Servants of Knowledge
Kerala Gazette · Government of Kerala

Auction Notice—Tender Notice—Short Tender Notice—Tender/Auction Notices

Published 04 January 2011

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-04.part_03_Agriculture
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2011 ജനുവരി 4

No.

Vol. LVI

തിരുവനന്തപുരം, ചൊവ്വ

1

നമ്പർ

വാല്യം 56 } } 4th January 2011

14th Pousha 1932 1932 പൌഷം 14

PART III

Notifications by Heads of Departments

Agriculture Department

ലേല പരസ്യം

നമ്പർ സി-463/2010. 2010 ഡിസംബർ 17.

ചെറ്റച്ചൽ, ജേഴ്സി ഫാം എക്സ്റ്റൻഷൻ യൂണിറ്റിലെ താഴെ പറയുന്ന ഫലവൃക്ഷങ്ങളിൽ നിന്നും 1-1-2011 മുതൽ 31-12-2011 വരെയുള്ള കാലയളവിൽ മേലാദായം എടുക്കുന്നതിനുള്ള അവകാശം 10-1-2011-ാം തീയതി പകൽ 11 മണിക്ക് ഈ ആഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് നൽകുന്നതാണ്. നി›ിത സംഖ്യ നിരതദ്രവ്യമടച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.

നിരതദ്രവ്യം നമ്പർ ഫലവൃക്ഷങ്ങൾ എണ്ണം

` 1 πാവ് 1185

500 2 സപ്പോട്ട 11

⎫ ⎬ ⎭

3 നാരകം 3

4 കാപ്പി 50

5 കവുങ്ങ് 7 200 6 ഇലവ് 9

7 ശീമπാവ് 1

⎫ ⎬ ⎭

ലേലത്തിനുവേ≠ി ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനുകൾ ലേലദിവസം രാവിലെ 11 മണിവരെ ആഫീസിൽ സ്വീകരിക്കുന്നതും ലേലത്തിനുശേഷം തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ക്വട്ടേഷനിലോ ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയ ആളിന്റെ പേരിൽ ലേലത്തുക ന്യായ മാണെങ്കിൽ ജില്ലാപഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയ മായി ലേലം ഉറപ്പിക്കുന്നതും ടിയാൻ അപ്പോൾ തന്നെ ലേല തുകയുടെ 1/3 ഭാഗം അടയ്ക്കേ≠തും ബാക്കിത്തുക ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം കിട്ടുന്നമുറയ്ക്ക് അറിയിപ്പ് കിട്ടി 3 (മൂന്ന്) ദിവസത്തിനകം ഈ ആഫീസിൽ അടയ്ക്കേ≠താണ്. ക്വട്ടേഷൻ ഉൾപ്പെടുന്ന കവറിന് പുറത്ത് "ജേഴ്സി ഫാം എക്സ്റ്റൻഷൻ യൂണിറ്റ്, ചെറ്റച്ചൽ, ഫലവൃക്ഷങ്ങൾക്കുള്ള ക്വട്ടേഷൻ 2011" എന്ന് രേഖപ്പെടുത്തിയിരിക്കണം.

ക്വട്ടേഷനുകൾ ഉൾപ്പെടുന്ന കവറിനുപുറത്ത് ജേഴ്സി ഫാം എക്സ്റ്റൻഷൻ യൂണിറ്റ്, ചെറ്റച്ചൽ പി. ഒ. എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ച് കിട്ടുന്നതോ നിരതദ്രവ്യം അടയ്ക്കാത്തതോ അപൂർണ്ണമായതോ ആയ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

സർക്കാരിന്റെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേലദിവസം ഏതെങ്കിലും4th JAN. 2011] AGRICULTURE DEPARTMENT 2 കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മറ്റൊരു മുന്നറിയിപ്പുമില്ലാതെ മേൽ നടപടികൾക്ക് വിധേയമായി ലേലം നടത്തുന്നതാണ്.

ലേലത്തുക തൃപ്തികരമല്ലെങ്കിൽ ലേലം മാറ്റിവയ്ക്കുന്നതി നുള്ള പൂർണ്ണ അധികാരം അസിസ്റ്റന്റ ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾ് പ്രവൃത്തി ദിവസം ഓഫീസുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.

ലേല ദിവസം രാവിലെ 10.30 മണി മുതൽ ഉരുക്കളെ നേരിൽ കാണാവുന്നതാണ്.

ജേഴ്സിഫാം എക്സ്റ്റൻഷൻ യൂണിറ്റ്, (ഒപ്പ്) ചെറ്റച്ചൽ. അസിസ്റ്റന്റ ് ഡയറക്ടർ.

ദർഘാസ് പരസ്യം

നമ്പർ എ.ഇ. (2)-271/2010. 2010 ഡിസംബർ 15.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠ താണ്. ദർഘാസുകൾ 17-1-2011 വൈകുന്നേരം 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 കൊല്ലം കുരീപ്പുഴ Agmark Lab-ന്റെ

പ്രത്യേക അറ്റകുറ്റപ്പണികൾ—` 3,45,000 8,625 2 കൊല്ലം കുരീപ്പുഴയിലുള്ള പാരസൈറ്റ്

ബ്രീഡിങ്ങ് സ്റ്റേഷന്റെ വിപുലീകരണ പ്രവർത്തനം—` 7,64,000 19,100 ടെ≠ർ ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 690 + വാററ്, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ്.

പണി തീർക്കേ≠ കാലാവധി— ക്രമനമ്പർ 1-ന് 45 ദിവസം, ക്രമനമ്പർ 2-ന് 60 ദിവസം.

ദർഘാസ് പ്രമാണങ്ങൾ കൊല്ലം കുരീപ്പുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ ഒരുമണി വരെ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിയിച്ച വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വില്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോ ടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 100 ` മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പി ക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബ ന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്)

എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊല്ലം-3. എഞ്ചിനീയർ (കൃഷി).

ലഘുദർഘാസ് പരസ്യം

നമ്പർ എ. ഇ. (3)-399/2010. 2010 ഡിസംബർ 13.

കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പറയുന്ന പ്രവൃത്തി കൾക്ക് ഗവൺമെന്റ ് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുളള ദർഘാസുകൾ 14-1-2011 വെള്ളിയാഴ്ച വൈകിട്ട് 3 മണിവരെ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു.

കവറിനു പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരി ക്കേ≠തും ടി സമയത്തിനുള്ളിൽ ലഭിച്ച ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായിരുന്നാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ സമയത്തും വ്യവസ്ഥയിലും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ്.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—അരീക്കുഴ ജില്ലാ കൃഷിഫാമിൽ വർക്ക്ഷോപ്പ് കെട്ടിട നിർമ്മാണം— ` 9,90,000

നിരതദ്രവ്യം—` 24,800

ടെ≠ർ ഫോറത്തിന്റെ വില—` 1,500+വാറ്റ് @ 4%.

പണി തീർക്കേ≠ സമയപരിധി—2 മാസം.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) ഇടുക്കി യുടെ പേരിൽ വാങ്ങിയിട്ടുള്ളതും തൊടുപുഴയിൽ മാറാവുന്ന തുമായ നി›ിത തുകയുടെ നിരതദ്രവ്യം ബാങ്ക് ഡ്രാഫ്റ്റ്/ സെക്യൂരിറ്റി ഡെപ്പോസിറ്റ് പ്രവർത്തിയുടെ പേര് രേഖപ്പെടുത്തി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

4th JAN. 2011] AGRICULTURE DEPARTMENT 3

ദർഘാസ് പ്രമാണങ്ങളും കൂടുതൽ വിവരങ്ങളും തൊടുപുഴ യിലുളള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 14-1-2011 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രമാണത്തിന്റെ അധിക പകർപ്പിന് നികുതിയടക്കം പ്രത്യേകം വില നൽകേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണം അംഗീകൃത കരാറു കാർക്ക് മാത്രം നൽകുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ദർഘാസ് പ്രമാണത്തിനൊപ്പം 50 രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഉളളടക്കം ചെയ്യേ≠താണ്.

യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുവാനുളള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. കൂടാതെ സർക്കാരിന്റെ ദർഘാസ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതുമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇടുക്കി, തൊടുപുഴ. എഞ്ചിനീയർ (കൃഷി).

ടെ≠ർ/ലേല പരസ്യം

(1)

നമ്പർ എൻ. ഇ. 163/2010. 2010 ഡിസംബർ 15.

നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ സംരക്ഷിച്ചുവരുന്ന 2527-ഓളം തെങ്ങുകളിൽ നിന്നും 2011 ജനുവരി മാസം മുതൽ ഡിസംബർ മാസം വരെയുള്ള കാലയളവിൽ മൂപ്പെത്തിയ തേങ്ങ ശേഖരിച്ചുകൊ≠ു പോകുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥ പ്രകാരം വിൽക്കുന്നതിന് തീരുമാനി ച്ചിരിക്കുന്നു. താൽപ്പര്യമുള്ളവർ 20-1-2011 വ്യാഴാഴ്ച പകൽ 3 മണിക്ക് മുൻപായി മുദ്രവച്ച ടെ≠റുകൾ സമർപ്പിക്കേ≠താണ്.

ബ്ലോക്ക്—മുഴുവൻ ബ്ലോക്കുകളും.

നിരതദ്രവ്യം—രൂപ 5,000

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—20-1-2011, 3.30 മണി.

നിബന്ധനകൾ

1. അന്നേദിവസം മുകളിൽ കാണിച്ചിരിക്കുന്ന സമയപ്രകാരം അപ്പോൾ ഹാജരുള്ള ടെ≠റുകാരന്റെ സാന്നിധ്യത്തിൽ ലേലം നടത്തുന്നതും ലേലത്തിനുശേഷം ടെ≠ർ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദ ി വ സ ം ഇ േ ത സ മ യ ം ത െ ന്ന േ ല ല നടപടികൾ നടത്തുന്നതായിരിക്കും.

2. ടെ≠ർ ഫോറം 400 രൂപ വിലയ്ക്ക് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യുവാനും പാടുള്ളതല്ല.

3. ടെ≠ർ ഫോറം 20-1-2011-ാം തീയതി 2.30 മണി വരെ മാത്രമേ നൽകുകയുള്ളൂ.

4. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾ തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും.

5. നിരതദ്രവ്യവും സെക്യൂരിറ്റിയും ഡിമാന്റ ് ഡ്രാഫ്റ്റ് (ഡി.ഡി.) ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഡി. ഡി.കൾ, സൂപ്ര≠്, ജില്ലാ കൃഷി ഫാം നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്. ഡി. ഡി. കൾ ഇ.എം.ഡി. ഇന ത്തിൽ ബാങ്കിൽ നിന്നും വാങ്ങേ≠താണ്. 'അക്കൗ≠് പേയി' യായി ഡി. ഡി. കൾ സ്വീകരിക്കുന്നതല്ല.

6. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം 50 രൂപ മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും 1/3 ഭാഗം തുക കഴിഞ്ഞ് ബാക്കി യുള്ള മുഴുവൻ തുകയും അടച്ച് മൊത്തം ലേലത്തുക യുടെ 5% തുക സെക്യൂരിറ്റിയും അടച്ചതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്താവുന്നതാണ്. ഓരോ ദിവസവും നടത്തുന്ന വിളവെടുപ്പിൽ കിട്ടുന്ന തേങ്ങയുടെ എണ്ണം സ്റ്റോറിൽ ബോദ്ധ്യപ്പെടുത്തിയതിനുശേഷം ഫാമിന് വെളിയിൽ കൊ≠ുപോകാവുന്നതാണ്.

7. 2011 നവംബർ മാസം 15നകം എല്ലാ തെങ്ങുകളുടെയും മ≠ നന്നാക്കി, കുലകെട്ടേ≠തും, ആയതിന് ആവശ്യമായ കയർ ഫാമിൽ നിന്നും നൽകുന്നതു മായിരിക്കും.

8. തേങ്ങ വിളവെടുപ്പ് 2011 ഡിസംബർ 30-ന് കഴിഞ്ഞിരി ക്കേ≠താണ്. മൂപ്പെത്താത്ത തേങ്ങ യാതൊരു കാരണ വശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാക്കുകയും ആയതിനുള്ള വില ഫാം നിരക്ക് അനുസരിച്ച് ലേലക്കാരിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.

9. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ നടപടികൾ അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.

10. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

11. നിലവിലുള്ളതും, സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ ടെ≠ർ സംബന്ധിച്ച എല്ലാ നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

12. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തു കയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം ലേല ക്കാരിൽ നിന്നും ഈടാക്കുന്നതായിരിക്കും.

4th JAN. 2011] AGRICULTURE DEPARTMENT 4

13. 'എ' ബ്ലോക്കിൽ ഓഫീസ് പരിസരത്ത് നിൽക്കുന്ന നാല് ഗൗളീഗാത്ര തെങ്ങുകളെ ലേലത്തിൽനിന്നും ഒഴിവാക്കി നിർത്തിയിട്ടുള്ളതാണ്.

14. 'ക്യു' ബ്ലോക്കിൽ 3 തെങ്ങും 'സി' ബ്ലോക്കിൽ 11 തെങ്ങും 'ഡി' ബ്ലോക്കിൽ 27 തെങ്ങും പ്രത്യേകം മാർക്ക് ചെയ്തിട്ടുള്ളതും ആയത് ലേലത്തിൽനിന്നും ഒഴിവാക്കിയിട്ടുള്ളതുമാണ്.

15. ആദ്യ വിളവെടുപ്പ് ഫാമിൽവച്ച് പൊതിച്ച് ചകിരി ഫാമിനുതന്നെ നൽകേ≠താണ്. മേൽ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥ നായിരിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് മാത്രമെ വിളവെടുപ്പ് അനുവദിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ : 0485 2554416.

(2)

നമ്പർ എൻ. ഇ.164/2010. 2010 ഡിസംബർ 15.

നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലെ ജാതിമരങ്ങളിൽ കായ്ഫലമുളളവയിൽനിന്നും 31-12-2011 വരെയുളള കാലയളവിൽ വിളവെടുപ്പ് നടത്തുന്നതിനുളള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

താൽപ്പര്യമുളളവർ 25-1-2011 ചൊവ്വാഴ്ച പകൽ 3 മണിക്ക് മുൻപായി നി›ിത ഫാറത്തിൽ ടെ≠റുകൾ സമർപ്പിക്കേ≠ താണ്. അന്നേദിവസം പകൽ 3.30 മണിക്ക് അപ്പോൾ ഹാജരുളള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സമയം തന്നെ ലേലനടപടികൾ നടത്തുന്നതായിരിക്കും.

നിബന്ധനകൾ

1. ടെ≠ർ ഫോറം 400 രൂപ വിലക്ക് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്.

ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

2. ടെ≠ർ/ലേലത്തിൽ പങ്കടുക്കുവാൻ 2,000 രൂപ (ര≠ായിരം രൂപ മാത്രം) നിരതദ്രവ്യം കെട്ടിവയ്ക്കേ ≠താണ്.

3. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾതന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. 1/3 തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.

4. ടെ≠ർ/ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുകകൂടി അടച്ചശേഷം നി›ിത സമയത്തിനകം ലേലവസ്തു ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കംചെയ്യേ≠താണ്. അല്ലാത്തപക്ഷം ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതാണ്. വിളവെടുപ്പിന്റെ ആരംഭഘട്ടം മുതൽ വിത്തുഗുണമുള്ള 10000 എണ്ണം ജാതിക്കായ് ഫാമിലേക്ക് സൗജന്യമായി ലേലക്കാരൻ നൽകേ≠താണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇത് തെരഞ്ഞെടുക്കുന്നതുമായിരിക്കും.

5. മരങ്ങളുടെ ചുവട്ടിൽ മുളച്ചു നിൽക്കുന്ന (മുളതൈകൾ) തൈകൾ ശേഖരിക്കാൻ പാടുള്ളതല്ല.

6. പ്രത്യേക കാരണം കാണിക്കാതെതന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.

7. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

9. വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ സ്റ്റോറിൽകൊ≠ുവന്ന് തൂക്കം/എണ്ണം ബോദ്ധ്യപ്പെടുത്തേ≠താണ്.

10. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽനിന്നും ഈടാക്കുന്നതായിരിക്കും.

11. നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.

12. ലേലദിവസം പകൽ 2.30 മണിക്കുശേഷം ടെ≠ർ ഫോറം കൊടുക്കുന്നതല്ല.

13. നിരതദ്രവ്യം, ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി.-കൾ, സൂപ്ര≠്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്. ഡി.ഡി.-കൾ EMD ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പേയി ആയി ഡി.ഡി.കൾ സ്വീകരിക്കുന്നതല്ല. ഡി.ഡി.കൾ കവറിനുപുറത്തുവച്ച് പ്രത്യേകം നൽകണം.

ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ച് 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ ഇത് സംബന്ധിച്ച് ഒരു കരാറും എഴുതിതന്നതിനു ശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ: 0485-2554416.

ജില്ലാ കൃഷിത്തോട്ടം,

(ഒപ്പ്) നേര്യമംഗലം, എറണാകുളം. സൂപ്ര≠്.

4th JAN. 2011] AGRICULTURE DEPARTMENT 5

ടെ≠ർ/ലേലപ്പരസ്യം

നമ്പർ സി. എസ്. എഫ്. 21/2010-11. 2010 നവംബർ 30.

ചോക്കാട് സീഡ് ഫാമിൽ സംരക്ഷിച്ചു വരുന്ന ഉദ്ദേശം 300 തെങ്ങുകളിൽനിന്നും 1-1-2011 മുതൽ 31-10-2011 വരെയുള്ള കാലയളവിൽ മൂപ്പെത്തിയ തേങ്ങ വിളവെടുക്കുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥ പ്രകാരം വിൽക്കുന്നതാണ.് താൽപ്പര്യമുള്ളവർ 11-1-2011 വൈകുന്നേരം 2 മണിക്ക് മുൻപായി ചോക്കാട് സീഡ് ഫാം ഓഫീസിൽ ടെ≠ർ സമർപ്പിക്കേ≠താണ്.

നിബന്ധനകൾ

1. ടെ≠ർ ഫോറം 400 രൂപക്ക് (നികുതികൾ പുറമെ) ഓഫീസിൽനിന്നും 11-1-2011 ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. പൂരിപ്പിച്ച മുദ്രവച്ച ടെ≠റുകൾ 11-1-2011, 2 മണി വരെ സ്വീകരിക്കുന്നതാണ്.

2. ടെ≠ർ/ലേല നടപടികൾ ചോക്കാട് സീഡ് ഫാം ഓഫീസിൽവച്ച് 11-1-2011 ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്നതാണ്.

3. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയം ടെ≠ർ/ലേല നടപടികൾ പൂർത്തിയാക്കുന്നതായിരിക്കും.

4. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി `2,000 കെട്ടിവയ്ക്കേ≠താണ്.

5. ആദ്യം ലേലം നടത്തുന്നതായിരിക്കും. ടെ≠റിൽ/ ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേല തുകയുടെ 1/3 (മൂന്നിൽ ഒന്ന്) ഭാഗം കൂടി അപ്പോൾ തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ റീടെ≠ർ നടത്തുന്നതുമായിരിക്കും.

6. ടെ≠ർ/ലേലം അംഗീകരിച്ച് അറിയിപ്പ് കിട്ടി 7 ദിവസ ത്തിനകം ` 50-ന്റെ മുദ്രപത്രത്തിൽ കരാർ എഴുതി നൽകേ≠തും ടെ≠ർ തുകയുടെ ശേഷിച്ച മുഴുവൻ തുകയും അടച്ച് കരാറുകാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്തേ≠തും തേങ്ങയുടെ എണ്ണം ഫാം ഓഫീസിൽ കൃത്യമായി ബോദ്ധ്യപ്പെടുത്തിയശേഷം ഫാമിന് പുറത്തേക്കു കൊ≠ുപോകേ≠തുമാണ്. വിളവെടുപ്പ് നടത്തിയ നാളികേരം 2 ദിവസത്തിനുള്ളിൽ ഫാമിൽനിന്ന് മാറ്റേ≠താണ്.

7. തേങ്ങ വിളവെടുപ്പ് 31-10-2011 നകം കഴിഞ്ഞിരിക്കേ≠ താണ്. ഇളം പ്രായത്തിലുള്ള തേങ്ങ (കരിക്ക്) യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്ന തായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം അവകാശ ത്തിന് പുറത്തുള്ളതായി കണക്കാക്കുകയും ആയതിന്റെ വില കരാറുകാരനിൽനിന്നും വസൂലാക്കുന്നതു മായിരിക്കും.

8. തേങ്ങ വിളവെടുപ്പ് തമ്മിലുള്ള ഇടവേള കുറഞ്ഞത് 45 ദിവസമെങ്കിലും ഉ≠ായിരിക്കേ≠താണ്.

9. കരാറുകാരന്റെ സ്വന്തം ചെലവിൽ എല്ലാ തെങ്ങുകളു ടെയും മ≠ വൃത്തിയാക്കി തേങ്ങാക്കുലകൾ കെട്ടി ബലപ്പെടുത്തേ≠താണ്.

10. വിളവെടുപ്പ് സമയത്ത് മൂപ്പെത്തിയ ഓലകൾ കൃത്യമായി വെട്ടിയിടേ≠താണ്.

11. പ്രത്യേക കാരണം ഒന്നും തന്നെ കാണിക്കാതെ ടെ≠ർ അസ്ഥിരപ്പെടുത്താനുള്ള അധികാരം താഴെ ഒപ്പിട്ടി രിക്കുന്ന ഉദ്യോഗസ്ഥനു≠ായിരിക്കും.

12. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ വ്യവസ്ഥകളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

13. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തു കയോ ഫാമിന്റെ സുഗമമായ നടത്തിപ്പിന് എന്തെങ്കിലും തടസ്സം ഉ≠ാക്കുന്നവിധം പ്രവർത്തിക്കുകയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം കരാറു കാരനിൽനിന്നും ഈടാക്കുന്നതായിരിക്കും.

14. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 7.30 മുതൽ വൈകു ന്നേരം 5 മണിവരെയുള്ള സമയത്ത് മാത്രം വിളവെടുപ്പ് നടത്താനും നാളികേരം പുറത്തേയ്ക്ക് കൊ≠ു പോകുവാനും അനുവദിക്കുകയുള്ളൂ.

മേൽപറഞ്ഞ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫാം ഓഫീസുമായി ബന്ധപ്പെടേ≠താണ്.

സ്റ്റേറ്റ് സീഡ് ഫാം,

(ഒപ്പ്) ചോക്കാട്. കൃഷി ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 04 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-04.part_03_Agriculture/. Archive identifier in.gazette.kerala_new.2011-01-04.part_03_Agriculture.