©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56
2011 ജനുവരി 4
} 14th Pousha 1932 1932 പൌഷം 14
PART III
Stores Purchase
Agriculture Department
TENDER NOTICE
No. TG II (1)-48464/2010. 10th December 2010.
Applications are invited for registration/approval from manufactures/companies for the supply and installation of Micro Irrigation (Drip/Sprinkle Irrigation) Systems in Kerala under C. S. S. during the year 2010-11 to reach the undersigned on or before 14th January 2011 at 3 p. m. I. Companies should ensure the following details while registration/approval:
1. Companies either manufacturer all the major Drip/ Sprinkler components within their factories i.e. colloboration with specialized manufactures and should declare the technical details of components proposed to be manufactured and supplied.
2. Ensure the quality of product, right design and prompt free after sale service at least for three years and set up service centers at the grass root level.
3. The company must manufacture at least laterals and emitting service (other than micro tube) and must provide guarantee of quality assurance of other components which is not manufactured by them.
4. The company must supply the BIS marked quality materials only. In case the company intends to supply imported components they should have the prior approval of the Government of India/NCPAH.
5. The companies will have its own prising systems but are requires to submit the same to the state along with the request for registration. The installation and transportation of charges should also be submitted per hectare basis.
6. The materials should be supplied directly by the companies only or their authorized distributors/dealers.
7. The registered manufacturer should pay ` 500 as application fee at the time of application and sufficient security amount as decided by the SMIC after selection.
8. The companies already registered need not apply again.
II. The application should contain the following documents:
- An agreement in Kerala Government Stamp Paper worth ` 100 and prescribed that the components prices shown in the price list submitted along with Registration/Approval will not changed during execution and abide Government of India guidelines. ↩
2. Price list of all components.
3. List of authorized dealers in Kerala with their area of operation, full address, Phone Number etc.
All the conditions laid down on the Government of India guidelines for the implementation of the scheme 2010 is applicable in the registration/approval procedures.
More details can be had from the office of undersigned during office time.
2010 -2011 വർഷത്തെ ഡ്രിപ്പ്/സ്പ്രിം•ർ ഇറിഗേഷൻ പദ്ധതികൾ നടപ്പിലാക്കുന്നതിനും സാധന സാമഗ്രികൾ വിതരണം/സ്ഥാപിക്കൽ എന്നിവയ്ക്കുവേ≠ിയുള്ള അംഗീകാരത്തിന് കമ്പനികളിൽനിന്നും അപേക്ഷകൾ 2011 ജനുവരി 14-ാം തീയതി വൈകുന്നേരം 3 മണിക്ക് മുമ്പ് കൃഷി ഡയറക്ടർ ഓഫീസിൽ ലഭിക്കത്തക്കവിധത്തിൽ ക്ഷണിക്കുന്നു.
I. രജിസ്ട്രേഷൻ/അംഗീകാരത്തിനുവേ≠ി കമ്പനികൾ താഴെ പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കണം:
II. രജിസ്ട്രേഷൻ അംഗീകാരത്തിനുവേ≠ി താഴെ പറയുന്ന പ്രമാണങ്ങൾ ഹാജരാക്കേ≠താണ്;
1. ` 100 മുഖവിലയുള്ള കേരള സർക്കാർ മുദ്രപ്പത്ര ത്തിൽ രജിസ്ട്രേഷൻ/അംഗീകാരത്തിന് സമർപ്പിക്കുന്ന പ്രൈസ് ലിസ്റ്റിൽ കാണിച്ചിരിക്കുന്ന സാധന സാമഗ്രികളുടെ വിലകൾ ഡ്രിപ്പ്/സ്പ്രിം•ർ (മൈക്രോ ഇറിഗേഷൻ സ്ഥാപിക്കൽ സമയത്ത് വ്യത്യാസം വരുത്തുന്നതല്ല) എന്നുള്ള സമ്മതപത്രം രേഖപ്പെടുത്തി നൽകേ≠താണ്.
2. എല്ലാ സാധന സാമഗ്രികളുടെയും പ്രൈസ് ലിസ്റ്റ്.
3. കേരളത്തിലെ അംഗീകൃത ഡീലേഴ്സ് ലിസ്റ്റ്.
കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും അറിയാവുന്ന താണ്.
Directorate of Agriculture, (Sd.)
Thiruvananthapuram. State Agricultural Engineer.
For Director of Agriculture.
1. കമ്പനികൾ സ്പ്രിം•ർ, ഡ്രിപ്പ് ഇറിഗേഷൻ/മൈക്രോ ഇറിഗേഷൻ എന്നിവയ്ക്ക് ആവശ്യമുള്ള പ്രധാന സാമഗ്രികൾ സ്വന്തം ഫാക്ടറികളിലോ സഹപ്രവർത്തക ഫാക്ടറിയിലോ നിർമ്മിച്ചതും സാങ്കേതിക⁄ാനം ഉള്ളവരുമായിരിക്കണം.
2. ശരിയായ രൂപഘടന, ഗുണമേൻമ, യഥാസമയ വിൽപ്പനാനന്തര സേവനം മുതലായവ ഉ≠ായിരിക്കേ≠താണ്.
3. കുറഞ്ഞപക്ഷം ലാറ്ററൽസ്, എമിറ്റേർസ് (മൈക്രോ ട്യൂബ് കൂടാതെ) ഉപകരണങ്ങൾ സ്വന്തം കമ്പനികളിൽ ഉൽപ്പാദി പ്പിക്കുന്നവയും മറ്റു കമ്പനികളുടെ വിതരണ സാമഗ്രികളിൽ പൂർണ്ണമായും ഗുണമേൻമ, ഗ്യാര≠ി എന്നിവ ഉ≠ായിരി ക്കുകയും വേണം.
4. ബി. എെ. എസ്./എെ. എസ്. എെ. മാർക്കുള്ള സാധന സാമഗ്രികൾ മാത്രമേ വിതരണം ചെയ്യുവാൻ പാടുള്ളു.
ഇറക്കുമതി ഉപകരണങ്ങൾ ഉപയോഗിക്കുന്നു≠െങ്കിൽ ഇന്ത്യാ ഗവൺമെന്റിന്റെ മുൻകൂർ അനുമതി സമ്പാദിച്ചിരിക്കണം.
5. കമ്പനിക്ക് സ്വന്തമായിട്ടുള്ള പ്രൈസ് ലിസ്റ്റ് ഉ≠ായി രിക്കുകയും രജിസ്ട്രേഷൻ/അംഗീകാരത്തിനുള്ള രേഖകളോടൊപ്പം സമർപ്പിക്കുകയും ചെയ്തിരിക്കണം. സ്ഥാപിക്കലിന്റെയും വിതരണത്തിന്റെയും ചെലവുകൾ ഹെക്ടറിന് എത്രയെന്ന് പ്രത്യേകം കാണിച്ചിരിക്കണം. അംഗീകൃത ഏജൻസികൾ മുഖാന്തിരമേ വിതരണം പാടുള്ളു.
6. കമ്പനിയോ കമ്പനി അധികാരപ്പെടുത്തുന്ന വിതരണ ക്കാരനോ മാത്രമേ സാധനങ്ങൾ വിതരണം ചെയ്യാൻ പാടുള്ളു. ` 500 രജിസ്ട്രേഷൻ ഫീസായി (തിരികെ നൽകുന്നതല്ല) കൃഷി ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പിക്കേ≠താണ്.
7. തെരഞ്ഞെടുക്കപ്പെടുന്ന അംഗീകൃത കമ്പനി എസ്.എം.എെ.സി. നിർദ്ദേശിക്കുന്ന തുക ഒരു വർഷത്തേക്ക് രജിസ്ട്രേഷൻ ഫീസായി നൽകേ≠താണ്.
8. കൃഷി വകുപ്പിൽ ഇപ്പോൾ രജിസ്ട്രേഷനുള്ള കമ്പനികൾ പുതുതായി അപേക്ഷ സമർപ്പിക്കേ≠തില്ല.
ദർഘാസ് പരസ്യം
നമ്പർ സി. 550/2010. 2010 ഡിസംബർ 3.
ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽ വിവിധ വിളകൾക്ക് വളം ചേർക്കുന്നതിനും പോട്ടീംഗ് മിശ്രിതം തയ്യാറാക്കുന്നതിനു മായി 25 ടൺ ഉണക്കിപൊടിച്ച ചാണകപ്പൊടി ആവശ്യമു≠്.
ആയത് വിതരണം ചെയ്യുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. മുദ്രവച്ച ടെ≠റുകൾ 11-1-2011-ന് വൈകുന്നേരം 4 മണി വരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതാണ്.
2. ടെ≠ർ കവറിന് പുറത്ത് ഉണക്കിപ്പൊടിച്ച ചാണകത്തി നുള്ള ടെ≠ർ എന്നെഴുതി സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, ചുങ്കത്തറ എന്ന വിലാസത്തിൽ സമർപ്പിക്കണം.
3. ടെ≠റിൽ പങ്കെടുക്കുന്നവർ `500 നിരതദ്രവ്യം ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്.
4. ടെ≠റുകൾ 12-1-2011-ന് ഉച്ചയ്ക്ക് 2.30-ന് അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന ടെ≠ർ താൽക്കാലികമായി അംഗീകരിക്കുന്നതും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായി ടെ≠ർ ഉറപ്പിക്കുന്നതുമാണ്.
5. ടെ≠ർ അംഗീകരിച്ച് സπൈ ഓർഡർ ലഭിച്ചു കഴിഞ്ഞാൽ 7 ദിവസത്തിനുള്ളിൽ ചാണകപ്പൊടി വിതരണം ചെയ്യേ≠താണ്.
6. സാധാരണ സർക്കാർ ടെ≠റിനുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
ജില്ലാ കൃഷിത്തോട്ടം,
(ഒപ്പ്) ചുങ്കത്തറ. സൂപ്ര≠്.
ദർഘാസ് പരസ്യം
നമ്പർ ടിബി (3)-3955/2010. 2010 ഡിസംബർ 8.
വയനാട് ജില്ലാ പാഡി ഡെവലപ്മെന്റ ് ഏജൻസിക്കു വേ≠ി പ്രിൻസിപ്പൽ കൃഷി ഓഫീസർ, വയനാട് ജില്ലയിലെ രജിസ്റ്റർ ചെയ്ത പാടശേഖര സമിതികൾ/കർഷക തൊഴിലാളി ഗ്രൂപ്പുകൾക്ക് നൽകുന്നതിനായി താഴെ പറയുന്ന കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിനുവേ≠ി അംഗീകൃത ഉല്പാദകർ/ഏജൻസികൾ/പൊതുമേഖലാ സ്ഥാപനങ്ങൾ/ വിതരണക്കാർ തുടങ്ങിയവരിൽനിന്ന് മൽസരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിനുപുറത്ത് ''വയനാട് ജില്ലാ പാഡി ഡെവലപ്മെന്റ ് ഏജൻസി 2010-11 കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്യുന്നതി നുള്ള ദർഘാസ്'' എന്ന് രേഖപ്പെടുത്തിയിരിക്കണം.
ഇനവിവരം
9-12 എച്ച്. പി. ഡീസൽ എഞ്ചിൻ, പവർഡ്രില്ലർ, 540 മി. മീറ്റർ റോട്ടറി, ഫോർത്ത് ടൈപ്പ് കേജ് വീൽ, ടെയിൽ സ്കിഡ്, മരത്തിന്റെ ലവലർ (ആഞ്ഞിലി അല്ലെങ്കിൽ വേങ്ങ) 2.15 × 0.28 ×0.03 മീറ്ററ് അളവ് വിത്ത് ജി. എെ. പൈപ്പ് ഹാൻഡിൽ (അല്ലെങ്കിൽ ഏറ്റവും അടുത്ത അളവ്)—11 എണ്ണം.
അടങ്കൽ തുക—` 15,00,000. നിരതദ്രവ്യം—ക്വാട്ടുചെയ്യുന്ന തുകയുടെ 1 %. ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 2,300 + 4% വാറ്റ്. പകർപ്പ്—` 1,200 + 4% വാറ്റ്.
യന്ത്രങ്ങൾ/ഉപകരണങ്ങൾ വിതരണം ചെയ്യുവാനുള്ള
കാലാവധി—15 ദിവസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 24-1-2011-ന് വൈകുന്നേരം 5 മണി വരെ വിതരണം ചെയ്യുന്നതും 25-1-2011-ന് ഉച്ചയ്ക്ക് 1 മണിവരെ സ്വീകരി ക്കുന്നതും 3 മണിക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നി ദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് (തിരികെ ലഭിക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് പ്രമാണ ങ്ങൾ നൽകുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്ന തുമായിരിക്കും.
ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതാകുന്നു. ട്രഷറിയിൽ നിന്നോ അംഗീകൃത ബാങ്കിൽ നിന്നോ പ്രിൻസിപ്പൽ കൃഷി ഓഫീസർ, വയനാടിന്റെ പേർക്ക് പിൻവലിക്കാൻ അധികാരപ്പെടുത്തി ഒപ്പിട്ട നി›ിത തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ദർഘാസി നോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ഈ പ്രവർത്തിക്ക് ദർഘാസ് സമർപ്പിക്കുന്ന സമയത്ത് ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്. ദർഘാസിനെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും തീരുമാനങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ദർഘാസ് തീയതി മാറ്റി വയ്ക്കുന്നതിനും ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരുപാ ധികം നിരസിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.