Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration—Proceedings of Joint Registrar, Kozhikode and Kannur

Published 04 January 2011

Department
Co-operative Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-04.part_03_Co-Operative
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2011 ജനുവരി 4

No.

Vol. LVI

തിരുവനന്തപുരം, ചൊവ്വ

1

നമ്പർ

വാല്യം 56 } } 4th January 2011

14th Pousha 1932 1932 പൌഷം 14

PART III

Co-operative Department

ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എ.ഇ.എൽ. 4538/2009. 2010 ഡിസംബർ 13.

സൂചന:— 1. സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇടുക്കിയുടെ 25-6-2009-ലെ എസ്.സി.റ്റി.എം.2783/09-ാം നമ്പർ ഉത്തരവ്.

2. സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇടുക്കിയുടെ 29-6-2010-ലെ എ.ഇ.എൽ.4538/09-ാം നമ്പർ ഉത്തരവ്.

3. സംഘം ലിക്വിഡേറ്ററുടെ 30-8-2010-ലെ 857/09-ാം നമ്പർ ഉത്തരവ്.

4. ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 30-8-2010-ലെ 857/10-ാം നമ്പർ കത്ത്.

ടി സംഘത്തിൽ ലിക്വിഡേറ്റർ ചാർ÷െടുത്തതിനുശേഷം ഈടാക്കാവുന്ന ആസ്തികൾ ഈടാക്കിയെടുക്കുകയും കൊടുത്ത് തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തുതീർക്കു കയും ചെയ്തശേഷം ബാക്കിയുള്ളവ ഈടാക്കുവാനും കൊടുത്തുതീർക്കുവാനും സാധിക്കാത്ത ആസ്തി ബാദ്ധ്യതകൾ എഴുതി തള്ളുന്നതിനും കുറവ് ചെയ്യുന്നതിനും അനുവാദത്തിന് അപേക്ഷിക്കുകയും സൂചന (2) പ്രകാരം അനുവാദം നൽകിയിട്ടുള്ളതുമാണ്.

ലിക്വിഡേഷൻ കാലയളവിലെ വരവ് ചെലവ് കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ ആഡിറ്റ് ചെയ്തിട്ടു ള്ളതുമാണ്. ലിക്വിഡേഷൻ നടപടികൾ നിയമാനുസൃതം പൂർത്തിയാക്കി സൂചന (3) പ്രകാരം ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിച്ചിട്ടു≠്. ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ, സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്യാവുന്നതാണെന്ന് സൂചന (4) കത്ത് പ്രകാരം ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു. എെ. 364-ാം നമ്പർ ഇടുക്കി ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്ന തിനായി ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ അടിമാലി യൂണിറ്റ് ഇൻസ്പെക്ടറെ മേൽ സൂചന (1) ഉത്തരവ് പ്രകാരം ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആയത് പ്രകാരം ടിയാൻ സംഘത്തിന്റെ ലിക്വിഡേറ്ററായി 9-10-2009-ൽ ചുമതലയേൽക്കുകയും ചെയ്തിട്ടുള്ളതാണ്. 4th JAN. 2011] CO-OPERATIVE DEPARTMENT 2 ഉത്തരവ് എെ. 364-ാം നമ്പർ ഇടുക്കി ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം), ലിക്വിഡേറ്ററുടെ ഉത്തരവ് അംഗീകരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74(3) പ്രകാരം റദ്ദു ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ റിക്കാർഡുകൾ ലിക്വിഡേറ്റർ 3 വർഷ ത്തേക്ക് സൂക്ഷിക്കേ≠തും ഈ ആഫീസിന്റെ മുൻകൂർ അനുവാദം വാങ്ങിയതിനുശേഷം നശിപ്പിച്ചുകളയേ≠തുമാണ്.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ ഇടുക്കി.

(ജനറൽ).

കോഴിക്കോട് ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ സി.എസ്. 4272/2010. 2010 ഡിസംബർ 8.

സൂചന:— 1. കൊയിലാ≠ി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 13-7-2010-ലെ 299/08/P നമ്പർ കത്ത്.

2. കൊയിലാ≠ി യൂണിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച സെക്ഷൻ 66 പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.

3. ഈ ആഫീസിൽ നിന്ന് 7-8-2010-ന് സർക്കിൾ സഹകരണ യൂണിയൻ, സംഘം സെക്രട്ടറി, ജനറൽ മാനേജർ, ജില്ലാ സഹകരണ ബാങ്ക് എന്നിവർക്ക് അയച്ച കത്തുകൾ.

25-2-1963-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 3-3-1963-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ലി.നം.ഡി. കൊയിലാ≠ി ലേബർ കോൺട്രാക്ട് സഹകരണ സംഘം ലി.നം.ഡി. 1850, 2005 മുതൽ പ്രവർത്തനരഹിതമാവുകയും നിയമാവലിയിൽ പറഞ്ഞ ഉദ്ദേശ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്ന തിൽ പരാജയപ്പെടുകയും ചെയ്തതായി കൊയിലാ≠ി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘം തുടർന്ന് പ്രവർത്തിക്കുന്നതിന് സാദ്ധ്യതകളോ സാഹചര്യങ്ങളോ ഇല്ലാത്തതിനാൽ സംഘം സമാപ്തീകരി ക്കുന്നതാണ് ഉചിതമെന്നും സൂചന (1) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെ പറയുംപ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ചാർ÷െടുത്ത വിവരം ഉടൻ റിപ്പോർട്ട് ചെയ്യേ≠തും നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുവാനുള്ള ഉത്തരവിനായി ഈ ഓഫീസിൽ കാലതാമസം കൂടാതെ റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്. ലിക്വിഡേറ്റർ ചുമതലയേറ്റ തീയതിയിലെ ആസ്തി ബാധ്യത പട്ടികയുടെ ഒരു പകർപ്പ് ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ

(ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ കോഴിക്കോട്.

(ജനറൽ).

കണ്ണൂർ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ 2282/09/എ.ഇ.എൽ./കെ.ഡിസ്. 2010 ഡിസംബർ 13.

സൂചന: —(1) ഈ ആഫീസിലെ 1-4-2009-ലെ 2282/09/ എ.ഇ.എൽ. നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 18-9-2010-ലെ 1228/09-ാം നമ്പർ ആയുള്ള നടപടിക്രമം.

ക്ലിപ്തം നമ്പർ സി 1613 ആയി രജിസ്റ്റർ ചെയ്ത മു≠ാന്നൂർ വനിതാ സർവ്വീസ് സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് TI (1)(ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും തളിപ്പറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മുല്ലക്കൊടി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 29-5-2009-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിക്കുകയും ചെയ്തിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠്. സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്ത മായ അധികാരമുപയോഗിച്ച് നമ്പർ സി. 1613 ആയി രജിസ്റ്റർ ചെയ്ത മു≠ാന്നൂർ വനിതാ സർവ്വീസ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ കണ്ണൂർ. (ജനറൽ) ഇൻ-ചാർ÷്. ലി.നം.ഡി. 1850 കൊയിലാ≠ി ലേബർ കോൺട്രാക്ട് സഹകരണ സംഘം തുടർന്ന് പ്രവർത്തിക്കുന്നതിന് സാദ്ധ്യത കളോ സാഹചര്യങ്ങളോ ഇല്ലെന്ന് വകുപ്പ് 66 പ്രകാരമുള്ള പരിശോധനയിലൂടെ ബോധ്യപ്പെട്ട സാഹചര്യത്തിൽ സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു. കൊയിലാ≠ി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കൊയിലാ≠ി യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം നിയമിച്ചിരിക്കുന്നു. ലിക്വിഡേറ്റർ
Cite this issue. Kerala Gazette, Government of Kerala, 04 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-04.part_03_Co-Operative/. Archive identifier in.gazette.kerala_new.2011-01-04.part_03_Co-Operative.