Servants of Knowledge
Kerala Gazette · Government of Kerala

Department of Homoeopathy

Published 04 January 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-04.part_03_Department-of-Homoeopathy
Languages
English, Malayalam
Published at
Original source ↗
©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56

2011 ജനുവരി 4

1

നമ്പർ } 4th January 2011

} 14th Pousha 1932 1932 പൌഷം 14

PART III

Stores Purchase

Department of Homoeopathy

TENDER NOTICE

[No. 3/2010-11]

No. 1163/B1/3/10/GHMCT. 29th November 2010.

Sealed tenders are invited for the supply of Medical equipments from the competent firms/individuals to Government Homoeopathic Medical College, Iranimuttom Thiruvananthapuram.

Estimate (Approximate) cost—` 2,40,000.

Cost of tender forms :

Original— ` 500 + VAT.

Duplicate—` 250 + VAT.

Last date and time for sale of tender forms—

11-1-2011, 3 p. m.

Last date and time for sale of tender forms by post—

4-1-2011, 3 p. m.

Last date and time for receipt of Tenders—

of total cost of articles tendered with a preliminary agreement in Kerala Stamp Paper worth Rs. 50 and the filled in tenders should reach the office of the Principal and Controlling Officer, Government Homoeopathic Medical College, Iranimuttom, Thiruvananthapuram within the prescribed date and time. Only cash and money orders are accepted for issuing tender forms. Tender number and date of tender should be clearly specified in each cover while submitting tender forms and for other correspondence. Tenders received after the specified date and time will be summarily rejected then and there. If the date of opening of tender happens to be a holiday the tender will be opened on the next working day itself. More details if any can be had from this office on all working days.

ഗവൺമെന്റ ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചുതരുന്നതിന് യോഗ്യതയുള്ള വ്യ‡ികൾ, സ്ഥാപനങ്ങൾ എന്നിവയിൽനിന്നും മൽസരക്ഷമത യുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

2,40,000.

എസ്റ്റിമേറ്റ് തുക (ഏകദേശം)—` ടെ≠ർ ഫോറത്തിന്റെ വില :

അസ്സൽ—` 500 + വാറ്റ്. പകർപ്പ്—` 250 + വാറ്റ്. 11-1-2011, 3.30 p. m. തപാൽ മുഖേന ടെ≠ർ ഫോറം വിൽക്കുന്ന അവസാന Date and time for opening of tenders—11-1-2011, തീയതിയും സമയവും—4-1-2011, 3 മണിവരെ. 4 p.m. ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—11-1-2011, 3 മണിവരെ. Tender forms and other details can be had from this office on payment of prescribed amount directly or by post. Filled tenders with requested documents should be submitted in separate sealed covers with an EMD of 1% ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-1-2011 വൈകുന്നേരം 3.30 മണി. ടെ≠ർ തുറക്കുന്ന തീയതിയും സമയവും—11-1-2011, 4 മണി.

ദർഘാസ് ഫോറവും വിശദാംശങ്ങളും താഴെ ഒപ്പുവെച്ചിട്ടുള്ള ഉദ്യോഗ സ്ഥന്റെ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും നി›ിത തുക അടച്ചാൽ ലഭ്യമാണ്. പൂരിപ്പിച്ച ദർഘാസുകൾ വിശദമായ എസ്റ്റിമേറ്റ് സഹിതം പ്രത്യേകം സീൽ ചെയ്ത കവറുകളിൽ ടെ≠ർ നമ്പരും ടെ≠റിന്റെ പേരും വ്യ‡മായി രേഖ പ്പെടുത്തി സമർപ്പിക്കേ≠താണ്. ക്വാട്ട് ചെയ്യുന്ന ആകെ വിലയുടെ 1% വരുന്ന തുക നിരതദ്രവ്യമായും, 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പ ടിയും അടക്കം പൂരിപ്പിച്ച ദർഘാസുകൾ നി›ിത തീയതിക്കകം പ്രിൻസിപ്പാൾ, ആന്റ ് കൺട്രോളിംഗ് ഓഫീസർ, ഗവൺമെന്റ ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, എെരാണിമുട്ടം, മണക്കാട് പി. ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭി ച്ചിരിക്കേ≠താണ്. നി›ിത ദിവസവും സമയവും കഴിഞ്ഞ് ലഭിക്കുന്ന ടെ≠ റുകൾ പരിഗണിക്കുന്നതല്ല. ടെ≠ർ തുറക്കുന്ന ദിവസം അവധി ദിവസമായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം ടെ≠റുകൾ തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് എല്ലാ പ്രവർത്തി ദിവസങ്ങളിലും ഓഫീസിൽ അന്വേഷിക്കേ≠താണ്.

Govt. Homoeopathic Medical (Sd.) College, Iranimuttom, Principal and Thiruvananthapuram. Controlling Officer.

Cite this issue. Kerala Gazette, Government of Kerala, 04 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-04.part_03_Department-of-Homoeopathy/. Archive identifier in.gazette.kerala_new.2011-01-04.part_03_Department-of-Homoeopathy.