം

നിരതദ്രവ്യം- രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില- രൂപ 3,600 + 4 % വാറ് + 1 % സെസ്‌സ് (ഡി , ഡി . തുക. രൂപ 3,746 വാറും സെസ്‌സും ഉൾപ്പെടെ) .

നിർമ്മാണ കാലാവധി -6 മാസം , കരാറുകാരൻറെ യോഗ്യത- 'എ' 'ബി ' ക്ലാസ് ,

2. ദർഘാസ് നമ്പർ 72 / എസ് . ഇ . സി . സി . എ . / 2010-11 .

പ്രവൃത്തിയുടെ പേര്- എഫ് . ഡി . 2010-11- ഷൺമുഖം റോഡ് ചെയ്നേജ് 0/000 മുതൽ 0/900 വരെ ഉട ധാരണവേലകൾ അടങ്കൽ തുക രൂപ 24 ലക്ഷം , 3. ദർഘാസ" നമ്പർ 2010-11 . 75 / എസ്.ഇ.സി.സി.എ. / ദർഘാസ് വില രൂപ 3,600 + 4 % വാറ് +1% സെസ് ( ഡി , ഡി , തുക വാററും സെസും ഉൾപ്പെടെ രൂപ 3,746)

നിരതദ്രവ്യം- രൂപ 30,000 .

പ്രവൃത്തി തീർക്കേണ്ട കാലാവധി-6 മാസം .

കരാറുകാരുടെ യോഗ്യത 'എ , ബി' ക്ലാസ് .

പ്രവൃത്തിയുടെ പേര് വെള്ളപ്പൊക്ക കെടുതി 2010-11 ആനച്ചാൽ - വഴിക്കുളങ്ങര റോഡിൽ കി . മീ . 1/100 മുതൽ 2/600 വരെ കാനയുടെ നിർമ്മാണവും കേടായ കലകലുങ്കിൻറെ പുറ നിർമ്മാണവും .

3. ദർഘാസ് നമ്പർ 73 / എസ് . ഇ . സി , സി . എ . 2010-11

അടങ്കൽ തുക രൂപ 25 ലക്ഷം,

നിരതദ്രവ്യരൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില 3,800+ ബഡ്ജററ് വർക്ക് പ്രവൃത്തിയുടെ പേര് 2009-10 - മുഹമ്മദ് അബ്‌ദുൾ റഹ്മാൻ ടൗൺ ഹാൾ റോഡിൻ്റെ ഉദ്‌ധാരണ . വേലകൾ .

4% വാറ് + 1 % സെസ് .

* അടങ്കൽ തുക-രൂപ 60 ലക്ഷം ,

) الله۱مه തുക വാററും നിരതദ്രവ്യം- രൂപ 50,000 .

ഉൾപ്പെടെ രൂപ 3,954) .

പ്രവൃത്തി തീർക്കേണ്ട കാലാവധി -6 മാസം , ദർഘാസ് ഫോറത്തിൻറെ വില- രൂപ 9,000+ 4% വാററ് + 1 %സെസ് .

.കരാറുകാരുടെ യോഗ്യത- ' എ ആൻറ് ബി ' ക്ലാസ് (ഡി , ഡി . തുക വാററും സെസ്‌സും ഉൾപ്പെടെ 9,370به (

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും . 6-1-2011 , 4 മണി

പ്രവൃത്തി തീർക്കേണ്ട കാലാവധി 9 മാസം , കരാറുകാരുടെ യോഗ്യത'എ ' ക്ലാസ് .

4 , ദർഘാസ് നമ്പർ

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 6-1-2011, 4.30 ๑๓ .

74 / എസ്.ഇ.സി.സി.എ. / .

2010-11 .

പ്രവൃത്തിയുടെ പേര് ബഡ്ജററ് വർക്ക് 2009-10 -കുന്നുംപുറം - മട്ടാഞ്ചേരി റോഡിൻറ ഉദ്ധാരണ വേലകൾ ,

ദർഘാസുകളെ സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യ മെങ്കിൽ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ് .

അടങ്കൽ തുക രൂപ 135 ലക്ഷം , നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില- രൂപ 20,300+ 4% വിററ് + 1 % സെസ് .

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ

(ഡി , ഡി , തുക വാററും സെസും ഉൾപ്പെടെ

21,121لديه (

പാലങ്ങളും വിഭാഗം ,

പ്രവൃത്തി തീർക്കേണ്ട കാലാവധി 9 മാസം ,

കാര്യാലയം, നിരത്തുകളും മദ്ധ്യമേഖല ,

ആലുവ ,

കരാറുകാരുടെ യോഗ്യത -'എ' ക്ലാസ് .

(2) സൂപ്രണ്ടിംഗ് എഞ്ചിനീയർ

Cite this issue. Kerala Gazette, Government of Kerala, 21 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-21.part_03_short_tender_notice/. Archive identifier in.gazette.kerala_new.2010-12-21.part_03_short_tender_notice.