Servants of Knowledge
Kerala Gazette · Government of Kerala

Animal Husbandry Department

Published 04 January 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-04.part_03_Animal-Husbandry-Department
Languages
English, Malayalam
Published at
Original source ↗
©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56

2011 ജനുവരി 4

1

നമ്പർ } 4th January 2011

} 14th Pousha 1932 1932 പൌഷം 14

PART III

Stores Purchase

Animal Husbandry Department

SHORT TENDER NOTICE

[No. X & XIII/2010-11]

No. B /1351/2010, B/1708/2010, 22nd December 2010.

Sealed competitive tenders are invited for the Chemicals and Annual Maintenance Contract for the Lab. equipments. (Deep freezer-20,-80, Refrigerators-(Kelvinator, Samsung, Godrej and L. G.), Air Conditioner (10 Nos.) to Chief Disease Investigation Office, Palode, Thiruvananthapuram.

The tenders should be superscribed as "Tender No. X and XIII/2010-11 Chemicals and Annual Maintenance Contract for the Lab, equipments and should be addressed to the Cheif Disease Investigation Officer, Palode, Pacha P. O., Pin-695 562, Thiruvananthapuram District, Kerala. Last date for the receipt of tender is 13-1-2011 at 4 p.m. Late tenders will not be accepted. The tenders will be opened at 11 a. m. on 14-1-2011 in the presence of the tenderers or their authorized representatives who may be present at that time.

refundable. The tender forms are not transferable. Those who wish to get tender form by Post may sent ` 600. Money Order which includes Cost, Taxes, Postal Charges etc. Sale of tender form will be closed at 12 noon on 12-1-2011. Cheque, Postal Stamps, Demand Drafts etc. will not be accepted towards the cost of tender forms nor will be the forms be sent as V. P. P. Duplicate forms if required will be issued at ` 200 (Rupees Two hundred only) + VAT 4% and Cess (1%) per copy. Details of the tenders can be had from this office on all working days. Approximate Cost of the item is ` 1,95,000.

മൃഗസംരക്ഷണ വകുപ്പിലെ തിരുവനന്തപുരം ചീഫ് ഡീസിസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലേക്ക് കെമിക്കൽസ് ആന്റ ് ആനുവൽ മെയിന്റനൻസ് കോൺട്രാക്റ്റ് ഫോർ ലാബ് എക്യുപ്മെന്റ ്സ് നൽകുന്നതിനായി മുദ്രവച്ച മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസുകൾ ദർഘാസ് നമ്പർ 10 ആന്റ ് 13/2010-11 കെമിക്കൽസ് ആന്റ ് ആനുവൽ മെയിന്റനൻസ് കോൺട്രാക്റ്റ് ഫോർ ലാബ് എക്യുപ്മെന്റ ്സ് എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തി ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ, പാലോട്, പച്ച. പി.ഒ., തിരുവനന്തപുരം, കേരളം, പിൻ-695 562 എന്ന വിലാസത്തിൽ വേണം സമർപ്പിക്കുവാൻ. ദർഘാസുകൾ സമർപ്പിക്കേ≠ അവസാന തീയതി 13-1-2011 വൈകുന്നേരം 4 മണിവരെ. ദർഘാസുകൾ 14-1-2011 രാവിലെ 11 മണിക്ക് ദർഘാസ് നൽകിയവരുടെയോ അവർ ചുമതലപ്പെടുത്തിയവരു ടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. Intending tenders can apply to the Chief Disease Investigation Officer, Palode, Pacha P. O., Pin-695 562, Thiruvananthapuram District for the prescribed tender forms on which the tenders are to be submitted. Application for the tender form should be accompanied by a cash remittance of ` 400 + VAT 4%+ Cess tenders which is the price fixed for a set of tender form and which is not

നിർദ്ദിഷ്ട ദർഘാസുകൾ ലഭിക്കുന്നതിന് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേ ഷൻ ഓഫീസർ, പാലോട്, പച്ച പി. ഒ., തിരുവനന്തപുരം, കേരളം, പിൻ-695 562 എന്ന വിലാസത്തിൽ ബന്ധപ്പെടേ≠ താണ്. നിർദ്ദിഷ്ട രൂപത്തിലുള്ള ദർഘാസുകളിൽ മാത്രമേ ദർഘാസു കൾ സമർപ്പിക്കുവാൻ പാടുള്ളൂ. ദർഘാസുകൾ ലഭിക്കുന്നതിന് അപേക്ഷ യോടൊപ്പം ` 400-ഉം (ഒന്നിന്റെ വില) അതിന്റെ വാറ്റ് പ്രകാരമുള്ള നികുതിയും നൽകേ≠താണ്. പ്രസ്തുത തുക തിരികെ ലഭിക്കുന്നതല്ല. ദ ർ ഘ ാ സ ു ക ൾ കൈമാറാൻ പാടുള്ളതല്ല. ദർഘാസുകൾ തപാലിൽ ലഭിക്കണമെന്നുള്ളവർ ` 600 ദർഘാസ് വില, വാറ്റ് നികുതി, തപാൽ ചാർ÷് ഇനങ്ങളിലായി മണി യോർഡർ അയയ്ക്കേ≠താണ്. ദർഘാസുകളുടെ വിൽപ്പന 12-1-2011 ഉച്ചയ്ക്ക് 12 മണിയ്ക്ക് അവസാനിക്കുന്നതാണ്. ദർഘാസുകളുടെ വില ചെക്കായോ, പോസ്റ്റൽ ഓർഡറായോ, ഡിമാന്റ ് ഡ്രാഫ്റ്റായോ സ്വീകരി ക്കുന്നതല്ല. ദർഘാസുകളുടെ പകർപ്പ് ആവശ്യമുള്ളവർ ` 200+ വാറ്റ് നികു തിയും അടച്ചാൽ ലഭിക്കുന്നതാണ്. ദർഘാസുകൾ സംബന്ധിച്ചുള്ള കൂടു തൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഓഫീസ് സമയത്ത് ഈ ഒ ാ ഫ ീ സ ി ൽ ന ി ന്ന ു ം അറിയാവുന്നതാണ്.

(Sd.)

Chief Disease Investigation Office, Palode, Chief Disease Thiruvananthapuram. Investigation Officer.

Cite this issue. Kerala Gazette, Government of Kerala, 04 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-04.part_03_Animal-Husbandry-Department/. Archive identifier in.gazette.kerala_new.2011-01-04.part_03_Animal-Husbandry-Department.