Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
No.
Vol. LV
2010 ഡിസംബർ 21
50 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 55 } } 21st December 2010
30th Agrahayana 1932 1932 അഗ്രഹായനം 30
2010 O. P. (M.H.) No. 277
ഹർജികക്ഷി/വാദി:—
S (O. P.) 8/2010
വി. വിശ്വനാഥൻ നായർ,
ഹർജിക്കാർ:—
1. മാറാടി വില്ലേജ്, രാമംഗലം കരയിൽ കോഴയ്ക്കാത്തോട്ടത്തിൽ s/o late വേലായുധൻ പിള്ള, House No. 502, Sreeja, ശങ്കർ നഗർ, കരമന, തിരുവനന്തപുരം.
late Dr. K. ജോർജ് മാത്യു ഭാര്യ എൽസി ജോർജ് 2. മാറാടി വില്ലേജ്, രാമംഗലം കരയിൽ കോഴയ്ക്കാത്തോട്ടത്തിൽ എതിർകക്ഷികൾ:—ഇല്ല.
late Dr. K. ജോർജ് മാത്യു മകൻ ദീപു ജോർജ്
3. മാറാടി വില്ലേജ്, രാമംഗലം കരയിൽ കോഴയ്ക്കാത്തോട്ടത്തിൽ സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
late Dr. K. ജോർജ് മാത്യു മകൻ ജോർജ് പോൾ
എതിർകക്ഷി:—ഇല്ല.
1-ാം ഹർജിക്കാരിയുടെ ഭർത്താവും 2-ം 3-ം ഹർജിക്കാരുടെ പിതാവുമായിരുന്ന 11-11-2009-ാം തീയതിയിൽ മരിച്ചുപോയ late Dr. K.ജോർജ് മാത്യു അവർകൾക്ക് മൂവാറ്റുപുഴ സബ്ട്രഷറിയിലുള്ള P.T.S.B. 825-ാം നമ്പർ അക്കൗ≠ിലെ 1,21,795 രൂപയ്ക്കും (ഒരുലക്ഷത്തി ഇരുപത്തിഒരായിരത്തി എഴുനൂറ്റി തൊണ്ണൂറ്റിഅഞ്ച്) മേലാൽ പലിശയ്ക്കുമായി ഹർജിക്കാർ പേരിൽ സക്സഷൻ സർട്ടിഫിക്കറ്റ് നൽകുന്ന തിലേക്കായി ഹർജിക്കാർ ബോധിപ്പിച്ച മേൽ നമ്പർ കേസിൽ ഹർജി ക്കാർ പേരിൽ സക്സഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെ ങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് കേസിന്റെ വിചാ രണ തീയതിയായ 16-3-2011-ാം തീയതി രാവിലെ 11 മണിക്ക് നേരിട്ടോ അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിക്കേ≠തും അല്ലാത്തപക്ഷം മേൽ നമ്പർ കേസ് തീർപ്പുകൽപ്പിക്കുന്നതാണെന്നുമുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
അഡ്വക്കേറ്റ്.