Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56
2011 ജനുവരി 4
നമ്പർ
14th Pousha 1932 1932 പൌഷം 14
PART III
Animal Husbandry Department
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ബി-1552/2010. 2010 ഡിസംബർ 1.
കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആന്റ ് വെറ്ററിനറി ബയോളജിക്കൽസ്, പാലോടിന്റെ ഓഫീസ് കാമ്പസിനകത്ത് വീണുകിടക്കുന്ന ര≠് അക്കേഷ്യാ മരങ്ങൾ ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫാമുകൾ 4-1-2011 പകൽ 3 മണിവരെ വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ദർഘാസ് ഫാറങ്ങൾ 5-1-2011 രാവിലെ 11 മണിക്ക് മുമ്പായി തിരികെ സമർപ്പിക്കേ≠തുമാണ്. അന്നുതന്നെ 11.30 മണിക്ക് നടത്തുന്ന ലേലത്തിനുശേഷം ചുവടെ ഒപ്പിട്ടിരിക്കുന്ന ഓഫീസറുടെയോ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറന്ന് പരിശോധിക്കുന്നതാണ്.
2. നിരതദ്രവ്യമായി ` 1,000 (ആയിരം മാത്രം) ലേല ദിവസം 11 മണിക്ക് മുമ്പായി അടയ്ക്കേ≠താണ്.
4. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ ഡയറക്ടർ, എെ.എ.എച്ച്. & വി.ബി., പാലോട്, പച്ച പി. ഒ., തിരുവനന്തപുരം- 695 562 എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും കവറിനു പുറത്ത് 'അക്കേഷ്യാ മരങ്ങളുടെ ലേലത്തിനുള്ള ടെ≠ർ' എന്ന് രേഖപ്പെടുത്തേ≠തുമാണ്.
5. ഏറ്റവും കൂടുതൽ നിരക്ക് വാഗ്ദാനം ചെയ്യുന്ന വ്യ‡ി യുടെ പേരിൽ ടെ≠ർ/ലേലം ഉറപ്പിക്കുന്നതും മൊത്തം സംഖ്യയും അന്നുതന്നെ ഓഫീസിൽ അടയ്ക്കേ≠തുമാണ്.
6. ടെ≠ർ/ലേലം ഉറപ്പിച്ച വ്യ‡ി ` 100-ന്റെ മുദ്രപ്പത്രത്തിൽ ടെ≠ർ ഫോമിന്റെ അവസാന പേജിലുള്ള കരാർ എഴുതി ഒപ്പിട്ട് ടെ≠ർ/ലേലം ദിവസം ഓഫീസിൽ ഹാജരാക്കേ≠താണ്.
7. ടെ≠ർ/ലേലം ഒറ്റയ്ക്കായോ കൂട്ടായോ റദ്ദാക്കുവാനും നിരസിക്കുവാനും ഉള്ള അധികാരം ഡയറക്ടറിൽ നിക്ഷിപ്ത മായിരിക്കും.
8. നിലവിലുള്ള സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഈ ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.
9. ടെ≠ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ/ലേലം നടത്തു ന്നതായിരിക്കും.
3. ടെ≠ർ ഫോമിന്റെ വില ` 300 + വാറ്റ് ആയിരിക്കും. തപാലിൽ ടെ≠ർ ഫോമുകൾ ആവശ്യമുള്ളവർ ` 400 ഡയറക്ടർ, എെ.എ.എച്ച്. & വി.ബി., പാലോട്, പച്ച പി. ഒ., തിരുവനന്തപുരം-695 562 എന്ന വിലാസത്തിൽ മണി ഓർഡർ അയയ്ക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആന്റ ് വെറ്ററിനറി ബയോളജിക്കൽസ്, പാലോട്. ഡയറക്ടർ.